News
- Mar- 2017 -17 March
മിഷേലിന്റെ മരണകാരണം കൂടുതൽ വ്യക്തമാകുന്നു: ക്രോണിനുമായുള്ള ഫോൺ സംഭാഷണങ്ങൾ പുറത്ത്
കൊച്ചി: കാമുകനായ ക്രോണിനുമായുള്ള പിണക്കം തന്നെയാണ് മിഷേൽ ജീവനൊടുക്കാൻ തീരുമാനിച്ചതിന് കാരണമെന്ന നിഗമനത്തിൽ പൊലീസ് വീണ്ടും. മറ്റാരുമായും മിഷേൽ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി…
Read More » - 17 March
അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താക്കീതും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അണ്ണാ ഹസാരയുടെ ഉപദേശവും ഒപ്പം താകീതും. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നതിനു പിന്നാലെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍…
Read More » - 17 March
ഉത്തർപ്രദേശിലെ ബിജെപി മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ തീരുമാനമായതായി സൂചന
തിളക്കമാർന്ന വിജയത്തിന് ശേഷം ഉത്തർപ്രദേശിലെ മുഖ്യമന്ത്രിയായി രാജ്നാഥ് സിംഗിനെ തെരഞ്ഞെടുത്തതായി സൂചന. ദിനേഷ് ശർമ്മ, സിദ്ധാർത്ഥ് നാഥ് സിങ് എന്നിവരെ പരിഗണിച്ചിരുന്നെങ്കിലും ബിജെപിയിലെ ഉന്നതനേതാക്കൾ രാജ്നാഥ് സിംഗിന്റെ…
Read More » - 17 March
കൊട്ടിയൂർ ബലാത്സംഗ കേസ് ; മൂന്ന് പ്രതികൾ കീഴടങ്ങി
കൊട്ടിയൂർ ബലാത്സംഗ കേസ് മൂന്ന് പ്രതികൾ കീഴടങ്ങി. പേരാവൂർ സിഐക്ക് മുന്നിലാണ് കീഴടങ്ങിയത്. വയനാട് ശിശുക്ഷേമ സമിതിയുടെ മുൻ ചെയർമാൻ ഫാദർ തോമസ് തേരകം, സിസ്റ്റർ ബെറ്റി,സിസ്റ്റർ…
Read More » - 16 March
കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന വിഷമാമ്പഴം വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്
കണ്ണൂര്‍ : കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന വിഷമാമ്പഴം വിപണിയില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന വഴിപാടാവുമ്പോള്‍ തടസ്സത്തിന്റെ പ്രശ്നമേയില്ല. കാത്സ്യം കാര്‍ബൈഡ് പ്രയോഗത്തില്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന…
Read More » - 16 March
ലഹരിയ്ക്കടിമയായ പെണ്‍കുട്ടി മുത്തശ്ശനെയും മുത്തശ്ശിയെയും തീയിട്ടു
മൈസൂരു: മോഡലാകാന്‍ കൊതിച്ച് അവസരങ്ങള്‍ തേടി നടന്ന പെണ്‍കുട്ടി ഒടുവില്‍ ലഹരിക്ക് അടിമയായി. ഒടുവില്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ജീവനെടുത്തു. മൈസൂരു നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം…
Read More » - 16 March
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി ഒരുക്കങ്ങള്‍ തുടങ്ങി ബിജെപി
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയ്ക്കായി തയാറെടുപ്പുകള്‍ നടത്തി പൂര്‍ണ സജ്ജമാകാന്‍ ബിജെപി. പ്രധാനമന്ത്രിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് അടുത്തപൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി…
Read More » - 16 March
മായാവതിയുടേയും കെജ്രിവാളിന്റേയും ആരോപണങ്ങള്‍ അടിസ്ഥാനരഹിതം : തെരഞ്ഞെടുപ്പ് കമ്മീഷന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ വിജയം മായാവതിയേയും കെജ്രിവാളിനേയും തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. തങ്ങളുടെ പാര്‍ട്ടികള്‍ പരാജയപ്പെടാനുള്ള കാരണം ഇലക്ട്രോണിക് മെഷീനുകളില്‍ ബി.ജെ.പി കൃത്രിമം കാണിച്ചതുകൊണ്ടാണെന്ന് പറഞ്ഞ് ഇരുവരും രംഗത്തെത്തിയിരുന്നു.…
