News
- Sep- 2023 -21 September
‘പാകിസ്ഥാൻ ഭീകരർക്ക് ധനസഹായം നൽകുന്നു, കാനഡ ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നു’: വിദേശകാര്യ മന്ത്രാലയം, ചർച്ച
ന്യൂഡൽഹി: ഭീകരർക്ക് സുരക്ഷിത താവളമൊരുക്കിയതിന് കനേഡിയൻ സർക്കാരിനെ ഇന്ത്യ കുറ്റപ്പെടുത്തി. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം…
Read More » - 21 September
സംസ്ഥാനത്ത് 45 സഹകരണ ബാങ്കുകള്‍ ഇഡിയുടെ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ 45 സഹകരണ ബാങ്കുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇനിമുതല്‍ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം ഇഡിയുടെ നിരീക്ഷണത്തിലായിരിക്കും. ഇതോടെ, അക്കൗണ്ടുകളില്‍ നിന്നും…
Read More » - 21 September
സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വർണം ഒളിപ്പിച്ച് യുവതി, കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ്
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. 29 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സാനിറ്ററി പാഡിനകത്ത് ഇവർ…
Read More » - 21 September
ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ കേരളം
തിരുവനന്തപുരം: ലോകത്താദ്യമായി ‘ഗ്രഫീൻ നയം’ പ്രഖ്യാപിക്കുന്ന സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് കേരളം. ഇതിനകം തയ്യാറാക്കിക്കഴിഞ്ഞ നയം ഒരിക്കൽ കൂടി ഫൈൻ ട്യൂൺ ചെയ്ത് ഉടനെ പ്രഖ്യാപിക്കും. Read Also: കാനഡയില്‍…
Read More » - 21 September
സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം, മതപരമായ വസ്ത്രങ്ങള്‍ വേണ്ടെന്ന് മുസ്ലിം വനിതകള്‍
ബേണ്‍: സ്വിറ്റ്സര്‍ലാന്‍ഡിലും മതവസ്ത്രമായ ബുര്‍ഖയ്ക്ക് നിരോധനം വരുന്നു. സ്വിസ് പാര്‍ലമെന്റ് ബുര്‍ഖ നിരോധിക്കുന്നതിന് അംഗീകാരം നല്കി. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും സ്വിറ്റ്സര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. Read…
Read More » - 21 September
കാനഡ ഭീകരർക്ക് സുരക്ഷിത താവളമാകുന്നു: ഇന്ത്യ – കാനഡ നയതന്ത്ര തർക്കം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി അരിന്ദം ബാഗ്ചി
ഡൽഹി: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി.…
Read More » - 21 September
ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ അറിയിക്കണോ: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ലോൺ ആപ്പ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതികൾ പോലീസിനെ അറിയിക്കാനായി പ്രത്യേക വാട്ട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. നമ്പർ 9497980900. Read Also: സ്കൂളുകളില്‍ വികസനത്തിനായി കഴിഞ്ഞ 7…
Read More » - 21 September
കാനഡയില്‍ സുഖ ദുനേകെ കൊല്ലപ്പെട്ടതിന് പിന്നില്‍ ഗുണ്ടാസംഘങ്ങളുടെ കുടിപ്പക?
ഒട്ടാവ: കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ ഭീകരന് സുഖ്ദൂല്‍ സിംഗ് എന്ന സുഖ ദുനേകെയെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ എന്ന് സംശയം. ഖലിസ്ഥാന്‍ നേതാവ് ദുനേകയെ…
Read More » - 21 September
തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് രാഹുൽ ഗാന്ധി: വൈറലായി ചിത്രങ്ങൾ
ഡൽഹി: തൊഴിലാളികളുടെ പ്രശ്നം പഠിക്കാൻ ചുമട്ടുതൊഴിലാളികൾക്കൊപ്പം പെട്ടി ചുമന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും തൊഴിലാളികളുമായി ഇടപഴകാനും രാഹുൽ ഗാന്ധി പലപ്പോഴും…
Read More » - 21 September
ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ച് റെയില്‍വേ ബോര്‍ഡ്
ന്യൂഡല്‍ഹി: ട്രെയിന്‍ അപകടത്തില്‍പ്പെടുന്നവര്‍ക്കുള്ള ധനസഹായം റെയില്‍വേ ബോര്‍ഡ് പരിഷ്കരിച്ചു. പത്തിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ നല്കുന്ന സഹായധനം 50,000 രൂപയില്‍ നിന്ന് 5 ലക്ഷം…
Read More » - 21 September
വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷം: എംപിമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയത് ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ ഏകകണ്ഠമായാണ് ബിൽ പാസാക്കിയതെന്നും എല്ലാ രാഷ്ട്രീയ പാർട്ടി…
Read More » - 21 September
റോഡിന് നടുവിൽ കുഴി: ചെറുകോൽപ്പുഴ റാന്നി റോഡ് അപകടാവസ്ഥയിൽ
റാന്നി: ശബരിമല പാതയായ ചെറുകോൽപ്പുഴ റാന്നി റോഡ് യാത്രക്കാരെ വലക്കുന്നു. റോഡിന് നടുവിൽ കുഴികൾ രൂപാന്തരപ്പെട്ടതിനെ തുടർന്ന് അപകടങ്ങൾ തുടർക്കഥയാകുകയാണ്. റോഡ് സൈഡിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ…
