Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -9 May
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം: പരാതിയില്‍ അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ഭോപ്പാലിലെ ലോക്സഭ സ്ഥാനാര്‍ത്ഥിയുമായ ദിഗ്വിജയ് സിംഗിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആള് ദൈവം കമ്പ്യൂട്ടര്‍ ബാബയുടെ നേതൃത്വത്തില്‍ യാഗം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്…
Read More » - 9 May
ഇനി അല്‍പ്പം രാജ്യസേവനം; ഫാദര്‍ ജിസ് ജോസ് കിഴക്കേല്‍ സൈന്യത്തിലേക്ക്
വിവിധ മതങ്ങളുടെ പുരോഹിതരെ സൈന്യത്തില്‍ നിയമിക്കാറുണ്ട്. കേന്ദ്രസര്‍ക്കാര്‍ വൈദികര്‍ക്ക് നല്കുന്ന ഏക ജോലിയാണിത്. എല്ലാ മതങ്ങളുടെ ആഘോഷങ്ങളും ഒരുമിച്ച് കൊണ്ടാടുക, മതഗ്രന്ഥങ്ങള്‍ ശരിയായി വ്യാഖ്യാനിക്കുക, മൂല്യങ്ങള്‍ പകര്‍ന്നു…
Read More » - 9 May
വൈദ്യുതി ബന്ധം നിലച്ചപ്പോള്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം : മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയ്ക്കെതിരെ രംഗത്ത്
ചെന്നൈ : വൈദ്യുതി നിലച്ചപ്പോള്‍ വെന്റിലേറ്ററിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായി ആക്ഷേപം. മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയ്ക്കെതിരെ രംഗത്തുവന്നു. മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയ്ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ആശുപത്രിയിലെ…
Read More » - 9 May
സിഖ് വിരുദ്ധ കലാപം:രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നേരിട്ടാക്രമിച്ച് ബിജെപിയുടെ ട്വീറ്റ്. സിഖ് വിരുദ്ധ കലാപത്തില്‍ കൂട്ടക്കൊല നടത്തിയത് സര്‍ക്കാര്‍ തന്നെയാണ് ബിജെപി. കൊലയ്ക്ക് ആഹ്വാനം ചെയ്തത് രാജീവ്…
Read More » - 9 May
അമിത് മിശ്രയെ പുറത്താക്കി
ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അമിത് മിശ്രയെ പുറത്താക്കി. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍ റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തിന്റെ അവസാന ഓവറിലായിരുന്നു…
Read More » - 9 May
ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് : എതിർപ്പുമായി സിപിഎം
കല്‍ക്കത്ത: ബിജെപിയെ ഫാസിസ്റ്റ് പാര്‍ട്ടിയെന്ന വിളിക്കാന്‍ കഴിയില്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകരാശ് കാരാട്ടിന്റെ നിലപാട് നേരത്തെ വലിയ ചര്ച്ചക്കള്ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നരേന്ദ്രമോദി അധികാരത്തിലെത്തിയതിനു…
Read More » - 9 May
മക്കയിലെ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം; കൊടും ചൂടിനെ ശമിപ്പിക്കാന്‍ പുതിയ തന്ത്രം
അന്തരീക്ഷത്തിലെ കഠിനമായ ചൂടിനെ നേരിടാന്‍ ഫാനുപയോഗിച്ച് ഹറമില്‍ കൃത്രിമ മഴ
Read More » - 9 May
നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി
ആംസ്റ്റര്‍ഡാം : നെതര്‍ലന്‍ഡ്സ് സന്ദര്‍ശനത്തോടെ മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് തുടക്കമായി. നാലു രാഷ്ട്രങ്ങളിലാണ് മുഖ്യമന്ത്രി പിണറായി വിജയന് പര്യടനം. നെതര്‍ലന്‍ഡ്സില്‍ എത്തിയ വിവരം മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്ക്…
