Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -1 May
അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്;ഏറ്റവും സമ്പന്ന സ്ഥാനാര്‍ഥി പൂനം സിന്‍ഹ
ന്യൂഡല്‍ഹി : ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നവരില്‍ ഏറ്റവും സമ്പന്നയായ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ. 193 കോടി രൂപയുടെ…
Read More » - 1 May
വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തി; ഹോസ്റ്റല്‍ വാര്ഡന്മാരടക്കം നാല് പേരെ പിരിച്ചുവിട്ടു
ചണ്ഡിഗഡ്: വിദ്യാര്‍ത്ഥികളെ നഗ്നരാക്കി പരിശോധന നടത്തിയ സംഭവത്തില്‍ നാല് പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റല്‍ വാര്ഡന്മാരടക്കമുള്ളവരെയാണ് പിരിച്ചു വിട്ടത്. ഹോസ്റ്റലിലെ ശുചിമുറിയില്‍ ഉപയോഗിച്ച സാനിറ്ററി നാപ്കിന്…
Read More » - 1 May
കാസര്‍കോട്ട് 120പേരുടെ കള്ളവോട്ട് നടന്നതായി പരാതി
കണ്ണൂര്‍: കാസര്‍കോഡ് മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ചീമേനിയില്‍ കൂളിയാട് സ്കൂളിലെ ബൂത്തുകളില്‍ 120ലധികം പേരുടെ കള്ളവോട്ട് നടന്നതായാണ് പരാതി. വിവരാവകാശ നിയമപ്രകാരം വഴിയും ഹൈക്കോടതി റിട്ട് വഴിയും…
Read More » - 1 May
കണ്ണൂര്‍ കോട്ടയ്ക്ക് പിന്നാലെ ടിപ്പുസുല്‍ത്താന്‍ കോട്ടയിലും പ്രവേശനഫീസ് ഏര്‍പ്പെടുത്തി ആര്‍ക്കിയോളജി വകുപ്പ് : തീരുമാനം കേന്ദ്രസര്‍ക്കാറിന്റെ
പാലക്കാട്: കണ്ണൂര്‍ കോട്ടയ്ക്ക് പിന്നാലെ പാലക്കാട് ടിപ്പുസുല്‍ത്താന്‍ കോട്ടയിലും പ്രവേശനഫീസ് ഏര്‍പ്പെടുത്തി ആര്‍ക്കിയോളജി വകുപ്പ്. . ഇനി മുതല്‍ കോട്ടയ്ക്കകത്ത് പ്രവേശിക്കണമെങ്കില്‍ 25 രൂപ ഫീസ് നല്‍കണം.…
Read More » - 1 May
മസൂദ് അസ്ഹറിനെ ഭീകരരനായി പ്രഖ്യാപിക്കണം; ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ച ഇന്ന്
ന്യൂയോര്‍ക്ക്: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസ്ഹറിനെ ആഗോള ഭീകരരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതി യോഗം ചേരും.…
Read More » - 1 May
അവന് തെറ്റായ വഴിയിലാണ് പോകുന്നത് എന്ന് അറിയാമായിരുന്നു.. എന്നാൽ.. റിയാസിന്റെ പിതാവിന് പറയാനുള്ളത്
കഴിഞ്ഞ ദിവസമാണ് ഐഎസ് ബന്ധം സംശയിച്ച് പാലക്കാട് നിന്നും റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് മലയാളി ബന്ധമുണ്ടെന്ന സംശയത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ്…
Read More » - 1 May
ശ്രീലങ്കയില്‍ വീണ്ടും ആക്രമണത്തിന് സാധ്യത; സുരക്ഷ ശക്തമാക്കി
, റമസാന്‍ മാസാരംഭത്തിനു മുന്‍പ് സൈനികവേഷത്തില്‍ ഭീകരര്‍ ആക്രമണം നടത്തുമെന്ന സൂചനകളെ തുടര്‍ന്ന് സുരക്ഷ അതിശക്തമാക്കിയിട്ടുണ്ട്. മേയ് 6നാണ് ഇവിടെ റമസാന്‍ ആരംഭിക്കുന്നത്. കൊളംബോയിലേക്കു സ്ഫോടകവസ്തുക്കളുമായി കണ്ടെയ്നര്‍…
Read More » - 1 May
ഹെയ്സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് ജപ്പാനിൽ അകിഹിതോ ചക്രവർത്തി സ്ഥാനമൊഴിഞ്ഞു
ടോക്യോ: ജപ്പാനിൽ ഹെയ്സെയ് ഭരണയുഗത്തിന് അന്ത്യംകുറിച്ച് അകിഹിതോ ചക്രവർത്തി ചൊവ്വാഴ്ച സ്ഥാനമൊഴിഞ്ഞു.മകനും അടുത്ത ചക്രവർത്തിയുമായ നാറുഹിതോവിനുകീഴിൽ പുതിയ ഭരണകാലത്തിന് തുടക്കമാകും.ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ഉൾപ്പെടെ മുന്നൂറിലേറെവിശിടാതിഥികളുടെ…