Read More » - 16 March
ഒരു ഉത്പന്നമായി സ്ത്രീയെ ആവിഷ്കരിച്ചു: മഹാഭാരതത്തെക്കുറിച്ചുള്ള കമല്‍ഹാസന്റെ പരാമര്‍ശം വിവാദത്തില്‍
ചെന്നൈ: മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശം നടത്തിയ ഉലകനായകന് കമല്‍ഹാസനെതിരെ പരാതി. സ്ത്രീയെ ഒരു ഉത്പന്നമായാണ് മഹാഭാരതം ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് കമല്ഹാസന് പറഞ്ഞത്. ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഹിന്ദു…
Read More » - 16 March
ചൈനയ്ക്ക് വിയറ്റ്നാംവഴി ഇന്ത്യയുടെ പണി
വൈറെംഗെറ്റ്•പാകിസ്ഥാനെ മുന്നില്‍ നിര്‍ത്തി ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം നടത്തുന്ന ചൈനയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്കാന് ഇന്ത്യ ഒരുങ്ങുന്നു. പാകിസ്ഥാന് ചൈന നല്കുന്ന സൈനിക-സാമ്പത്തിക പിന്തുണ എല്ലാവര്ക്കും അറിവുള്ളതാണ്.…
Read More » - 16 March
ഡല്‍ഹി നിസാമുദീന്‍ സൂഫി സ്മാരകത്തിലെ മുഖ്യ പുരോഹിതനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി : കാണാതായത് പാകിസ്ഥാനില്‍ നിന്ന്
ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ നിസാമുദീന്‍ സൂഫി സ്മാരകത്തിലെ മുഖ്യ പുരോഹിതന് ആസിഫ് അലി നിസാമിയെ പാക്കിസ്ഥാനില്‍ കാണാതായി. 80 വയസുകാരനായ ആസിഫ് അലി നിസാമിയെ ലാഹോര്‍ വിമാനത്താവളത്തിലാണ് ഏറ്റവുമൊടുവില്‍…
Read More » - 16 March
ഇളയരാജയുടെ സഹോദരന് ജയലളിതയുടെ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി
ചെന്നൈ: മുഖ്യമന്ത്രിയായിരുന്ന ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്.കെ.നഗര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി സംഗീതസംവിധായകനും ഗാനരചയിതാവുമായ ഗംഗൈ അമരന് മത്സരിക്കും. പ്രശസ്ത സംഗീത സംവിധായകന്…
Read More » - 16 March
താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി
ന്യൂഡല്‍ഹി : താജ്മഹല്‍ തകര്‍ക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനയുടെ ഭീഷണി. താജ്മഹലാണ് തീവ്രവാദികളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന ഒരു ഗ്രാഫിക്സ് ചിത്രവും ഉമ്മത് മീഡിയ പുറത്ത് വിട്ടിട്ടുണ്ട്.…
Read More » - 16 March
കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണെന്ന് എംപിമാരോട് മോദി
ന്യൂഡല്‍ഹി: കൂടുതല്‍ ജോലി ചെയ്യേണ്ട സമയമാണിതെന്ന് ബിജെപി എംപിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓര്‍മ്മപ്പെടുത്തല്‍. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ എം.പിമാര്‍ക്ക് മോദി നിര്‍ദേശം നല്കി. ബിജെപിയുടെ…
Read More » - 16 March
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണം കളഞ്ഞു കിട്ടി
തിരുവനന്തപുരം•മുഖ്യമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയവരില്‍ ആരുടെയോ ഒരു സ്വര്‍ണാഭരണം സെക്രട്ടേറിയറ്റില്‍ കളഞ്ഞു കിട്ടിയിട്ടുണ്ട്. ഉടമസ്ഥര്‍ തെളിവുമായി മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് സെക്യൂരിറ്റി ഓഫീസറെ ബന്ധപ്പെടണം.
