News
- Mar- 2017 -9 March
മാനഭംഗ കേസ് പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം- പ്രതികളുടെ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: ജയില്‍ശിക്ഷയില്‍ ഇളവുനല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നവരില്‍ മാനഭംഗകേസുകളിലും ലൈംഗികാതിക്രമ കേസുകളില്‍ പ്രതിയായി ശിക്ഷിക്കപ്പെട്ടവരും. ഇവരുടെ പട്ടിക ജയില്‍ ഉപദേശക സമിതി സര്‍ക്കാരിന് കൈമാറി. മാനഭംഗ…
Read More » - 9 March
സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്; പുതിയ വിസയിൽ എത്തിയവർക്കും തൊഴിൽ നഷ്ടപ്പെട്ടേക്കും
കാളികാവ്: സമ്പൂർണ സ്വദേശിവത്കരണം ലക്ഷ്യമാക്കി സൗദി കൂടുതൽ മേഖലകളിലേക്ക്. 27 തൊഴില്മേഖലകളിലേക്കുകൂടി സ്വദേശിവത്കരണം വ്യാപിപ്പിക്കാനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം. നേരത്തെ തന്നെ മൊബൈല്‍ കടകളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം…
Read More » - 9 March
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയ്ക്കും സേവനങ്ങൾക്കും ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങൾ മുന്നിൽ ; പിന്നിലാക്കിയത് ലോകത്തെ വമ്പൻ എയർപോർട്ടുകളെ
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയ്ക്കും സേവനങ്ങൾക്കും ലോകത്തെ വമ്പൻ എയർപോർട്ടുകളെ പിന്നിലാക്കി ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങൾ മുന്നിലെത്തി. ഡൽഹി, മുംബൈ, ഹൈദരാബാദ്, കൊൽക്കത്ത, ചെന്നൈ എന്നീ വിമാനത്താവളങ്ങളാണ് ബ്രസൽസിലെ…
Read More » - 9 March
ഫേസ്ബുക്ക് റിപ്പോർട്ടിൽ ആദ്യ സ്ഥാനം നേടി വീണ്ടും മോദി പ്രഭാവം
ഫേസ്ബുക്ക് റിപ്പോർട്ടിൽ ആദ്യ സ്ഥാനം നേടി വീണ്ടും മോദി പ്രഭാവം. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ചർച്ചയായത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഫേസ്ബുക്ക്…
Read More » - 8 March
ശിവസേനയുടെ സദാചാര ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ച് മറൈന്‍ ഡ്രൈവില്‍ വ്യാഴാഴ്ച കിസ് ഓഫ് ലൗവ്
കൊച്ചി: ബുധനാഴ്ച മറൈന്‍ ഡ്രൈവില്‍ നടന്ന ശിവസേനയുടെ സദാചാര പൊലീസിങ്ങിനെതിരെ കിസ്സ് ഓഫ് ലൗ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍. രണ്ടു വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ സദാചാര…
Read More » - 8 March
ഹോളി ഓഫറുമായി എയര്‍ടെല്‍
ന്യൂഡല്‍ഹി: പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കായ് പുതിയ പ്ലാനുമായി എയർടെൽ എത്തുന്നുവെന്ന് റിപ്പോർട്ട് . 150 രൂപക്ക് ഒരു ജി.ബി ഡാറ്റ ദിവസവും 28 ദിവസത്ത കാലാവധിയോടെ ഉപയോഗിക്കാവുന്ന…
Read More » - 8 March
മറൈന്‍ ഡ്രൈവിലെ ഗുണ്ടായിസം: രൂക്ഷ വിമര്‍ശനവുമായി സുധീരന്
കൊച്ചി: മറൈന്‍ ഡ്രൈവില്‍ കമിതാക്കളെ കൈകാര്യം ചെയ്ത ശിവസേനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്. ശിവസേനയുടെ ഗുണ്ടായിസം അപലപനീയമെന്ന് അദ്ദേഹം പറഞ്ഞു. ശിവസേന പ്രവര്‍ത്തകര്‍…
Read More » - 8 March
ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരെയും സിസ്റ്റേഴ്സിനെയും കേസില്‍ കുടുക്കിയത്: കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ ന്യായീകരിച്ച് സിന്ധു ജോയ്
കൊച്ചി: കൊട്ടിയൂരില്‍ വൈദിക ക്രിമിനലിന്റെ പീഡനത്തെതുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രവേശിപ്പിക്കപ്പെട്ട ക്രിസ്തുരാജ ആശുപത്രിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സിന്ധു ജോയ് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ അഭിപ്രായം…
Read More » - 8 March
പട്ടാപ്പകല്‍ വീടു കുത്തിത്തുറന്ന് മോഷ്ടിച്ചത് 25 പവന്
