Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -14 April
ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല
മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള മാപ്പ് പറയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാമര്‍ശം മുസ്ലിം സമുദായത്തെ ആക്ഷേപിക്കുന്നതാണെന്നും ഇത് പിന്‍വലിച്ച് ശ്രീധരൻ…
Read More » - 14 April
അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി
ജവഹര്‍ നഗര്‍ : . അംബേദ്ക്കര്‍ ജയന്തി ആഘോഷത്തിന്റെ ഭാഗമായി പ്ര തിഷ്ഠിക്കാന് തയ്യാറാക്കിയ ബിആര്‍ അംബേദ്ക്കറിന്റെ പ്രതിമ തകര്‍ത്ത് മാലിന്യക്കൂമ്പാരത്തില്‍ തളളി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി…
Read More » - 14 April
കുട്ടിയെ അങ്ങ് അബോര്‍ട്ട് ചെയ്തിട്ട് വിവാഹത്തിന് എത്തിയാല്‍ മതിയെന്ന് വധു ; യുവതിയുടെ വെളിപ്പെടുത്തൽ
കൂട്ടുകാരിയുടെ വിവാഹത്തിന് പങ്കെടുക്കാൻ ഒതുങ്ങിയിരിക്കുമ്പോഴാണ് താനൊരു അമ്മയാകാൻ പോകുന്നുവെന്ന വാർത്ത അറിഞ്ഞത്. ഉടൻ അത് കൂട്ടുകാരിയെ അറിയിക്കുകയും ചെയ്തു. എന്നാൽ കൂട്ടുകാരിയുടെ ഭാഗത്തുനിന്നും ഉണ്ടായ സമീപനം തന്നെ…
Read More » - 14 April
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന്റെ ചിഹ്നവിവാദം : തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
പൊന്നാനി : പൊന്നാനി മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥി പി.വി അന്‍വറിന് ഇപ്പോള്‍ തലവേദനയായി മാറിയിരിക്കുന്നത് അപരന്റെ പേരും ചിഹ്നവുമാണ്. അപരനായി മത്സരിക്കുന്ന പി.വി അന്‍വറിന്റെ ചിഹ്നം വെച്ച്…
Read More » - 14 April
വളര്‍ത്തുപക്ഷിയുടെ ആക്രമണത്തിൽ ഉടമസ്ഥന് ദാരുണാന്ത്യം
ഫ്ളോറിഡ: വളര്‍ത്തുപക്ഷിയുടെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. വെള്ളിയാഴ്ച ഫ്ളോറിഡയിലാണ് സംഭവം. മാര്വിന് ഹജോസ് എന്ന എഴുപത്തഞ്ചുകാരനാണ് മരിച്ചത്. എമു വര്‍ഗത്തില്‍പ്പെട്ട കാസോവരി എന്നയിനം പക്ഷിയാണ് വയോധികനെ ആക്രമിച്ചതെന്ന്…
Read More » - 14 April
ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി
കത്വ: ഇന്ത്യക്ക് ഒഴിച്ചുകൂടാനാവത്ത വിധം അഭിവാജ്യ ഘടകമാണ് കാശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിനും കാശ്മീരിനും വെവ്വേറെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ്…
Read More » - 14 April
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഉദുമ: ബുള്ളറ്റുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടിക്കുളം മുക്രി ഹൗസിലെ മുഹമ്മദിന്റെയും ആയിഷയുടെയും മകന് അബ്ദുല്‍ നാസര്‍ (49) ആണ് മരിച്ചത്. പാലക്കുന്ന് മത്സ്യ മാര്‍ക്കറ്റിന്…
Read More » - 14 April
യു.എ.ഇയില്‍ കനത്ത മഴ : കാറുകള്‍ ഒഴുകി പോയി : ജാഗ്രതാ നിര്‍ദേശം
ദുബായ്: :യു.എ.ഇയില്‍ കനത്ത മഴ്. ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെയെത്തിയ കനത്ത മഴയില്‍ യു.എ.ഇ മുങ്ങി .കാറ്റും കനത്ത മഴയും തുടരുന്നതിനാല്‍ ഞായറാഴ്ച വരെ കാലാവസ്ഥ വകുപ്പ് ജാഗ്രത…
Read More » - 14 April
ആദ്യ ജയം നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ വിരാട് കോഹ്ലിക്ക് തിരിച്ചടി
മൊഹാലി: ഐ.പി.എല്ലില്‍ ആദ്യ ജയം നേടിയതിന്റെ സന്തോഷത്തിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് തിരിച്ചടി. കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍…
Read More » - 14 April
ശ്രീധരന് പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
തിരുവനന്തപുരം: മുസ്ളീം വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരന് പിള്ളയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. സിപിഎം നേതാവ് വി. ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്.…
Read More » - 14 April
പെട്രോള്‍ അടിക്കുന്നതിനായി ആനയെ കയറ്റിയ ലോറി പമ്പില്‍ കയറ്റി : പമ്പിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്നു : ആനയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: ലോറിയില്‍ ആനയുണ്ടെന്ന കാര്യം മറന്ന ഡ്രൈവര്‍ പെട്രോള്‍ അടിയ്ക്കുന്നതിനായി ലോറി പമ്പില്‍ കയറ്റി. പമ്പിന്റെ മേല്‍ക്കൂര തകര്‍ന്ന് ആനയ്ക്ക് പരിക്കേറ്റു. ആനയുടെ പരിക്ക് ഗുരുതരമാണ്. തൃപ്പൂണിത്തുറയിലെ…
Read More » - 14 April
അരിയും ധാന്യങ്ങളും ഉപ്പും കിലോയ്ക്ക് ഒരു രൂപയ്ക്ക് നല്‍കുമെന്ന് ബിജെപി