Read More » - 21 September
കരുവന്നൂർ വലിയ പ്രശ്നമോ?: പൊതുമേഖല ബാങ്കുകളില്‍ നടന്നിട്ടുള്ള ക്രമക്കേടുകള്‍ എത്രയുണ്ടെന്ന് എംബി രാജേഷ്
തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. ഇന്ത്യയിലെ എത്ര പൊതുമേഖലാ ബാങ്കുകളില്‍ പതിനായിരക്കണക്കിന് കോടികളുടെ…
Read More » - 21 September
സ്കൂളുകളില്‍ വികസനത്തിനായി കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ പിണറായി ചെലവഴിച്ചത് 3,800 കോടി രൂപ: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ 3,800 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്തൊക്കെ…
Read More » - 21 September
സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ അംഗീകാരം
തിരുവനന്തപുരം: സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിക്ക് അന്തർദേശീയ ഗുണനിലവാര അംഗീകാര സംവിധാനമായ ഐഎൽഎസി (ILAC) യുടെ ഇന്ത്യൻ ഘടകമായ എൻഎബിഎൽന്റെ ISO/IEC(17025:2017) (National Accreditation Board for…
Read More » - 21 September
കോടനാട് കേസിനെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്നും ഉദയനിധി സ്റ്റാലിനെ വിലക്കി മദ്രാസ് ഹൈക്കോടതി
ചെന്നൈ: കോടനാട് കേസ് സംബന്ധിച്ച് ഉദയനിധി സ്റ്റാലിന് ഒരു പ്രസ്താവനയും ഇറക്കരുതെന്ന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. രണ്ടാഴ്ചത്തേക്ക് എടപ്പാടിയെ കുറിച്ച് പ്രസ്താവനകള്‍ ഒന്നും പാടില്ലെന്ന് കോടതി ഉത്തരവിട്ടു.…
Read More » - 21 September
സുഹൃത്തുക്കളുമായി പന്തയംവെച്ച് അമിതമായി മദ്യംകഴിച്ചയാൾ രക്തം ഛര്‍ദിച്ച് മരിച്ചു
ബെംഗളൂരു: സുഹൃത്തുക്കളുമായി പന്തയം വെച്ച് അമിതമായി മദ്യംകഴിച്ച അറുപതുകാരൻ രക്തം ഛര്‍ദിച്ച് മരിച്ചു. കര്‍ണാടകത്തിലെ ഹാസന് സിഗരനഹള്ളിയിൽ നടന്ന സംഭവത്തിൽ പ്രദേശവാസിയായ തിമ്മേഗൗഡയാണ് മരിച്ചത്. ഒരേസമയത്ത് 90…
Read More » - 21 September
പിണറായി സര്‍ക്കാരിന് കീഴില്‍ കേരളം നേടിയത് വലിയ പുരോഗതി, ഇതിനെ ബിജെപിക്ക് ഭയം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ‘പിണറായി സര്‍ക്കാരിന് കീഴില്‍ സംസ്ഥാനം നേടിയത് വലിയ പുരോഗതി. ഈ പുരോഗതിയെ യുഡിഎഫും ബിജെപിയും…
Read More » - 21 September
അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ല: തനിക്ക് ആരോടും പ്രശ്നങ്ങളില്ലെന്ന് അണ്ണാമലൈ
ചെന്നൈ: അണ്ണാദുരൈയെ ഒരിടത്തും അധിക്ഷേപിച്ചിട്ടില്ലെന്ന് കെ അണ്ണാമലൈ. എഐഎഡിഎംകെയ്ക്കും ബിജെപിക്കും ഇടയിൽ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില എഐഎഡിഎംകെ നേതാക്കൾക്ക് തന്നോട് പ്രശ്നമുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…
Read More » - 21 September
ഇഡി മർദിച്ചുവെന്ന പരാതി ഗൂഢാലോചന: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം ഉന്നത…
Read More » - 21 September
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍…
Read More » - 21 September
മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടത്: സർവ്വശക്തിയിൽ പ്രതിരോധിക്കുമെന്ന് എം എ ബേബി
തിരുവനന്തപുരം: പയ്യന്നൂരിലെ ഒരു ക്ഷേത്രത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നേരിട്ട വിവേചനം വളരെ ഗൗരവമായി കാണേണ്ടതാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ…
Read More » - 21 September
സര്‍ക്കാര്‍ ഖജനാവിലുള്ള പൊതുജനങ്ങളുടെ നികുതിപണം ദുരുപയോഗം ചെയ്യരുത്; കേരളീയം യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് വിഡി സതീശന്
തിരുവനന്തപുരം: കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കേരളീയം-2023 യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന…
Read More » - 21 September
കടന്നൽ കുത്തേറ്റു: തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശി സുരേന്ദ്രനാണ് മരിച്ചത്. 41 വയസായിരുന്നു. Read Also: വഴിത്തർക്കം, മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ചു: മധ്യവയസ്കൻ…
Read More » - 21 September
വഴിത്തർക്കം, മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ചു: മധ്യവയസ്കൻ പിടിയിൽ
ചേർത്തല: വഴിത്തർക്കത്തെ തുടർന്ന് മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടി പരിക്കേൽപിച്ച മധ്യവയസ്കൻ പിടിയിൽ. മാരാരിക്കുളം വടക്ക് 14-ാം വാർഡിൽ ചാരാങ്കാട്ട് ആന്റണി തോമസിനെ(56)യാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. മാരാരിക്കുളം…
Read More »