News
- Mar- 2017 -16 March
വൈദികരില്‍ അധികവും മദ്യപാനികളും ലൈംഗിക പീഡനക്കാരും; വത്തിക്കാന്‍ പോപ്പിന് മലയാളി നേതാവിന്റെ കത്ത്
തിരുവനന്തപുരം: വത്തിക്കാന്‍ പോപ്പിന് മലയായി നേതാവിന്റെ കത്ത്. വി.എസ്.ഡി.പി ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനാണ് പോപ്പ് അടക്കമുള്ള മതനേതാക്കൾക്ക് കത്ത് അയച്ചത്. വിശ്വാസികൾക്ക് ഇടനിലക്കാരില്ലാതെ കുമ്പസാരിക്കാൻ അവസരമൊരുക്കി സഭകളിൽ…
Read More » - 16 March
യു പി പരാജയം- മായാവതി കോടതിയിലേക്ക്
ലക്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടിങ് യന്ത്രത്തില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ആരോപിച്ചതിന് പിന്നാലെ മായാവതി കോടതിയിലേക്ക്.വോട്ടിങ്ങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നൽകിയതിന്…
Read More » - 16 March
ആറ് രൂപക്ക് വിറ്റ മീന്‍ 60 രൂപക്ക് തിന്നേണ്ടി വന്ന ഒരു മത്സ്യതൊഴിലാളിയുടെ കഥ ഇങ്ങനെ
മത്സ്യവിപണരംഗത്ത് അരങ്ങേറുന്നത് കൊടും കൊള്ള. കടലില്‍നിന്ന് മത്സ്യബന്ധനം നടത്തിവരുന്ന മത്സ്യതൊഴിലാളി ആറു രൂപക്ക് വില്‍ക്കുന്ന മത്സ്യം ഇടനിലക്കാരിലൂടെ ഹോട്ടലില്‍ എത്തി അവിടെ വില്പന നടത്തുന്നത് അറുപത് രൂപക്കെന്ന്…
Read More » - 16 March
തിരുവനന്തപുരത്ത് മൂന്ന് പുതിയ സിനിമാ തീയേറ്ററുകള്‍ കൂടി എത്തുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പുതിയ സിനിമാ തീയേറ്ററുകള്‍ തുടങ്ങാൻ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. ഉടൻ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം ആരംഭിക്കും.…
Read More » - 16 March
കേരളത്തിലെ സ്ത്രീകള്‍ തോക്കെടുക്കുന്നു- ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ആലപ്പുഴ: സംസ്ഥാനത്ത് തോക്കിന് ലൈസന്‍സ് തേടുന്ന വനിതാ അപേക്ഷകരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെയാണ് അപേക്ഷകരുടെ എണ്ണത്തിൽ ഇരട്ടിയിലധികം വർദ്ധനവ് ഉണ്ടായത്. ഇപ്പോള്‍ ഇരുപതിനായിരത്തിലധികം തോക്ക്…
Read More » - 16 March
ഐഡിയ-വോഡഫോണ്‍ ലയനത്തിനു പിന്നാലെ രണ്ട് പ്രമുഖ ടെലികോം കമ്പനികള്‍കൂടി ലയിക്കുന്നു
ഡൽഹി: ഐഡിയ-വോഡഫോണ്‍ ലയനത്തിനു പിന്നാലെ രണ്ട് പ്രമുഖ ടെലികോം കമ്പനികള്‍കൂടി ലയിക്കുന്നു. അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷസന്റെ വയർലെസ്സ് വിഭാഗത്തിന് എയർസെല്ലുമായും ഡിഷ്നെറ്റ് വയർലെസുമായും ലയിക്കാനുള്ള…
Read More » - 16 March
കേരളം തുടര്‍ന്നും പെപ്സിയും കോളയും കുടിക്കും