Read More » - 1 May
ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി
തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാട്ടാക്കടില് കല്ലാമത്താണ് സംഭവം. ഏഴാംമൂഴിയില്‍ ശിവാനന്ദനാണ് ഭാര്യ നിര്‍മലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യയെ…
Read More » - 1 May
ചാമ്പ്യന്‍സ് ലീഗ്; ആദ്യപാദ സെമിയില്‍ അയാക്സിന് ജയം
ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്സിന് ജയം. സ്വന്തം തട്ടകത്തില്‍ ഹാരികെയ്നും സണ്‍ ഹുങ്ങ് മിന്നും ഇല്ലാതെയാണ്…
Read More » - 1 May
റമദാന് മുന്നോടിയായി എമിറേറ്റുകളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി
ദുബായ് : റമദാന് മുന്നോടിയായി എമിറേറ്റുകളില്‍ സുരക്ഷാ പരിശോധന ശക്തമാക്കി . റമദാന് ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള സുരക്ഷാപരിശോധനകള്‍ ശക്തമാക്കി വിവിധ എമിറേറ്റുകള്‍.…
Read More » - 1 May
തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചരണത്തില്‍ പാര്‍ട്ടി ചതിച്ചെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ്
കല്‍പ്പറ്റ: വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ ചതിച്ചുവെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ബിജെപി ആത്മാര്‍ത്ഥ കാണിച്ചില്ലെന്ന് അദ്ദേഹം…
Read More » - 1 May
ബന്ധുവിനെ കൊണ്ടുവരാന്‍ വിമാനത്താവളത്തിലേയ്ക്ക് പോയി മടങ്ങവെ കാര്‍ അപകടത്തില്‍പ്പെട്ടു: രണ്ട് മരണം
കൊച്ചി: കൂത്താട്ടുക്കുളത്ത് കാര്‍ ടിപ്പര്‍ ലോറിയില്‍ ഇടിച്ച് രണ്ടു മരണം. കാറിലുണ്ടായ രണ്ട് യാത്രക്കാരാണ് മരിച്ചത്. കോട്ടയം സ്വദേശികളായ അലീന, എബി എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍…
Read More » - 1 May
അടുത്ത ബി.ജെ.പി. സര്‍ക്കാരിനായി വിവിധ മന്ത്രാലയങ്ങൾ നൂറുദിന കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ ‘അടുത്ത ബി.ജെ.പി. സര്‍ക്കാരി’നുള്ള 100 ദിന കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചു.ഏപ്രില്‍ 30-നകം പദ്ധതി തയ്യാറാക്കിനല്കണമെന്ന്…
Read More » - 1 May
ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നു; ജനങ്ങള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയാൻ നിർദേശം
ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് അതി തീവ്രതയാര്‍ജിക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗതയാര്‍ജിച്ചേക്കുമെന്നാണ് അറിയിപ്പ്. അതിതീവ്രത കൈവരിക്കുന്നതോടെ 170-200 വരെ വേഗതയില്‍ കാറ്റുവീശുമെന്നാണ് കരുതുന്നത്. കാറ്റ്…
Read More » - 1 May
ബലാത്സംഗക്കേസ്; ആശാറാം ബാപ്പുവിന്റെ മകന് ജീവപര്യന്തം
സൂറത്ത്: ബലാത്സംഗക്കേസില്‍ ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ മകന് നാരായണന് സായിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ഗുജറാത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടേതാണ് വിധി.രമേഷ് മല്‍ഹോത്ര…
