News
- Mar- 2017 -29 March
തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി
ബെനി: തട്ടിക്കൊണ്ടുപോയ യുഎൻ വിദഗ്ധരെ മരിച്ച നിലയിൽ കണ്ടെത്തി. കോംഗോയിൽ വിമതർ തട്ടിക്കൊണ്ടുപോയ യുഎസ് പൗരൻ മൈക്കിൾ ഷാർപ്, സ്വീഡിഷ് പൗരൻ സൈദ കറ്റലൻ എന്നിവരുടെ മൃതദേഹമാണ്…
Read More » - 29 March
ചോദ്യപേപ്പർ തയ്യാറാക്കുന്ന പലർക്കും വൻ മാഫിയ ബന്ധം – ലക്ഷങ്ങൾ കൊയ്ത് അധ്യാപക സംഘടനകൾ
തിരുവനന്തപുരം: പൊതു പരീക്ഷകൾ ഒഴിച്ചുള്ള പരീക്ഷകൾക്ക് ചോദ്യപേപ്പർ തയ്യാറാക്കുന്നത് വിവിധ അധ്യാപക സംഘടനകളാണ്.സംഘടനകള്‍ക്ക് വേണ്ടി ചോദ്യപ്പേപ്പര്‍ തയ്യാറാക്കുന്നവര്‍ തന്നെയാണ് പലപ്പോഴും പൊതുപരീക്ഷയ്ക്കുള്ള ചോദ്യങ്ങളും തയ്യാറാക്കുക.ഇതേ സംഘടനയിലെ…
Read More » - 29 March
പുതുമയുള്ള സെൽഫിയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
ഇപ്പോൾ സെൽഫിയുടെ കാലമാണ്. ഊണിലും ഉറക്കത്തിലും നമ്മുടെ സന്തത സഹചാരിയായി സെൽഫി ഉണ്ടാകും. മൂക്കിലും മൂലയിലും സെൽഫികളുള്ള ഈ കാലത്ത് സെൽഫികളിൽ പുതുമ ഉണ്ടാകാൻ പലരും ശ്രമിക്കാറുണ്ട്.…
Read More » - 29 March
ഫോണ്‍ വിളി വിവാദം : ആദ്യ പരാതി ലഭിച്ചു
തിരുവനന്തപുരം : അശ്ലീല ഫോണ്‍ സംഭാഷണത്തില്‍ കുരുങ്ങി എ.കെ. ശശീന്ദ്രന് മന്ത്രിസ്ഥാനം രാജവയ്ക്കേണ്ടി വന്ന സംഭവത്തില്‍ ആദ്യ പരാതി. സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി ഗൂഢാലോചന ഉണ്ടെങ്കില്‍…
Read More » - 29 March
ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് ; നിരവധി പേർക്ക് പരിക്ക്
റോം: ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇറ്റലിയിലെ ബൊലോഗാന നഗരത്തിനു സമീപമുള്ള എ1- എ14 പാതയിലെ റെയിൽവേ ക്രോസിലാണ് സംഭവം. ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്ന പാസഞ്ചർ…
Read More » - 29 March
വൻ ഡാറ്റ ഓഫറുമായി ടെലിനോർ
രാജ്യത്തെ ടെലികോം മേഖലയിൽ കടുത്ത മത്സരമാണ് നടക്കുന്നത്. റിലയൻസ് ജിയോ തുടങ്ങിവെച്ച വൻ ഓഫറുകളെ മറികടക്കാൻ എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ കമ്പനികൾ നേരത്തെ തന്നെ…
Read More » - 29 March
എ കെ ശശീന്ദ്രന്റെ കൂടെ പെൺകുട്ടി നിൽക്കുന്ന ഫോട്ടോ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു- പോലീസ് കേസെടുത്തു
മലപ്പുറം :രാജിവച്ച മന്ത്രി എ കെ ശശീന്ദ്രന്റെ കൂടെ നില്ക്കുന്ന ഫോട്ടോ താനും മന്ത്രിയുമായി അവിഹിതം ഉണ്ടെന്നുള്ള രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ പെൺകുട്ടി പരാതി നൽകി.അപകീര്‍ത്തികരമായ രീതിയില്‍…
Read More » - 29 March
പി എഫ് പെന്ഷന്- 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്ഷന് പദ്ധതിയിയുടെ 8.33 ശതമാനം വിഹിതം ഇനി കേന്ദ്രസര്‍ക്കാര്‍ വഹിക്കും. പ്രധാനമന്ത്രി തൊഴില്‍ പ്രോത്സാഹന പദ്ധതി പരിഷ്കരിച്ചതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു തീരുമാനം.പി…
Read More » - 29 March
മെസി ഇല്ലാത്ത അര്‍ജന്റീനയ്ക്ക് ദയനീയ തോൽവി
ലാപാസ്: സൂപ്പര്‍താരം ലയണേല്‍ മെസിക്ക് നാലു മത്സരങ്ങളില്‍ ഫിഫ വിലക്ക് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂനിന്മേല് കുരുവായി അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കനത്ത തിരിച്ചടിയും. ലാറ്റിനമേരിക്കന്‍ ടീമുകളിലെ…