തിരുവനന്തപുരം: ശീതളപാനീയ കമ്പനികളുടെ ജലചൂഷണത്തിൽ പ്രതിഷേധിച്ച് പെപ്സി, കൊക്ക കോള ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് വ്യാപാരികൾ പിന്മാറുന്നു. തമിഴ്നാട് മാതൃക പിന്തുടർന്ന് പെപ്സി, കൊക്ക കോള…
Read More » - 16 March
യു എ ഇയില്‍ അനധികൃത നിക്ഷേപമുള്ള പ്രമുഖർ കുടുങ്ങും- യു എ ഇ യുമായുള്ള ഇന്ത്യയുടെ കരാർ ഫലം ചെയ്യുന്നു- മലയാളികൾ പലരും നിരീക്ഷണത്തിൽ
ദുബായ്: കള്ളപ്പണത്തിനെതിരായ നടപടിയുടെ ഭാഗമായി ഇന്ത്യയുമായി യു എ ഇ ഉണ്ടാക്കിയ കരാർ പ്രകാരം യു എ ഇ ഭരണകൂടം നടപടികൾ തുടങ്ങിയതോടെ വെട്ടിലായിരിക്കുന്നവരിൽ ഭൂരിഭാഗവും…
Read More » - 16 March
ബിജെപി കൗൺസിലറുടെ കൊലപാതകം: നാല് കോൺഗ്രസ് പ്രവർത്തകർ പിടിയിൽ
ബംഗലൂരു: ബിജെപി നേതാവും കൗണ്‍സിലറുമായ ശ്രീനിവാസ് പ്രസാദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് നാല് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. കര്‍ണാടകയിലെ ബൊമ്മസന്ദാര മുന്‍സിപ്പാലിറ്റിയിലെ വനിതാ കൗണ്‍സിലറായ സരോജമ്മ രാമസാമി, ഇവരുടെ…
Read More » - 16 March
പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ ഹെഡ്ഫോൺ പൊട്ടിത്തെറിച്ചു; വിമാനയാത്രികയ്ക്ക് പരിക്ക്
സിഡ്നി: മൊബൈല്‍ ഫോണ്‍ ഹെഡ്ഫോണ് പൊട്ടിത്തെറിച്ചു യുവതിക്കു ഗുരുതര പരുക്ക്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ്ഫോണ് കത്തി പൊട്ടിത്തെറിക്കുകയായിരുന്നു. ഓസ്ട്രേലിയയിലേക്കുള്ള വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന വനിതയ്ക്കാണ് അപകടം സംഭവിച്ചത്. ബീജിങ്ങില്‍നിന്ന്…
Read More » - 16 March
നിങ്ങളുടെ വാട്സാപ്പ് സുരക്ഷിതമാവാതിരിക്കാം; സൂക്ഷിക്കുക
സന്ദേശങ്ങള്‍ പൂര്‍ണമായി സുരക്ഷിതമെന്ന് അവകാശപ്പെട്ട് എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി ജനപ്രിയ സോഷ്യല്നെറ്റ്വർക്ക് ആപ്ലിക്കേഷൻ വാട്സാപ്പ് രംഗത്തെത്തിയിരുന്നു. ആർക്കും ചോർത്താനാവില്ല എന്നവകാശപ്പെട്ട 256 ബിറ്റ് എൻഡു ടു…
Read More » - 16 March
വെള്ളമില്ല- ഡൽഹിയിൽ വ്യത്യസ്തമായൊരു സമരവുമായി കർഷകർ
ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ വെള്ളത്തിനു വേണ്ടിയുള്ള സമരം നടത്തുന്നത് ഏറെ വ്യത്യസ്തതയോടെ.വരൾച്ചയിൽ കൃഷി നശിച്ചു ജീവനൊടുക്കിയ കർഷക സുഹൃത്തുക്കളുടെ തലയോടുകളായിരുന്നു അവരുടെ സമരായുധം. കൈയിൽ…
Read More » - 16 March
ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ദുബായില്‍: ലോകത്തിനെ തന്നെ അത്ഭുതപ്പെടുത്താനൊരുങ്ങുന്ന മെയ്ഡന്‍ വണ്‍ മാളിന്റെ പ്രത്യേകതകൾ ഇവയൊക്കെ
