News
- May- 2017 -9 May
കമിതാക്കൾക്ക് രമിക്കാൻ ജ്യൂസ് കടകളുടെ മറവിൽ ചെറിയ മുറികൾ- അറസ്റ്റിലായത് സ്കൂൾ കോളേജ് വിദ്യാർത്ഥികൾ
മുംബൈ: ചെറിയ ജ്യൂസ് കടകളുടെ മറവിൽ കമിതാക്കൾക്ക് രമിക്കാനുള്ള സൗകര്യവും ഒരുക്കി കടയുടമകൾ. പോലീസ് റെയ്ഡിൽ അറസ്റ്റിലായത് കൗമാരക്കാർ ഉൾപ്പെടെ നിരവധി ജോഡികൾ. ഇവിടെയെത്തുന്ന ജോഡികളിൽ നിന്ന്…
Read More » - 9 May
യു എന്‍ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്
ന്യൂഡല്‍ഹി : ലോകമാകെ സുസ്ഥിര വാസകേന്ദ്രങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ സംഘടനയായ ഹാബിറ്റാറ്റിന്റെ അധ്യക്ഷസ്ഥാനം വീണ്ടും ഇന്ത്യക്ക്. നഗരദാരിദ്ര്യനിര്മാര്ജനമന്ത്രി വെങ്കയ്യനായിഡുവായിരിക്കും ഇന്ത്യയുടെ പ്രതിനിധി. കെനിയയിലെ നെയ്റോബിയില്‍ നടക്കുന്ന…
Read More » - 9 May
പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു
ന്യൂഡൽഹി: പി.എഫ് പണമിടപാടിന് ഇനിമുതൽ പുതിയ മാനദണ്ഡം നിലവിൽ വരുന്നു. ഇനി ഡിജിറ്റൽ മാർഗത്തിലൂടെ മാത്രമേ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇപിഎഫ്ഒ) എല്ലാ പണമിടപാടുകളും നടക്കുള്ളൂ.…
Read More » - 9 May
പേ ടിഎം ഓൺലൈൻ ഇവന്റ് പ്ലാറ്റഫോമിൽ വൻ നിക്ഷേപത്തിന് തയ്യാർ
ന്യൂഡൽഹി: ഇന്ത്യൻ ഇ-കോമേഴ്സ് കമ്പനിയായ പേ ടിഎം ഇൻസൈഡർ ഡോട്ട് ഇൻ എന്ന ഓൺലൈൻ ഇവന്റ് ടിക്കറ്റിങ് പ്ലാറ്റ്ഫോമിൽ 193 കോടി നിക്ഷേപിക്കുന്നു. ഇൻസൈഡർ ഡോട്ട് കോമിന്റെ…
Read More » - 9 May
ഇന്ത്യക്കാരുടെ വാട്ട്സ്ആപ് വീഡിയോ കോള്‍ ഉപയോഗത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്
ന്യൂഡല്‍ഹി : വാട്ട്സ്ആപ് വഴി ഇന്ത്യക്കാര്‍ ദിവസം അഞ്ചു കോടി മിനിറ്റ് വീഡിയോ കോള്‍ നടത്തുന്നു. കഴിഞ്ഞ നവംബറിലാണ് വാട്ട്സ്ആപ്പ് വിഡിയോ കോള്‍ സൗകര്യം ആരംഭിച്ചത്. …
Read More » - 9 May
മൂന്നാര്‍ കൈയേറ്റം കേന്ദ്ര സര്‍ക്കാരിന്റെ സജീവ ശ്രദ്ധയില്‍: ഹരിത ട്രിബ്യൂണലില്‍ ബി.ജെ.പി കക്ഷി ചേരും
തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള കേസില്‍ കക്ഷിചേരാന്‍ ബി.ജെ.പി. തീരുമാനിച്ചു. കൈയേറ്റത്തെപ്പറ്റി പഠിക്കാന്‍ കേരളത്തില്‍നിന്നുള്ള ബി.ജെ.പി. എം.പി.മാര്‍ 14-ന് മൂന്നാര്‍ സന്ദര്‍ശിക്കും. ഇതുസംബന്ധിച്ച് പാര്‍ട്ടി…
Read More » - 9 May
മുഖ്യമന്ത്രിയുടെ 113 മറുപടിയില്ല മറുപടികള്‍ വന്‍ഹിറ്റിലേക്ക്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം സഭയില്‍ ഭരണകക്ഷി എംഎൽഎമാര്‍ ചോദിച്ച ചോദ്യങ്ങള്‍ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ചു എന്ന് തന്നെ പറയാം. എല്ലാ ചോദ്യത്തിനും ഒരേ ഉത്തരം തന്നെ ആണ്…
Read More » - 9 May
വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു
ഗോരഖ്പുർ: വനിത ഐ.പി.എസ് ഉദ്യോഗസ്ഥയോട് എം.എൽ.എയുടെ തട്ടിക്കയറ്റം വിവാദമാകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിൽ ബിജെപി എംഎൽഎ വനിതാ ഐപിഎസ് ഓഫിസറോടു മോശമായി പെരുമാറിയതാണ്…
Read More » - 9 May
മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകളാണെന്ന് കോടതി പറയാൻ കാരണമിതാണ്