Read More » - 16 March
ദുബായി മെട്രോയിലേക്ക് ആളെ ഇറക്കാന്‍ ഡ്രൈവറില്ലാ വണ്ടി
ദുബായി: ഡച്ച് കമ്പനിയായ ടുഗതര്‍, ദുബായി മെട്രോയിലേക്ക് ആളുകളെ വഹിക്കാനായി ഡ്രൈവറില്ലാ വാഹനവുമായി എത്തുന്നു. യുഎഇയടെ സ്വപ്നപദ്ധതിയായ ദുബായി മെട്രോയിലേക്ക്, പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റൊരു സ്വപ്ന പദ്ധതിയായ ബ്ലൂവാട്ടേഴ്സ്…
Read More » - 16 March
മലപ്പുറത്തെ കോളേജിൽ പീഡനം: അധ്യാപകന് ഒളിവില്‍
തേഞ്ഞിപ്പലം•കാലിക്കറ്റ് വാഴ്സിറ്റിക്കു കീഴിലുള്ള നിലമ്പൂര്‍ ചുങ്കത്തറ മാര്‍ത്തോമാ കോളജില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച അധ്യാപകന് ഒളിവില്‍. ഡിഗ്രി മൂന്നാം സെമസ്റ്ററിനു പഠിക്കുന്ന 18 പെണ്‍കുട്ടികളാണ് അധ്യാപകനെതിരേ ക്ലാസ് അധ്യാപിക…
Read More » - 16 March
ലോകക്രിക്കറ്റിലെ ബലാബലങ്ങളായ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍
മെല്‍ബണ്‍: ക്രിക്കറ്റിലെ ബലാബലങ്ങളാണ് ഇന്ത്യയും ആസ്ട്രേലിയയും. ഈ രണ്ട് രാഷ്ട്രങ്ങള്‍ ക്രിക്കറ്റില്‍ ഇല്ലെങ്കില്‍ അത് ക്രിക്കറ്റിന്റെ അവസാനം തന്നെയെന്ന് കരുതാം. ഇപ്പോള്‍ പുറത്തു വരുന്നത് അത്തരം വാര്‍ത്തകളാണ്.…
Read More » - 16 March
വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി : വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുഷമ…
Read More » - 16 March
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ്: കേന്ദ്രം സമ്പാദിച്ചത് കോടികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ കേന്ദ്രം നേടിയത് കോടികളെന്ന് റിപ്പോര്‍ട്ട്. ഈ വകയില്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് തീരുവ ഇനത്തില്‍ കിട്ടിയത് 2.87 ലക്ഷം കോടി രൂപയാണ്. 2013-2014…
Read More » - 16 March
ട്രംപിന് തിരിച്ചടിയുടെ കാലം ; ട്രംപിന്റെ യാത്രാവിലക്കിന് കോടതിയില്‍ നിന്നും തിരിച്ചടി
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ നിരോധനത്തിനും വിലക്കേര്‍പ്പെടുത്തി അമേരിക്കയിലെ ഫെഡറല്‍ കോടതി. നിരോധനം നിലവില്‍വരുന്നതിനു തൊട്ടുമുന്‍പാണ് ഹവായിയിലെ കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്.…
Read More » - 16 March
മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മംഗളൂരു : മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ച അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. മംഗളൂരുവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അബ്ദുള്‍ ഹക്കീ(30)മാണ് അപകടത്തില്‍പ്പെട്ടത്…
Read More » - 16 March
ജിയോയുടെ സൗജന്യ സേവനം തുടരണമെന്ന് കോടതി
ന്യൂഡല്‍ഹി: റിലയന്‍സിന് ജിയോയുടെ സൗജന്യ സേവനം ഒരു തലവേദനയായി മാറിയോ? സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ മുന്നിലാണ് ജിയോ…
Read More » - 16 March
ഗോവയില്‍ മുഖ്യമന്ത്രിയാകാനിരുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു
പനാജി: ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട മുതിര്‍ന്ന നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. വിശ്വജിത്ത് റാണെ ആണ് എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ്…
Read More » - 16 March
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം: മഹിളാ മോര്‍ച്ചയുടെ തീവണ്ടിയാത്ര നാളെ
തിരുവനന്തപുരം•സ്ത്രീ പീഡനങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം എന്നാവശ്യപ്പെട്ട് വ്യത്യസ്ഥമായ സമരവുമായ മഹിളാ മോര്‍ച്ച രംഗത്തെത്തുന്നു. സംസ്ഥാന അധ്യക്ഷ രേണു സുരേഷിന്റെ…
Read More »