News
- Apr- 2017 -10 April
ആര്.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കൽ: തെരഞ്ഞെടുപ്പ് കമ്മീഷനോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന്
ന്യൂഡൽഹി: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയോട് ക്ഷോഭിച്ച് ശശികലയുടെ അനന്തരവന് ടിടിവി ദിനകരന്. കമ്മീഷന്റെ തീരുമാനം തെറ്റാണെന്നും താന്‍ വിജയിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 10 April
സന്യാസി നല്കിയ പശുവിനെ അസംഖാന് തിരിച്ച് നല്കി
രാംപൂര്‍•മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്, ഗോവര്ദ്ധന് പീഠം ശങ്കരാചാര്യരായ സ്വാമി അധോക്ഷ്ജനന്ദ് മഹാരാജ് സമ്മാനമായി നല്കിയ പശുവിനെ തിരികെ നല്കി. ഏതെങ്കിലും പശുസംരക്ഷകര്‍ ആ…
Read More » - 10 April
ടി.പി സെന്‍കുമാര്‍ കേസ്: സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂ ഡല്‍ഹി : ടി.പി സെന്‍കുമാര്‍ കേസ് തള്ളിവെക്കണമെന്ന സര്‍ക്കാരിന്റെ ആവിശ്യം കോടതി തള്ളി. സെന്‍കുമാര്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഉന്നത ഉദ്ധ്യോഗസ്ഥര്‍ ഉണ്ടായിട്ടും…
Read More » - 10 April
കടൽക്കൊള്ളക്കാരെ തുരത്താൻ ഇന്ത്യ ചൈന സേനകൾ ഒരുമിച്ചു
ന്യൂഡൽഹി: ഇന്ത്യ, ചൈന നാവികസേനകളുടെ സംയുക്ത ഒാപറേഷനിലൂടെ കടൽക്കൊള്ളക്കാരെ തുരത്തി. ഏദൻ കടലിടുക്കിൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചിയ ചരക്കുകപ്പലിലെ 18 ജീവനക്കാരെയാണ് ഇരു സേനകളും കൂടി രക്ഷിച്ചത്.…
Read More » - 10 April
ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
ന്യൂഡല്‍ഹി : ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശില്‍ നവീകരിച്ച ആരോഗ്യ പരിപാലന പദ്ധതികളുമായി ആരോഗ്യ മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്.…
Read More » - 10 April
വിമാനയാത്രാചിലവ് ഇനി കുറയും: വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന മാറ്റവുമായി ഒരു സ്റ്റാർട്ടപ്പ്
വാഷിങ്ടണ്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പായ സുനും എയറോ വ്യോമയാനരംഗത്ത് വിപ്ലവകരമായേക്കാവുന്ന സാങ്കേതികവിദ്യയുമായി രംഗത്ത്. വൈദ്യുതിയില്‍ ഓടുന്ന വിമാനങ്ങള്‍ വഴി യാത്രാ ചിലവ് 80 ശതമാനം കുറയുകയും വേഗം 40…
Read More » - 10 April
മഹിജയെ ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യില്ല
തിരുവനന്തപുരം•മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയേയും (45) ശ്രീജിത്തിനേയും (35) ഭേദമായതിന് ശേഷം മാത്രമേ ഡിസ്ചാര്‍ജ് ചെയ്യുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. തീവ്ര…
Read More » - 10 April
ജിഷ്ണു കേസ്: പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു
കൊച്ചി: ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളുടെ അറസ്റ്റ് കോടതി തടഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള നാലും അഞ്ചും പ്രതികളായ പ്രവീണിന്റെയും ദിപിന്റെയും അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. മുന്‍കൂര്‍…
Read More » - 10 April
ഒരിക്കല്‍ യുവാക്കളുടെ വികാരമായിരുന്ന വിദ്യാര്‍ഥി ജനതയില്‍ 40 വര്‍ഷം മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവര്‍ അടുത്തിടെ കൊച്ചിയില്‍ ഒന്നിച്ചപ്പോള്‍ : അനുഭവങ്ങള്‍ പങ്കു വച്ചുകൊണ്ട് കെ.വി.എസ് ഹരിദാസ്
