Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
വിപ്ലവ പ്രസ്ഥാനങ്ങളുടെ നാട് മാനസികരോഗ കേന്ദ്രമായി വളര്‍ന്നു കൊണ്ടിരിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി
മലയാളിയുടെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ആലപ്പുഴ യാത്രയില്‍ കൃപാസനം എന്ന ആത്മീയ കേന്ദ്രത്തിന് അടുത്ത് കൂടി സഞ്ചരിച്ചപ്പോള്‍ കണ്ട കാഴ്ചകളെ കുറിച്ച് എഴുത്തുകാരി ഫേസ്ബുക്കില്‍…
Read More » - 19 May
രാജ്യം ആര് ഭരിക്കും? : എക്സിറ്റ് പോൾ അൽപ്പസമയത്തിനകം
കമ്മീഷന്റെ കർശന നിർദേശമുള്ളതിനാൽ തിരഞ്ഞെടുപ്പ് എല്ലാം പൂർത്തിയായ ശേഷമായിരിക്കും എക്സിറ്റ് ഫലങ്ങൾ പുറത്തു വിടുക
Read More » - 19 May
‘പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകി, രാഹുലിനൊപ്പം വേദിയിലിരുന്നപ്പോഴും സുരേന്ദ്രന് പോൾ ചെയ്തു ‘ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോണ്‍ഗ്രസിലെ ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയെന്ന വെളിപ്പെടുത്തലുമായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ.ഷംസുദ്ദീന് രംഗത്ത്. ശബരിമല വിഷയത്തില്‍ ഹിന്ദു വികാരം ബിജെപിക്ക് അനുകൂലമായപ്പോള്‍ അത്…
Read More » - 19 May
സച്ചിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് കോഹ്ലി; ഇന്ത്യൻ ക്യാപ്റ്റനെ പുകഴ്ത്തി രാഹുല്‍ ദ്രാവിഡ്
മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പ്രശംസിച്ച് മുന്‍ താരം രാഹുല്‍ ദ്രാവിഡ്. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നേട്ടങ്ങളാണ് കോഹ്ലി പിന്നിടുന്നതെന്നാണ് ദ്രാവിഡ് പറയുന്നത്. നമ്മള് ഒരിക്കലെങ്കിലും…
Read More » - 19 May
ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത വാള്‍മാര്‍ട്ടിന് വൻ തിരിച്ചടി : കാരണമിതാണ്
ഫ്ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുത്ത വാള്‍മാര്‍ട്ടിന് വൻ തിരിച്ചടി. ഏറ്റെടുക്കല്‍ കമ്പനിയുടെ സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചതായും ആഗോള തലത്തില്‍ വരുമാന നഷ്ടമുണ്ടാക്കിയെന്നും വാള്‍മാര്‍ട്ട് അറിയിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം ഫെബ്രുവരി…
Read More » - 19 May
വായിച്ചു മാത്രമല്ല കണ്ടും കേട്ടും പഠിക്കാം; പുതിയ സംവിധാനവുമായി ഹൈസ്ക്കൂള് പാഠപുസ്തകങ്ങള്‍
തിരുവനന്തപുരം: വായിച്ചിട്ടൊന്നും മനസ്സിലാകുന്നില്ലെന്ന പരാതി ഇനി വേണ്ട. പാഠപുസ്തകങ്ങള്‍ വായിച്ചു മാത്രമല്ല, കണ്ടും കേട്ടും പഠിക്കാം. പാഠ്യവിഷയങ്ങള്‍ കാണാനും കേള്‍ക്കാനും കൂടി സൗകര്യമൊരുക്കുന്ന ക്യുആര്‍ കോഡുകള്‍ കൂടി…
Read More » - 19 May
വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്
ദുബായ്: ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്വീകള്ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന് (എഫ്.എ.എ)നാണ് മുന്നറിയിപ്പ്…
Read More » - 19 May
നീല ജഴ്സിക്ക് വിട; സിറ്റിയോട് യാത്ര പറഞ്ഞ് ക്യാപ്റ്റന്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി 11 വര്‍ഷം ജഴ്സിയണിഞ്ഞ വിന്‍സെന്റ് കമ്പനി ടീം വിട്ടു. ഇന്നലെ എഫ്.എ കപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് ക്യാപ്റ്റന്‍…