Read More » - 9 May
എച്ച്1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും
ന്യൂയോര്‍ക്ക് : എച്ച്1-ബി വിസയില്‍ അമേരിക്കയുടെ പുതിയ തീരുമാനം ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായേക്കും . എച്ച്-1 ബി വിസയുടെ അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാനാണ് അമേരിക്ക തീരുമാനം എടുത്തിരിക്കുന്നത്.. ഫീസ്…
Read More » - 9 May
നെഹ്റു കുടുംബം അവധി ആഘോഷിച്ചത് നാവികസേനയുടെ യുദ്ധക്കപ്പലില്‍: വിമര്‍ശനവുമായി മോദി
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജീവ് ഗാന്ധി രാജ്യ…
Read More » - 9 May
പരീക്ഷയിലെ തോല്‍വി പേടിച്ച് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; ഒടുവില്‍ സംഭവിച്ചത്
എന്നാല്‍ ഫലം വന്നപ്പോള്‍ തിളക്കമാര്‍ന്ന വിജയം. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം അരങ്ങേറിയത്. സമീക്ഷിത റൗട്ട് എന്ന പെണ്‍കുട്ടിയാണ് പരീക്ഷാപേടിയില്‍ മരണം വരിച്ചത്. ഇംഗ്ലീഷ് പേപ്പറില്‍ തോല്‍ക്കും എന്ന…
Read More » - 9 May
20 കിലോ കഞ്ചാവുമായി റെയില്‍വെ സ്റ്റേഷനില്‍ പിടിയില്‍
ഷൊര്‍ണൂര്‍: ട്രെയിന്‍ യാത്രക്കാരനില്‍ നിന്നും കഞ്ചാവ് പിടികൂടി. ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ യുവാവില്‍ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി സ്വദേശി മുഹമദ്…
Read More » - 9 May
സൗദിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്്ക്ക് വിമാനങ്ങള്‍ വൈകി : യാത്രക്കാര്‍ ദുരിതത്തില്‍
റിയാദ് :സൗദിയില്‍ നിന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്്ക്ക് വിമാനങ്ങള്‍ വൈകി. വിമാനങ്ങള്‍ വൈകിയതില്‍ സൗദി എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. തലസ്ഥാനത്തുള്‍പ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്കാണ് സര്‍വീസുകളുടെ താളം തെറ്റിച്ചത്.…
Read More » - 9 May
റമദാന് നാളില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്ത; വൈദ്യുതി ബില്‍ അടയ്ക്കാന്‍ വൈകിയാലും പേടിക്കേണ്ടതില്ല
പണമടക്കാന്‍ വൈകിയാലും റമദാനില്‍ സൌദിയില്‍ വൈദ്യുതി വിഛേദിക്കരുതെന്ന് നിര്‍ദേശം
Read More » - 9 May
വിവാഹ സ്ഥലത്ത് തേനീച്ച ആക്രമണം ; വധുവിനും വരനും ഉള്‍പ്പെടെ 39 പേർക്ക് കുത്തേറ്റു
തൃശൂര്‍ : വിവാഹ സ്ഥലത്ത് തേനീച്ച ആക്രമണം. വധുവിനും വരനും ഉള്‍പ്പെടെ 39 പേർക്ക് തേനീച്ചയുടെ കുത്തേറ്റു. എളനാട് ഞാറക്കോട് രഞ്ജു (22), പാലക്കാട് വടക്കഞ്ചേരി ആയക്കാട്…
Read More » - 9 May
ഏറെ സ്നേഹിച്ച ഏട്ടന് മരിച്ച ദു:ഖത്തിലും പരീക്ഷകളില്‍ മികച്ച നേട്ടം കൈവരിച്ച് കൃഷ്ണ പ്രിയ
പെരിയ: ഏട്ടവനില്ലാത്ത ദു:ഖത്തിലും പ്ലസ് ടു പരീക്ഷയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി കൃഷ്ണപ്രിയ. കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് കൃപേഷിന്റെ അനുജത്തിയാണ് കൃഷ്്ണ പ്രിയ.…
Read More » - 9 May
വീട്ടിൽ അറിയിക്കേണ്ട എന്നാണ് കരുതിയിരുന്നത്; താന്‍ സ്വവര്‍ഗ അനുരാഗിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
കൊച്ചി: താന്‍ സ്വവര്‍ഗ അനുരാഗിയാണെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. ‘ഗേ എന്നാല്‍ വൃത്തികെട്ട ഒരു ജീവിത ശൈലി ആണെന്ന് വിശ്വസിക്കുന്ന ഒട്ടനവധി ശരാശരി ഇന്ത്യന്‍ അച്ഛനമ്മമാര്‍…
