News
- Oct- 2023 -3 October
കരുവന്നൂരിൽ ക്രമക്കേട് തുടങ്ങിയത് 2011 മുതൽ; 50 കോടി രൂപ ബാങ്കിന് കിട്ടുമെന്ന് മന്ത്രി വാസവന്
കരുവന്നൂർ ബാങ്കില്‍ ക്രമക്കേട് തുടങ്ങിയത് 2011 മുതലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്. ക്രമക്കേടിനെ സംബന്ധിച്ച് പരാതി ലഭിച്ചത് 2019ലാണെന്നും 18 കേസുകളാണ് ഇത് സംബന്ധിച്ച്…
Read More » - 3 October
പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം ബീറ്റ്റൂട്ട് ജ്യൂസ്; അറിയാം ഈ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വിറ്റമിനുകളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമായി ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍…
Read More » - 3 October
നേപ്പാളിൽ ഒരു മണിക്കൂറിനുള്ളിൽ നാല് ഭൂകമ്പം; കെട്ടിടങ്ങൾ ഒഴിപ്പിച്ചു
ന്യൂഡൽഹി: നേപ്പാളിൽ ഒരു മണിക്കൂറിനിടെ ഒന്നിലധികം ഭൂചലനങ്ങൾ അനുഭവപ്പെട്ടു. 25 മിനിറ്റിനുള്ളിൽ റിക്ടർ സ്കെയിലിൽ 4.6 ഉം 6.2 ഉം, 15 മിനിറ്റിനുശേഷം 3.8, 13 മിനിറ്റിനുശേഷം…
Read More » - 3 October
ഞാൻ ഒരു ഇന്ത്യക്കാരൻ, എനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡ്, ഓസ്കറിന് പോവണമെങ്കില്‍ ഒറ്റയ്ക്ക് പോകും: വിവേക് അഗ്നിഹോത്രി
മുംബൈ: താൻ ഒരു ഇന്ത്യക്കാരനാണെന്നും തനിക്ക് ഏറ്റവും പ്രധാനം ദേശീയ അവാർഡാണെന്നും സംവിധായകന് വിവേക് അഗ്നിഹോത്രി. തന്റെ രാജ്യത്തിന്റെ പരമോന്നത ബഹുമതിയേക്കാള്‍ വലുതായി ഒന്നുമില്ലെന്നും തനിക്ക് ഓസ്കറിന്…
Read More » - 3 October
ആഗോള വിപണി കലുഷിതം! നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിലേക്ക് വഴുതിവീണ് ആഭ്യന്തര സൂചികകൾ. കനത്ത വിൽപ്പന സമ്മർദ്ദവും, ആഗോള വിപണിയിലെ കലുഷിതമായ അവസ്ഥയുമാണ് ഇന്ന് സൂചികകളെ നഷ്ടത്തിലേക്ക് നയിച്ച പ്രധാന…
Read More » - 3 October
ഐഎസ് ഭീകരന് ഷാനവാസ് കണ്ണൂര്‍, കാസര്‍കോട് വനമേഖലയില്‍ ഒളിത്താവളം ഉണ്ടാക്കാന്‍ നീക്കം നടത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ ഐഎസ് ഭീകരന് ഷാനവാസ് തെക്കേ ഇന്ത്യയില്‍ ബേസ് ക്യാമ്പുകളുണ്ടാക്കാന്‍ ശ്രമിച്ചെന്ന് സ്പെഷ്യല്‍ സെല്‍. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിലെത്തിയിരുന്നു. പൂന വഴി ഗോവയിലും…
Read More » - 3 October
കുറഞ്ഞ ബഡ്ജറ്റിൽ ഇത്രയും താരങ്ങളെവച്ച് സിനിമ ചെയ്ത് കാഴ്ചക്കാരെ ഉണ്ടാക്കുന്ന ഏകവ്യക്തി താൻ മാത്രമാണ്: സന്തോഷ് പണ്ഡിറ്റ്
വിമർശകർ ആരും സഹതപിച്ചിട്ട് കാര്യമില്ല
Read More » - 3 October
എന്‍ഡിഎയുടെ ഭാഗമാകാന്‍ കെസിആര്‍ താത്പര്യമറിയിച്ചു, മകനെ തെലങ്കാന മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു: മോദി
ഹൈദരബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെ, എൻഡിഎ സഖ്യത്തിന്റെ…
Read More » - 3 October
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത! ദോഹ-കൊച്ചി റൂട്ടിൽ പുതിയ സർവീസുമായി എയർ ഇന്ത്യ എത്തുന്നു
പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. പ്രവാസികൾക്കായി കൊച്ചി-ദോഹ റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് എയർ ഇന്ത്യയുടെ…
Read More » - 3 October
കൊത്ത രാജുവിനെ കൊന്ന് പൂച്ചയെ രക്ഷിച്ച കാളിക്കുട്ടിയ്ക്ക് തെറിയും പരിഹസവും, പ്രതികരിച്ച് സജിത മഠത്തില്‍
തെറി പറയാനും പരിഹസിക്കാനും ഇൻബോക്സില്‍ എത്തുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്
Read More » - 3 October
യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കൊലക്കേസ് പ്രതി കൊല്ലപ്പെട്ട സംഭവം: സുഹൃത്ത് പിടിയിൽ
കുമ്പള: മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി അറസ്റ്റിൽ. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ…
Read More » - 3 October
ന്യൂസ്ക്ലിക്ക് റെയ്ഡ് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷം: പുലര്‍ച്ചെ 2 ന് യോഗം, 200 പോലീസുകാര്‍, അതീവരഹസ്യമായ നീക്കം
ന്യൂഡല്‍ഹി: ഓണ്‍ലൈൻ മാധ്യമസ്ഥാപനമായ ‘ന്യൂസ്ക്ലിക്കു’മായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഡല്‍ഹി പോലീസിന്റെ വ്യാപക പരിശോധന നടന്നത് കൃത്യമായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ അതീവ രഹസ്യമായി ഡല്‍ഹി…
