News
- Mar- 2017 -8 March
വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പാലക്കാട്: വാളയാര്‍ അട്ടപ്പള്ളത്ത് വ്യത്യസ്ത ദിവസങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ തൂങ്ങിമരിച്ച സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. വാളയാര്‍ എസ്ഐയെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി നര്‍ക്കോട്ടിക് സെല്‍…
Read More » - 8 March
മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസിന്റെ മരണത്തിന് കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുമായി ബന്ധം
കണ്ണൂര്‍ : മൂന്ന് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫാദര്‍ ഫ്രാന്‍സിസിന്റെ മരണത്തിന് കൊട്ടിയൂര്‍ പീഡന കേസിലെ പ്രതിയുമായി ബന്ധം. മൂന്ന് വര്‍ഷം മുന്‍പ് ഒരു…
Read More » - 8 March
വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വിജിലന്‍സിന് കള്ളപ്പരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നാണ് കോടതിയുടെ പരാമര്‍ശം. വിജിലന്‍സ് കേരള പോലീസിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ലെന്നും…
Read More » - 8 March
അമിത വിലയ്ക്ക് കുടിവെള്ളം വില്ക്കുന്നവരെ കുരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ
അമിത വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നവരെ കുരുക്കാന്‍ തീരുമാനിച്ച് കേന്ദ്രസർക്കാർ. എല്ലാ പ്ലാറ്റ്ഫോമുകളിലും വില്‍ക്കുന്ന കുപ്പിവെള്ളത്തിന് ഒരേ വിലയായിരിക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് രംഗത്തെത്തി. കമ്പനികള്‍ കുടിവെള്ള…
Read More » - 8 March
ലക്നോ ഭീകരനെ വധിച്ച പോലീസ് താമസസ്ഥലം കണ്ട് ഞെട്ടി
ന്യൂഡല്‍ഹി: പന്ത്രണ്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ ലക്നോവിലെ ഠാക്കൂര്‍ഗഞ്ചിലെ വീട്ടില്‍ തങ്ങിയിരുന്ന ഐഎസ് ഭീകരനെ വധിച്ച ശേഷം വീടു പരിശോധിച്ച യുപി ഭീകരവിരുദ്ധ സേന ഞെട്ടി. ചെറിയൊരു…
Read More » - 8 March
മലയാള സിനിമയിൽ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന കമൽ പ്രസ്താവന വിവാദമാകുന്നു
തിരുവനന്തപുരം: അവാർഡ് നിർണ്ണയത്തിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടില്ലെന്ന കമലിന്റെ പ്രസ്താവനയോടൊപ്പം മലയാള സിനിമയിലെ ബിംബങ്ങൾ ഉടയേണ്ടതുണ്ടെന്ന ജൂറിയുടെ ദൗത്യം ആണ് നടന്നതെന്ന പ്രസ്താവന വിവാദത്തിനു വഴിവെച്ചിരിക്കുകയാണ്. ഇതിനെതിരെ…
Read More » - 8 March
അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നു
ന്യൂഡൽഹി: കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി ആധാർകാർഡ് നിർബന്ധമാക്കിയതിന് പിന്നാലെ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കും ആധാർ നിർബന്ധമാക്കുന്നു. രാജ്യത്തെ 9000 അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആധാർ നിർബന്ധമാക്കുന്നതായി കേന്ദ്ര ശിശുക്ഷേമ മന്ത്രി…
Read More » - 8 March
സ്വകാര്യ ആശുപത്രികള്‍ക്ക് വന്‍തിരിച്ചടി : മസ്തിഷ്ക മരണം സ്ഥിരീകരിയ്ക്കുന്നതിന് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി
തിരുവനന്തപുരം : മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്ന പരിശോധനകളുടെ വീഡിയോ അടക്കം സൂക്ഷിക്കുന്നുമുണ്ട്. എന്നാല്‍ പരിഷ്കരിച്ച മാനദണ്ഡങ്ങളിലും പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള…