കൊച്ചി: വൈപ്പിന്‍ മുരുക്കുംപാടത്ത് പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 25 പവന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സെന്റ് മേരീസ് സ്കൂളിനു എതിര്‍വശത്തുള്ള കടമ്പുകാട് ഫ്രെഡിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച…
Read More » - 8 March
റീചാര്‍ജ് കടകളില്‍ നിന്ന് സ്ത്രീകളുടെ മൊബൈല്‍ നമ്പർ അടിച്ചുമാറ്റാൻ ആർക്കും കഴിയില്ല: ഉപകാരപ്രദമായ സംവിധാനവുമായി വോഡഫോൺ
കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകളുടെ സുരക്ഷയും മൊബൈല്‍ നമ്പറിന്റെ സ്വകാര്യതയും കണക്കിലെടുത്ത് വോഡഫോണ്‍ ഇന്ത്യ പ്രൈവറ്റ് റീചാർജ് സംവിധാനം അവതരിപ്പിച്ചു. ഉപഭോക്താക്കളെ, പ്രത്യേകിച്ച് വനിതകളെ അവരുടെ സ്വകാര്യത…
Read More » - 8 March
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: ബോംബ് ആക്രമണത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതിനു പിന്നാലെ മറ്റൊരു അക്രമം. കണ്ണൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. കണ്ണൂര്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് സുശീല്‍ കുമാറിനാണ്…
Read More » - 8 March
ശിവസേനയുടെ അതിക്രമം: എസ്ഐക്ക് സസ്പെന്ഷന്
കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എസ്ഐക്കും എട്ടുപോലീസുകാര്ക്കുമെതിരേ നടപടി. സെന്‍ട്രല്‍ എസ്ഐയെ സസ്പെന്റ് ചെയ്തു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന എട്ടുപോലീസുകാരെ എആര്‍ ക്യാമ്പിലേക്ക്…
Read More » - 8 March
പള്ളിമേടയിലെ പീഡനം: മറ്റൊരു വൈദികന് കൂടി പ്രതി പട്ടികയില്‍, സിസ്റ്റര്‍ ബെറ്റിയെയും പ്രതി ചേര്‍ത്തു
കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തില്‍ മറ്റൊരു വൈദികനെയും പ്രതി ചേര്‍ത്തു. വയനാട് ജില്ലാ ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനും മാനന്തവാടി രൂപത മുന്‍ പിആര്‍ഒയും ആയിരുന്ന ഫാദര്‍ തോമസ്…
Read More » - 8 March
വ്യാജ ഐഎഎസുകാര്‍ പോലീസ് പിടിയില്‍
കോട്ടയം: വ്യാജ ഐഎഎസുകാര്‍ പിടിയിലായി. കോട്ടയം കുമരകത്ത് ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പു നടത്തിയ മൂന്നുപേരാണ് പിടിയിലായത്. പിടിയിലായ മൂന്നുപേരും ഉത്തരേന്ത്യക്കാരാണ്. വിനയ്കുമാര്‍ കാട്ടു, മഹേഷ് സാവന്ത്,…
Read More » - 8 March
വയനാട്ടിൽ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവം: കെസിവൈഎം മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോർജ് അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടില്‍ പീഡനത്തിനിരയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി പ്രസവിച്ച സംഭവത്തിൽ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ്ജ് എന്ന 23കാരൻ പോലീസ്…
Read More » - 8 March
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം : ഖത്തറിലെത്തിച്ച ഭര്‍തൃമതിയായ യുവതിയെ 100ലധികം പേര്‍ക്ക്് കാഴ്ചവെച്ചു : മലയാളികള്‍ കുടുങ്ങും
ദോഹ: വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്കി ഖത്തറിലെത്തിച്ച യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുളിമുറി ദൃശ്യങ്ങള്‍ അറിയാതെ പകര്‍ത്തിയശേഷം ബ്ലാക്മെയില്‍ ചെയ്ത് നൂറിലധികം പേര്‍ക്കു യുവതിയെ…
Read More » - 8 March
ബോംബ് ആക്രമണം: ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തലശ്ശേരി: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ബോംബ് ആക്രമണം. തലശ്ശേരിയിലാണ് ബോംബ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആറ് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ജഗനാഥ ക്ഷേത്രത്തില്‍ ഉത്സവത്തിന് തുടക്കം കുറിച്ച ദിനം…
