Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
ആദിവാസികൾ തമ്മിൽ അടിപിടി; ഒരാൾക്ക് ദാരുണാന്ത്യം
കണ്ണൂർ: മണത്തണയിൽ ആദിവാസികൾ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾക്ക് ദാരുണാന്ത്യം. ഓടം തോട് കോളനിയിലെ സിബി ആണ് മരിച്ചത്. അണുണ്ടോട് കോളനിയിലെ ആനിക്കുട്ടനെ പരുക്കേറ്റ് അവശനായ നിലയിൽ കണ്ടെത്തി.…
Read More » - 19 May
എക്സിറ്റ് പോളുകൾ തള്ളിക്കളയൂ, എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നിൽക്കണമെന്ന് മമതയുടെ ആഹ്വാനം
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരുമെന്ന ഫലങ്ങളാണ് വന്നത്. ഇതോടെ പ്രതിപക്ഷ…
Read More » - 19 May
നാലായിരത്തിലേറെ പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകൾ തിരിച്ചയതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി
കുവൈറ്റ്: അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ 4000 എണ്ണം തിരിച്ചയച്ചതായി കുവൈറ്റ് എഞ്ചിനീയേഴ്സ് സൊസൈറ്റി. 34,000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരത്തിനായി പരിഗണനയ്ക്ക് വന്നത്. നിശ്ചിത…
Read More » - 19 May
ബംഗാളിൽ രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് സർവേ ഫലം
വളരെയേറെ വിവാദങ്ങൾ നടന്ന ബംഗാളിലെ എക്സിറ്റ് സർവേ ഫലം പുറത്തു. മമതയെയും രാജ്യത്തെ പ്രതിപക്ഷ കക്ഷികളെയും ഞെട്ടിച്ചു കൊണ്ട് ബിജെപി 19 മുതൽ 23 വരെ സീറ്റുകൾ…
Read More » - 19 May
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജരേഖാവിവാദം : നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു
കൊച്ചി : കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെയുള്ള വ്യാജരേഖാവിവാദം , നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു. വ്യാജരേഖാവിവാദം കത്തോലിയ്ക്കാ സഭ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്റെ സൂചനകളുമായാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.…
Read More » - 19 May
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ്
ഏവരും കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്പ്. നിരവധി ഗ്രൂപ്പുകളില്‍ നിന്നും അല്ലാതെ പേഴ്സണലായും വരുന്ന മെസേജുകള്‍ കാരണം സ്മാര്‍ട്ട് ഫോണുകൾ ഹാങ് ആകാറുണ്ട്. ഇതിനു പരിഹാരം നൽകുന്ന…
Read More » - 19 May
രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലം
തിരുവനന്തപുരം: പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ രണ്ട് സര്‍വ്വെകള്‍ മാത്രമാണ് ഇടതുപക്ഷത്തിന് ആശ്വാസമേകുന്നതാണ്.…
Read More » - 19 May
മോദി വീണ്ടും അധികാരത്തില്‍ വരും! എന്‍ഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. പുറത്ത് വന്ന നാലു സര്‍വേകള്‍ പ്രകാരം നരേന്ദ്രമോദി ഭരണത്തില്‍ തുടരും. ടൈെസ് നൗ സര്‍വേ പ്രകാരം…
Read More » - 19 May
കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്റെ ആത്മഹത്യാ ഭീഷണി; സംഭവം ഇങ്ങനെ
