News
- Mar- 2017 -16 March
വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം
ന്യൂഡല്‍ഹി : വൃക്കമാറ്റി വയ്ക്കിലിനു ശേഷം പൂര്‍ണമായി സുഖം പ്രാപിച്ച് ലോക്സഭയിലെത്തിയ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഊഷ്മള സ്വീകരണം. വിദേശ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സുഷമ…
Read More » - 16 March
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവ്: കേന്ദ്രം സമ്പാദിച്ചത് കോടികള്‍
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധിപ്പിച്ചതിലൂടെ കേന്ദ്രം നേടിയത് കോടികളെന്ന് റിപ്പോര്‍ട്ട്. ഈ വകയില്‍ കേന്ദ്ര സര്‍ക്കാരിന് എക്സൈസ് തീരുവ ഇനത്തില്‍ കിട്ടിയത് 2.87 ലക്ഷം കോടി രൂപയാണ്. 2013-2014…
Read More » - 16 March
ട്രംപിന് തിരിച്ചടിയുടെ കാലം ; ട്രംപിന്റെ യാത്രാവിലക്കിന് കോടതിയില്‍ നിന്നും തിരിച്ചടി
വാഷിംഗ്ടണ്‍ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ നിരോധനത്തിനും വിലക്കേര്‍പ്പെടുത്തി അമേരിക്കയിലെ ഫെഡറല്‍ കോടതി. നിരോധനം നിലവില്‍വരുന്നതിനു തൊട്ടുമുന്‍പാണ് ഹവായിയിലെ കോടതി ഉത്തരവ് നടപ്പാക്കുന്നത് തടഞ്ഞത്.…
Read More » - 16 March
മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ചത് ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്
മംഗളൂരു : മൊബൈല്‍ നോക്കി തിരക്കേറിയ റോഡിലൂടെ നടന്ന യുവാവിന് സംഭവിച്ച അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്. മംഗളൂരുവിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ അബ്ദുള്‍ ഹക്കീ(30)മാണ് അപകടത്തില്‍പ്പെട്ടത്…
Read More » - 16 March
ജിയോയുടെ സൗജന്യ സേവനം തുടരണമെന്ന് കോടതി
ന്യൂഡല്‍ഹി: റിലയന്‍സിന് ജിയോയുടെ സൗജന്യ സേവനം ഒരു തലവേദനയായി മാറിയോ? സൗജന്യ സേവനം അവസാനിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ടെലികോം തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ മുന്നിലാണ് ജിയോ…
Read More » - 16 March
ഗോവയില്‍ മുഖ്യമന്ത്രിയാകാനിരുന്ന കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി വിട്ടു
പനാജി: ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്ന് കരുതപ്പെട്ട മുതിര്‍ന്ന നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. വിശ്വജിത്ത് റാണെ ആണ് എംഎല്‍എ സ്ഥാനവും കോണ്‍ഗ്രസ്…
Read More » - 16 March
പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം: മഹിളാ മോര്‍ച്ചയുടെ തീവണ്ടിയാത്ര നാളെ
തിരുവനന്തപുരം•സ്ത്രീ പീഡനങ്ങള്‍ തടയാന്‍ കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയണം എന്നാവശ്യപ്പെട്ട് വ്യത്യസ്ഥമായ സമരവുമായ മഹിളാ മോര്‍ച്ച രംഗത്തെത്തുന്നു. സംസ്ഥാന അധ്യക്ഷ രേണു സുരേഷിന്റെ…
Read More » - 16 March
വോട്ടിംഗ് മെഷീനിലെ കൃത്രിമത്വത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി : ഇലക്ട്രാണിക്ക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്. ബി.എസ്.പി മേധാവി മായാവതിയുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളി. വോട്ടിംഗ്…
Read More » - 16 March
ഫെഡറല്‍ റിസര്‍വിനെ ഭയക്കാതെ ഓഹരി സൂചികകള്‍, രൂപയ്ക്കും കുതിപ്പ്; ഇനി എല്ലാ കണ്ണുകളും ജി.എസ്.ടിയിലേയ്ക്ക്