Read More » - 8 March
പെറ്റമ്മ പോലും മാനഭംഗത്തിന് ഇരയാകുകയും സ്വന്തം മക്കളെപോലും വിൽക്കുകയും ചെയ്യുന്ന കേരളം ,എങ്കിലും നമുക്ക് കൊണ്ടാടാം വനിതാദിനങ്ങൾ: ലോകത്തേറ്റവും കൂടുതൽ ബാലപീഡനവും സ്ത്രീപീഡനവും നടക്കുന്ന ഈ മണ്ണുമായി അഞ്ജു പാർവതി പ്രഭീഷിന്റെ ഒരു താരതമ്യലേഖനം
സ്ത്രൈണതയെന്ന ഭാവത്തെ വാണിജ്യവല്‍ക്കരിക്കപ്പെടുന്ന രീതിയില്‍,അവളുടെ ശരീരത്തിലേറ്റ മുറിവുകളെ ചൂടോടെ വിറ്റഴിക്കാന്‍ വെമ്പുന്ന ദിനപത്ര-ദൃശ്യ മാധ്യമങ്ങളുടെ ആഘോഷങ്ങള്‍ക്കിടയില്‍,സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുറവിളികള്‍ക്കിടയില്‍,സ്ത്രീസുരക്ഷയ്ക്ക് വേണ്ടിയുള്ള ആകുലതകളും ആശങ്കകളും ചാനല്‍ ചര്ച്ചകളാകുന്നതിനിടയില് ഇതാ മറ്റൊരു…
Read More » - 8 March
എച്ച്.ഐ.വി മരുന്ന് ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം
ന്യൂഡല്‍ഹി: എച്ച്.ഐ.വി ബാധിതരായ കുട്ടികളുടെ മരുന്നു ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരമായി. ലോപ്പിനേവിര്‍ സിറപ്പിന്റെ വിതരണമാണ് ബില്ലടയ്ക്കാത്തതിനെ തുടര്‍ന്ന് നിലച്ചത്. പ്രതിസന്ധി രൂക്ഷമായതോടെ എയ്ഡ്സ്- ക്ഷയരോഗ- മലേറിയ രോഗബാധിതര്‍ക്കായി…
Read More » - 8 March
രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്ന് പ്രധാനമന്ത്രി
അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുമെന്നാണ് പറയുന്നത്. പുതിയ പദ്ധതികള്‍ ഇതിനായി കൊണ്ടുവരും. 2022 ഓടെ കാര്‍ഷിക…
Read More » - 8 March
മാംസാഹാര വിരോധിയായ യുവതി കോഴികളെ കൊണ്ട് പോകുന്ന ലോറിയിൽ കാറ് കൊണ്ടിടിച്ചു
ജോർജിയ: മാംസാഹാര വിരോധിയായ യുവതി കോഴികളെ കൊണ്ട് പോകുന്ന ലോറിയിൽ കാറ് കൊണ്ടിടിച്ചശേഷം സ്ഥലം വിട്ടു. ജൂഡിത്ത് ആംസ്ട്രോങ് എന്ന യുവതിയാണ് തന്റെ കാർ ലോറിയിൽ കൊണ്ടുപോയി…
Read More » - 8 March
വൃക്ക ആവശ്യമുണ്ടെന്ന പരസ്യം ഇനിമുതല്‍ പത്രങ്ങളില്‍ നല്കാന് പാടില്ല
തിരുവനന്തപുരം: പത്രങ്ങളില്‍ വൃക്ക ആവശ്യമുണ്ടെന്ന പരസ്യത്തിന് വിലക്ക്. പത്രങ്ങളിലെ ക്ലാസിഫൈഡ്-പരസ്യ കോളങ്ങളില്‍ വൃക്ക ആവശ്യമുണ്ടെന്ന് ഇനി പ്രസിദ്ധീകരിക്കാന്‍ പാടില്ല. വാണിജ്യപരമായ ഉദ്ദേശ്യത്തോടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നുവെന്നാണ് ആരോപണം. അതുകൊണ്ട്…
Read More » - 8 March
കൊച്ചിയില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടകളായി; ചൂരല്‍കൊണ്ടുള്ള അടിയേറ്റോടിയത് കുടുംബത്തോടൊപ്പം വിശ്രമിക്കാനെത്തിയവരും
കൊച്ചി: മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്ന യുവതീ യുവാക്കള്‍ക്ക് നേര്‍ക്ക് ശിവസേനയുടെ സദാചാര ഗുണ്ടായിസം. മറൈന്‍ ഡ്രൈവില്‍ ഇരുന്നവരെ ശിവസേനക്കാര്‍ അടിച്ചോടിച്ചു. മറൈന്‍ ഡ്രൈവ് ശുദ്ധീകരിക്കുക, ലൈംഗിക അതിക്രമങ്ങള്‍ തടയുക…
Read More » - 8 March
ഗള്‍ഫിലെ എണ്ണ പ്രതിസന്ധി രൂക്ഷം : മലയാളികള്‍ക്ക് തിരിച്ചടി : ആശങ്കയോടെ പ്രവാസി കുടുംബങ്ങള്‍
ദുബായ് : ആഗോള എണ്ണ വിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ പിടിച്ചു നില്ക്കാന് കഴിയാതെ ഗള്‍ഫിലെ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദി…
Read More » - 8 March
കേരള പൊലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ : തുടരെ തുടരെ പഴി കേള്‍ക്കുന്ന കേരള പൊലീസിന് ഇനി തല ഉയര്‍ത്താം
തിരുവനന്തപുരം: സംസ്ഥാന പൊലീസിന് ഇത് പരീക്ഷണങ്ങളുടെ കാലമാണ്. പീഡന കേസുകളും അതുമായി ബന്ധപ്പെട്ടുണ്ടായ സമ്മര്‍ദ്ദങ്ങളും കേരള പൊലീസിന് ദുഷ്പേര് സമ്മാനിച്ചിരുന്നു, എന്നാല്‍ ഇനി പൊലീസിന് തല ഉയര്‍ത്തി…
Read More »