Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -9 May
ഞങ്ങളും അരി തന്നെയാണ് തിന്നുന്നത്; കോടതി കുറ്റക്കാരനെന്നു പറയാത്ത ഒരാളെ കുരിശിലടിക്കാന് വെമ്പുന്ന ഡബ്ല്യു.സി.സിയുടെ ഉദ്ദേശം എന്തെന്ന് ഈ നടന് ചോദിക്കുന്നു
നടി അക്രമിക്കപ്പെട്ട കേസില്‍ വാദ പ്രതിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെയാണ് നടന് ദിലീപിനെ പിന്താങ്ങി നടന് ശ്രീനിവാസന് രംഗത്തുവന്നത്. ഇതിനെതിരെ സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ പി. ഗീതയും നടി രേവതിയും സമൂഹമാധ്യമങ്ങളില്‍…
Read More » - 9 May
ഇന്ത്യന്‍ പ്രവാസികള്‍ക്ക് സുപ്രധാന മുന്നറിയിപ്പുമായി എംബസി
വിസ തട്ടിപ്പുകേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് എംബസി ഇങ്ങനൊരു നോട്ടീസ് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ സന്ദര്‍ശക വിസയില്‍ ജോലി തേടിയെത്തരുതെന്നും തൊഴിലുടമ നല്കുന്ന വാഗ്ദാനങ്ങളും അനുമതികളും ആധികാരികമാണോയെന്ന്…
Read More » - 9 May
ഉപയോഗശൂന്യമായിരുന്ന ആംബുലന്‍സുകള്‍ നിരത്തിലിറക്കി
തിരുവനന്തപുരം: ഉപയോഗശൂന്യമായി കിടന്നിരുന്ന 108 എമര്‍ജന്‍സി സര്‍വ്വീസ് ആംബുലന്‍സുകള്‍ നിരത്തിലിറക്കി. വാങ്ങിയശേഷം ഉപയോഗിക്കാതെ ഇട്ടിരുന്ന 10 ആംബുലന്‍സുകളാണ് കഴിഞ്ഞ ദിവസം വിവിധ ആശുപത്രികള്‍ക്ക് നൽകിയത്. ആറ് ആംബുലന്‍സുകള്‍…
Read More » - 9 May
പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി
കൊല്‍ക്കത്ത: പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടിക്ക് ഡെപ്യൂട്ടി കമ്മീഷണര്‍ പദവി നല്കി ആദരിച്ച് കൊൽക്കത്ത പോലീസ്. സൗത്ത് ഈസ്റ്റ് ഡിവിഷന്റെ ചുമതലയാണ് റിച്ച സിങ്…
Read More » - 9 May
ലൈംഗിക വൈകൃതം കുരുന്നുകള്‍ക്ക് നേരേയും; പീഡോഫീലിയ എന്ന വില്ലനെ മാതാപിതാക്കള്‍ കരുതിയിരിക്കണം
നിയമ വ്യവസ്ഥ എത്ര ശക്തമാണെന്ന് പറയുമ്പോഴും കുട്ടികളോടുള്ള ലൈംഗികപീഡന കേസുകള്‍ ദിനം പ്രതി വര്‍ധിക്കുകയാണ്. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ മക്കളുടെ സുരക്ഷിത്വത്തെക്കുറിച്ച് മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന ആവലാതി…
Read More » - 9 May
ആടിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കുട്ടികൾക്ക് മറുപടിയുമായി ആടിന്റെ പുതിയ ഉടമ
അയല്‍വാസിക്ക് വിറ്റ ആട്ടിന്‍കുഞ്ഞുങ്ങളെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയ കുട്ടികൾക്ക് മറുപടിയുമായി ആടിന്റെ പുതിയ ഉടമ. അലീന, ജോർജ് എന്നീ കുട്ടികളാണ് കത്തെഴുതിയത്. ആറുമാസത്തോളം ഓമനിച്ചുവളര്‍ത്തിയ ആട്ടിന്‍കുഞ്ഞുങ്ങളെ…
Read More » - 9 May
ഡ്രോണ്‍: വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഫ്രാങ്ക്ഫര്‍ട്ട്• ഡ്രോണ്‍ കണ്ടതിനെതുടര്‍ന്ന് ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ വിമാന ഹബ്ബായ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചതായി വിമാനത്താവളം പ്രവര്‍ത്തിപ്പിക്കുന്ന ഫ്രാപോര്‍ട്ട്…
Read More » - 9 May
മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്