ഡൽഹി: മദ്യപിച്ച് വാഹമോടിക്കുന്നവർ ചാവേർ ബോംബുകൾക്ക് സമമാണെന്ന് ഡൽഹി സെഷന്‍സ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് വാഹനമോടിച്ചുണ്ടാക്കിയ അപകടത്തില്‍ കുറ്റക്കാരനായ ഒരാളെ അഞ്ച് ദിവസത്തേക്ക് ജയിലിലടയ്ക്കാന്‍ വിധി പറയുന്നതിനിടയിലാണ്…
Read More » - 9 May
സുനന്ദയുടെ മരണം: ശശി തരൂരിനെതിരേ വെളിപ്പെടുത്തലുമായി സഹായി
ന്യൂഡല്‍ഹി: ഭാര്യ സുനന്ദ പുഷ്കറെ മരിച്ചനിലയില്‍ ഡല്‍ഹിയിലെ ഹോട്ടലില്‍ കണ്ടെത്തിയ സംഭവത്തില്‍ ശശി തരൂര്‍ എം.പിക്കെതിരേ വെളിപ്പെടുത്തലുമായി തരൂരിന്റെ സഹായി. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിനെ സംശയിച്ചേക്കാവുന്ന…
Read More » - 8 May
സുനന്ദ കേസിലെ ആരോപണം; ചാനലിനെ വെല്ലുവിളിച്ച് ശശി തരൂർ
ന്യൂഡൽഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിട്ട റിപ്പബ്ലിക്ക് ടിവിയെ വെല്ലുവിളിച്ച് ശശി തരൂര്‍ എംപി. വർത്തയിലുള്ളത് തെറ്റായ ആരോപണങ്ങളാണെന്നും കോടതിയില്‍ ഇവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും…
Read More » - 8 May
സൗദിയിലേക്ക് എയര്‍ ഇന്ത്യയുടെ പുതിയ സര്‍വീസ്
കോഴിക്കോട്•കോഴിക്കോട്-ജിദ്ദ റൂട്ടില്‍ എയര്‍ ഇന്ത്യ പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ഒക്ടോബര്‍ മുതലാണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. പതിവ് യാത്രക്കാർക്ക് പുറമെ ഉംറ, ഹജ്ജ് തീർഥാടകർക്കും ജിദ്ദയിലേക്ക്…
Read More » - 8 May
വാതകം ചോര്‍ന്ന് നിരവധി മരണം
ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു. ഹുവാങ്ഫെങ്ഖിയാവോ നഗരത്തിലെ ജിലിന്ഖിയാവോ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. 55 തൊഴിലാളികള്‍…
Read More » - 8 May
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിട്ടും കസ്റ്റംസ് കണ്ടുപിടിച്ചു; പിടികൂടിയത് പത്ത് ലക്ഷത്തിന്റെ സ്വര്‍ണം
കൊച്ചി: വിമാനയാത്രിക്കാരന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണാഭരണങ്ങള്‍ കസ്റ്റംസ് സംഘം പിടികൂടി. നെടുമ്പാശേരി വിമാനത്താവളത്തിലാണ് സംഭവം. ഇത്തിഹാദ് എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയില്‍നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വടകര…
Read More » - 8 May
സ്വകാര്യചിത്രങ്ങൾ ദുരുപയോഗം ചെയ്തു; യുവാവിനെ കാമുകി കുത്തിക്കൊലപ്പെടുത്തി
മസ്ക്കറ്റ്: സ്വകാര്യ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത 23 കാരനെ കാമുകി കുത്തിക്കൊലപ്പെടുത്തി.യുവതിയുടെ സ്വകാര്യ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മുമ്പില്‍ പ്രദര്ശിപ്പിച്ചതിനെചൊല്ലി രണ്ട് പേരും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട്…
Read More » - 8 May
സംസ്ഥാന പോലീസ് മേധാവിയെ സന്ദര്‍ശിക്കുന്നതിനുള്ള സമയക്രമം
തിരുവനന്തപുരം•പരാതികള്‍ നല്‍കുന്നതിനും പരിഹാരം തേടുന്നതിനും പൊതുജനങ്ങള്‍ക്ക് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ സന്ദര്‍ശിക്കുന്നതിന് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11.00 മുതല്‍ ഒരു മണിവരെയുള്ള സമയം…
Read More » - 8 May
തമിഴ്നാട് ആരോഗ്യമന്ത്രിയുടെ വിശ്വസ്തൻ ആത്മഹത്യ ചെയ്തു
