News
- Jun- 2017 -3 June
എന്‍.ഐ.എ റെയ്ഡ് ; കോടികണക്കിന് രൂപയും സുപ്രധാന രേഖകളും കണ്ടെത്തി
ന്യൂ ഡൽഹി ; എന്‍.ഐ.എ റെയ്ഡ് കോടികണക്കിന് രൂപയും സുപ്രധാന രേഖകളും കണ്ടെത്തി. ഭീകരര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ ഉറവിടം കണ്ടെത്താന്‍ കാശ്മീരിലും ഡല്‍ഹിയിലും ഹരിയാനയിലും ദേശീയ…
Read More » - 3 June
തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു
മാല്‍കന്‍ഗിരി : ഒഡീഷയിലെ മാല്‍കന്‍ഗിരിയില്‍ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജി. നാഗേശ്വര്‍ റാവു അലിയാസ്(38) ആണ് കൊല്ലപ്പെട്ടത്.…
Read More » - 3 June
ബി.ഡി.ജെ.എസ് എൻഡിഎയിൽ തുടരുന്നതിനെക്കുറിച്ച് തുഷാർ വെള്ളാപ്പള്ളിക്ക് പറയാനുള്ളത്
തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുന്നണിയുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ…
Read More » - 3 June
തിങ്കളാഴ്ച ബി.ജെ.പി ഹർത്താൽ
ഷൊര്‍ണൂര്‍•ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ്…
Read More » - 3 June
കൊലക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ
ജയ്പൂർ ; കൊലക്കേസ് പ്രതി ആറു വർഷങ്ങൾക്ക് ശേഷം പിടിയിൽ. രാജസ്ഥാനിലെ നഴ്സ് ആയിരുന്ന ഭൻവാരിദേവിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിലൊരാളായ കോൺഗ്രസ് മുൻ എം.എൽ.എ മാൽക്കൻ…
Read More » - 3 June
പറക്കും കാറുകൾ നിർമിക്കാൻ വേണ്ടി പ്രമുഖ നിർമാണകമ്പനി ഒരുങ്ങുന്നു
പറക്കും കാറുകൾ നിർമിക്കാനൊരുങ്ങി ടൊയോട്ട മോട്ടോർ കമ്പനി. റോഡിലൂടെ ഓടുന്നതിനും പറക്കുന്നതിനും ഒരുപോലെ കഴിയുമെന്നതാണ് പ്രത്യേകത. 42. 5 മില്യൺ യെൻ ആണ് ടൊയോട്ട ഇതിനായി ഇൻവെസ്റ്റ്…
Read More » - 3 June
ഇന്ത്യയില്‍ ഐഎസിനു കാലുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ വലിയ മുസ്ലീം ജനസംഖ്യ ഉണ്ടായിട്ടും ഐഎസിനു കാലുറപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. മോദി സര്‍ക്കാരിന്റെ കഴിഞ്ഞ മൂന്നു വര്‍ഷത്തെ നേട്ടങ്ങള്‍…
Read More » - 3 June
ഇൻറർനെറ്റിൽ സെർച്ച് ചെയ്ത് പണമുണ്ടാക്കാവുന്ന പദ്ധതിയുമായി മൈക്രോസോഫ്റ്റ്
ഇൻറർനെറ്റിൽ സെർച്ച് ചെയ്ത് പണമുണ്ടാക്കാവുന്ന പദ്ധതിയുമായി മൈക്രോസോഫ്റ്റ്. കമ്പനിയുടെ സ്വന്തം സെർച്ച് എഞ്ചിനായ ബിങ്.കോമിന്റെ പ്രചരണാർത്ഥം നിങ്ങൾ ബിങ്.കോമിലൂടെ ചെയുന്ന ഓരോ സെർച്ചിനും കമ്പനി റിവാർഡ് പോയിന്റുകൾ…
Read More » - 3 June
നിർമ്മാണത്തിലിരിക്കുന്ന മഹാദേവ ക്ഷേത്രം കത്തിനശിച്ചു
കണ്ണൂർ/പഴയങ്ങാടി: നിർമാണം നടക്കുന്ന വെങ്ങര ചെമ്പല്ലിക്കുണ്ടിന് സമീപത്തെ മഹാദേവ ക്ഷേത്രം കത്തിനശിച്ചു. ക്ഷേത്രത്തിലെ പൂജാപാത്രങ്ങൾ, നിലവിളക്ക് തുടങ്ങിയവ ക്ഷേത്ര കിണറിൽ കണ്ടെത്തിയിട്ടുണ്ട്. തീ പിടിത്തത്തിൽ ദുരൂഹതയുണ്ട്.…
Read More » - 3 June