Read More » - 29 March
സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല; സ്വര്‍ണം വിറ്റ് സമാഹരിക്കാവുന്ന തുകയുടെ പരിധി കുറച്ചു
മുംബൈ: സ്വർണ്ണം വിറ്റ് ഇനി പണം സമാഹരിക്കാനാകില്ല. സ്വര്‍ണം വിറ്റ് ഒരു വ്യക്തിക്ക് പരമാവധി സമാഹരിക്കാവുന്ന തുക 20,000 രൂപയില്‍നിന്ന് 10,000 രൂപയായി കുറച്ചു. പുതിയ നിയമം…
Read More » - 29 March
ഫോൺ വിളി വിവാദം ;ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു
ശശീന്ദ്രന്റെ ഫോൺ വിളി വിവാദം ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ചു. ആരാണ് വിളിച്ചത്,എന്തിനാണ് വിളിച്ചത് തുടങ്ങിയവ അന്വേഷിക്കും. മൂന്ന് മാസത്തിനകം കമ്മീഷൻ അന്വേഷണം പൂർത്തിയാക്കണം. ജസ്റ്റിസ് പി എ…
Read More » - 29 March
ട്രെയിന്‍ യാത്രികര്‍ക്ക് ഭക്ഷ്യവിഷബാധ ; യാത്രക്കാര്‍ സ്റ്റേഷനില്‍ ഇറങ്ങി പ്രതിഷേധിച്ചു
കൊല്‍ക്കത്ത : രാജധാനി എക്സപ്രസ് യാത്രികര്‍ക്ക് ഭക്ഷ്യ വിഷബാധ. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ രണ്ട് സ്റ്റേഷനുകളിലിറങ്ങി പ്രതിഷേധം നടത്തി. ന്യൂഡല്‍ഹിയില്‍ നിന്നും സെല്ദയിലേക്ക് പോകുന്ന വണ്ടിയിലെ യാത്രികര്‍ക്കാണ്…
Read More » - 29 March
ഇലക്ഷൻ പ്രചാരണത്തിനിടെ പാര്‍ട്ടി ഓഫീസിനുള്ളില്‍ ലൈംഗീകബന്ധത്തിന്റെ ദൃശ്യങ്ങൾ പുറത്ത് : വൻ പ്രതിഷേധവുമായി പാർട്ടി പ്രവർത്തകർ
ചെന്നൈ: തമിഴ്നാട്ടിലെ ആര് കെ നഗറില്‍ ജയലളിതയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ പാര്‍ട്ടി ഓഫീസ് ലൈംഗികബന്ധത്തിന് ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വീഡിയോ പ്രചരിച്ചതോടെ പാർട്ടി…
Read More » - 29 March
സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തി പ്രകാശേട്ടൻ പണിത ഗേറ്റ്
തന്റെ വീടിന് ഗേറ്റ് പണിതു തന്നയാളെ ഉടമസ്ഥന് ട്രോളുന്ന വീഡിയോ ഫേസ്ബുക്കിൽ ചിരി പടർത്തുന്നു. തനിക്ക് മഹാനായ പ്രകാശന് പണിതുതന്ന ഗേറ്റാണിതെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഉടമസ്ഥന്…
Read More » - 29 March
പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ; നിലപാട് വ്യക്തമാക്കി സർക്കാർ
തിരുവനന്തപുരം: പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍. 42 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മാതൃകാ പരീക്ഷയില്‍ ചോദിച്ചത് ആവര്‍ത്തിച്ചതായാണ് പരാതി. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഇതുസംബന്ധിച്ച്…
Read More » - 29 March
ബ്രക്സിറ്റ് നടപടികൾ; കത്തിൽ പ്രധാനമന്ത്രി തെരേസ മേ ഒപ്പുവച്ചു
ബ്രക്സിറ്റ് നടപടികൾക്ക് ബ്രിട്ടൻ ഔദ്യോഗികമായി തുടക്കം കുറിച്ചു.യൂറോപ്പ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാനുള്ള ബ്രക്സിറ്റ് നടപടികൾ ആരംഭിക്കാം എന്നറിയിക്കുന്ന കത്തിൽ പ്രധാനമന്ത്രി തെരേസ മേ ഒപ്പുവച്ചു. കത്ത്…
Read More » - 29 March
നടിക്കു പിന്നാലെ നിര്‍മാതാവും ആക്രമിക്കപ്പെട്ട സംഭവം- നിരവധിപേര്‍ അറസ്റ്റില്‍ -കൊച്ചിയിലെ ഗുണ്ടാ വിളയാട്ടം തുടരുന്നു
കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ ഞെട്ടല്‍ മാറും മുമ്പ് കൊച്ചിയില്‍ പ്രമുഖ നിർമ്മാതാവ് ആക്രമിക്കപ്പെട്ടു.നിര്‍മാതാവ് മഹാ സുബൈറിനും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയ്ക്കുമാണ് ആക്രമണം…
