Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -9 May
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ടിലെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. കേസില്‍ എഫ്ഐആര്‍ ലഭിച്ച…
Read More » - 9 May
അപകീര്‍ത്തിപ്പെടുത്തി എന്ന കേസ്; വര്‍ഷങ്ങള്‍ക്ക് ശേഷം പ്രശ്സ ചാനലിനെതിരെ കോടതി വിധി ഇങ്ങനെ
കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും നടിയുമായ ദിവ്യ സ്പന്ദനയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വര്‍ക്കിനും അവരുടെ കന്നഡ ചാനലായ സുവര്‍ണ ന്യൂസ് 24 X 7…
Read More » - 9 May
ലോകത്തെ ഏറ്റവും സെക്സിയായ ഫിറ്റനസ് ഗുരു; അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് പതിവ്; ഫോളവേഴ്സിന്റെ കാര്യത്തിൽ മുന്നിൽ
കാലിഫോര്‍ണിയക്കാരിയായ ഫിറ്റനസ് ഗുരു അലീസ് വസാക്വീസിനെ കണ്ടാൽ പ്രായം 20 കഴിഞ്ഞെനന്നെ ആരും പറയുകയുള്ളു. അലീസിന്റെ ഇന്‍സ്റ്റാഗ്രാം ഫോളവേഴ്സും അതുകൊണ്ട് തന്നെ വളരെ കൂടുതലാണ്. പോരാത്തത് അര്‍ദ്ധനഗ്ന…
Read More » - 9 May
തോമസ് ഐസക്കിനെതിരെ നിയമ നടപടി സ്വീകരിക്കും: ശ്രീധരന് പിള്ള
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. തോമസ് ഐസക്കിനെതിരെ നിയമ നിയമ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ചെയ്യാത്ത…
Read More » - 9 May
ഇനിമുതല്‍ ഇവര്‍ പാകിസ്ഥാനി സാവന്ത്; ഇന്ത്യന്‍ താരം പാക് പതാക നെഞ്ചിലേറ്റിയതെന്തിന്
പാക്കിസ്ഥാന് പതാക നെഞ്ചിലേറ്റിയ ചിത്രം പങ്കുവെച്ചതിന് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്ത് വിവാദത്തില്‍
Read More » - 9 May
ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി; ആന ഉടമകള്‍ തീരുമാനം മാറ്റണമെന്ന് ആവശ്യം
തൃശൂര്‍: ആനകളുടെ വിലക്കും പൂരവുമായി ബന്ധമില്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ആനകളുടെ വിലക്കിനെ തുടർന്ന് മെയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന ആന…
Read More » - 9 May
വിദ്യാര്‍ത്ഥികൾ നടത്തിയ വെടിവെയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്
വാഷിങ്ടന്‍: അമേരിക്കയില്‍ വീണ്ടും സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ വെടിവെയ്പ്പ്. സംഭവത്തിൽ ഒരു വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 8 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് ഹൈസ്ക്കൂള് വിദ്യാര്‍ത്ഥികള്‍ നടത്തിയ വെടിവെപ്പിലാണ് മറ്റൊരു…
Read More » - 9 May
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ്
തിരുവനന്തപുരം: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് പ്രത്യേക അലവന്‍സ് നല്കാന് തീരുമാനം. ശബരിമലയില്‍ നവംബര്‍ മുതല്‍ ഡിസംബര്‍ മുതല്‍ ജോലി ചെയ്ത പോലീസുകാര്‍ക്കാണ് അലവന്‍സ് നല്‍കുന്നത്. 1000 രൂപയാണ്…
Read More » - 9 May
ഫോട്ടോയിൽ കൂടെയുള്ളവന്റെ കൂടെ ഒളിച്ചോടി, അവിഹിതഗർഭമുണ്ടായി, മൂന്ന് അബോർഷൻ കഴിഞ്ഞു, തുടങ്ങിയ ഇക്കിളി കഥകൾ മെനയാൻ അവര്‍ തക്കം പാർത്തിരിപ്പുണ്ടാകും
എസ്.എസ്.എല്‍.സി, പ്ലസ് ടു ഫലം പുറത്തുവന്നതോടെ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍ ഇതിന് പിന്നിലെ ചതിക്കുഴികള്‍ വെളിപ്പെടുത്തുകയാണ് ഡോ.…