അബുദാബിയില്‍ കാണാതായ കുട്ടി മരിച്ചനിലയില്‍
അബുദാബി•അബുദാബിയില്‍ കാണാതായ 11 വയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് അസാന് മജീദ് എന്ന കുട്ടിയെ കാണാതായത്. സമീപത്തെ…
Read More » - 3 June
സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി
ഹൈദരാബാദ്: സംസ്കാരം നടത്താൻ പണമില്ലാത്തതിനാൽ പിതാവ് മകളുടെ മൃതദേഹം അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദ് മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് 16 കാരിയായ മകളുടെ മൃതദേഹം അഴുക്കുചാലിൽ ഒഴുക്കിയത്. രണ്ട് വർഷം…
Read More » - 3 June
ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി
തിരുവനന്തപുരം : ഉഴവൂരിനെതിരെ ആഞ്ഞടിച്ച് തോമസ് ചാണ്ടി. താൻ മന്ത്രിയാകുന്നത് വൈകിപ്പിക്കാൻ ഉഴവൂർ വിജയൻ ശ്രമിച്ചു. മുഖ്യമന്ത്രി ഇടപെട്ടാണ് സത്യപ്രതിജ്ഞ പെട്ടെന്ന് നടത്തിയത് തോമസ് ചാണ്ടി പറഞ്ഞു.
Read More » - 3 June
കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പിണറായി വിജയന് : അമിത് ഷാ
കൊച്ചി: കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇങ്ങനെ…
Read More » - 3 June
മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് ഇനി ‘എട്ടിന്റെ പണി ”
കാക്കനാട് : മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. അനന്തകൃഷ്ണന് വെള്ളിയാഴ്ച എറണാകുളം കളക്ടറേറ്റില്‍ മോട്ടോര്‍…
Read More » - 3 June
മൂന്ന് പെണ്മക്കളെ കൊന്നിട്ട് ഭാര്യയേയും കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മൂന്ന്പെണ്മക്കളെ കൊന്ന ശേഷം ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മധ്യവയസ്കനെ പോലീസ് അറസ്റ്റ്ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യ…
Read More » - 3 June
സ്വകാര്യബസിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആര്‍പ്പൂക്കര: പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ ബസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് ബസിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ആനപ്പാപ്പാനായ കാട്ടുപാറ പ്രവീണ്‍…
Read More » - 3 June
അമിത് ഷായെ കാണാന്‍ പോകുന്നതിനെക്കുറിച്ച് വെള്ളാപ്പള്ളി പറയുന്നത്
ആലപ്പുഴ: കേരള സന്ദര്‍ശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണാന്‍ പോകില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അദ്ദേഹത്തോട് പറയാന്‍ പ്രത്യേകിച്ചൊന്നും ഇല്ലാത്തതു…
Read More » - 3 June
“മിണ്ടിയാൽ തങ്ങളുടെ “മതേതര”മുഖം അഴിഞ്ഞുവീഴുമെന്ന ഭയം”: അപകടകരമായ ഞെട്ടിക്കുന്ന മൂന്നു വ്യത്യസ്ത സംഭവങ്ങൾ അവലോകനം ചെയ്ത് ശ്യാം ഗോപാൽ