ഇന്ന് ഒരു അപൂർവ്വ സംഗമത്തിൽ പങ്കാളിയാവാൻ കഴിഞ്ഞു. ഒരു ചരിത്ര മുഹൂർത്തം എന്ന് അതിനെ വിശേഷിപ്പിക്കാമോ എന്നറിയില്ല. എന്നാൽ അതിൽ ഒരു ചരിത്രമുണ്ട്, ഒരു മുഹൂർത്തവുമുണ്ട്. 1977…
Read More » - 10 April
തൊഴിലിടങ്ങളിലെ ലിംഗവിവേചനം : കമ്പനികളുടെ നടപടിക്കെതിരെ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി
കാനഡ : ഉദ്യോഗസ്ഥരായ വനിതകളെ നിര്‍ബന്ധപൂര്‍വം ഹൈഹീല്‍ ചെരുപ്പ് ധരിപ്പിക്കുന്ന കമ്പനികളുടെ നടപടിക്കെതിരെ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതിയുമായി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ. 1996ലെ വര്‍ക്കേഴ്സ് കോംപന്‍സേഷന്‍സ്…
Read More » - 10 April
അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: നാല് തീവ്രവാദികളെ വധിച്ചു
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഖേരന്‍ സെക്ടറിൽ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. തീവ്രവാദികളെ വധിച്ച കാര്യം തിങ്കളാഴ്ച പ്രസ്താവനയിലൂടെയാണ് സൈന്യം സ്ഥിരീകരിച്ചത്. ഞായറാഴ്ച കുല്‍ഗാം…
Read More » - 10 April
തിരുവനന്തപുരം കൂട്ടക്കൊല; എല്ലാം ആസൂത്രിതമെന്ന് പോലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. കേഡല്‍ ജീന്‍സണ്‍ രാജ എല്ലാം മുന്‍കൂട്ടി ആസൂത്രണംചെയ്യുകയും സംഭവശേഷം തന്ത്രപൂര്‍വം മുങ്ങിയെന്നുമാണ്…
Read More » - 10 April
തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യമെന്ന് കെ.എം ഷാജഹാന്
തിരുവനന്തപുരം: തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലുമെന്ന് ഡി.ജി.പി ഒാഫീസ് സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ കെ.എം ഷാജഹാന്. അറസ്റ്റ് ഭരണഘടനാ ലംഘനമാണ്. ഒരു തെറ്റും ചെയ്യാത്ത തനിക്ക്…
Read More » - 10 April
ആധാർകാർഡ് ഇനി പാൻ നമ്പറുമായി വേഗത്തിൽ ബന്ധിപ്പിക്കാം : എളുപ്പ മാർഗവുമായി ആദായ നികുതി വകുപ്പ്
ന്യൂഡൽഹി: ഇനിഷ്യൽ കാരണം ആധാറും പാന്‍ നമ്പറുമായി ബന്ധിപ്പിക്കാൻ കഴിയാത്തവർക്ക് പരിഹാരമാർഗവുമായി ആദായ നികുതി വകുപ്പ്. പാന്‍ കാര്‍ഡ് സ്കാന്‍ചെയ്ത് ആധാര്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തോ ഒറ്റത്തവണ…
Read More » - 10 April
ഇവയാണ് സമരം അവസാനിപ്പിക്കാനുള്ള 10 വ്യവസ്ഥകള്‍
1. സ്വാശ്രയ മാനേജ്മെന്റ് വിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന അനാരോഗ്യപ്രവണതകള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും. 2. ഇനി ജിഷ്ണുമാര്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വാശ്രയസ്ഥാപനങ്ങളില്‍ സ്വീകരിക്കും. ഇതുപോലൊരു അനുഭവം…
Read More » - 10 April
ക്രൈസ്തവ ദേവാലയങ്ങളിൽ ഭീകരാക്രമണം ; നിരവധി മരണം
കയ്റോ: ഈജിപ്തിലെ രണ്ട് ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ 45 പേര് മരിച്ചു. 120 പേര്‍ക്കു പരുക്കേറ്റു. ഓശാനപ്പെരുന്നാള് ദിനത്തിലാണ് സ്ഫോടനം നടത്തിയത്. വടക്കന്‍ ഈജിപ്തിലെ ടാന്റ…
Read More » - 10 April
കൃഷ്ണദാസ് സഹായിച്ചുവെന്ന് മൊഴി
തിരുവനന്തപുരം : ഒളിവില്‍ കഴിയാന്‍ കൃഷ്ണദാസ് സഹായിച്ചുവെന്ന് ശക്തിവേലിന്റെ മൊഴി. ഒളിവില്‍ കഴിയുന്നതിനിടെ ഒരുതവണ തന്നെ സന്ദര്‍ശിച്ചുവെന്നും ശക്തിവേല്‍ പറഞ്ഞു. നിയമസഹായം ഏര്‍പ്പാടാക്കിയതും കൃഷ്ണദാസ്. ജിഷ്ണു കേസിലെ…