ചെന്നൈ : തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെ വിശ്വസ്തൻ ആത്മഹത്യ ചെയ്തു.വിജയഭാസ്കറിന്റെ അനുയായികളിൽ ഒരാളായ സുബ്രഹ്മണ്യൻ ആണ് ആത്മഹത്യ ചെയ്തത്. വിഷം കഴിച്ച നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.…
Read More » - 8 May
അപമാനം പേറി അടങ്ങിയിരിക്കരുതെന്ന് ഖമറുന്നീസയോട് കെ.സുരേന്ദ്രന്
കോഴിക്കോട്: അപമാനം സഹിച്ച് അടങ്ങയിരിക്കരുതെന്ന് വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറൂന്നിസ അന്‍വറിനോട് ബിജെപി നേതാവ് കെ.സുരേന്ദ്രന്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന നയങ്ങള്‍ എല്ലാവരേയും ആകര്‍ഷിക്കുന്നുണ്ടെന്നും…
Read More » - 8 May
വില്ലനായി മുന്കാമുകനെത്തി: വിവാഹവേദി ദുരന്തഭൂമിയായി
പാറ്റ്ന•വിവാഹവേദിയെത്തിയ വധുവിന്റെ മുന്കാമുകന് വരനെ വെടിവെച്ചുകൊന്നു. ബിഹാറിലെ പിലാപൂര് ഗ്രാമത്തിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ പുരോഗമിക്കവേ സ്ഥലത്തെത്തിയ അജ്ഞാതന്‍ വരനെ വെടിവെച്ചു…
Read More » - 8 May
അരവിന്ദ് കേജ്രിവാളിനെതിരായ ആരോപണം; ഡല്‍ഹി പോലീസ് അന്വേഷിക്കും
ന്യൂഡല്‍ഹി: അരവിന്ദ് കേജ്രിവാളിനെതിരായ അഴിമതി ആരോപണം ഡല്‍ഹി പോലീസ് അന്വേഷിക്കും. അരവിന്ദ് കേജ്രിവാൾ കോഴ വാങ്ങിയെന്ന് മുന്‍ ജലവിഭവ മന്ത്രിയായ കപില്‍ മിശ്ര ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണിത്.…
Read More » - 8 May
സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അടക്കം ഏഴു ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവ്
കോല്‍ക്കത്ത: സുപ്രീംകോടതിയുമായി ഏറ്റുമുട്ടല്‍ തുടരുന്ന കോല്‍ക്കത്ത ഹൈക്കോടതി ജസ്റ്റീസ് സി.എസ് കര്‍ണന്റെ ‘വിവാദ വിധി’ വീണ്ടും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജെ.എസ് ഖേഹറിനടക്കം സുപ്രീം കോടതിയിലെ ഏഴു…
Read More » - 8 May
തിരുവനന്തപുരത്ത് കടലിൽ വീണ് പെൺകുട്ടിയെ കാണാതായി
തിരുവനന്തപുരം: കോവളത്തിനു സമീപം ആഴിമല ബീച്ചില്‍ കടലില്‍ വീണ് പെണ്‍കുട്ടിയെ കാണാതായി.നരുവാമൂട് സ്വദേശിനി ശരണ്യയെയാണ് കാണാതായത്. പെൺകുട്ടിയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Read More » - 8 May
ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; രോഹിതും ധവാനും തിരിച്ചെത്തി
ന്യൂഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് കീഴില്‍ വിക്കറ്റ് കീപ്പറായി മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി തുടരും. ഓപ്പണര്‍മാരായ…
Read More » - 8 May
ഗതാഗതം സ്തംഭിപ്പിച്ച് ജെസിബിയിൽ വിവാഹാഘോഷം; വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
അമ്പലപ്പുഴ: വിവാഹശേഷം നവദമ്പതികള്‍ ജെ.സി.ബിയില്‍ ഘോഷയാത്ര നടത്തി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്ന് വരൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്. വരന് പുന്നപ്ര തെക്ക് പഞ്ചായത്ത് അറക്കല്‍…
Read More » - 8 May
കൊച്ചി മെട്രോയ്ക്ക് യാത്രാനുമതി
കൊച്ചി: കൊച്ചി മെട്രോയ്ക്ക് അന്തിമ അനുമതി ലഭിച്ചെന്ന് കെഎംആർഎൽ അറിയിച്ചു. മെട്രോ റെയിൽ സുരക്ഷാകമ്മീഷണറുടെ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മെട്രോ ഉടൻ ട്രാക്കിലാകുമെന്ന് കെഎം ആർഎൽ വ്യക്തമാക്കി
Read More »