Read More » - 9 May
തമ്പിക്ക് ഇത് നിരാശയുടെ സീസണ്; അടി പതറിയത് പന്തിന് മുന്നില്‍
വിശാഖപ്പട്ടണം: ഐപിഎല്ലില്‍ ഏറെ നിരാശനായി മടങ്ങേണ്ടി വന്ന ആളാണ് മലയാളി പേസ് ബൗളര്‍ ബേസില്‍ തമ്പി സണ്‍റൈസേഴ്സ് ഹൈദരാബാദിനും ജയത്തിനും ഇടയില്‍ തടസമായി നിന്നിരുന്നത് റിഷബ് പന്ത്…
Read More » - 9 May
ലോക്സഭ തെരഞ്ഞെടുപ്പ്: ജയസാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റി
ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യത വിലയിരുത്തി സിപിഐ എക്സിക്യൂട്ടീവ് യോഗം. വയനാട് ഒഴികെയുള്ള മറ്റ് മൂന്നു മണ്ഡലങ്ങളിലും ജയസാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന സിപിഐ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ…
Read More » - 9 May
സംവിധായക വേഷത്തില്‍ സഹോദരന്, നായിക സഹോദരിയും; ഇതൊരു ‘കുടുംബ’ ചിത്രം
മലയാളികളുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നടി മഞ്ജുവാര്യര്‍. താരത്തിന്റെ സഹോദരന് മധുവാര്യരും വര്‍ഷങ്ങളായി സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴിതാ മധു വാര്യര്‍ സംവിധാന രംഗത്തേക്ക് ചുവടുവെച്ചിരിക്കുകയാണ്. ചിത്രത്തില്‍…
Read More » - 9 May
മുരിങ്ങയെ അത്ര നിസാരമായി കാണേണ്ട ; കാരണമിതാണ്
വേനൽക്കാലത്ത് ഉണ്ടാകുന്ന ഒരു പച്ചക്കറി വർഗമാണ് മുരിങ്ങ. മുരിങ്ങയും കായും ഇലയും പൂവും ഉപയോഗപ്രദമാണെന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എന്നാൽ മുരിങ്ങ അത്ര ചില്ലറക്കാരനല്ലെന്നാണ് പുതിയ പഠനം…
Read More » - 9 May
യുഎഇയില്‍ കാറുകൾ കൂട്ടിയിടിച്ച് നാല് മരണം
അല്‍ഐന്‍: അല്‍ഐനിലെ അല്‍ നാസിരിയ റോഡില്‍ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. ഒരാള്‍ക്ക് പരിക്കേറ്റു. അമിത വേഗതയില്‍ പാഞ്ഞുവന്ന കാറുകള്‍ പെട്ടെന്ന് നിര മാറിയപ്പോഴാണ് അപകടമുണ്ടായത്.…
Read More » - 9 May
തേജ് ബഹാദൂര്‍ യാദവിന്റെ ഹര്‍ജി; സുപ്രീംകോടതിയുടെ വിധിയിങ്ങനെ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്ത്രി മോദിക്കെതിരെ വാരണാസിയിൽ മത്സരിക്കാനിരുന്ന മുന്‍ ബിഎസ്എഫ് സൈനികന് തേജ് ബഹാദൂര്‍ യാദവ് സമര്‍പ്പിച്ച ഹർജി സുപ്രീംകോടതി തള്ളി.ഹര്‍ജിയില്‍ കഴമ്പില്ലെന്ന് കോടതി കണ്ടെത്തി. ചീഫ്…
Read More » - 9 May
ദേശീയ പാത വികസനം: കേരളത്തെ ഒഴിവാക്കിയതില്‍ സുപ്രധാന തീരുമാനം, പുതിയ നടപടി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരം
ന്യൂഡല്‍ഹി: ദേശീയ പാത വികസനത്തില്‍ കേരളത്തെ മുന്‍ഗണനാ പട്ടികയില്‍ നിന്നും ഒഴുവാക്കിയ വിഞ്ജാപനം കേന്ദ്രം റദ്ദാക്കി. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ആവശ്യ പ്രകാരമാണ് നടപടിയെന്ന് നിതിന്‍ ഗഡ്കരി…
Read More » - 9 May
ആന എഴുന്നള്ളിപ്പ്; വനം മന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗണേഷ് കുമാര്‍
തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ മൂന്ന് ദിവസം എഴുന്നള്ളിക്കാമെന്ന് മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനെടുത്തിരുന്നെന്നും അത് പിന്നീട് അട്ടിമറിയ്ക്കപ്പെടുകയാണ് ഉണ്ടായതെന്നും എംഎല്‍എ പറഞ്ഞു. യോഗത്തിലെടുത്ത തീരുമാനം മന്ത്രി നടപ്പാക്കിയില്ല. പകരം…
Read More » - 9 May