തിരുവനന്തപുരം: മൂന്ന് നില കെട്ടിടത്തിന് മുകളില്‍ കയറി പോലീസിനോട് യുവാവിന്റെ ആത്മഹത്യാ ഭീഷണി വാഹന പരിശോധനയ്ക്കിടെ പൊലീസ് ബൈക്ക് പിടികൂടിയതിനെ തുടര്‍ന്നാണ് ഇയാൾ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.…
Read More » - 19 May
ലോകകപ്പ്; രാഹുൽ ദ്രാവിഡിന്റെ പ്രവചനം ഇങ്ങനെ
ന്യൂഡൽഹി: ക്രിക്കറ്റ് ലോകകപ്പിൽ റൺമഴ പ്രവചിച്ച് മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. മധ്യ ഓവറുകളിൽ വിക്കറ്റെടുക്കാൻ കെല്‍പ്പുള്ള ബോളർമാരുടെ പ്രകടനം നിർണായകമാകുമെന്നും ലോകകപ്പിൽ റണ്ണൊഴുകുമെന്നുമാണ് ദ്രാവിഡ്…
Read More » - 19 May
ഗോവയിലെയും ഡൽഹിയിലെയും തെരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ പുറത്ത്
ദില്ലി: രാജ്യത്ത് വ്യക്തമായ ആധിപത്യത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം. എന്‍ഡിഎയ്ക്ക് 306 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. അതേസമയം യുപിഎയ്ക്ക്…
Read More » - 19 May
സിഗററ്റ് -ബിസ്കറ്റ് മൊത്ത വ്യാപാരിയേയും കുടുംബത്തേയും മരിച്ച നിലയില്‍ കണ്ടെത്തി
നാഗര്‍കോവില്‍ : ബിസ്കറ്റ്, സിഗരറ്റ് മൊത്തവ്യാപാരിയുടെ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. നാലംഗകുടുംബമാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. കന്യാകുമാരി ജില്ലയിലാണ് നാടിെ നടുക്കിയ ദുരന്തം ഉണ്ടായത്. ആത്മഹത്യയ്ക്ക് പിന്നില്‍…
Read More » - 19 May
കേരളം ആർക്കൊപ്പം ? എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
തിരുവനന്തപുരം : ഏവരും കാത്തിരുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വരുമ്പോൾ കേരളത്തില്‍ യുഡിഎഫ് വൻ തരംഗമുണ്ടാക്കുമെന്നു വിവിധ സർവ്വേകൾ വ്യക്തമാക്കുന്നു. ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ…
Read More » - 19 May
വയനാട്ടിൽ രാഹുൽ ജയിക്കുമോ ? എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
വയനാട്ടിൽ 51 ശതമാനം വോട്ട് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേടുമെന്നാണ് ഈ സർവേ ഫലം പ്രവചിക്കുന്നത്. വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ജയിക്കുമെന്ന്…
Read More » - 19 May
ഇന്ത്യ ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് സർവേ ഫലങ്ങൾ പുറത്ത്
ഇന്ത്യയുടെ ഭരണം ആര് നേടുമെന്ന് തീരുമാനിക്കുന്ന, അതെ സമയം രാജ്യം ഉറ്റുനോക്കുന്ന ഉത്തർ പ്രദേശിലെ സർവേ ഫലങ്ങൾ പുറത്ത്. യുപിയിൽ ബിജെപി 58 സീറ്റുകൾ നേടുമെന്നും ,…
Read More » - 19 May
ഇന്ത്യ ടുഡേ ആക്സിസ് പോൾ : തമിഴ്നാട്, കർണ്ണാടക സർവേ ഫലങ്ങൾ ഇങ്ങനെ
പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കർണ്ണാടകയിൽ ബിജെപി 21 മുതൽ 25 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ ഫലം. ജെഡിഎസ് കോൺഗ്രസ് സഖ്യത്തിന് 3 മുതൽ 6…
Read More » - 19 May
തിരുവനന്തപുരം വിമാനത്താവളത്തിലെ കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്നത് പ്രമുഖ ജ്വല്ലറി ഉടമ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയില്‍ നിന്നും സ്വര്‍ണം വാങ്ങുന്നയാളെ തിരിച്ചറിഞ്ഞു. കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയിരുന്നത് പ്രമുഖ ജ്വല്ലറി ഉടമയാണെന്നാണ് വിവരം. തിരുവനന്തപുരത്തെ ജ്വല്ലറി…
