News
- Mar- 2017 -16 March
ഹെല്‍മറ്റ് വയ്ക്കാത്ത യുവാക്കളെ അടിച്ച വനിതാ എസ്ഐ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; പക്ഷെ പണി പാളും
മാണ്ഡ്യ: ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്ത യുവാക്കളെ തടഞ്ഞു നിര്‍ത്തി മര്‍ദിച്ച വനിതാ എസ് ഐയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കര്‍ണാടകയിലെ മൈസൂരു- ബംഗളൂരു…
Read More » - 16 March
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് സംഭവം. വര്‍ക്കലയില്‍ സ്വകാര്യ സ്കൂളിലെ പ്ലസ് വണ്‍…
Read More » - 16 March
ഇന്ത്യ പരമ്പരാഗത ശൈലിയില്‍ നിന്ന് മാറുന്നു : നരേന്ദ്രമോദിയെ ചൈനയ്ക്ക് ഭയം : മോദിയുടെ കഴിവിനെ പുകഴ്ത്തി ചൈനീസ് മാധ്യമം :
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം ചൈനയ്ക്ക് ഭീഷണിയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ബി.ജെ.പിയുമായി സമവായത്തിലെത്തുക ബുദ്ധിമുട്ടാണെന്നും…
Read More » - 16 March
വീണ്ടും സദാചാര ഗുണ്ടായിസം ; കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു
മലപ്പുറം : വീണ്ടും സദാചാര ഗുണ്ടായിസം. ഇത്തവണ ഇരയായത് രണ്ട് യുവാക്കളാണ്. ഉല്‍സവം കാണാനെത്തിയ പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ജില്ലിയിലെ അരീക്കോടാണ്…
Read More » - 16 March
സുമനസ്സുകൾ കനിഞ്ഞു; അസുഖം ജീവിതം വഴിമുട്ടിച്ച ബഷീർ നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം•മാരകമായ അസുഖങ്ങൾ കാരണം നരകയാതന അനുഭവിച്ചപ്പോഴും, സാമ്പത്തികപ്രതിസന്ധി മൂലം നാട്ടിൽ പോകാനാകാതെ ദുരിതത്തിൽ കഴിയേണ്ടി വന്ന മലയാളി ഡ്രൈവർ, നവയുഗം സാംസ്കാരികവേദിയുടെയും സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.…
Read More » - 16 March
മരുമകനും അമ്മായിയപ്പനും ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു
തൃശൂര്‍: കേരളത്തില്‍ നിന്ന് വ്യാപകമായി പീഡനവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരയാക്കപ്പെടുന്നവരില്‍ അധികം പ്രായപൂര്‍ത്തിയാകാത്ത പിഞ്ചുകുഞ്ഞുങ്ങളും. ഇതില്‍ ഏറ്റവും പുതിയ വാര്‍ത്തയെത്തിയിരിക്കുന്നത് തൃശൂര്‍ പറപ്പൂക്കരയില്‍ നിന്നാണ്. പതിനഞ്ചുവയസുകാരിയായ ബുദ്ധിവികാസമില്ലാത്തപെണ്കുട്ടിയെ പീഡിപ്പിച്ച…
Read More » - 16 March
മലയാളികൾ അടക്കമുള്ള മത്സ്യത്തൊഴിലാളികളുടെ മോചനം ഉടൻ സാധ്യമാക്കുമെന്ന് സുഷമ സ്വരാജിന്റെ ഉറപ്പ്
തിരുവനന്തപുരം: ഡീഗോ ഗാർഷ്യയിലെ ജയിലിലകപ്പെട്ട ഇന്ത്യക്കാരുടെ മോചനത്തിനായി വേണ്ടത് ചെയ്യുമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്.മലയാളികൾ അടക്കമുള്ള 32 മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ…
