Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -16 May
ഇന്ധന വിലക്കയറ്റം ഉടൻ ; ഇന്ത്യയുടെ ഇറക്കുമതി ഭാരം വര്‍ധിക്കും
ഡൽഹി: ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും ഇന്ധന ഉയരും.ബ്രെൻഡ് ക്രൂഡ് ബാരലിന് 72.10 ഡോളറാണ് ഇന്നത്തെ നിരക്ക്.ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം സൃഷ്ടിച്ച സംഘർഷവും ഒപെക് രാജ്യങ്ങൾ ഉല്പാദനത്തിൽ…
Read More » - 16 May
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സെയ്ദിന്റെ ബന്ധു അറസ്റ്റിൽ
ലാഹോർ: പാക്കിസ്ഥാൻ ഗവൺമെന്റിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ജമാ അത്തുദ്ദഅവയുടെ രാഷ്ട്രീയ, രാജ്യാന്തര വിഭാഗത്തിന്റെ തലവൻ ഹാഫിസ് അബ്ദുറഹ്മാൻ മക്കിയെ പാകിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 May
രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനുമായി പുതിയ ആപ്ലിക്കേഷൻ
പത്തനംതിട്ട: രക്തദാതാക്കളെ തേടാനും രക്തം ദാനം ചെയ്യാനുമായി പുതിയ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുമായി ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ‘ രക്തതാരവലി ‘. പൊതു ഡയറക്ടറിയുടെ മാതൃകയിൽ ദേശീയ ആരോഗ്യ…
Read More » - 16 May
പഞ്ചായത്തിനെ കബളിപ്പിച്ച് വ്യാജ രേഖ സമര്‍പ്പിച്ചു; റിസോര്‍ട്ട് ഉടമയ്ക്കെതിരെ കേസ്
സില്‍വര്‍ റെസിഡന്‍സിയുടെ ഈ കെട്ടിടത്തിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയിട്ടുണ്ട്. അപേക്ഷക്കൊപ്പം ഹാജരാക്കിയ പ്ലാനില്‍ സര്‍വ്വേ നമ്പറുകള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ഹാജരാക്കാന്‍…
Read More » - 16 May
തൃണമൂൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രകാശ് ജാവേദ്ക്കർ
കൊൽക്കത്ത : ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പശ്ചിമ ബംഗാളിൽ പ്രചാരണത്തിന് എത്തിയപ്പോൾ സംഘർഷമുണ്ടായ സംഭവത്തിൽ തൃണമൂൽ പ്രവർത്തകർക്കെതിരെ നടപടിയെടുക്കണ മെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ…
Read More » - 16 May
ലൈംഗിക രോഗങ്ങളില്‍ ഒന്നായ ഗോണോറിയ പകരുന്നത് ചുംബനത്തിലൂടെ; പുതിയ പഠന റിപ്പോർട്ടിലെ വിവരങ്ങൾ ഇങ്ങനെ
ലോകത്തെ ലൈംഗിക രോഗങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള രോഗമായ ഗോണോറിയ ഫ്രഞ്ച് കിസ്സിലൂടെയും പകരാമെന്ന് പഠനറിപ്പോർട്ട്. ഫ്രഞ്ച് കിസ്സ് മൂലം ഗോണോറിയ ഉണ്ടാകുമോ എന്നറിയാന്‍ 3,091 പുരുഷന്മാരില് ഒരു…
Read More » - 16 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: കൂടുതല്‍ കുറിപ്പുകള്‍ കണ്ടെത്തി
നെയ്യാറ്റിന്‍ക്കര: കുടുംബ വഴക്കിനെ തുടര്‍ന്ന് നെയ്യാറ്റിന്‍ക്കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെ കൂടുതല്‍ കുറിപ്പുകള്‍ പോലീസ് കണ്ടെത്തി. നിരന്തരം വീട്ടില്‍ വഴക്ക് ഉണ്ടാവുന്നതിനെ കുറിച്ച് ഇതില്‍ പരാമര്ശിച്ചുട്ടുണ്ടെന്നാണ് വിവരം.…
Read More » - 16 May
പുതിയ പരിശീലകന് കീഴില്‍ ആദ്യ ക്യാമ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുന്‍പരിശീലകന്‍ കോണ്‍സ്റ്റന്റൈനോട് ഏറെ നാളായി ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ ആദ്യ ക്യാമ്പിനുള്ള ടീം പ്രഖ്യാപനത്തിലൂടെ ഇന്ത്യയുടെ പുതിയ പരിശീലകന് സ്റ്റിമാച് സാധ്യമാക്കിയിരിക്കുന്നത്. ഈ ടീം പ്രഖ്യാപനത്തിലൂടെ കിങ്സ്…
Read More » - 16 May
നീതി ലഭിക്കും; ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു
ഏപ്രില്‍ 26ന് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് ദളിത് യുവതിയ്ക്ക് കൂട്ട ബലാത്സംഗം നേരിടേണ്ടി വന്നത്. ബൈക്ക് തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം. ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കിയായിരുന്നു ക്രൂരത. പരാതി…
Read More » - 16 May
അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു
പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പഭക്തൻ കുഴഞ്ഞുവീണു മരിച്ചു .മംഗലാപുരം സ്വദേശി ജനാർദ്ദനൻ (32)ആണ് മരിച്ചത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട് ബന്ധുക്കളെത്തിയാൽ പോസ്റ്റുമാർട്ടം നടത്തി മൃതദേഹം വിട്ടുനൽകും.