Read More » - 1 May
ഒമാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ഒരു കോഴിക്കോട്ടുകാരി
ഒമാന്‍ ലീഗില്‍ സോഹ ക്ലബ് കിരീടം നേടിയതോടെ അനുവിന് ദേശീയ ടീമിലേക്ക് വഴി തുറന്നു. പിന്നാലെ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനവും. ഖത്തര്‍, മലേഷ്യ എന്നീ ടീമുകളോടെ തോല്‍പ്പിച്ചതോടെ…
Read More » - 1 May
ശ്രീലങ്കന്‍ ജനതയ്ക്ക് വേണ്ടി ഐക്യദാര്‍ഢ്യ സംഗമം
ഭീകരാക്രമണത്തിനിരയായ ശ്രീലങ്കന്‍ ജനതക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സംഗമം
Read More » - 1 May
ലൈഫ് മിഷൻ; പട്ടികയിൽ ഇടം നേടിയ 69713 പേർക്ക് വീട് നിർമ്മിക്കാൻ ധനസഹായം ലഭിക്കില്ല
മാങ്കുളം: ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഗുണഭോക്തൃപട്ടികയിൽ ഇടം നേടിയ 69713 പേർക്ക് വീട് നിർമ്മിക്കാൻ ധനസഹായം ലഭിക്കില്ല. രേഖകൾ ഹാജരാക്കി അതത് തദ്ദേശസ്ഥാപനങ്ങളുമായി കരാർ…
Read More » - 1 May
സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യം അംഗീകരിച്ചു
യാക്കോബായ സഭയില്‍ ആഭ്യന്തരകലഹത്തെ തുടര്‍ന്ന് സഭാ അധ്യക്ഷന്‍ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ആവശ്യം പാത്രീയാര്‍ക്കീസ് ബാവ അംഗീകരിച്ചു. ദമാസ്ക്കസിലേക്ക് അയച്ച…
Read More » - 1 May
കള്ളവോട്ട്: സിപിഎമ്മിനു കളക്ടറുടെ പിന്തുണ എന്ന് യുഡിഎഫ്, വരണാധികാരിയെ മാറ്റി നിര്‍ത്തണമെന്ന് ആവശ്യം
കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതില്‍ ജില്ലാ കളക്ടറെ വിമര്‍ശിച്ച് യുഡിഎഫ്. കളക്ടറുടെ പിന്തുണയോടെയാണ് സിപിഎം കള്ളവോട്ട് ചെയ്തത് എന്നാണ് യുഡിഎഫിന്റെ ആരോപണം. കള്ളവോട്ട് ചെയ്യുവാന്‍ ഇടതു മുന്നണിയുടെ…
Read More » - 1 May
കൊച്ചിയിൽ സുരക്ഷ ശക്തമാക്കി, ഭീകരാക്രമണ സാധ്യത മുൻനിർത്തി എൻഎസ് ജി സംഘമെത്തി
കൊച്ചി: ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തീരദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകമാനം സുരക്ഷ ശക്തമാക്കാനും നിർദ്ദേശം…
Read More » - 1 May
ജോലിക്കിടെ കൈപ്പത്തി നഷ്ടമായി ; 81–ാം വയസിലും കൃഷിയിടത്തിൽ സജീവമായി ബിജു
പന്തളം : തടിമില്ലിൽ ജോലി ചെയ്യുന്നതിനിടയിൽ കൈപ്പത്തി നഷ്ടമായി എങ്കിലും 81–ാം വയസിലും കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്നു ബിജു. കുരമ്പാല താഴെതുണ്ടിൽ ബിജു ഭവനിൽ എ.കെ.ഡാനിയൽ ഇപ്പോഴും സ്വന്തമായുള്ള…
Read More » - 1 May
ഖത്തറില്‍ ഇന്ധന വിലയിൽ വർധനവുണ്ടാകും
ഖത്തറില്‍ നാളെ മുതല്‍ ഇന്ധന വിലയില്‍ വര്‍ധനവ്. ഡീസല്‍ വിലയില്‍ 5 ദിര്‍ഹത്തിന്റെ വർധനവാകും ഉണ്ടാകുക. പ്രീമിയം ഗ്രേഡ് പെട്രോള്‍ ലിറ്ററിന് ഒരു റിയാല്‍ 95 ദിര്‍ഹവും…
Read More » - 1 May
അമിത വേഗത്തില്‍ വന്ന മണല്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികന് ദാരുണ മരണം
മലപ്പുറം എടവണ്ണയില്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. അമിത വേഗതയില്‍ വന്ന മണല്‍ ലോറി ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ എടവണ്ണ സ്വദേശി സി.എം രമേശ് ആണ്…
Read More »