Read More » - 16 March
കോളേജ് ബസില്‍ അതിക്രമിച്ച് കയറിയ മധ്യവയസ്കന് കാണിച്ചുകൂട്ടിയത്: വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ചു
കോഴിക്കോട്: കോളേജ് ബസില്‍ അതിക്രമിച്ച് കയറിയ മധ്യവയസ്കന് ഡ്രൈവറെയും വിദ്യാര്‍ത്ഥിനികളെയും മര്‍ദ്ദിച്ചു. കോഴിക്കോട് രാമനാട്ടുകരയിലാണ് സംഭവം. ഭവന്‍സ് പള്‍സാര്‍ ലോ കോളേജ് ബസിലാണ് മധ്യവയസ്കന് അതിക്രമിച്ചു കയറിയത്.…
Read More » - 16 March
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിനെയാണ്…
Read More » - 16 March
മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും ക്രോണിൻ മെസേജുകൾ അയച്ചിരുന്നു: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും ക്രോണിൻ മിഷേലിന്റെ ഫോണിലേക്ക് മെസേജുകൾ അയച്ചിരുന്നതായി റിപ്പോർട്ട്. താനുമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ക്രോണിൻ…
Read More » - 16 March
ഇടത്-വലത് മുന്നണികള്‍ മുത്തലാക്കിനെ കുറിച്ച് നിലപാട് വ്യക്തമാക്കണം- കെ സുരേന്ദ്രൻ
തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് എന്താണ് നിലപാടെന്നു പരസ്യമായി പറയാൻ തയ്യാറുണ്ടോ എന്ന് ബിജെപി…
Read More » - 16 March
മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും ക്രോണിൻ മെസേജുകൾ അയച്ചിരുന്നു: കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ മരിച്ചെന്ന വാര്‍ത്ത അറിഞ്ഞ ശേഷവും ക്രോണിൻ മിഷേലിന്റെ ഫോണിലേക്ക് മെസേജുകൾ അയച്ചിരുന്നതായി റിപ്പോർട്ട്. താനുമായി പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് വരുത്തി തീര്‍ക്കാനാണ് ക്രോണിൻ…
Read More » - 16 March
മുസ്ലീംലീഗിന്റെ പരാതിയില്‍ കമലിനെ കലക്ടര്‍ തടഞ്ഞു
മലപ്പുറം: മുസ്ലീംലീഗിന്റെ പരാതിയില്‍ കമലിനെ കലക്ടര്‍ തടഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിലമ്പൂര്‍ മേഖലാ മേളയില്‍ സംവിധായകന് കമല്‍ പങ്കെടുക്കരുതെന്ന് കലക്ടർ ഉത്തരവിറക്കി. മലപ്പുറം കലക്ടര്‍…
Read More » - 16 March
വിശ്വാസ വോട്ട് നേടി പരീകര്‍ മന്ത്രി സഭ
പനാജി: ഗേവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 13 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി മറ്റു പാര്‍ട്ടികളുടെ സഹായത്തോടെ 22 അംഗങ്ങളുടെ പിന്തുണ നേടിയാണ്…
Read More » - 16 March
സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ആഷാ ഷെറിന്റെ സ്ഥാനാർത്ഥിത്വം മലപ്പുറത്തേക്ക്; ബി.ജെ.പി നേതൃത്വം പരിഗണിക്കുമോ?