കണ്ണൂര്‍: മുസ്ലീംലീഗ് ഓഫീസിന് നേരെ ബോംബേറ്. ആക്രമണത്തിൽ ഓഫീസിന്റെ മേല്‍പ്പുരയുടെ ഓടുകളും ഗോവണിയും ഷട്ടറും ഓഫീസിനകത്തെ ഫര്‍ണിച്ചറുകളും നശിച്ചു. ബക്കളത്ത് ഓഫീസിൽ ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു…
Read More » - 9 May
ഓപ്പറേഷനുള്ള രോഗിയുടെ രോമം നീക്കിയത് മദ്യപിച്ച് ആശ്രദ്ധയോടെ; നാളെ വയറും കാലുമൊക്കെ വെട്ടിക്കീറാന്‍ ഉള്ളതല്ലേ ചെറിയ മുറിവുകള്‍ കാര്യമാക്കണ്ടെന്ന് ഉപദേശവും
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീനക്കാര്ക്കെതിരെ വീണ്ടും പരാതികൾ ഉയരുന്നു. കഴിഞ്ഞ ദിവസം ബൈപാസ് സര്‍ജറിക്ക് വിധേയനാക്കിയ ഒരാളുടെ രോമം നീക്കിയപ്പോൾ വയറിന് മുറിവുകൾ ഏറ്റെന്നാണ്…
Read More » - 9 May
രാഹുലിന്റെ പൗരത്വ വിവാദം: ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാഹുലിന്റെ വിദേശ പൗരത്വം സംബന്ധിച്ച് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. വിദേശ കമ്പനിയുടെ…
Read More » - 9 May
ജഡ്ജിമാരുടെ നിയമനം ; നിലപാടിലുറച്ച് സുപ്രീം കോടതി
ന്യൂഡൽഹി : ജഡ്ജിമാരുടെ നിയമനത്തിൽ നിലപാടിലുറച്ച് സുപ്രീം കോടതി. സുപ്രീം കോടതി ജഡ്ജിമാരായി രണ്ടുപേരെ വീണ്ടും നിർദ്ദേശിച്ചു. ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായ അനിരുദ്ധ ബോസ് ഗുവാഹത്തി ഹൈക്കോടതി…
Read More » - 9 May
ആർത്തവത്തിൽ നിന്നും ആനയിലേക്ക്… ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്, എന്താടോ നന്നാവാത്തെ ? മുരളി തുമ്മാരുകുടി ചോദിക്കുന്നു
മുരളി തുമ്മാരുകുടി കൃത്രിമ ബുദ്ധിയുടെ വളർച്ച ലോകമെന്പാടും മനുഷ്യ ജീവിതത്തെ മാറ്റി മറിക്കാൻ പോവുകയാണ്. ഇന്ന് ലോകത്തുള്ളതിന്റെ പകുതി തൊഴിലുകളും ഇല്ലാതാകുമെന്ന് വിദഗ്ദ്ധർ പ്രവചിക്കുന്നു. കാലാവസ്ഥ വ്യതിയാനം…
Read More » - 9 May
ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യന്‍ റെയില്‍വേയുമായി യുവാവിന്റെ നിയമപോരാട്ടം; ഒടുവിൽ രണ്ട് വർഷങ്ങൾക്ക് ശേഷം വിധി വന്നപ്പോൾ
ജയ്പൂര്‍: ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തപ്പോള്‍ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി ഇന്ത്യൻ റയിൽവെയുമായി യുവാവ് പോരാടിയത് രണ്ട് വർഷം. രണ്ട് വര്‍ഷത്തിന് ശേഷം ഒടുവില്‍ രണ്ട് രൂപ…
Read More » - 9 May
ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട; എസ്.എസ്.എല്‍.സി പരീക്ഷാഫലം ബോര്‍ഡെഴുതി പ്രദര്‍ശിപ്പിച്ച വിരുതനെ കണ്ടെത്തി
ഈ പോസ്റ്റ് എഴുതി വൈറലായ എസ്എസ്എല്‍സി ജേതാവിന്റെ പേര് ജോഷിന് ജോയ് എന്നാണ്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ എസ്കെവിഎച്ച്എസിലെ വിദ്യാര്‍ത്ഥിയാണ് ഈ മിടുക്കന്. മലയാളം ഫസ്റ്റിനും…
Read More » - 9 May
പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം: കമ്മീഷന് കുറ്റക്കാരനെന്ന് കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ സുരക്ഷാ സേനയിലെ അംഗം
തിരുവനന്തപുരം: പോലീസ് പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കുറ്റക്കാരനെന്ന് കണ്ടെത്തിയ കമാന്‍ണ്ടോ വൈശാഖ് മുഖ്യമത്രിയുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്നു. കൂടാതെ മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സംഘത്തിലും…
Read More » - 9 May