ഭുവനേശ്വര്‍: ഒഡീഷയില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ കിലോയ്ക്ക് 1 രൂപ നിരക്കില്‍ അരി, പരിപ്പ്, ഉപ്പ്,എന്നിവ നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്. 3.26 കോടി…
Read More » - 14 April
പൊതിച്ചോർ വിതരണ വിവാദം; പ്രതികരണവുമായി രോഗികള്‍
കൊല്ലം: തെരഞ്ഞെടുപ്പ് കഴിയും വരെ ആശുപത്രികളിലെ ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ കൊല്ലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെ രോഗികൾ രംഗത്ത്.…
Read More » - 14 April
വിഷു ദിവസത്തിൽ രാഹുൽ ഗാന്ധി കേരളത്തിലേക്ക്
കോട്ടയം: 16, 17 തിയതികളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കേരളത്തിലേക്ക്. വിഷുദിനത്തിലാണ് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തുക. അന്തരിച്ച കേരള കോണ്‍ഗ്രസ്-എം നേതാവ് കെ. എം.…
Read More » - 14 April
അണ്ണാന് കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പാലക്കാട്: കിണറ്റില്‍ വീണ അണ്ണാന് കുഞ്ഞിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി കൊപ്പത്തുള്ള സുരേന്ദ്രന്, കരിമ്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന് കൃഷ്ണന് കുട്ടിയെ…
Read More » - 14 April
വിവിപാറ്റ് വിഷയം ; പ്രതിപക്ഷം കോടതിയിലേക്ക്
വിവി പാറ്റ് വിഷയത്തിൽ പ്രതിപക്ഷം വീണ്ടും സുപ്രീം കോടതിയിലേക്ക്.സുപ്രീംകോടതിയുടെ തീരുമാനത്തിൽ ത്യപ്തിയില്ലെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം പറഞ്ഞു. 50 ശതമാനം…
Read More » - 14 April
അവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍, ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാക്ഷസ്സക്കുറുക്കന്മാര്‍ ; കണ്ണന്താനം പറയുന്നു
കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർഥിയായ അൽഫോൺസ് കണ്ണന്താനം പ്രതിപക്ഷ പാർട്ടികളെ വിമർശിക്കുന്നു.അവരാണ് യഥാര്‍ത്ഥ വര്‍ഗ്ഗീയവാദികള്‍, ഞങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന രാക്ഷസ്സക്കുറുക്കന്മാരെന്നാണ് കണ്ണന്താനം വിമർശിച്ചത്.…
Read More » - 14 April
കുടിവെളളം വിതരണം : ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോഴിക്കോട് : ശുദ്ധ ജലത്തിന്റെ ദൗര്‍ബല്യം കാരണം ഗുണനിലവാരത്തില്‍ കുറവുണ്ടാകാനും തദ്വാരാ ജലജന്യ രോഗങ്ങള്‍ പടരാനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ടാങ്കറുകളില്‍ കുടിവെളളം വിതരണം ചെയ്യുന്ന ഏജന്‍സികള്‍…
Read More » - 14 April
ശശി തരൂരിന്റെ പ്രചാരണം ഉർജിതമാക്കാൻ നിർദ്ദേശം
തിരുവനന്തപുരം : ശശി തരൂരിന്റെ പ്രചാരണം ഉർജിതമാക്കാൻ നിദ്ദേശം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് നിർദ്ദേശം. ചുമതലയുള്ള മറ്റ് നേതാക്കളുമായി നേതൃത്വം പ്രത്യേക ചർച്ച നടത്തി. ബൂത്ത്…
Read More » - 14 April
വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോങ് റൂമില്‍ പ്രവേശിച്ച് ചിത്രം പകര്‍ത്തിയ ടി.ആര്.എസ്. പ്രവര്ത്തകൻ പിടിയിൽ
അനധികൃതമായി പ്രവേശിച്ച് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു
Read More » - 14 April
സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കരുത് ; മുന്നറിയിപ്പുമായി കേരളാ പോലീസ്
കൊല്ലം: സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലീസ് രംഗത്ത്. പുതപ്പ്, മറ്റ് ഷീറ്റുകള്‍ വില്‍പ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സൂക്ഷിക്കണമെന്നും…
Read More » - 14 April
സൗദിയില്‍ മൂന്ന് മലയാളികള്‍ക്ക് ആജീവാനന്ത വിലക്കും നാടുകടത്തല്‍ ശിക്ഷയും
റിയാദ് : സൗദിയില്‍ മൂന്ന് മലയാളികള്‍ക്ക് ആജീവാനന്ത വിലക്കും നാടുകടത്തല്‍ ശിക്ഷയും. നിയമ വിരുദ്ധമായി ബിനാമി ബിസിനസ് നടത്തിയ മൂന്നു മലയാളികള്‍ക്കാണ് സൗദിയില്‍ ശിക്ഷ നല്‍കിയത്. സ്വദേശികളുടെ…
Read More » - 14 April
ശബരിമല വന്നപ്പോൾ വെള്ളപ്പൊക്കം മുങ്ങിപ്പോയി, പക്ഷെ അത് വീണ്ടും…. മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു
എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ ഭാഗത്തിൽ ചൂണ്ടിക്കാട്ടിയത് രണ്ട് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും.…
Read More » - 14 April
ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ നടന്നു. സ്റ്റ്രാറ്റോലോഞ്ച് നിര്‍മിച്ച വിമാനത്തിന് രണ്ട് ഫ്യൂസലേജുകളും ആറ് ബോയിങ് 747 എഞ്ചിനുകളുമാണുള്ളത്. ശനിയാഴ്ച്ച മൊജാവ് മരുഭൂമിയില്‍ വെച്ചാണ്…
Read More » - 14 April