Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
ഗോഡ്സെ അനുകൂല പരാമര്‍ശം; ബിജെപി യോട് ഇടയുമെന്ന് സൂചന നല്കി ബിഹാര്‍ മുഖ്യമന്ത്രി
ഗോഡ്സെ അനുകൂല പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പ്രജ്ഞാ സിങിനെ പുറത്താക്കണമെന്നു നിതീഷ്കുമാര്‍
Read More » - 19 May
ഇഞ്ചി ഇങ്ങനെ കഴിക്കൂ… ഈസിയായി കുടവയര്‍ കുറയ്ക്കാം
വയറു കുറയ്ക്കാന്‍ ഒരു കഷ്ണം ഇഞ്ചി മതി എന്നാണ് ആയുര്‍വേദം പറയുന്നത്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം…
Read More » - 19 May
ഈ ലോകകപ്പിൽ നിർണ്ണായകമാവുക ഓൾ റൗണ്ടർമാർ; പ്രവചനം മുൻ ലോകകപ്പ് ജേതാവിന്റേത്
ലോകകപ്പ് അടുത്തിരിക്കെ പുതിയ പ്രവചനവുമായി എത്തിയിരിക്കുകയാണ് മുൻ വിൻഡീസ് ക്യാപ്റ്റനും ലോകകപ്പ് ജേതാവുമായ ക്ളൈവ് ലോയ്ഡ്. ഈ ലോകകപ്പ് ഓൾ റൗണ്ടർമാരുടേതാകുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം.എല്ലാ ടീമുകളും ഓൾ…
Read More » - 19 May
വോട്ട് ചെയ്യാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ക്രൂരത; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗ്രാമവാസികള്‍
വോട്ട് രേഖപ്പെടുത്താതിരിക്കാന്‍ ഭീഷണിപ്പെടുത്തി വിരലുകളില്‍ മഷി പുരട്ടിയതായി ആരോപണം
Read More » - 19 May
എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം ; ഒരാൾ മരിച്ചു
ബംഗളരു: കോൺഗ്രസ് എംഎല്‍എയുടെ വീടിന് സമീപത്ത് നടന്ന സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനം നടക്കുമ്പോൾ വഴിയരികിലൂടെ നടക്കുകയായിരുന്ന വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.കർണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്നയുടെ രാജരാജേശ്വരി…
Read More » - 19 May
മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, അത് അവരുടെ മുഖത്തേക്കാണെന്ന് ; സി ദിവാകരന് വിഎസിന്റെ മറുപടി
തിരുവനന്തപുരം : ധനമന്ത്രി തോമസ് ഐസകിനെയും മുൻ മുഖ്യമന്ത്രി വിഎസ് അച്യുതനന്ദനെയും വിമർശിച്ച തിരുവനന്തപുരത്തെ ഇടതുപക്ഷ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ സി ദിവാകരന് മറുപടിയുമായി വിഎസ്.വിഎസ് സർക്കാറിന്റെ…
Read More » - 19 May
പാരാഗ്ലൈഡിങ്ങിനിടെ യുവാവിന് ദാരുണാന്ത്യം
ഹിമാചൽ പ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിങ് നടത്തുന്നതിടെ 24കാരൻ അപകടത്തിൽ പെട്ട് മരണമടഞ്ഞു. സോളങ് വാലിയിലാണ് സംഭവം. പഞ്ചാബിലെ മൊഹാലി സ്വദേശിയായ അമൻദീപ് സിംഗ് സൊദവി ആണ് മരിച്ചത്.…
Read More » - 19 May
തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും സംഘര്‍ഷം ആളിക്കത്തുന്നു; കോണ്‍ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോള്‍ ബംഗാളിലും പഞ്ചാബിലും സംഘര്‍ഷം മുറുകുകയാണ്. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. വോട്ടു രേഖപ്പെടുത്തി മടങ്ങിയ കോണ്‍ഗ്രസ്…
Read More » - 19 May
തെരഞ്ഞടുപ്പ് പ്രക്രീയ വേഗത്തിലാക്കണം; തെരഞ്ഞെടുപ്പ് കമ്മീഷനോട് നിതീഷ് കുമാർ
പാട്ന: തെരഞ്ഞെടുപ്പ് പ്രക്രീയ വേഗത്തിലാക്കണമെന്നും രണ്ടു ഘട്ടങ്ങൾ തമ്മിലുള്ള സമയ ദൈർഘ്യം കുറയ്ക്കണമെനും തെരഞ്ഞെടുപ്പ് കമ്മീഷനോട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. അവസാന ഘട്ട തെരഞ്ഞെടുപ്പായ ഇന്ന്…
