Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -9 May
സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച് യുവാവ്; നിമിഷങ്ങൾക്കകം നടപടിയെടുത്ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് മറുപടി നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്താര്‍ബുദത്തോട് പൊരുതി എസ്എസ്എല്‍സിക്ക് മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥിയെ…
Read More » - 9 May
റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകൾ തിരിച്ചുവിളിക്കുന്നു
ബ്രേക്ക് കാലിപര്‍ ബോള്‍ട്ടിന് തകരാറുണ്ടെന്ന സംശയത്തിന്റെ പശ്ചാത്തലത്തിൽ റോയല്‍ എന്‍ഫീല്‍ഡ് പുതിയ ബൈക്കുകള്‍ തിരിച്ചുവിളിക്കുന്നു. 2019 മാര്‍ച്ച് 20നും ഏപ്രില്‍ 30നും ഇടയില്‍ നിര്‍മിച്ച ബൈക്കുകളാണ് തിരിച്ചുവിളിക്കുന്നത്.…
Read More » - 9 May
മനുഷ്യനെ കൊല്ലുമെന്ന കാരണത്താലാണ് ആനയെ ഒഴിവാക്കിയതെങ്കിൽ റോഡും നാല് വരിയാക്കണമെന്ന വാദവുമായി അനിൽ അക്കര എംഎല്‍എ
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കിൽ മുണ്ടൂർ പുറ്റേക്കര റോഡിൽ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ എന്ന ചോദ്യവുമായി അനിൽ അക്കര എംഎൽഎ.…
Read More » - 9 May
എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്കരിച്ചു
മുംബൈ : എയര്‍ടെല്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നു : പ്ലാനുകള്‍ പരിഷ്കരിച്ചു . എയര്‍ടെലിന്റെ 999 രൂപയുടെ പ്ലാനില്‍ 150 ജിബിയുടെ 3ജി/4ജി ഡാറ്റ, ദിനവും 100…
Read More » - 9 May
തകർപ്പൻ ജയവുമായി ഡൽഹി ക്വാളിഫയറിൽ : ഹൈദരാബാദ് പുറത്ത്
വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്റർ പോരാട്ടത്തിൽ ചെന്നൈ സൂപ്പര്‍ കിങ്സുമായി ഏറ്റുമുട്ടും.
Read More » - 9 May
സുപ്രീംകോടതി പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റിന്റെ ഉടമകളില്‍ ഭൂരിഭാഗവും സിനിമാ പ്രമുഖരും പ്രവാസികളും
കൊച്ചി : സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം കൊച്ചി മരടില്‍ ഫ്ളാറ്റുകള്‍ പൊളിയ്ക്കാന്‍ ഉത്തരവിട്ട ഫ്ളാറ്റിന്റെ ഉടമകള്‍ ഭൂരിഭാഗവും സിനിമപ്രമുഖരാണ്. അവരെയാണ് കോടതി വിധി കാര്യമായി ബാധിച്ചത്. തീരദേശപരിപാലനനിയമം…
Read More » - 8 May
വിമാനം മുന്കൂര്അറിയിപ്പില്ലാതെ റദ്ദാക്കി : യാത്രക്കാരുടെ ശക്തമായ പ്രതിഷേധം
കണ്ണൂര്‍: മുന്‍കൂര്‍ അറിയിപ്പില്ലാതെ വിമാനം റദ്ദാക്കി. കോഴിക്കോട് നിന്ന് കണ്ണൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനമാണ് ഒരു അറിയിപ്പില്ലാതെ റദ്ദാക്കിയത്. ഇതിനെതിനെതുടര്ന്ന് യാത്രക്കാര്‍ ശക്തമായി പ്രതിഷേധിച്ചു.…
Read More » - 8 May
ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു : ആധുനിക സ്പൈസ്-2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യ : കണ്ണടച്ച് തുറക്കും മുമ്പ് എല്ലാം കഴിയും
ന്യൂഡല്‍ഹി: ശത്രുവിനെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കാന്‍ ഇന്ത്യ മൂന്നാംകണ്ണ് തുറക്കുന്നു .ആധുനിക സ്പൈസ്-2000 ബോംബുകള്‍ ഇന്ത്യ വാങ്ങാനൊരുങ്ങുന്നു. ഇസ്രായേല്‍ നിര്‍മ്മിത ആധുനിക സ്പൈസ് 2000 ബോംബുകള്‍ വാങ്ങാനാണ് ഇന്ത്യന്‍…
Read More » - 8 May
ബിരുദധാരികൾക്കായി ട്രെയിനിംഗ്-കം പ്ലേസ്മെന്റ് പ്രോഗ്രാം
തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിൽ ബിരുദധാരികൾ/അവസാനവർഷ ബിരുദവിദ്യാർത്ഥികളായ ഭിന്നശേഷിക്കാർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവർക്കായി…
Read More » - 8 May
പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് വരുന്നത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രതികരണം പുറത്ത്
പാലക്കാട്: പൊതുസ്ഥലങ്ങളില്‍ മുഖം മറച്ച് വരുന്നത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ പ്രതികരണം പുറത്ത്. പൊതു സ്ഥലങ്ങളില്‍ ആളുകള്‍ മുഖം മറച്ച് പൊതുരംഗത്ത് വരരുതെന്ന് കെ…
Read More » - 8 May
നോർക്ക സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്റർ നവീകരിച്ച ഓഫീസിൽ പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം : തൈക്കാട് നോർക്ക സെന്ററിന്റെ ആറാം നിലയിൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന നോർക്ക റൂട്ട്സിന്റെ സർട്ടിഫിക്കറ്റ് ആതന്റിക്കേഷൻ സെന്റർ ഒന്നാം നിലയിലുള്ള നവീകരിച്ച ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു.…
Read More » - 8 May
ആശുപത്രിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയിൽ
ആശുപത്രിയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Read More » - 8 May
നീരവ് മോദിയുടെ മൂന്നാം ജാമ്യാപേക്ഷ : ലണ്ടൻ കോടതിയുടെ തീരുമാനം ഇങ്ങനെ
മാർച്ച് 19നു മധ്യ ലണ്ടനിലെ ഒരു ബാങ്കിൽ ഒരു അക്കൗണ്ട് തുറക്കാൻ ശ്രമിക്കവെ നീരവ് മോദിയെ സ്കോട്ട്ലൻഡ് യാർഡ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരിന്നു
Read More » - 8 May
ശബരിമല ഗൂഢാലോചനയ്ക്ക് പിന്നിൽ തീവ്രഹിന്ദു വാദികളാണെന്ന് രാഹുല്‍ ഈശ്വര്‍: വീഡിയോ
തിരുവനന്തപുരം•ശബരിമല വിഷയത്തിന് പിന്നില്‍ മുസ്ലിങ്ങളോ, ക്രിസ്ത്യാനികളോ കമ്മ്യൂണിസ്റ്റ്കാരോ അല്ലെന്നും തീവ്ര ഹിന്ദു, തീവ്ര വലതു പക്ഷവാദികളാണെന്നും രാഹുല്‍ ഈശ്വര്‍. തീവ്ര ഹിന്ദു വലതു പക്ഷക്കാർ യൂണിഫോം സിവില്‍…
Read More » - 8 May
370 ലധികം ലോ ഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്ത് : കോടികളുടെ നഷ്ടം
തിരുവനന്തപുരം : സംസ്ഥാനത്ത് 370 ലധികം ലോ ഫ്ളോര്‍ ബസുകള്‍ കട്ടപ്പുറത്തായതോടെ കെയുആര്‍ടിസിയ്ക്ക് ഒരു മാസം കോടികളുടെ നഷ്ടം. ദിവസം ശരാശരി 30,000 രൂപ വരുമാനമുള്ള ബസുകളാണ്…
Read More » - 8 May
പാകിസ്ഥാൻ വാദം കള്ളം: ബലാക്കോട്ടില്‍ കൊല്ലപ്പെട്ടത് 170 ഭീകരര്‍, 45 ഭീകരവാദികള്‍ ഇപ്പോഴും ചികിത്സയിൽ : പുതിയ വിവരം ഇങ്ങനെ
ന്യൂദല്‍ഹി: ഇന്ത്യ ബാലാക്കോട്ടിലെ ജെയ്ഷെ ക്യാമ്ബുകളില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 170-ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായി ഇറ്റാലിയന്‍ മാധ്യമ പ്രവര്‍ത്തകയുടെ റിപ്പോര്‍ട്ട്. ഫ്രാന്‍സെസ്ക മറീനോ എന്ന മാധ്യമ പ്രവര്‍ത്തകയാണ് ഇന്ത്യന്‍…
Read More » - 8 May
രണ്ടാംവർഷ ഹയർസെക്കന്ററി സേ/ഇംപ്രൂവ്മെന്റ് പരീക്ഷ : അപക്ഷ ക്ഷണിച്ചു
ജൂൺ 2019ലെ ഹയർ സെക്കന്ററി/ടെക്നിക്കൽ ഹയർ സെക്കന്ററി/ആർട്ട് ഹയർ സെക്കന്ററി രണ്ടാംവർഷ സേ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 10 മുതൽ 17 വരെ കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങൾക്കു പുറമെ…
Read More » - 8 May
മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.