Read More » - 16 May
ബാച്ച്ലര് താമസക്കാര്‍ക്കെതിരെയുള്ള നടപടികള്‍; പുതിയ തീരുമാനവുമായി കുവൈറ്റ്
കുവൈറ്റ്: ബാച്ച്ലര് താമസക്കാര്‍ക്കെതിരെയുള്ള നടപടികൾ റമദാന് കഴിയുന്നത് വരെ നിർത്തിവെച്ച് കുവൈറ്റ്. മുനിസിപ്പല്‍ കാര്യ മന്ത്രി ഫഹദ് അല്‍ ശുഹലയുടെ നിര്‍ദേശപ്രകാരമാണ് ബാച്ച്ലര്മാര്ക്കെതിരെയുള്ള നടപടികള്‍ താല്‍ക്കാലികമായി…
Read More » - 16 May
കൊച്ചിയിൽ ചന്ദനത്തിരയിൽ നിന്നും തീ പടർന്ന് ഫ്ലാറ്റിനു തീ പിടിച്ചു
കൊച്ചി: പനമ്പിളി നഗറിലേ ക്ളൗഡ് 9 ഫ്ളാറ്റ് സമുച്ചയത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു ഫ്ളാറ്റ് പൂർണമായും കത്തി നശിച്ചു. ആളപായമില്ല. എന്നാൽ മുഴുവൻ സാധന സാമഗ്രികളും നശിച്ചു. രാത്രി…
Read More » - 16 May
ബംഗാളില്‍ തന്റെ റാലി തടയാന്‍ ധൈര്യമുണ്ടോ? മമതയെ വെല്ലുവിളിച്ച് മോദി
ലക്നൗ: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വെല്ലുവെളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ബംഗാള്‍ റാലി തടയാന്‍ മമതയ്ക്കു ധൈര്യമുണ്ടോ എന്ന് മോദി വെല്ലുവിളിച്ചു.നിങ്ങളുടെ വിരട്ടലും,ഭീഷണിയും…
Read More » - 16 May
പ്രളയത്തിന് പുറകേ തീയും, കണ്ണീര് തോരാതെ കൃഷ്ണന്റെ കുടുംബം
മാവേലിക്കര: ഒന്നിനു പുറകേ ഒന്നായി ദുരന്തത്തിന്റെ പെരുമഴയാണ് ഈ കുടുംബത്തിന്. പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബത്തിന്റെ താത്കാലിക വീടും കത്തി നശിച്ചിരിക്കുകയാണ്. ചെട്ടികുളങ്ങര മറ്റം തെക്ക് മങ്ങാട്ട് കോളനിയില്‍…
Read More » - 16 May
ടിസിക്കായി ലക്ഷങ്ങൾ ആവശ്യപ്പെട്ട് സ്കൂളുകൾ ; രക്ഷിതാക്കൾ പരാതി നൽകി
മലപ്പുറം : വിദ്യാർത്ഥികളുടെ ടിസിക്കായി സ്കൂളുകൾ ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന് പരാതി. എട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകി. മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേർഡ് സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.…
Read More » - 16 May
വിലപേശലിനു തയ്യാറെടുത്ത് ടി ആർ എസ്
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ പ്രധാന വിലപേശൽ ശക്തിയായി മാറിയിരിക്കുകയാണ് ടി ആർ എസ് നേതാവ് ചന്ദ്രശേഖര റാവു. ബി ജെ പി, കോൺഗ്രസ്…
Read More » - 16 May
മീന്‍തൊലിയില്‍ നിന്നും ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്കായി ലൈംഗികാവയവം
ബ്രസീലിയ: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയ്ക്കായി മീന്‍തൊലിയില്‍ നിന്നും ലൈംഗിക അവയവം ഉണ്ടാക്കിയെന്ന റിപ്പോർട്ട് പുറത്ത്. 36കാരിയായ മജു എന്ന യുവതിക്കാണ് ഈ ഭാഗ്യമുണ്ടായത്. മീന്‍തൊലി കൊണ്ട് നിര്‍മ്മിച്ച യോനിയുണ്ടായതോടെ…
Read More » - 16 May
കണക്കുപരീക്ഷയില്‍ പരാജയം സമ്മതിച്ച് ഗൂഗിളിന്റെ ‘കൃത്രിമ ബുദ്ധി’
