Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -9 May
മരണം ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളായ് ഈ ജില്ലയിലെ നദികള്‍; ഒരു വര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ നദികളില്‍ നടക്കുന്ന മുങ്ങി മരണംങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 49 പേരാണ് മുങ്ങി മരിച്ചത്. കൂടുതല്‍ അപകടം ഉണ്ടാകാതിരിക്കാന്‍ ജില്ലാ…
Read More » - 9 May
പത്താംക്ലാസ് വിദ്യാര്‍ഥിനിയെ നിരന്തരം പീഡിപ്പിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. നടപടി പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിൽ
തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടാനച്ഛന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ് രണ്ടാനച്ഛനായ വ്യക്തിയുടെ നിരന്തരം…
Read More » - 9 May
അമേരിക്കയ്ക്കും ള്‍ഫ് രാഷ്ട്രങ്ങള്‍ക്കും വലിയ ആശങ്കയ്ക്ക് വഴിവെച്ച് ഇറാന്റെ നടപടി : ഇറാന്റെ നടപടി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലെ സമാധാനം തകര്‍ക്കാനെന്ന് സംശയം
ടെഹ്റാന് : അമേരിക്കയ്ക്കും ള്‍ഫ് രാഷ്ട്രങ്ങള്‍ക്കും വലിയ ആശങ്കയ്ക്ക് വഴിവെച്ച് ഇറാന്റെ നടപടി. അമേരിക്കന്‍ നേതൃത്വത്തില്‍ 2015ല്‍ വന്‍ശക്തി രാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവ കരാറില്‍ നിന്ന് ഇറാന്…
Read More » - 9 May
ചെറിയും സ്ട്രോബറിയും; ഗർഭപാത്രത്തിലിരുന്ന് അടികൂടുന്ന ഇരട്ടക്കുട്ടികൾ, വീഡിയോ കാണാം
ജനിക്കുന്നതിനും മുന്‍പേ വൈറലായ ചൈനീസ് ഇരട്ടകുട്ടികളുടെ പേരാണ് ചെറിയും സ്ട്രോബറിയും. അമ്മയുടെ വയറ്റിലിരുന്ന് അടികൂടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നതോടെയാണ് ഇവർ സോഷ്യൽ മീഡിയയിൽ വൈറലായത്. ചൈനയിലെ ഷുവാനില്‍…
Read More » - 9 May
സംസ്ഥാനത്ത് ഐ.എസ്. ചാവേറാക്രമണം നടത്തുമെന്നു നേരത്തേ മുന്നറിയിപ്പു നല്‍കിയിരുന്നതായി എന്‍ഐഎ
കരിപ്പൂര്‍: കേരളത്തില്‍ ഐ.എസ്. ഭീകരര്‍ ചാവേറാക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സിയായ ഐഎന്‍എ. ഇതുസംബന്ധിച്ച് മാസങ്ങള്‍ക്കു മുമ്പു തന്നെ സംസ്ഥാന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.…
Read More » - 9 May
‘സംഘ പരിവാർ മുസ്ലീങ്ങളെ ഇല്ലാതാക്കുമെന്ന ദുഷ്പ്രചരണം നടത്തി സിപിഎം മുസ്ലീo യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നു’: കെ പി ശശികല
പാലക്കാട്: കേരളത്തിലെ ഇടത് വലത് സർക്കാറുകൾ തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ റിയാസ് അബൂബക്കർമാർ ഇന്ന് ഉണ്ടാവില്ലായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല .സംഘ പരിവാർ…
Read More » - 9 May
300 കിലോയിൽനിന്ന് 86 കിലോയിലേക്ക് ; ഏഷ്യയിലെ ഏറ്റവും ഭാരം കൂടിയ വനിതയുടെ കഥ
ശസ്ത്രക്രിയയിലൂടെ ശരീര ഭാരം 300 കിലോയിൽനിന്ന് 86 കിലോയാക്കി കുറച്ച ഒരു വനിതയുടെ കഥ പലരെയും അമ്പരിപ്പിക്കുകയാണ്.42-കാരിയായ അമിത രജാനിയാണ് ആ വ്യക്തി.മൂന്നോ നാലോ ആളുകളുടെ സഹായമില്ലാതെ…
Read More » - 9 May
ഈ സംസ്ഥാനത്തെ ബൂത്തുകളിലും റീപോളിങ് നടക്കും