Read More » - 19 May
ഫാനി: തെരുവ് കച്ചവടക്കാർക്കും കൃഷിക്കാർക്കും 100 കോടി പാക്കേജ് പ്രഖ്യാപിച്ച് നവീൻ പട്നായിക്
ഭുവനേശ്വർ: ഫാനി ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ തെരുവോര കച്ചവടക്കാർക്കും കൃഷിക്കാർക്കും 100 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീൻ പട്നായിക്ക്. 30000 തെരുവ് കച്ചവടക്കാരുടെ ജീവനോപാധികളാണ്…
Read More » - 19 May
പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊടുങ്ങല്ലൂർ : പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഓഫീസർ രാജീവ് (32) ആണ് മരിച്ചത്. വീട്ടിനുള്ളിലെ കുളിമുറിയിലാണ് രാജീവിനെ…
Read More » - 19 May
കുടുംബ വാഴ്ച അവസാനിക്കാറായെന്ന് യോഗി
ഇന്ത്യൻ രാഷ്ട്രീയത്തിൽ കുടുംബ വാഴ്ചയുടെ കാലം അവസാനിച്ചെന്ന് ഉത്തർ ദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രാദേശിക രാഷ്ട്രീയത്തിന്റെയും ജാതിയയുടെയും പ്രഭാവത്തിലും കുറവ് വന്നു. തിരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം…
Read More » - 19 May
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ വഴിത്തിരിവ്
തിരുവനന്തപും : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് പലപ്പോഴായി നടന്ന കേടികളുടെ സ്വര്ണസ്വര്ണക്കടത്ത് കേസില്‍ വഴിത്തിരിവ്. സ്വര്‍ണ്ണം വാങ്ങിയത് മലപ്പുറം സ്വദേശി ഹക്കീം ആണെന്ന് തെളിഞ്ഞു. ഹക്കീമിന്റെ തിരുവനന്തപുരത്തെയും…
Read More » - 19 May
മോദിയുടെ കേദാര്‍നാഥ് യാത്രയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് യാത്രയ്ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. കേദാര്‍നാഥ് സന്ദര്‍ശനം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഷയത്തിൽ കേന്ദ്രതെരഞ്ഞെടുപ്പ്…
Read More » - 19 May
കുടുംബം കഴിച്ചത് മൂന്നര ലക്ഷത്തിന്റെ വൈന്‍; അബദ്ധം പറ്റിയ വെയ്റ്റര്‍ക്ക് മുതലാളി എഴുതിയ കുറിപ്പ് വൈറലാകുന്നു
ജീവിതത്തതില്‍ അബദ്ധം പറ്റാത്ത ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇത് ലക്ഷങ്ങള്‍ നഷ്ടം വരുത്തിവെച്ച ഒരു അബദ്ധത്തിന്റെ കഥയാണ്. പഴകുംതോറും വീര്യവും വിലയുമേറുന്ന വൈനിനെ കുറിച്ചാണ് ഈ…
Read More » - 19 May
ഓൺലൈന്‍ വഴി പണത്തട്ടിപ്പ് ; ബംഗാൾ സ്വദേശി അറസ്റ്റിൽ
ചെങ്ങന്നൂർ : ഓൺലൈന്‍ വഴി പണത്തട്ടിപ്പ് നടത്തിയ ബംഗാൾ സ്വദേശി അറസ്റ്റിൽ. ബിപ്ലവ്ഘോഷെന്ന ഇരുപത്തിയൊന്നുകാരനെ കൊല്‍ക്കത്തയില്‍ നിന്നാണ് പോലീസ് പിടികൂടിയത്.നാപ്റ്റോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്…
Read More » - 19 May
വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി
വടകര: വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ.വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം കൗണ്‍സിലറുമായിരുന്ന സിഒടി നസീറിനാണ് വെട്ടേറ്റത്. ആക്രമിച്ചത് മൂന്ന് പേരാണെന്നും ആക്രമിച്ചവരെ…
Read More » - 19 May
സോഷ്യല്‍ മീഡിയ ഈ ഗ്ലാമറസ് പോളിങ് ഉദ്യോഗസ്ഥകള്‍ക്ക് പിന്നാലെ; ഒടുവില്‍ കണ്ടെത്തി സോഷ്യല്‍ ലോകം