Read More » - 8 March
സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ത്രീകള്‍ എത്ര പ്രസവിക്കണമെന്ന് മത നേതാക്കള്‍ തീരുമാനിക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതചിഹ്നങ്ങള്‍ സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കൊച്ചു പെണ്‍കുട്ടികളടക്കം ലൈംഗികാതിക്രമത്തിന് ഇരയാകുന്ന സംഭവങ്ങള്‍…
Read More » - 8 March
ബജറ്റ് ചോര്‍ച്ച: ധനമന്ത്രിയെ നീക്കണം എന്ന ആവശ്യവുമായി കുമ്മനം ഹൈക്കോടതിയില്‍
കൊച്ചി: ബജറ്റ് ചോര്ച്ചയുടെപേരില് മന്ത്രി തോമസ് ഐസക്കിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ.കുമ്മനത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും.ധനമന്ത്രി ഔദ്യോഗിക…
Read More » - 8 March
കൊട്ടിയൂര്‍ പീഡനം : വ്യാജ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും
കണ്ണൂര്‍ : കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടേതെന്ന പേരില്‍ ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവയുള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ വ്യാജഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുമായി പോലീസ്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇരകളെ…
Read More » - 8 March
സംസ്ഥാനത്തിന് നാണക്കേടായി ഒരാഴ്ചക്കുള്ളിൽ നാല് ബാലികാ പീഡനക്കേസ്- ആലുവയിൽ പീഡിക്കപ്പെട്ടത് നാലും ഏഴും വയസ്സുള്ള കുട്ടികൾ
ആലുവ: അയല്‍വാസികളായ മൂന്നും ഏഴും വയസുള്ള സഹോദരിമാരെ ലൈംഗീകമായി പീഡിപ്പിച്ച 52കാരന് പൊലീസ് പിടിയിലായി. വീട്ടുകാരുടെ പരാതിയെ തുടർന്നാണ് അയൽവാസി അറസ്റ്റിലായത്. ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്തു റിപ്പോർട്ട്…
Read More » - 8 March
പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു
ചെന്നൈ : പട്ടത്തിന്റെ നൂല് കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു. സോഫ്റ്റ്വെയര് പ്രൊഫഷണലായ ശിവപ്രകാശം(41) ആണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. ചെന്നൈ ബൈപ്പാസിനടുത്തുള്ള…
Read More » - 8 March
മോഹൻലാലിനെതിരെ വീഡിയോ- യുവാവിന്റെ വെളിപ്പെടുത്തലിന് പിന്നിലെ സത്യാവസ്ഥ ഇതാണ്
കൊച്ചി: മോഹൻ ലാൽ പെൺവാണിഭ സംഘത്തിന്റെ തലവൻ ആണെന്നാരോപിച്ച് രംഗത്തു വന്ന യുവാവിനു മാനസിക വിഭ്രാന്തിയാണെന്നു കണ്ടെത്തി.വീഡിയോയിലൂടെ വ്യക്തി ഹത്യകളും ഗുരുതര ആരോപണങ്ങളുമാണ് മോഹൻ ലാലിനെതിരെയും…
Read More » - 8 March
ഇന്നു മുതൽ ദുബായ് എയർപോർട്ടിൽ നിലവിൽ വന്ന ബാഗേജ് നിയമം ഇങ്ങനെ
റിയാദ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. കൃത്യമായ ആകൃതിയില്ലാത്തതും ഉരണ്ട രൂപത്തിലുള്ളതുമായ ബാഗേജുകള്‍ ഇനി മുതല്‍ അനുവദിക്കില്ല. മാനദണ്ഡങ്ങള്‍ പാലിക്കാത്തതും…
Read More » - 8 March
സ്വര്‍ണം വിഴുങ്ങി കടത്ത്:വിമാനത്താവളത്തിൽ സ്ത്രീയടക്കം എട്ടു പേര് പിടിയില്‍
തിരുവനന്തപുരം: രാജ്യാന്തര സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിലെ ഒരു സംഘം അറസ്റ്റിൽ. സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ച സ്ത്രീയടക്കം എട്ടുപേരാണ് ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. ഇന്നുരാവിലെ കോലാലംപൂരില്‍…