മുംബൈ : അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കു കാല് ശതമാനം വര്‍ധിപ്പിച്ചിട്ടും രാജ്യത്തെ ഓഹരി-നാണ്യ വിപണികളില്‍ വന്‍ കുതിപ്പ്. ഡോളറിന് എതിരെ 65…
Read More » - 16 March
കോണ്‍ഗ്രസില്‍ ആവശ്യമുയര്‍ന്നു തുടങ്ങി; നേതൃമാറ്റം വേണം- ആദ്യവെടിപൊട്ടിച്ച് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസില്‍ ആദ്യദിവസങ്ങളിലെ നിശബ്ദതയ്ക്കുശേഷം നേതൃത്വത്തിനെതിരെയുള്ള ശബ്ദങ്ങള്‍ ഉര്‍ന്നു തുടങ്ങി. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരാണ് നേതൃത്വത്തിനെതിരേ…
Read More » - 16 March
യു.എ.ഇ എണ്ണ ടാങ്കര്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി
മൊഗദിഷു•യു.എ.ഇ എണ്ണടാങ്കര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. എരിസ് 13 എന്ന കപ്പല്‍ സൊമാലിയന്‍ തീരത്ത് വച്ചാണ് റാഞ്ചപ്പെട്ടത്. കപ്പലില്‍ 8 ഓളം ശ്രീലങ്കന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരം.…
Read More » - 16 March
കോളിളക്കം സൃഷ്ടിച്ച പ്രശസ്ത മോഡലിന്റെ ദുരൂഹ സാഹചര്യത്തിലുള്ള തിരോധാനം : വീണ്ടും അന്വേഷണം : നൂറിലധികം പേരാല്‍ മോഡല്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്ന
മുംബൈ : രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച് മുംബൈയിലെ പ്രശസ്ത മോഡലിന്റേയും സുഹൃത്തിന്റെയും തിരോധാനം പൊലീസിന് തലവേദനയാകുന്നു. പൊലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ മാനഭംഗപ്പെടുത്തിയെന്ന് ആരോപണമുന്നയിച്ചശേഷം അപ്രത്യക്ഷരായ…
Read More » - 16 March
വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വയോധികയുടെ മാല കവര്‍ന്നു
കണ്ണൂര്‍ : വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. എടക്കാട് ചാല പന്ത്രണ്ടുകണ്ടിയിലെ താറ്റിയില് ഹൗസില്‍ ശാരദ (85) യുടെ മൂന്നുപവന്റെ മാലയാണ്…
Read More » - 16 March
യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു
ദുബായ് : യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു . ഇതിനു പുറമെ 92 ലക്ഷം രൂപ പിഴകെട്ടാനും ഉത്തരവായിട്ടുണ്ട്. ഓഫീസിലെ…
Read More » - 16 March
കാമുകന് ചുട്ടുകൊന്ന ലക്ഷ്മിയ്ക്ക് പരീക്ഷയില്‍ ഒന്നാംസ്ഥാനം
കോട്ടയം• കോട്ടയം എസ്.എം.ഇയില്‍ കാമുകന് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തിയ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ലക്ഷ്മിയുടെ പരീക്ഷാ ഫലം വന്നു. മൂന്നാം വര്‍ഷ ഫലത്തിലാണ് ലക്ഷ്മി ഏറ്റവും ഉയര്‍ന്ന…
Read More » - 16 March
40 കുടിവെള്ള സാമ്പിളുകള്‍ കുടിക്കാന്‍ കൊള്ളാത്തവയെന്ന് അധികൃതര്‍
ദുബായി: കഴിഞ്ഞവര്‍ഷം പരിശോധനയ്ക്കെടുത്ത 40 കുടിവെള്ള സാമ്പിളുകള്‍ ഉപയോഗയോഗ്യമല്ലെന്ന് റാസല്‍ഖൈമ മുന്‍സിപ്പല്‍ അധികൃതര്‍. കഴിഞ്ഞവര്‍ഷം പരിശോധനയ്ക്കായി ശേഖരിച്ച124 സാമ്പിളുകലില് നിന്നാണ് 40 എണ്ണം മലിനമാണെന്ന് കണ്ടെത്തിയത്. അതായത്…
Read More » - 16 March
ജനശദാബ്ദി എക്സ്പ്രസ് സ്വന്തമാക്കി ഒരു കര്ഷകന്
ലുധിയാന : ഡല്‍ഹി-അമൃത്സര്‍ സ്വര്‍ണ ശതാബ്ദി എക്സ്പ്രസ് സ്വന്തമാക്കിയിരിക്കുകയാണ് ഒരു കര്ഷകന്. റെയില്‍വെ വികസനത്തിനായി ഭൂമി വിട്ടുനല്‍കിയതിന് മതിയായ നഷ് ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതിനാണ് പണത്തിന്…