40 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 14 ഉത്തരങ്ങള്‍ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. എന്നാല്‍ കൃത്രിമ ബുദ്ധിയുടെ ദയനീയ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.…
Read More » - 16 May
അറബ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഒപെക്
അബുദാബി : അറബ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ഒപെക് . സൗദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് ഒപെക് ഈ…
Read More » - 16 May
കാസര്‍കോട് റീപോളിംഗ്: സ്വാഗതം ചെയ്ത് ഇ.പി ജയരാജന്
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തിലെ നാലു ബൂത്തുകളില്‍ റീപോളിംഗ് നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ പ്രതികരിച്ച് വ്യാവസായിക വകുപ്പ് മന്ത്രി ഇ.പി ജരാജന്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് തീരുമാനത്തേയും…
Read More » - 16 May
കരുനീക്കങ്ങളുമായി കോൺഗ്രസ് ; ടിആർഎസിന് പിന്നാലെ ബിജെഡിയെയും ഒപ്പം നിർത്തുന്നു
ഡൽഹി : ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വന്‍ രാഷ്ട്രീയ നീക്കങ്ങളാണ് ദേശീയ തലത്തില്‍ നടക്കുന്നത്.ഒരുകക്ഷിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമില്ലാത്തതിനാല്‍…
Read More » - 16 May
കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷര്‍ട്ട് വീടിന് സമീപത്ത് നിന്നും കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
തിരുവനന്തപുരം : കിണറ്റിൽവീണ് മരിച്ച യുവാവിന്റെ ഷര്‍ട്ട് ദിവസങ്ങൾക്കകം ശേഷം വീടിന് സമീപത്ത് നിന്നും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.വെള്ളാണിക്കല്‍ പത്തേക്കര്‍ രാജേഷ് ഭവനില്‍ രാജേഷി(35)നെ…
Read More » - 16 May
നെയ്യാറ്റിന്‍ക്കര ആത്മഹത്യ: കൂടുതല്‍ വെളിപ്പെടുത്തലുമായി ചന്ദ്രന്, മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കും
നെയ്യാറ്റില്ക്കര: നെയ്യാറ്റിന്‍ക്കരയില്‍ അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് ചന്ദ്രന്റെ കൂടുതല്‍ വെളിപ്പെടുത്തല്‍. വസ്തു വില്‍പ്പനയെ ചൊല്ലി ലേഖയുമായി തര്‍ക്കം നടന്നിരുന്നുവെന്ന് ചന്ദ്രന്…
Read More » - 16 May
ഇവര്‍ ജപ്തികൂടി താങ്ങുമോ? സര്‍ക്കാര്‍ ഉത്തരവിനെ മാനിക്കാതെ ബാങ്കുകള്‍
തിരുവനന്തപുരം: കേരളത്തിലെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പ്രളയം വരുത്തിവെച്ച ദുരിതങ്ങളില്‍ നിന്ന് കരകയറിയിട്ടില്ല. അതിനിടയിലാണ് ബാങ്കുകാരുടെ ഭാഗത്തു നിന്നുള്ള തിരിച്ചടികൂടി ഏല്‍ക്കേണ്ടി വരുന്നത്. ഈ മേഖലകളില്‍…
Read More » - 16 May
ലോകകപ്പ്: ഇംഗ്ലീഷ് പിച്ചുകൾ ബാറ്റ്സ്മാൻന്മാരുടെ പറുദീസയാകും
ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങളിലെല്ലാം ടീമുകൾ വൻ റൺ വേട്ടയാണ് നടത്തുന്നത്. ഇംഗ്ലണ്ടും പാക്കിസ്ഥാനുമായി നടന്ന രണ്ട് ഏകദിനങ്ങളിലും ഇരു ടീമുകളും 350 നു മുകളിൽ…
Read More »