തമിഴ്നാട്ടില്‍ 13 ബൂത്തുകളില്‍ 19നു റീ പോളിങ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്
Read More » - 9 May
ഏറ്റവും പുരാതനമായ സൂഫി ആരാധനാലയമായ ദാദാ ദര്‍ബാറിലെ സ്ഫോടനത്തിന് പിന്നില്‍ 15 വയസുകാരൻ
ലാഹോര്‍: ലാഹോറിലെ ഏറ്റവും പുരാതനമായ സൂഫി ആരാധനലയമായ ദാദാ ദര്‍ബാറിലുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 15 വയസുകാരനാണെന്ന് റിപ്പോർട്ട്. പാക് പഞ്ചാബ് മുഖ്യമന്ത്രിയുടെ വക്താവ് ഷഹബാസ് ഗില്‍ ആണ്…
Read More » - 9 May
മമത ബാനര്‍ജിയോട് ഹൃദയപൂര്‍വം സുഷമ സ്വരാജിന് പറയാനുളളത്
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. പ്രധാനമന്ത്രിക്കെതിരായ മമതയുടെ പരുഷമായ വാക്കുകള്‍ ഭാവിയില്‍ ഭരണപരമായി സഹകരിക്കേണ്ട ഇരുനേതാക്കളെയും അകറ്റിയേക്കുമെന്ന് സുഷമ സ്വരാജ്…
Read More » - 9 May
ശക്തമായ ഭൂചലനം
ലിമ: പെറുവില്‍ ശക്തമായ ഭൂചലനം. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 1.47ന് റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ്…
Read More » - 9 May
പ്രതിസന്ധി ഒഴിവാക്കാന്‍ മന്ത്രിയുമായി ആന ഉടമകൾ ചർച്ച നടത്തും
തിരുവനന്തപുരം: തെച്ചിക്കോട്ട് രാമചന്ദ്രൻ ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ ദിവസങ്ങളായി നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആന ഓണേഴ്സ് ഫെഡറേഷന് നേതാക്കളുമായി ഇന്ന്…
Read More » - 9 May
കയ്യും കണക്കുമില്ലാതെ വോട്ടിങ് യന്ത്രങ്ങള്‍; വിവരാവകാശ പ്രകാരം കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നത്
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേടുകള്‍ ദുരൂഹമെന്ന് ആക്ഷേപം. ഇ.വി.എം വിതരണക്കാരുടെ രേഖകളും ഇലക്ഷന് കമ്മിഷന്റെ കണക്കുകളും ഒത്തുനോക്കുമ്പോള്‍ 20 ലക്ഷത്തോളം…
Read More » - 9 May
ഫേസ്ബുക്കിലൂടെ രോഗവിവരം അറിയിച്ചതിന് പിന്നാലെ സര്‍ക്കാര്‍ ഇടപെടൽ ; കുഞ്ഞിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കി ഡോക്ടർമാർ വ്യക്തമാക്കുന്നതിങ്ങനെ
കൊച്ചി: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മന്ത്രി കെ കെ ഷൈലജയുടെ…
Read More » - 9 May
കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് സൈന്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇങ്ങനെ
ജമ്മു : കോൺഗ്രസ് സർക്കാരിന്റെ മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യൻ സൈന്യം ഔദ്യോഗിക അറിയിപ്പ് നൽകി. 2016 ന് സെപ്റ്റംബർ 29 ന് നടത്തിയ മിന്നലാക്രമണത്തിന് മുമ്പ് അത്തരമൊരു…
Read More » - 9 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കി, യുവാവ് അറസ്റ്റിൽ, പെൺകുട്ടി അവശ നിലയിൽ ആശുപത്രിയിൽ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പരവൂര്‍ പൂതക്കുളം സ്വദേശി ഹരിയാണ് പോലീസ് പിടിയിലായത്. വിവാഹവാഗ്ദാനം നല്കി…
Read More » - 9 May
ദേശീയപാതാ വികസനം സ്റ്റേ ചെയ്ത സംഭവം രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം; ഉടന്‍ ചര്‍ച്ച നടത്തും
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കേരളം. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി ചെയര്മാന് എന്‍.എന്‍.സിന്‍ഹയുമായി…