Read More » - 10 April
കുട്ടികള്‍ രണ്ടില്ക്കൂടിയാല് സര്ക്കാര്ജോലിയില്ല
ഗുവാഹാട്ടി: അസമില്‍ കരട് ജനസംഖ്യാ നയത്തിന് സര്‍ക്കാര്‍ രൂപം നല്കി. ഇനി മുതൽ കുട്ടികള്‍ രണ്ടില്‍ കൂടിയാല്‍ സര്‍ക്കാര്‍ജോലി ലഭിക്കില്ല. സംസ്ഥാനത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സര്‍വകലാശാലാതലംവരെ സൗജന്യ…
Read More » - 10 April
യുഎസ് പിന്തുണയ്ക്കെതിരെ സിറിയയിൽ ആക്രമണം: നിരവധി മരണം
അമ്മാൻ: യുഎസ് പിന്തുണ നൽകുന്ന സിറിയൻ അഭയാർഥികളുടെയും വിമതരുടെയും നേർക്ക് ഐ എസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ 12 പേർ മരിച്ചു . ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ഇറാഖ്…
Read More » - 10 April
ഹാക്കർമാർക്കും ട്രംപിനോട് വിരോധവും വെറുപ്പും എൻഎസ്ഐയുടെ സെർവറിൽ നുഴഞ്ഞുകയറി പ്രതികാരം തീർത്തു
വാഷിംഗ്ടൺ: യുഎസ് ദേശീയ സുരക്ഷാ ഏജൻസി (എൻഎസ്എ) സെർവറിൽ നുഴഞ്ഞുകയറി ഹാക്കിങ് സംഘമായ ഷാഡോ ബ്രോക്കേഴ്സ്, ചാരപ്രവർത്തനങ്ങളുടെ രഹസ്യരേഖകൾ പുറത്തുവിട്ടു. ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ…
Read More » - 10 April
വികസനം ലക്ഷ്യമാക്കി റിസർവ് ബാങ്ക് പുതിയതരം വികസന ബാങ്കുകൾക്ക് രൂപം കൊടുക്കുന്നു
കൊച്ചി: വികസനം ലക്ഷ്യമാക്കി റിസർവ് ബാങ്ക് പുതിയതരം വികസന ബാങ്കുകൾക്ക് രൂപം കൊടുക്കുന്നു. ആർബിഐയുടെ അടുത്ത ലക്ഷ്യം വികസനോന്മുഖ വ്യവസായങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനു മാത്രമായുള്ള ബാങ്കുകൾ. വികസനോന്മുഖ ധനസേവനത്തിനു…
Read More » - 10 April
കൊല്‍ക്കത്തക്കെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം
മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ ജയം. ജയപ്രതീക്ഷ കൈവിട്ട മുംബൈയെ നിതീഷ് റാണയുടെ (50) അതിവേഗ അര്‍ധസെഞ്ചുറിയും ഹാര്‍ദിക് പാണ്ഡ്യയുടെ അവസാന…
Read More » - 10 April
ബെയ്ലി പാലം ഇന്ന് നാടിനു സമർപ്പിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ
ഏനാത്ത്: കാത്തിരിപ്പിനു വിരാമം കുറിച്ച് ബെയ്ലി പാലം നാളെ തുറക്കും. പെയിന്റിങ് ഉൾപ്പെടെയുള്ള ജോലികൾ പൂർത്തിയാക്കിയ സൈന്യം പാലം ഇന്നലെ രേഖാമൂലം സർക്കാരിനു കൈമാറി. പൂർണ്ണമായും ലോഹ…
Read More » - 10 April
സ്വൈപ്പിങ് മെഷീനിലൂടെ കാണിക്കയിടാൻ സൗകര്യമൊരുക്കി ഒരു ക്ഷേത്രം
മറയൂർ: ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ പഴനി മുരുകൻ ക്ഷേത്രത്തിൽ ഇനി മുതൽ കാണിക്കയിടാൻ സ്വൈപ്പിങ് മെഷീനും ഉപയോഗിക്കാം. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പൈങ്കുനി ഉത്രത്തോട് അനുബന്ധിച്ചാണ്…
Read More » - 10 April
ശിക്ഷ കഴിഞ്ഞിട്ടും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്നത് മലയാളി ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർ : ഇന്ത്യൻ എംബസിയുടെ സഹായം ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തകർ
ശിക്ഷ കഴിഞ്ഞും സൗദിയിലെ ജുബൈല്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന് സാമൂഹികപ്രവർത്തകരുടെ ആവശ്യം. മദ്യം ഉപയോഗിച്ചത് ഉള്‍പ്പെടെയുളള കുറ്റങ്ങൾക്കാണ് ഇന്ത്യക്കാർ…
Read More »