Read More » - 9 May
‘ആ സ്നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്തായത്’ ഷൈലജ ടീച്ചറെക്കുറിച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവിന് പറയാനുള്ളത്
ഒരു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനാണ് സമൂഹമാധ്യമത്തിലൂടെ യുവാവറിയിച്ച കമന്റിനെ തുടര്‍ന്ന് മന്ത്രി ചികിത്സ ഉറപ്പുവരുത്തിയത്. കക്ഷിഭേദമില്ലാതെ സോഷ്യല്‍ മീഡിയ ഒന്നടങ്കം മന്ത്രിയെ അഭിനന്ദിക്കുമ്പോള്‍ സ്നേഹപൂര്‍വ്വം ടീച്ചറെ…
Read More » - 9 May
മാധവിക്കുട്ടിയെ മതംമാറ്റാന്‍ മുസ്ലിം ലീഗ് നേതാവ് വിദേശഫണ്ട് കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുമായി സാമൂഹ്യപ്രവര്‍ത്തകനും ചിന്തകനുമായ എ.പി. അഹമ്മദ്
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളര്‍ കിട്ടിയെന്നും ആരോപിച്ച് എഴുത്തുകാരനും…
Read More » - 9 May
അമേരിക്കയും ഇറാനും തമ്മിലെ ഭിന്നത : മേഖലയില്‍ വീണ്ടും പടയൊരുക്കം : ഗള്‍ഫ്മേഖലയിലേക്ക് അമേരിക്കയുടെ പുതിയ യുദ്ധ കപ്പലും ആയുധ സാമഗ്രികളും
ടെഹ്റാന് : അമേരിക്കയും ഇറാനും തമ്മിലുള്ള ശീതസമരം രൂക്ഷമായി. ഭിന്നത രൂക്ഷമായതോടെ ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ വീണ്ടും പടയൊരുക്കം. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി ഗള്‍ഫ് മേഖലയിലേക്ക്…
Read More » - 9 May
പോലീസിലെ പോസ്റ്റൽ വോട്ട് ; നടപടി ഇന്ന്
തിരുവനന്തപുരം : പോലീസ് തപാല്‍ ബാലറ്റ് അട്ടിമറിച്ച സംഭവത്തില്‍ നടപടി ഇന്ന് ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയുടെ നിർദ്ദേശത്തെ…
Read More » - 9 May
ഒന്നിച്ചുള്ള ഓട്ടം അവസാനിക്കുന്നു; ഇനി മുതല്‍ ഇവ സ്വതന്ത്ര ട്രെയിനുകള്‍
തിരുവനന്തപുരം: ദീര്‍ഘ നാളത്തെ കാത്തിരിപ്പിനു ശേഷം അമൃത – രാജ്യറാണി എക്സ്പ്രസുകള്‍ സ്വതന്ത്ര ട്രെയിനുകളാകുന്നു. 2011 മുതലാണ് രാജ്യറാണിയും അമൃത എക്സ്പ്രെസും ഒന്നിച്ചു യാത്ര തുടങ്ങിയത്. ഇന്ന്…
Read More » - 9 May
ചരക്ക് കപ്പലിന് തീപിടിച്ചു; ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു
ഷാർജ: ഖാലിദ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്ക് കപ്പലിന് തീപിടിച്ചു. തുടർന്ന് 13 ഇന്ത്യൻ ജീവനക്കാരെ രക്ഷിച്ചു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. ഇറാനിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള 6,000 ഗാലൻ…
Read More » - 9 May
മരണത്തിന് കീഴടങ്ങിയ കുട്ടിക്ക് പരീക്ഷയിൽ മികച്ച നേട്ടം
ന്യൂഡല്‍ഹി: മരണത്തിന് കീഴടങ്ങിയ കുട്ടിക്ക് പത്താം ക്ലാസ് പരീക്ഷയിൽ മികച്ച നേട്ടം. നോയിഡ സ്വദേശി വിവേക് ശ്രീധറിന് എഴുതിയ മൂന്ന് വിഷയങ്ങളില്‍ 95-ലേറെ മാര്‍ക്ക്. പരീക്ഷ നടന്നുകൊണ്ടിരുന്ന…
Read More » - 9 May
വസ്ത്ര ഗോഡൗണില്‍ തീപിടുത്തം: അഞ്ച് പേര് മരിച്ചു
പൂനെ: വസ്ത്ര ഗോഡൗണിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര് മരിച്ചു. മഹാരാഷ്ട്രയിലെ പൂണനെയിലാണ് സംഭവം. ഗോഡൈണിലെ ജീവനക്കരാണ് അപകടത്തില്‍ മരിച്ചത്. നാല് അഗ്നിശമന സേന യൂണിറ്റുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.…
Read More »