Read More » - 9 May
ബാലക്കോട്ട് മിന്നലാക്രമണത്തെ കുറിച്ച് ഇന്ത്യക്ക് അഭിമാനിക്കാവുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക
ന്യൂഡല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്പുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍…
Read More » - 9 May
ഇത് വായിക്കാൻ കഴിയുന്നവർ ഒന്ന് പറഞ്ഞുതരാമോ? ഒരു ഡോക്ടര്‍ എഴുതിയ കുറിപ്പടി വായിക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടി മറ്റൊരു ഡോക്ടർ
ഡോക്ടർമാർ എഴുതുന്ന കുറിപ്പടി വായിക്കാൻ സാധാരണക്കാർക്ക് കഴിയാറില്ല. ഇത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. എന്നാൽ കുറിപ്പടി വായിക്കാൻ കഴിയാത്തത് മറ്റൊരു ഡോക്ടർക്കാണ്. യുവ ഡോക്ടര്‍…
Read More » - 9 May
വിമാനത്തിന്റെ ടയര്കയറി യുവാവ് മരിച്ച സംഭവം; സഹപ്രവര്‍ത്തകനെതിരെയുള്ള തുടര്‍നടപടികള്‍ ഇങ്ങനെ
കുവൈത്ത് വിമാനത്താവളത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് ആയിരുന്ന മലയാളി യുവാവിന്റെ അപകടമരണത്തില്‍ സഹപ്രവര്‍ത്തകനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രെജിസ്റ്റര്‍ ചെയ്തു. ജലീബ് അല്‍ ശുയൂഖ് പോലീസ് സ്റ്റേഷനില്‍ ആണ്…
Read More » - 9 May
ഇന്ത്യയെ ഒന്നിപ്പിക്കുന്ന മന്ത്രമേതെന്ന് വെളിപ്പെടുത്തി അമിത് ഷാ
ധന്‍ബാദ്: ഇന്ത്യ നരേന്ദ്ര മോദിക്കൊപ്പമെന്ന് വെളിപ്പെടുത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യത്യസ്ത അഭിരുചികള്‍ കൊണ്ടും സംസ്കാരങ്ങള്കൊണ്ടും ഇന്ത്യന്‍ ജനത വിഭജിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…
Read More » - 9 May
തേജ് ബഹാദൂറിന്റെ ഹര്‍ജി ഇന്ന് കോടതിയിൽ
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരണാസിയിൽ പ്രധാനമന്ത്രിക്കെതിരെ നാമനിര്‍ദ്ദേശപത്രിക നൽകിയ മുന്‍ ബിഎസ്എഫ് ജവാന് തേജ് ബഹാദൂര്‍ യാദവ് സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും.…
Read More » - 9 May
ഐഎസ് റിക്രൂട്ട്മെന്റ് : ഗള്‍ഫിലുള്ള മലയാളി സംഘത്തിന് ബന്ധം
കൊച്ചി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ കൂടുതല്‍ ഗള്‍ഫ് മലയാളികള്‍ക്ക് ബന്ധമുള്ളതായി ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) വിവരം ലഭിച്ചു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു സംഘം…
Read More » - 9 May
എനിക്ക് 6എ പ്ലസ് ഉണ്ട്, ഇത് ചോദിക്കാനായി ആരും വീട്ടിലോട്ട് തള്ളിക്കേറി വരണ്ട; ബോർഡിന്റെ ഉടമയെ തേടി സോഷ്യൽ മീഡിയ
കോഴ്സ് കഴിഞ്ഞില്ലേ, ജോലി ആയില്ലേ, കല്യാണം നോക്കുന്നില്ലേ, കുട്ടി ആയില്ലേ എന്നിങ്ങനെ നാട്ടുകാരുടെ ചോദ്യങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇപ്പോൾ ഇവരുടെ ഇര എസ്എസ്എൽസിയും പ്ലസ് ടൂവും…
Read More » - 9 May
ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
കോരാപുട് : ഒഡീഷയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.ഒഡീഷയിലെ കോരാപുടില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടലുണ്ടായത്. ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയിലാണ്…
Read More »