ഷിബിന്റെ മുഖത്ത് വീണ്ടും ചിരിപടര്‍ന്നു; അമ്മയുടെ കണ്ണ് നിറഞ്ഞു
തിരുവനന്തപുരം•എട്ടുമാസം മുമ്പുണ്ടായ ബൈക്ക് യാത്ര തന്റെ ജീവിതം താളം തെറ്റിയ്ക്കുമെന്ന് കൊല്ലം തട്ടാര്‍കോണം പേരൂര്‍ സിന്ധുബീവിയുടെ മകന് ഷിബിന്‍ (22) ഒരിക്കലും കരുതിയില്ല. ബൈക്കില്‍ പുറകിലിരുന്ന് യാത്ര…
Read More » - 9 May
ചൂര്‍ണിക്കര വ്യാജ രേഖ കേസില്‍ പ്രതി വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ ഊര്ജജ്ജിതമാക്കി പോലീസ്
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരനായ അബുവിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇിനിടയില്‍ പ്രതി വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇയാളുടെ പാസ്പോര്‍ട്ടും മറ്റു…
Read More » - 9 May
ഞങ്ങളും അരി തന്നെയാണ് തിന്നുന്നത്; കോടതി കുറ്റക്കാരനെന്നു പറയാത്ത ഒരാളെ കുരിശിലടിക്കാന് വെമ്പുന്ന ഡബ്ല്യു.സി.സിയുടെ ഉദ്ദേശം എന്തെന്ന് ഈ നടന് ചോദിക്കുന്നു
നടി അക്രമിക്കപ്പെട്ട കേസില്‍ വാദ പ്രതിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് നടന് ദിലീപിനെ പിന്താങ്ങി നടന് ശ്രീനിവാസന് രംഗത്തുവന്നത്. ഇതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പി. ഗീതയും നടി രേവതിയും സമൂഹമാധ്യമങ്ങളില്‍…
Read More » - 9 May
ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി എംബസി
വിസ തട്ടിപ്പുകേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എംബസി ഇങ്ങനൊരു നോട്ടീസ് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തരുതെന്നും തൊഴിലുടമ നല്കുന്ന വാഗ്ദാനങ്ങളും അനുമതികളും ആധികാരികമാണോയെന്ന്…
Read More » - 9 May
ഉപയോഗശൂന്യമായിരുന്ന ആംബുലന്‍സുകള്‍ നിരത്തിലിറക്കി
തിരുവനന്തപുരം: ഉപയോഗശൂന്യമായി കിടന്നിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ നിരത്തിലിറക്കി. വാങ്ങിയശേഷം ഉപയോഗിക്കാതെ ഇട്ടിരുന്ന 10 ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികള്‍ക്ക് നൽകിയത്. ആറ് ആംബുലന്‍സുകള്‍…
Read More » - 9 May
പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി
കൊല്‍ക്കത്ത: പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി നല്കി ആദരിച്ച് കൊൽക്കത്ത പോലീസ്. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ്…
Read More » - 9 May
ലൈംഗിക വൈകൃതം കുരുന്നുകള്‍ക്ക് നേരേയും; പീഡോഫീലിയ എന്ന വില്ലനെ മാതാപിതാക്കള്‍ കരുതിയിരിക്കണം
നിയമ വ്യവസ്ഥ എത്ര ശക്തമാണെന്ന് പറയുമ്പോഴും കുട്ടികളോടുള്ള ലൈംഗികപീഡന കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മക്കളുടെ സുരക്ഷിത്വത്തെക്കുറിച്ച് മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന ആവലാതി…
Read More » - 9 May
ആടിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കുട്ടികൾക്ക് മറുപടിയുമായി ആടിന്റെ പുതിയ ഉടമ
അയല്‍വാസിക്ക് വിറ്റ ആട്ടിന്‍കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കുട്ടികൾക്ക് മറുപടിയുമായി ആടിന്റെ പുതിയ ഉടമ. അലീന, ജോർജ് എന്നീ കുട്ടികളാണ് കത്തെഴുതിയത്. ആറുമാസത്തോളം ഓമനിച്ചുവളര്‍ത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ…
Read More »