Read More » - 19 May
ലോകകപ്പിന് ഇനി 10 നാള്; രോഹിത് മാലി ദ്വീപില്‍, ചഹാല്‍ ഗോവയില്‍
ലോകകപ്പിന് വെറും 10 നാള് മാത്രം ശേഷിക്കെ ഇന്ത്യയുടെ ഹിറ്റ്മാന് രോഹിത് ശര്‍മ്മ മാലിദ്വീപിലാണ്. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാകട്ടെ ഗോവയിലും. ഇരുവരും ഉല്ലാസ യാത്രയിലാണ്. ഇവര്‍ മാത്രമല്ല…
Read More » - 19 May
സിഒടി നസീര്‍ വധശ്രമം; ടിപിയുടെ ഘാതകര്‍തന്നെ, സിപിഎമ്മിന്റെ ക്രൂരതയ്ക്കെതിരെ മുല്ലപ്പള്ളി
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ കൗണ്‍സിലറുമായിരുന്ന സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ആര്‍എംപി നേതാവായിരുന്ന…
Read More » - 19 May
യുഎഇയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ
അബുദാബി: യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്ന് രാവിലെ മഴ ലഭിച്ചു. അബുദാബിയിലെ അല്‍ ശവാമീഖ്, അല്‍ റുവൈസ്, അല്‍ ദല്‍മ ഐലന്റ്, അല്‍ മിര്‍ഫ, അല്‍ ദിഫ്റ തുടങ്ങിയ…
Read More » - 19 May
ഏകദിന ലോകകപ്പില്‍ ഈ രണ്ടു താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ ടീമിനെ കരുത്തരാക്കും : ഡാനി മോറിസണ്‍
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും ശക്തരായ ടീമായിരിക്കും ഇന്ത്യയുടേത്
Read More » - 19 May
സിപിഎം മുസ്ലീം വിഭാഗത്തെ അപമാനിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കള്ളവോട്ടും പര്‍ദ്ദയും തമ്മില്‍ ബന്ധിപ്പിച്ചത് ശരിയായില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. പര്‍ദ്ദ ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവനയോട്…
Read More » - 19 May
ദുബായ് എക്സ്പോ; അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ
ദുബായ്: ദുബായ് ഏറെ കാത്തിരിക്കുന്ന ദുബായ് എക്സ്പോയ്ക്ക് 2020 ഒക്ടോബർ 20 മുതൽ തുടക്കമാകും. 2021 ഏപ്രിൽ 10 വരെയാണ് എക്സ്പോ നടക്കുന്നത്. 16 മണിക്കൂർ വരെ…
Read More » - 19 May
താനൊരു സ്വവര്‍ഗാനുരാഗിയാണ് ; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കായിക താരം
ഭുവനേശ്വര്‍ : താന്‍ സ്വവര്‍ഗ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ വനിതാ സ്പ്രിന്റര്‍ താരം ദ്യുതി ചന്ദ്. തന്റെ നാടായ ഒഡീഷയില്‍ നിന്നുള്ള പെണ്കുട്ടിയോടൊപ്പമാണ് ജീവിക്കുന്നതെന്ന് ദ്യുതി വെളിപ്പെടുത്തി.…
Read More » - 19 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽ കാണാതായി പ്രവാസി കുടുംത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചു
മസ്കറ്റ് : ഒമാനിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസം അല്‍ ശര്‍ഖിയയിലെ വാദി ബനീ ഖാലിദില്‍ നിന്നും കാണാതായ ആറംഗ പ്രവാസി കുടുംബത്തിനായുള്ള തിരച്ചിൽ വീണ്ടും ആരംഭിച്ചുവെന്ന് പബ്ലിക്…
Read More » - 19 May
യെച്ചൂരിയും പവാറുമായി കൂടിക്കാഴ്ച; കളം നിറഞ്ഞ് ചന്ദ്രബാബു നായിഡു
ബി ജെ പി ഇതര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം നൽകി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. രാജ്യത്തെ പ്രമുഖ കക്ഷി നേതാക്കളുമായെല്ലാം നായിഡു കൂടിക്കാഴ്ച നടത്തുന്നുണ്ട്.…