ദുബായിക്ക് തിലകക്കുറിയാകാനൊരുങ്ങുന്ന മെയ്ഡന്‍ വണ്‍ ഷോപ്പിങ് മാളിന്റെ ശിലാസ്ഥാപനം ദുബായ് ഭരണാധികാരി ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർവഹിച്ചു. എക്സ്പോ-2020’ന് മുന്നോടിയായി പദ്ധതിയുടെ ആദ്യഘട്ടം…
Read More » - 16 March
ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ വഴിവക്കിൽ പ്രസവം ; അമ്മയും കുഞ്ഞും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ
തിരുവനന്തപുരം: പ്രസവവേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് ഒറ്റയ്ക്കുപോയ യുവതി റോഡുവക്കില്‍ പ്രസവിച്ചു. ഇവർക്ക് സഹായമായത് നാട്ടുകാരായ സ്ത്രീകളും കോസ്റ്റ് ഗാര്‍ഡുമാണ്. ഇപ്പോൾ അമ്മയും കുഞ്ഞും എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനടുത്തുള്ള…
Read More » - 16 March
മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥി ഇവരിൽ ആരെങ്കിലുമൊരാൾ
തിരുവനന്തപുരം: മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ജില്ലാനേതാവ് ശ്രീപ്രകാശ്, ചലച്ചിത്ര സംവിധായകൻ അലി അക്ബർ എന്നിവരിലൊരാൾ ബി.ജെ.പി സ്ഥാനാർത്ഥിയാകും. ഇവരുടെ പേരുകൾ ബുധനാഴ്ച ചേർന്ന പാർട്ടി ജില്ലാകമ്മിറ്റിയിൽ സജീവമായി…
Read More » - 15 March
മത പുരോഹിതരുടെ വിലക്കിനെതിരെ യുവഗായിക
ഗുവാഹട്ടി : പൊതുപരിപാടിയില്‍ പാടരുതെന്ന മതപുരോഹിതരുടെ വിലക്കിനെതിരെ പ്രതികരിച്ച് യുവ അസമീസ് ഗായിക നഹീദ് അഫ്രീന്. മാര്‍ച്ച് 25ന് ഉദാലി സോണായി ബീബി കോളേജില്‍ അഫ്രിന് അവതരിപ്പിക്കുന്ന…
Read More » - 15 March
മാര്‍ക്ക് കുറഞ്ഞുപോയാല്‍ കുട്ടികളെ വഴക്ക് പറയുന്ന എല്ലാ രക്ഷിതാക്കളുടേയും വിലപ്പെട്ട അറിവിലേയ്ക്ക് ഒരു പ്രിന്‍സിപ്പാളിന്റെ കത്ത്
കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയമാണ്. ഒരു പ്രിന്‍സിപ്പാള്‍ രക്ഷാകര്‍ത്താക്കള്‍ക്കു കൊടുത്തയച്ച കത്ത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും… പ്രിയ രക്ഷകര്‍ത്താക്കളെ, കുട്ടികളുടെ പരീക്ഷ ഉടന്‍ തുടങ്ങുകയാണ് … കുട്ടികള്‍…
Read More » - 15 March
സയന്‍സ് പഠിക്കാത്ത നഴ്സുമാര്‍ക്ക് സന്തോഷ വാര്‍ത്ത
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ സ്റ്റാഫ് നഴ്സ് തസ്തികയിലേക്കു പിസ്സി നിയമനത്തിന് അപേക്ഷിക്കുന്നവര്‍ പ്ലസ് ടുവിനു സയന്‍സ് വിഷയം പഠിച്ചിരിക്കണമെന്ന നിബന്ധന ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി…
Read More » - 15 March
കുമ്മനം രാജശേഖരന് തന്നെ അവിടെ മത്സരിക്കണമെന്നാണ് ഞാനാഗ്രഹിക്കുന്നത് : യു.പിയും മുത്തലാക്കും എങ്ങനെ മലപ്പുറത്തെ സ്വാധീനിക്കുമെന്ന് കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