അവസാനഘട്ട വോട്ടെടുപ്പാണെങ്കിലും ചര്‍ച്ച ഇതൊന്നുമല്ല. ഹോട്ട് ലുക്കിലെത്തിയ പോലീസ് ഉദ്യോഗസ്ഥകളുടെ ഗ്ലാമറിന് പിന്നാലെയുളള പരക്കം പാച്ചിലിലാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍. കടുത്ത മഞ്ഞക്കളര്‍ സാരി ചുറ്റി സ്ലീവ്ലെസ് ബ്ലൗസുമിട്ട്…
Read More » - 19 May
റീപോളിംഗ് ; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യം
കാസർകോട് : റീപോളിങ് നടക്കുന്ന ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കുന്നു. ദൃശ്യങ്ങൾ ഇനിമുതൽ പൊതുജനങ്ങൾക്ക് കാണാൻ കഴിയില്ല. റീപോളിങ് ബൂത്തുകളിൽ ജില്ലാ കളക്ടർക്ക് മാത്രം ദൃശ്യങ്ങൾ…
Read More » - 19 May
രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി
കാസർകോട് : കാസര്‍കോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരെ പരാതി. എൻഡിഎഫാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. കള്ളവോട്ട് നടന്നതിന്റെ പേരിൽ റീപോളിംഗ് നടക്കുന്ന പിലാത്തറയിലെ ബൂത്ത് നന്പര്…
Read More » - 19 May
പരാതി ഫലം കണ്ടില്ല; പി.എസ്.സി പരീക്ഷ ഓണ്‍ലൈനായി തന്നെ നടക്കും
തിരുവനന്തപുരം : സിസ്റ്റം അനലിസ്റ്റ് തസ്തികയിലേക്കു നിശ്ചയിച്ചിരുന്ന പി.എസ്.സി പരീക്ഷ ഓണ്ലൈനാക്കിയതിനു പിന്നില്‍ സ്വജനപക്ഷപാതമെന്ന് ആരോപണം. ശനിയാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയാണ് സി.ഡിറ്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ക്കായി ഓണ്‍ലൈനിലേക്ക്…
Read More » - 19 May
കോടതിയോട് കൂടുതൽ കാര്യങ്ങൾ പറയാനുണ്ട് ; വ്യാജരേഖ കേസിൽ ആദിത്യന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്ത്
കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ പിടിയിലായ ആദിത്യന്റെ രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്ത്.തന്നെ തെറ്റിദ്ധരിപ്പിച്ചാണ് വ്യാജരേഖ നിർമ്മിച്ചതെന്ന് ആദിത്യൻ പോലീസിനോട് പറഞ്ഞു.…
Read More » - 19 May
ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്കി
തുടര്‍ച്ചയായി രണ്ടാം തവണയും ബുണ്ടസ് ലീഗയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്കി. 22 ഗോളുകളാണ് റോബര്‍ട്ട് നേടിയത്. ഈ സീസണിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ്…
Read More » - 19 May
ശ്രീലങ്കയില്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് 10 വര്‍ഷം
ഒരു ലക്ഷം പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധം അവസാനിച്ചിട്ട് ഇന്നേക്ക് 10 വര്‍ഷം. സിംഹളരും തമിഴ് പുലികളും തമ്മിലായിരുന്നു ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഒട്ടനേകം മനുഷ്യക്കുരുതികള്‍ക്ക് സാക്ഷ്യം…
Read More » - 19 May
കേരളത്തിൽനിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍
കണ്ണൂര്‍ : കേരളത്തിൽനിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ എയര്‍ വിമാന കമ്പനി.കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പുതിയ സർവീസ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 31 മുതലാണ് പുതിയ…
Read More »