Read More » - 8 March
ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെ സി.ഐ.എ ഹാക്കിങ് നടത്തുന്നതായി വീക്കിലിക്സ് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ : ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ ഹാക്കിങ് നടത്തുന്നതായി രഹസ്യ രേഖകള്‍ പുറത്ത് വിടുന്ന സംഘടനയായ വീക്കിലിക്സിന്റെ റിപ്പോര്‍ട്ട്. കംപ്യൂട്ടറുകളുടെ പ്രവര്‍ത്തനം…
Read More » - 8 March
തമിഴ്നാടിനെ പിന്തുടർന്ന് കേരളവും; ഇനി മുതൽ കൊക്കകോളയും പെപ്സിയും പടിക്ക് പുറത്ത്
തമിഴ്നാടിന് പിന്നാലെ കേരളത്തിലും കൊക്കകോളയും പെപ്സിയും അടക്കമുളള ആരോഗ്യത്തിന് ഹാനികരമായ പാനീയങ്ങളുടെ വില്‍പ്പന നിര്‍ത്തുന്നു. ജലക്ഷാമവും കടുത്ത വരള്‍ച്ചയും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്.…
Read More » - 8 March
സെന്‍കുമാറിനെ മാറ്റിയത് യോഗ്യത ഇല്ലാത്തത് കൊണ്ട് -മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റിയതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ കേസുമായി ബന്ധപ്പെട്ടല്ല അദ്ദേഹത്തെ മാറിയത് പകരം യോഗ്യതയില്ലാത്തത് കൊണ്ടാണ്…
Read More » - 8 March
പാകിസ്ഥാന് സര്‍ക്കാറിന്റെ കറന്സിപ്രസില് 1000 കോടിയുടെ കളളനോട്ട് തയ്യാർ ; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഡൽഹി: പാകിസ്ഥാനില്‍ ആയിരം കോടിയുടെ കള്ളനോട്ടുകള്‍ അച്ചടി പൂര്‍ത്തിയായതായി രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കേന്ദ്രം കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി. ഇന്ത്യയിലേക്ക് നോട്ടുകള്‍…
Read More » - 8 March
കൈക്കൂലി ആരോപണത്തില്‍ മംഗളത്തെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്
തിരുവനന്തപുരം: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയെ ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. എന്റെ…
Read More » - 8 March
വാളയാര്‍ പീഡനം; പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികള്‍ക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യത്തെ പെണ്‍കുട്ടി…
Read More » - 8 March
എസ്ബിഐ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ടു
മുംബൈ : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സംവിധാനത്തിന് തുടക്കമിട്ടു. വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള സംവിധാനമൊരുക്കുന്നതോടെ ജീവനക്കാരുടെ ജോലിക്ഷമത വര്‍ധിക്കുമെന്നാണ് ബാങ്കിന്റെ…
Read More » - 8 March
രാജ്യദ്രോഹകുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്ക് മാപ്പ് നല്കി
മോസ്കോ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട സ്ത്രീക്ക് മാപ്പു നൽകി പുടിൻ.2008ല്‍ നടന്ന റഷ്യ-ജോര്‍ജിയ യുദ്ധകാലത്ത് സൈനികനീക്കങ്ങള്‍ ജോര്‍ജിയക്കാരനായ ഒരു വ്യക്തിക്ക് ചോര്‍ത്തി…
Read More » - 8 March
ഉജ്ജയിന്‍ ട്രെയിന്‍ സ്ഫോടനം ഐ.എസിന്റെ പരീക്ഷണം; രഹസ്യാന്വേഷണ വിഭാഗം
ഇന്‍ഡോര്‍: ചൊവ്വാഴ്ച മദ്ധ്യപ്രദേശില്‍ ട്രെയിനില്‍ നടന്ന സ്ഫോടനം അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരീക്ഷണ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സ്ഫോടനത്തിൽ 10 യാത്രക്കാര്‍ക്ക് പരിക്കേട്ടിരുന്നു. പുലർച്ചെ ജാബ്രി…
Read More »