Read More » - 19 May
ഇന്ത്യ ആര് പിടിക്കും ? വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി
ന്യൂ ഡൽഹി : ലോക്സഭാ തിരഞെടുപ്പ് പൂർത്തിയായതിനു പിന്നാലെ രാജ്യം ഉറ്റു നോക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നു തുടങ്ങി. എൻഡിഎയ്ക്ക് മുൻതൂക്കം നൽകുന്നതും. മോദി ഭരണം…
Read More » - 19 May
ഡ്രഗ് പ്രൈസ് കണ്ട്രോള് അഥോറിറ്റി പിടി മുറുക്കിയതോടെ കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ ഉണ്ടായത് ആയിരക്കണക്കിന് രൂപയുടെ ഇടിവ്; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ഇങ്ങനെ
ന്യൂഡൽഹി: ഡ്രഗ് പ്രൈസ് കണ്ട്രോള് അഥോറിറ്റി പിടിമുറുക്കിയതോടെ രാജ്യത്തെ ഒൻപത് പ്രധാനപ്പെട്ട കാന്‍സര്‍ മരുന്നുകളുടെ വിലയില്‍ 90 ശതമാനം വിലക്കുറവുണ്ടായെന്ന് റിപ്പോർട്ട്. 22,000 രൂപയുടെ കീമോതെറാപ്പി മരുന്നിന്റെ…
Read More » - 19 May
ഐ.പി.എല്‍ ഫൈനല്‍ ഒത്തുകളി; വിവാദം ഉയരുന്നു
ന്യൂഡല്‍ഹി: ഇത്തവണ നടന്ന ഐപിഎല്ലിന്റെ ഫൈനൽ വിവാദത്തിലേക്ക്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മില്‍ ഹൈദരാബാദില്‍ നടന്ന ഫൈനല്‍ ഒത്തുകളിയായിരുന്നോ എന്ന സംശയമാണ് ആരാധകർക്ക്. ഇതിന്റെ…
Read More » - 19 May
ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു
മസ്ക്കറ്റ് : ഒമാനിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ വാദി സാൽ മേഖലയിൽ ജഅ്ലാൻ ബനീ ബുഅലിയിൽ വെള്ളക്കെട്ടിൽ 15 ഉം 13ഉം വയസുള്ള സ്വദേശി…
Read More » - 19 May
ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റി ബിഎംഡബ്ല്യു കാര്‍ മറിഞ്ഞു
ന്യൂഡൽഹി : ഡൽഹിയിൽ ആമയുടെ പുറത്ത് കയറി നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാര്‍ മറിഞ്ഞു. അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ വാഹനമോടിച്ചിരുന്ന യുവതിക്കാണ് പരിക്കേറ്റത്.…
Read More » - 19 May
സഖ്യ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് കെസിആറും ജഗൻ മോഹൻ റെഡ്ഢിയും ബിജെപി പാളയത്തിലേക്ക്
പ്രതിപക്ഷ കക്ഷികളെ ഞെട്ടിച്ചു കൊണ്ട് തെലങ്കാനയിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പ്രധാന പാർട്ടികളുടെ നേതാക്കളായ ജഗൻ മോഹൻ റെഡ്ഢിയും കെ ചന്ദ്രശേഖർ റാവുവും അമിത്ഷായുമായും മോദിയുമായും ചർച്ച…
Read More » - 19 May
സിദ്ദുവിന്റെ ആഗ്രഹം തന്നെ താഴെയിറക്കി മുഖ്യമന്ത്രിയാകാൻ; അമരീന്ദർ സിംഗ്
പഞ്ചാബ് മുഖ്യമന്ത്രിയായ അമരീന്ദർ സിങ്ങും മറ്റൊരു കോൺഗ്രസ്സ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോതി സിംഗ് സിദ്ദുവും തമ്മിലുള്ള വാക് പോര് മുറുകുന്നു. ഏറ്റവുമൊടുവിലത്തെ പ്രസ്താവന…
Read More » - 19 May
ക്രിക്കറ്റ് ലോകകപ്പ് വിജയികൾക്ക് സമ്മാനതുക 28 കോടി; ഫുട്ബോളിൽ ഇതെത്രയെന്നറിയേണ്ടേ?
ക്രിക്കറ്റ് ലോകകപ്പിൽ ഇത്തവണ റെക്കോർഡ് സമ്മാനത്തുകയാണ്. 28 കോടി രൂപയാണ് ജേതാക്കളെ കാത്തിരിക്കുന്നത്. രണ്ടാം സ്ഥാനക്കാർക്കാകട്ടെ 14 കോടി രൂപയും. കൂടാതെ സെമി ഫൈനലിൽ എത്തി പുറത്താവുന്നവർക്കും…
Read More »