Read More » - 16 March
ഹെല്‍മറ്റ് വയ്ക്കാത്ത യുവാക്കളെ അടിച്ച വനിതാ എസ്ഐ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പക്ഷെ പണി പാളും
മാണ്ഡ്യ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച വനിതാ എസ് ഐയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കര്‍ണാടകയിലെ മൈസൂരു- ബംഗളൂരു…
Read More » - 16 March
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. വര്‍ക്കലയില്‍ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍…
Read More » - 16 March
ഇന്ത്യ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറുന്നു : നരേന്ദ്രമോദിയെ ചൈനയ്ക്ക് ഭയം : മോദിയുടെ കഴിവിനെ പുകഴ്ത്തി ചൈനീസ് മാധ്യമം :
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം ചൈനയ്ക്ക് ഭീഷണിയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ബി.ജെ.പിയുമായി സമവായത്തിലെത്തുക ബുദ്ധിമുട്ടാണെന്നും…
Read More » - 16 March
വീണ്ടും സദാചാര ഗുണ്ടായിസം ; കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു
മലപ്പുറം : വീണ്ടും സദാചാര ഗുണ്ടായിസം. ഇത്തവണ ഇരയായത് രണ്ട് യുവാക്കളാണ്. ഉല്‍സവം കാണാനെത്തിയ പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ജില്ലിയിലെ അരീക്കോടാണ്…
Read More » - 16 March
സുമനസ്സുകൾ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീർ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•മാരകമായ അസുഖങ്ങൾ കാരണം നരകയാതന അനുഭവിച്ചപ്പോഴും, സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിൽ പോകാനാകാതെ ദുരിതത്തിൽ കഴിയേണ്ടി വന്ന മലയാളി ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 16 March
മരുമകനും അമ്മായിയപ്പനും ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
തൃശൂര്‍: കേരളത്തില്‍ നിന്ന് വ്യാപകമായി പീഡനവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരയാക്കപ്പെടുന്നവരില്‍ അധികം പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളും. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത് തൃശൂര്‍ പറപ്പൂക്കരയില്‍ നിന്നാണ്. പതിനഞ്ചുവയസുകാരിയായ ബുദ്ധിവികാസമില്ലാത്തപെണ്കുട്ടിയെ പീഡിപ്പിച്ച…
Read More » - 16 March
മലയാളികൾ അടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ മോചനം ഉടൻ സാധ്യമാക്കുമെന്ന് സുഷമ സ്വരാജിന്റെ ഉറപ്പ്
തിരുവനന്തപുരം: ഡീഗോ ഗാർഷ്യയിലെ ജയിലിലകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി വേണ്ടത് ചെയ്യുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.മലയാളികൾ അടക്കമുള്ള 32 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 16 March
കോളേജ് ബസില്‍ അതിക്രമിച്ച് കയറിയ മധ്യവയസ്കന് കാണിച്ചുകൂട്ടിയത്: വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചു
കോഴിക്കോട്: കോളേജ് ബസില്‍ അതിക്രമിച്ച് കയറിയ മധ്യവയസ്കന് ഡ്രൈവറെയും വിദ്യാര്‍ത്ഥിനികളെയും മര്‍ദ്ദിച്ചു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ഭവന്‍സ് പള്‍സാര്‍ ലോ കോളേജ് ബസിലാണ് മധ്യവയസ്കന് അതിക്രമിച്ചു കയറിയത്.…
Read More »