മലപ്പുറം ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഏപ്രിൽ 12 -നാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ മുന്നണികൾ സ്ഥാനാർഥി നിർണ്ണയത്തിലേക്ക് നീങ്ങിത്തുടങ്ങി. യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് നേതാവ് പികെ…
Read More » - 15 March
നേമം ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ വനിതാ നേതാവിന്റെ വീട്ടില്‍ വീണ്ടും സി.പി.എം അക്രമം
തിരുവനന്തപുരം : നേമം ബിജെപി ന്യൂനപക്ഷമോര്‍ച്ചാ വനിതാ നേതാവ് ശ്രീമതി ബീഗം ആഷാ ഷെറിന്റെ വീടിനു നേരെ വീണ്ടും സി.പി.എം അക്രമം. മുടവന്മുകള് കോര്പ്പറേഷന് കൗണ്‍സിലര്‍ ഗോപകുമാറിന്റെ…
Read More » - 15 March
ഈ പേന കൊണ്ടെഴുതിയാല്‍ പരീക്ഷാവിജയം ഉറപ്പ് : മാന്ത്രികപ്പേനയുടെ കച്ചവടം പൊടിപൊടിക്കുന്നു
അഹമ്മദാബാദ്• ഈ പേന കൊണ്ട് ഏത് പരീക്ഷ എഴുതിയാലും വിജയം ഉറപ്പാണത്രേ! ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ കസ്താഭഞ്ജന് എന്ന ക്ഷേത്രം കേന്ദ്രീകരിച്ചാണ് ‘മാന്ത്രികപ്പേന’യുടെ കച്ചവടം പൊടിപൊടിക്കുന്നത്. പരസ്യവും…
Read More » - 15 March
ആദ്യം സൗഹൃദം.. പിന്നെ പ്രണയം… ഒടുവില്‍ പീഡനം…. കാക്കനാട് പീഡനത്തിന്റെ കഥയും ക്ലൈമാക്സും ഇങ്ങനെ ; എല്ലാം ആഘോഷമാക്കി യുവത്വം
കൊച്ചി : നമ്മുടെ കൊച്ചു കേരളത്തില്‍ കുറച്ചു നാളായുള്ള വാര്‍ത്തകള്‍ പീഡന പരമ്പരകളാണ്. ദൈവത്തിന്റെ സ്വന്തം നാടല്ല നമ്മുടെ കൊച്ചു കേരളം കാമവെറിയന്മാരുടെ കാമ ഭ്രാന്തന്മാകരുടെ നാടായി…
Read More » - 15 March
‘വാറ്റ്’ : യുഎഇയില്‍ വീട്ടുവാടക കുത്തനെ കൂടും
അബുദാബി: വ്യാപാരികള്‍ക്കും ഭൂവുടമകള്‍ക്കും അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി (വാല്യൂ ആഡഡ് ടാക്സ് -വാറ്റ്) ഏര്‍പ്പെടുത്താനുള്ള യുഎഇ സര്‍ക്കാരിന്റെ തീരുമാനം മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് തിരിച്ചടിയാകും. അഞ്ചുശതമാനം നികുതി…
Read More » - 15 March
പുതിയ നോട്ടില്‍ എഴുതിയയാള്‍ക്ക് പണികിട്ടി
പുതിയ നോട്ടില്‍ എഴുതിയയാള്‍ക്ക് പണികിട്ടി. തിരുവനന്തപുരം മുരുക്കുംപുഴയ്ക്കടുത്തു വെയിലൂര്‍ കോട്ടറക്കരിയിലെ ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മില്‍ നിന്നും കിട്ടിയ 500രൂപയുടെ നോട്ടുകളിലാണു പെന്‍സില്‍ കൊണ്ടു നോട്ടുകളുടെ എണ്ണം എഴുതിയിരുന്നത്.…
Read More » - 15 March
വാക്കുപാലിച്ച് ഒ.രാജഗോപാൽ എം.എൽ.എ
തിരുവനന്തപുരം•നേമം നിയോജകമണ്ഡലത്തെ സമ്പൂർണ്ണ വൈദ്യുതീകരണ മണ്ഡലമായി മാർച്ച് 16 വ്യാഴാഴ്ച്ച പ്രഖ്യാപിക്കും.വൈകിട്ട് 6 ന് പാപ്പനംകോട് ജംഗ്ഷനിൽ, ശ്രീ ഒ രാജഗോപാൽ അധ്യക്ഷനാവുന്ന ചടങ്ങിൽ സഹകരണ ദേവസ്വം…
Read More »