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജി; സുപ്രീംകോടതിയുട തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 9 May
ജനങ്ങളെ വഞ്ചിച്ചു: മമതയ്ക്കെതിരെ വീണ്ടും മോദി
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബംഗാളിലെ സാമ്പത്തിക രംഗത്തെ തകര്‍ത്തു. ബംഗാളിലെ ജനങ്ങളെ മമത വഞ്ചിച്ചുവെന്നും മോദി…
Read More » - 9 May
ആനകളുടെ എഴുന്നള്ളിപ്പിൽ കർശന നിലപാടുമായി കളക്ടർ
തൃശൂർ : തൃശൂർ പൂരത്തിന് ആനകളെ എഴുന്നള്ളിപ്പിക്കുന്ന വിഷയത്തിൽ കർശന നിലപാടുമായി ജില്ലാ കളക്ടർ ടി.വി അനുപമ. ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളേ പൂരത്തിന് പങ്കെടുപ്പിക്കാൻ പാടില്ല.…
Read More » - 9 May
വോട്ടെടുപ്പില്‍ ക്രമക്കേട്: 13 ബൂത്തുകളില്‍ റീപോളിംഗ്
ചെന്നൈ: വോട്ടെടുപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ 13 പോളിംഗ് ബൂത്തുകളില്‍ റീ പോളിംഗ്. തേനി, തിരുവള്ളൂര്‍, ധര്‍മ്മപുരി, കടലൂര്‍, ഈറോഡ് ഉള്‍പ്പടെയുള്ള ലോക്സഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ്…
Read More » - 9 May
സംസ്ഥാനത്ത് കുരങ്ങുപനിക്ക് പിന്നാലെ മറ്റൊരു രോഗവും സ്ഥിരീകരിച്ചു
വയനാട് :സംസ്ഥാനത്ത് കുരങ്ങുപനിക്ക് പിന്നാലെ കോളറ രോഗവും സ്ഥിരീകരിച്ചു. മൂപ്പൈനാട് തേയില തോട്ടത്തിൽ ജോലിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടെത്തിയത്. ആശങ്കയിലായ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. രണ്ട്…
Read More » - 9 May
ഏലിക്കുട്ടി സൂപ്പറാ… ഇന്‍സ്റ്റഗ്രാമിലൂടെ മലയാളം പഠിപ്പിക്കുന്ന അമേരിക്കക്കാരി ടീച്ചര്‍
അമേരിക്കക്കാരിയായ എലീസ എന്ന ഏലിക്കുട്ടിയുടെ മലയാളം പഠനം കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍. കേരളത്തോടും മലയാളത്തോടുമുള്ള എലിസയുടെ സ്നേഹമാണ് ഏലി-കുട്ടി (Eli kutty) എന്ന ഇന്‍സ്റ്റഗ്രാം…
Read More » - 9 May
മുഖ്യമന്ത്രി പിണറായി വിജയന് നെതര്ലന്റസിലെത്തി : പിന്നീട് പാരീസ് സന്ദർശിക്കും
തിരുവനന്തപുരം: പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയന് നെതര്‍ലന്റ്സിലെത്തി. ഇന്ത്യന്‍ അംബാസിഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. മലയാളി…
Read More » - 9 May
ഇങ്ങനെയുമുണ്ടൊ ഒരു കുടി; ഈ റിപ്പോര്‍ട്ട് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
ബര്‍ലിന്‍ : ചുരുങ്ങിയ കാലം കൊണ്ട് മദ്യത്തിന് അടിമകളായിരിക്കുന്നവരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ മദ്യ ഉപഭോഗം 7 വര്‍ഷം കൊണ്ട് കൂടിയത് 38% ആണെന്നാണ് റിപ്പോര്‍ട്ട്. …
Read More » - 9 May
വോട്ട് അട്ടിമറിയിൽ പോലീസ് അസോസിയേഷന് പങ്കെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം : പോലീസിന്റെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. നിഷ്പക്ഷമായ ഏജൻസി അന്വേഷിച്ചാൽ സത്യം പുറത്തുവരും.ഡിജിപി നേരത്തെ നടപടിയെടുത്തില്ലെന്ന…
Read More » - 9 May
നവ്ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പേറ്
റോത്തക്ക്: പഞ്ചാബ് മന്ത്രി നവ്ജ്യോത് സിംഗ് സിദ്ദുവിന് നേരെ ചെരുപ്പെറിഞ്ഞ സ്ത്രീ പിടിയിൽ. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ…
Read More »