വായിക്കുന്നവർ സംഘിയെന്ന് വിളിച്ചേക്കാമെന്ന ആമുഖ കുറിപ്പോടെ വളരെ മനോഹരമായ രീതിയിൽ മൂന്നു വ്യത്യസ്ത സംഭവങ്ങളെ വിലയിരുത്തുകയാണ് ശ്യാംഗോപാൽ. മാറുന്ന കേരളത്തിന്റെ മാനസികാവസ്ഥയുടെ നല്ല മൂന്ന് പരിഛേദങ്ങളെ…
Read More » - 3 June
വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ വലിയ തോതില്‍ വിജയിച്ചുവെന്ന് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം അതിര്‍ത്തി കടന്നുള്ള നുഴഞ്ഞ് കയറ്റം കഴിഞ്ഞ ആറ് മാസത്തെ അപേക്ഷിച്ച് 45 ശതമാനം കുറഞ്ഞെന്ന് കേന്ദ്ര…
Read More » - 3 June
വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായി ഹൗസ് ബോട്ട്കള്‍ക്ക് നിയന്ത്രണം
ആലപ്പുഴ: വേമ്പനാട്ട് കായലില്‍ അനിയത്രിതമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ധാരണയായി. നിലവില്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അര്‍ഹതയുള്ള ഹൗസ് ബോട്ടുകള്‍ക്ക് 15 ദിവസത്തിനകം ലൈസന്‍സ്…
Read More » - 3 June
സംവിധായകനും നായികയും കല്യാണം കഴിഞ്ഞ ഫോട്ടോ: യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്
വിവാദ ഫോട്ടോകള്‍ വൈറലായി വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകനാണ് വേലു പ്രഭാകരന്. കഴിഞ്ഞ ദിവസം വേലു പ്രഭാകരന്റെ കല്യാണ ഫോട്ടോയും പ്രചരിച്ചിരുന്നു. പുതിയ ചിത്രമായ ഒരു ഇയാക്കുനാരിന്‍ കാതല്‍…
Read More » - 3 June
സന്ദര്‍ശനത്തിനു പ്രത്യക സജീകരണങ്ങള്‍ നടത്തണ്ട എന്ന് യോഗി ആദിത്യനാഥ്
ലക്നൗ: സംസ്ഥാനങ്ങളില്‍ നടത്തുന്ന സദര്ശനത്തിന് തനിക്കായി പ്രത്യക സജീകരണങ്ങള്‍ ഒരുക്കേണ്ട ആവശ്യമില്ലെന്ന്്് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചീഫ് സെക്രട്ടറി അടക്കമുള്ള ഉദോഗസ്ഥര്‍ക്കാണ് യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശം.…
Read More » - 3 June
വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവുമൊരുക്കി ബാബാ രാംദേവ്
ന്യൂഡല്‍ഹി: കേദാര്‍നാഥില്‍ ദുരന്തത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് യോഗ ഗുരു ബാബ രാംദേവ് സൗജന്യ വിദ്യാഭ്യാസം നല്‍കും. 100 കുട്ടികള്‍ക്കാണ് രാംദേവിന്റെ വിദ്യാഭ്യാസ സഹായം. മാത്രമല്ല് ഈ കുട്ടികള്‍ക്ക് സുരക്ഷിത…
Read More » - 3 June
വീട്ടമ്മയും പെൺമക്കളും മാത്രം താമസിക്കുന്ന വീട്ടിൽ നഗ്നതാ പ്രദർശനം: സി സി ടി വിയിൽ കുടുങ്ങി യുവാവ്
പന്തളം: തുമ്പമണ്‍ ഭാഗത്ത് രാത്രികാലങ്ങളില്‍ സ്ത്രീകൾ ഉള്ള വീടുകള്‍ തോറും കയറി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവ് സി സി ടി വി ക്യാമറയിൽ കുടുങ്ങി. ഇയാൾ…
Read More » - 3 June
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധകരിച്ചു. 16 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ www.cbse..nic.in വഴിയും www.results.nic.in, www.cbseresults.nic.in എന്നീ സൈറ്റുകളിലൂടെയും…
Read More »