Read More » - 19 May
ഇന്റര്‍നെറ്റ് വമ്പന്മാര്ക്ക് ചാകരക്കാലം; തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്കായി പാര്‍ട്ടികള്‍ ചെലവിട്ടത് കോടികള്‍
വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും 53 കോടി രൂപയുടെ പരസ്യമാണ് ഗൂഗിളിനും ഫേസ്ബുക്കിനുമായി ലഭിച്ചത്
Read More » - 19 May
തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കുപ്രചരണം ; കമ്പനിക്കെതിരെ നടപടിയുമായി ഫേസ്ബുക്ക്
ജറുസലം : വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ വേണ്ടി കുപ്രചരണം നടത്തി വരുന്ന ഇസ്രയേല്‍ കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഫേസ്ബുക്ക്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കമ്പനിക്ക്…
Read More » - 19 May
താൻ ലോകകപ്പിൽ കളിക്കുന്ന കാര്യം ധോണിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്
ആരാധകരുടെ പ്രിയപ്പെട്ട താരമാണ് എ.ബി ഡിവില്ലിയേഴ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും താരം വിരമിച്ചത് ആരാധകരിൽ ഏറെ നിരാശയുളവാക്കിയിരുന്നു. തീരുമാനം മാറ്റണമെന്നും ലോകകപ്പിൽ കളിക്കണമെന്നുമാണ് ആരാധകർ ആവശ്യപ്പെടുന്നത്. എന്നാൽ…
Read More » - 19 May
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം സരൺ നേഗി
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ നേഗി ഏഴാം ഘട്ട തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാൻഡി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാനെത്തിയ നേഗിക്ക് ഊഷ്മളമായ…
Read More » - 19 May
ആമസോണ്‍ വഴി ഇനി വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാം
ബാംഗ്ലൂര്‍: ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് എന്നിവയ്ക്ക് പിന്നാലെ വിമാനടിക്കറ്റുകളും ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കി ആമസോണ്‍. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി…
Read More » - 19 May
സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ കണ്ടെത്തി
ജിദ്ദ: സ്വകാര്യ ആശുപത്രിയില്‍ നിന്ന് കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ് റൗദയിലെ സ്വകാര്യ പോളിക്ലിനിക്കില്‍ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ 36 മണിക്കൂറിന് ശേഷമാണ്…
Read More » - 19 May
നാക് പോലെ സംസ്ഥാനത്ത് സാക് വരും; പഠന സമയം കളയുന്ന പദ്ധതിയെ എതിര്‍ത്ത് അധ്യാപകര്‍
തിരുവനന്തപുരം : കോളേജുകളെയും സര്‍വകലാശാലകളെയും വിലയിരുത്തി അക്രഡറ്റിഷേന്‍ നല്കുന്ന ദേശീയ തലത്തിലെ നാക് മാതൃകയില്‍ സംസ്ഥാനത്ത് തുടങ്ങുന്ന സ്റ്റേറ്റ് അസ്സസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് (സാക്) നെതിരെ യു.ഡി.എഫ്…
Read More » - 19 May
കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് മാർപ്പാപ്പ
ജോലിക്കിടയിൽ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകർക്ക് സമരണാഞ്ജലി നേർന്നു ഫ്രാൻസിസ് മാർപാപ്പ .ഇറ്റലിയിലെ ഫോറിൻ പ്രസ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മാർപാപ്പ. ഒരു രാജ്യത്തിന്റെ…
Read More »