Read More » - 3 October
നടുറോഡില്‍ പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും: ദൃശ്യങ്ങൾ വൈറൽ
ചെരിപ്പുകൊണ്ട് അടിച്ചതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥൻ യുവതിയെ ആക്രമിച്ചു
Read More » - 3 October
കനത്ത മഴ തുടരുന്നു: നാളെയും മറ്റന്നാളും നടക്കേണ്ട പിഎസ് സി പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ് സി പരീക്ഷകൾ മാറ്റി. തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കേണ്ട പരീക്ഷയാണ് മാറ്റിയത്. Read Also : നല്ല…
Read More » - 3 October
ബാങ്കോക്ക് മാളിലുണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു: പതിനാലുകാരൻ അറസ്റ്റിൽ
ബാങ്കോക്ക്: തായ്ലൻഡിലെ ബാങ്കോക്കിലെ ഒരു ആഡംബര മാളിലുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് തോക്കുധാരിയായ 14 വയസുകാരനെ കസ്റ്റഡിയിലെടുത്ത്…
Read More » - 3 October
ഇനി വില്ലൻ അല്ല നായകൻ !! നാല് വര്‍ഷത്തിനിപ്പുറം മാർകോയുമായി ഉണ്ണി മുകുന്ദൻ
ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനവും രചനയും
Read More » - 3 October
999 രൂപ മുതല്‍ 1899 വരെ വില: നയൻതാരയുടെ പുതിയ സംരഭത്തിനെതിരെ വിമർശനം
സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍
Read More » - 3 October
നല്ല നിലയില്‍ എത്തിയപ്പോള്‍ അതൊന്നും ആസ്വദിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് അമ്മ: തുറന്നു പറഞ്ഞു നടി സൗമ്യ
സ്കൂളില്‍ ഫീസടക്കുന്നവരുടെ ഏറ്റവും അവസാനത്തെ ലിസ്റ്റില്‍ ഞാനുണ്ടാകും
Read More » - 3 October
നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ മാത്രം തെരഞ്ഞെടുപ്പാണ്: ലേഖ ശ്രീകുമാർ
നമ്മുടെ ജീവിതത്തില്‍ തുടരുന്നതും, പോകുന്നതും അവരുടെ മാത്രം തെരഞ്ഞെടുപ്പാണ്: ലേഖ ശ്രീകുമാർ
Read More » - 3 October
12 വയസുകാരി ബലാത്സംഗത്തിനിരയായ സംഭവം,പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വസ്ത്രങ്ങള്‍ നല്കി സഹായിച്ചു: ഓട്ടോറിക്ഷാ ഡ്രൈവര്‍
ഉജ്ജയിന്‍:ഉജ്ജയിനില്‍ 12 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് താന്‍ വസ്ത്രങ്ങള്‍ നല്കി സഹായിച്ചെന്ന് കേസില്‍ അറസ്റ്റിലായ ഓട്ടോറിക്ഷാ ഡ്രൈവര്‍ രാകേഷ് മാലിവ…
Read More » - 3 October
വെറും വയറ്റിൽ കറിവേപ്പില കഴിച്ചാല്‍ ഈ ഗുണങ്ങള്‍…
നല്ല ആരോഗ്യ ജീവിതത്തിന് കറിവേപ്പില വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ടു തന്നെയാണ് ഭക്ഷണത്തില്‍ എന്നും കറിവേപ്പില ഇടം പിടിച്ചിരിക്കുന്നതും. പലപ്പോഴും എടുത്തു കളയുന്ന കറിവേപ്പിലയുടെ ഗുണങ്ങളെ…
Read More » - 3 October
‘തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്’: ഫാത്തിമ തഹ്ലിയ
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനിൽകുമാറിന്റെ തട്ടം പരാമർശത്തിൽ പ്രതികരിച്ച് മുൻ ഹരിത നേതാവ് ഫാത്തിമ തഹ്ലിയ. തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ലെന്നും…
Read More » - 3 October
സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കണ്ണൂര്‍: സ്കൂട്ടറില്‍ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. കണ്ണൂര്‍ സിറ്റി നീര്ച്ചാല് സ്വദേശി കൊത്തേന്റവിട ഹൗസില്‍ കെ.വി ഫൈസല്‍ ( 34 ) തയ്യില്‍…
Read More » - 3 October
ശ്രീദേവിയുടെ മരണം സ്വാഭാവികമല്ല: ഒടുവിൽ വെളിപ്പെടുത്തലുമായി ഭർത്താവ് ബോണി കപൂർ
തെന്നിന്ത്യ അടക്കി ഭരിച്ചിരുന്ന അതിസുന്ദരിയായ നായികയായിരുന്നു ശ്രീദേവി. താരം ചെയ്തതത്രയും മികച്ച ചിത്രങ്ങൾ ആയിരുന്നു. 2018ലാണ് നടി ശ്രീദേവി ആകസ്മികമായി മരണപ്പെടുന്നത്. ആരാധകരെല്ലാം ഞെട്ടലോടെയാണ് ശ്രീദേവിയുടെ മരണ…
Read More » - 3 October
ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു
ന്യൂഡല്‍ഹി: ന്യൂസ് ക്ലിക്കിന്റെ ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. ഡല്‍ഹി പൊലീസാണ് ഓഫീസ് സീല്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ന്യൂസ്…
Read More »