Read More » - 8 May
കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്മാന്സ്ഥാനത്തേയ്ക്ക് ആരെന്ന് സൂചന
കോട്ടയം : കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്മാന്സ്ഥാനത്തേയ്ക്ക് ആരെന്ന് സൂചന. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാനായി കെ.എം.മാണിയുടെ മകന് ജോസ് കെ മാണി തന്നെ എത്തിയേക്കുമെന്നാണ് സൂചന.…
Read More » - 8 May
വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് അത്യാധുനിക കൃത്രിമ കൈ
തിരുവനന്തപുരം•വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട യുവാവിന് കേരള സാമൂഹ്യ സുരക്ഷാ മിഷന് അത്യാധുനിക ക്രിത്രിമ കൈ നല്കുന്നു. കൊല്ലം തട്ടാര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന് ഷിബിന്‍ മേയ് 9-ാം…
Read More » - 8 May
ഇതരസംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ സുഹൃത്ത് പിടിയിൽ
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
Read More » - 8 May
പോസ്റ്റൽ ബാലറ്റ് അട്ടിമറി : ഡിജിപിയുടെ റിപ്പോർട്ട് അംഗീകരിച്ചു
തിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്.
Read More » - 8 May
ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ രക്ഷപെടുത്തി
തിരുവന്തപുരം : ഭിക്ഷാടനത്തിനായി ഉപയോഗിച്ച അഞ്ചു കുട്ടികളെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. രാജസ്ഥാന് സ്വദേശികളായ കുട്ടികളെയാണ് നഗരത്തില്‍ നിന്നും ചൈല്‍ഡ് ലൈന്‍ റെസ്ക്യു വിഭാഗം ഏറ്റെടുത്തത്. 35…
Read More » - 8 May
സംസ്ഥാനത്തെ രണ്ട് ഇടത് നേതാക്കള്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരസ്യപിന്തുണ : ജില്ലാകളക്ടര്‍മാരോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് ഇടത് നേതാക്കള്‍ക്ക് ഓര്‍ത്തഡോക്സ് സഭയ പരസ്യപിന്തുണ പ്രഖ്യാപിച്ചത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ജില്ലാകളക്ടര്‍മാരോട് വിശദീകരണം തേടി. പത്തനംതിട്ടയിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജിനും…
Read More » - 8 May
രാജ്യസുരക്ഷ അപകടത്തിലാക്കി രാജീവ് ഗാന്ധിയുടെ അവധി ആഘോഷം- ഗുരുതര ആരോപണവുമായി നരേന്ദ്രമോദി
ന്യൂഡല്‍ഹി•മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ അധിക്ഷേപിക്കാനുള്ള ഒരവസവും പഴക്കാറില്ലെന്ന് മാത്രമല്ല, സൈന്യം ആരുടെയും സ്വകാര്യ സ്വത്തല്ല…
Read More »