Read More » - 29 March
ഭീകരരുടെ ഒളിത്താവളത്തിന് നേരെയുള്ള ആക്രമണം;ജെ.എം.ബി തലവന്‍ കൊല്ലപ്പെട്ടു
രാജ്യത്തെ ഏറ്റവും നീണ്ട ഭീകരവിരുദ്ധ പോരാട്ടമായിരുന്ന ഹൊലെ ആര്‍ട്ടിസാന്‍ ബേക്കറി ഭീകരാക്രമണം നടത്തിയെന്ന് കരുതുന്ന ജമാഅത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി) സംഘടനയുടെ തലവനെ വധിച്ചതായി ബംഗ്ലാദേശ് പൊലീസ്.…
Read More » - 29 March
നഴ്സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പ് : ഉതുപ്പ് വര്‍ഗ്ഗീസ് അറസ്റ്റില്‍
കൊച്ചി: നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് പിടിയിൽ. അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പിടിയിലായത്. ഇയാൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്…
Read More » - 29 March
മെസ്സിയെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി
സൂറിച്ച്: അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. കഴിഞ്ഞ ദിവസം നടന്ന ചിലെയ്ക്കെതിരായ ലോകകപ്പ് യോഗ്യതാ മൽസരത്തിനിടെ അസിസ്റ്റന്റ്…
Read More » - 29 March
ഇന്ത്യയില്‍ വന്‍ തൊഴിലവസരങ്ങള്‍ക്ക് പദ്ധതിയിട്ട് ഷവോമി രംഗത്ത്
ന്യൂഡല്‍ഹി : ചൈനീസ് സാങ്കേതിക വിദ്യ കമ്പനിയായ ഷവോമി ഇന്ത്യയില്‍ വന്‍ തൊഴിലവസരമുണ്ടാക്കാന്‍ പദ്ധതിയിടുന്നു. തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വിപണിയില്‍ മൂന്നു വര്‍ഷത്തിനുള്ളിലാണ് 20,000 തൊഴിലവസരം സൃഷ്ടിക്കുകയെന്ന്…
Read More » - 29 March
ഇടുക്കിയിലെ രാമക്കൽ മേട് അടിച്ചു മാറ്റാൻ തമിഴ്നാടിന്റെ ശ്രമം- റോഡും വൈദ്യുതി ലൈനും ഉൾപ്പെടെ നിർമ്മാണം അണിയറയിൽ
നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാമിന് പിന്നാലെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാമക്കല്‍മേട്ടിലെ വിനോദസഞ്ചാര മേഖലകള്‍ തങ്ങളുടെ അധീനതയിലാക്കാൻ തമിഴ്നാടിന്റെ കൊണ്ടുപിടിച്ച ശ്രമം.തമിഴ്നാട് മാസങ്ങളായി ഇതിനായി റെവന്യൂ വനം…
Read More » - 29 March
ഓസിസ് താരങ്ങളുമായുള്ള സൗഹൃദം അവസാനിച്ചു ; വിരാട് കോഹ്ലി
ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം കളിക്കാർ ഇനി സുഹൃത്തുക്കളായിരിക്കില്ലെന്ന് ഇന്ത്യൻ നായകന് വിരാട് കോഹ്ലി.ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു പരമ്പര നേടിയതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിലാണ് കോഹ്ലി ഈ കാര്യം…
Read More » - 29 March
എയർ ഇന്ത്യയെക്കുറിച്ച് സന്തോഷിക്കാൻ ശുഭവാർത്തകളുമായി അധികൃതർ
ന്യൂഡൽഹി: ഈ സാമ്പത്തികവർഷം എയർഇന്ത്യ 300 കോടി രൂപ പ്രവർത്തനലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രം വ്യക്തമാക്കി. കമ്പനിയെ സ്വകാര്യവൽക്കരിക്കാനോ സർക്കാരിന്റെ ഓഹരി വിറ്റഴിക്കാനോ നീക്കമില്ലെന്നും പ്രവർത്തനത്തിലും ധനകാര്യമാനേജ്മെന്റിലുമുള്ള…
Read More » - 29 March
ജി.എസ്.ടി വിഷയത്തിൽ കടുംപിടിത്തവുമായി വീണ്ടും കോൺഗ്രസ്സ് രംഗത്ത്
ന്യൂഡല്‍ഹി: ബുധനാഴ്ച ചരക്ക്-സേവന നികുതി ബില്‍ ലോക്സഭ ചര്‍ച്ചയ്ക്കെടുക്കും. പ്രതിപക്ഷ സഹകരണത്തോടെ ഇരുസഭയിലും ബില്‍ പാസാക്കിയെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ബില്‍ നിലവിലുള്ള രൂപത്തില്‍ സ്വീകാര്യമല്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച…
Read More »