മലപ്പുറം: ന്യൂനപക്ഷ മോർച്ചാ വനിതാ നേതാവ് ശ്രീമതി ബീഗം ആഷാ ഷെറിൻ വരുന്ന മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആവണമെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായി. സി.പി.എം…
Read More » - 16 March
കേരളത്തിൽ പീഡനങ്ങൾ തുടർക്കഥ ആകുമ്പോൾ പോക്സോ നിയമത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കാം
സമൂഹവും കുടുംബവും സർക്കാരും കുട്ടികള്‍ക്കു വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കുമ്പോഴും കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ നാൾക്കു നാൾ കൂടുകയാണ്.എന്നാൽ ഇതിനെതിരെ ലൈംഗിക അതിക്രമങ്ങളില്‍നിന്ന് കുട്ടികള്‍ക്കുള്ള…
Read More » - 16 March
കുണ്ടറ പീഡനം: അമ്മയും ബന്ധുക്കളും കസ്റ്റഡിയിൽ
കൊല്ലം: കുണ്ടറയില്‍ 10 വയസുകാരി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ അമ്മയടക്കം ഒമ്പതു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 10 സംഘമാണ് അന്വേഷണം നടത്തുന്നത്.…
Read More » - 16 March
ഭവന നിർമ്മാണത്തിന് പ്രൊവിഡന്റ് ഫണ്ടിൽ ഇളവുമായി കേന്ദ്രം
ദില്ലി: ഭവന നിര്‍മ്മാണത്തിനോ വീട് വാങ്ങുന്നതിനോ വേണ്ടി ഇനി മുതൽ പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് 90 ശതമാനം തുക പിന്‍വലിക്കാന്‍ സാധിക്കും.ഒപ്പം ഭവന വായ്പയുടെ പ്രതിമാസ…
Read More » - 16 March
ലോകം അവസാനിച്ചാലും വീണ്ടും ജീവിതം തുടങ്ങാനായി ഈ നിലവറ മാത്രം നിലനിൽക്കും
പ്രകൃതി ദുരന്തങ്ങളെ തുടര്‍ന്ന് ഭാവിയില്‍ ലോകം വറുതിയിലേക്ക് നീങ്ങിയാല്‍ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയതാണ് നോര്‍വെയിലെ ഉത്തരധ്രുവപ്രദേശത്തെ സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വാള്‍ട്ട് എന്ന വിത്തു നിലവറ. 2008…
Read More » - 16 March
നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്കി; ദുബായില്‍ യുവാക്കള്‍ക്ക് കിട്ടിയത് മാതൃകാപരമായ ശിക്ഷ
ദുബായ്: നായ്ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്കിയ സ്വദേശി യുവാവിന് ദുബായില്‍ മാതൃകാപരമായ ശിക്ഷ. മൃഗശാല വൃത്തിയാക്കലാണ് യുവാവിനും സഹായികൾക്കും ശിക്ഷയായി ലഭിച്ചത്. ദുബായ് ഭരണാധികാരിയാണ് വിധിച്ചത്.…
Read More » - 16 March
ജേക്കബ് തോമസിനെ മാറ്റില്ല
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജേക്കബ് തോമസ് മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ടെന്നും അത് നടക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. വിജിലന്‍സ്…
Read More » - 16 March
പുതിയ നോട്ടുകൾ അച്ചടിച്ചതിന്റെ ചെലവ് വെളിപ്പെടുത്തി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: 500 രൂപയുടെയും 2000 രൂപയുടെയും നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ പുറത്തു വിട്ടു. മന്ത്രി അര്ജുന് രാം മേഘാവല്‍ രാജ്യസഭയില്‍ എഴുതി നല്കിയ…
Read More » - 16 March
മാതാപിതാക്കളോട് മോശമായി പെരുമാറുന്ന മക്കളെ വീട്ടിൽ നിന്നും പുറത്താക്കാം: ഹൈക്കോടതി
ന്യൂഡല്‍ഹി: മാതാപിതാക്കളോട് മോശമായി പെരുമാറുന്ന പ്രായപൂര്‍ത്തിയായ മക്കളെ വീട്ടില്‍ നിന്നും പുറത്താക്കാൻ മാതാപിതാക്കൾക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി. മുതിര്‍ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ ഈ…
Read More » - 16 March
ഇന്ത്യയിലെ 206 രാഷ്ട്രീയപാര്‍ട്ടികളെ കാണാനില്ല!
ന്യൂഡൽഹി: രാജ്യത്തെ 206 രാഷ്ട്രീയ പാർട്ടികളെ കാണാനില്ലെന്ന് ധനകാര്യ സഹമന്ത്രി സന്തോഷ്കുമാർ ഗാങ്വാർ അറിയിച്ചു. 32 പാർട്ടികൾ ശ്വാസം നിലച്ച നിലയിലുമാണെന്ന് രാജ്യസഭയിലെ ചോദ്യത്തിനു മറുപടിയായി സന്തോഷ്കുമാർ…
Read More » - 16 March
മിഷേലിന്റെ മരണ കാരണം കൂടുതല്‍ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടേതെന്ന് കരുതാവുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മിഷേലിന്റേത് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കലൂര്‍…
Read More »