News
- Feb- 2017 -28 February
പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ശോഭാ സുരേന്ദ്രന്
മലപ്പുറം: കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിനെതിരേ നടത്തിയ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. പാര്‍ട്ടി അണികളോട് ധൈര്യമായി…
Read More » - 28 February
പ്രിയപ്പെട്ട പ്രസിഡന്റ് ഞങ്ങളുണ്ട് കൂടെ; ട്രംപ് അനുകൂലികളും പ്രകടനങ്ങള്‍ തുടങ്ങുന്നു
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികളും രാജ്യവ്യാപകമായി പ്രകടനത്തിന് തയാറെടുക്കുന്നു. ട്രംപിന്റെ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരേ രാജ്യത്തെമ്പാടും റാലികളും പ്രതിഷേധവും തുടരുന്നതിനിടെയാണ് പ്രസിഡന്റ് അനുകൂലികള്‍ തിരിച്ചടിക്ക് ഒരുങ്ങുന്നത്.…
Read More » - 28 February
ജീവിക്കാന്‍ പണമില്ലാതെ ഒളിമ്പിക്സ് സുവര്‍ണ താരം മെഡലുകള്‍ വില്‍ക്കുന്നു
മോസ്കോ: ജീവിക്കാന്‍ പണമില്ലാതെ വലയുന്ന ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് തന്റെ മെഡലുകള്‍ വില്‍ക്കുന്നു. മൂന്നു ഒളിമ്പിക്സുകളില്‍ നേടിയ സ്വര്‍ണ മെഡലുകള്‍ അടക്കം ഏഴു മെഡലുകള്‍ വില്ക്കാന് തിരുമാനിച്ചത്.…
Read More » - 28 February
സി.പി.എമ്മിന്റെ അടുത്ത ഇര ടി.പി സെന്‍കുമാറോ? മുന്‍ പൊലീസ് മേധാവിക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ സി.പി.എമ്മിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനു നേരെ സിപിഎം, ഡിവൈഎഫ്ഐ…
Read More » - 28 February
ഇന്ത്യന്‍ ജയിലുകളില്‍ നിന്നും പാക് തടവുകാരെ മോചിപ്പിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജയിലുകളിലായി കിടക്കുന്ന പാക് പൗരന്മാരെ ഇന്ത്യ മോചിപ്പിക്കാനൊരുങ്ങുന്നു. 39 പാകിസ്ഥാന് പൗരന്മാരെയാണ് ഇന്ത്യ മോചിപ്പിക്കാന്‍ പോകുന്നത്. ഇവരില്‍ 21 പേര് ശിക്ഷാ കാലാവധി പൂര്‍ത്തിയായവരും…
Read More » - 28 February
വീണ്ടും എസ്എഫ്ഐ വക സദാചാര ഗുണ്ടായിസം: യുവതിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തതായി പരാതി
തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും എറണാകുളം കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വച്ച് എസ്.എഫ്.ഐക്കാർ മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തുവെന്ന് ആരോപണം. സംഭവം നടന്നതു കഴിഞ്ഞ 21നാണെങ്കിലും…
Read More » - 28 February
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കെട്ടിക്കിടക്കുന്നത് 41,023 ഫയലുകൾ
തിരുവനന്തപുരം: സർക്കാരിന്റെ ഏഴു വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 41,023 ഫയലുകൾ.ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് ധനവകുപ്പിലാണ്. 13,543 ഫയലുകൾ ആണ് ധനവകുപ്പിൽ മാത്രം കെട്ടിക്കിടക്കുന്നത്.മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള നോര്‍ക്ക വകുപ്പാണു…
Read More » - 28 February
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജന്മബീജം ദേശദ്രോഹത്തില്‍ നിന്നും ഉടലെടുത്തത് -രേണു സുരേഷ്
കൊടുങ്ങല്ലൂര്‍; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജന്മബീജം ദേശദ്രോഹത്തില്‍ നിന്ന് ഉടലെടുത്തതാണെന്നും അതുകൊണ്ടാണ് ദേശീയത എന്ന് കേട്ടാല്‍ ഇവര്‍ക്ക് ചിത്തഭ്രമം സംഭവിക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്…
Read More » - 28 February
രാജ്യത്തെ ഏറ്റവും വലിയ പാരാമിലിട്ടറി സേനയായ സി.ആർ.പി.എഫിന് കരുത്തു പകരാൻ ഇനി റോബോട്ടുകളും
ന്യൂഡൽഹി; സി.ആർ.പി.എഫിന്റെ പട്രോളിംഗ് സംഘത്തിൽ ചേർന്നു പ്രവർത്തിക്കാൻ ഇനി റോബോട്ടുകളും. റോബോട്ടുകൾ വരുന്നതോടെ സി.ആർ.പി.എഫിന് മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലും മറ്റും ആളപായം ഒഴിവാക്കി കൂടുതൽ കൃത്യതയോടെ മുന്നേറാൻ…
Read More » - 28 February
കൊൽക്കത്തയിൽ വൻ തീപിടുത്തം
കൊൽക്കത്ത∙ കൊൽക്കത്ത ബുറാബസാറിൽ വൻ തീപിടുത്തം. നഗരത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ വിപണിയായ ബുറാബസാറിലാണ് ഇന്നലെ രാത്രി വൻ തീപിടുത്തം ഉണ്ടായത്. ബുറാബസാറിലെ ഒരു കെട്ടിടത്തിൽ രാത്രി…
Read More » - 28 February
പാക് വിമാനത്തിലെ വിവാദ യാത്ര : മൂന്ന് പേർക്കെതിരെ നടപടി
ഇസ്ലാമാബാദ്: വിമാനത്തിനുള്ളില്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാൻ അനുവദിച്ച സംഭവത്തില്‍ പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റിനും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി. വിമാനത്തിലെ ക്യാപ്റ്റന്‍ അന്‍വര്‍ അലി,…
Read More » - 28 February
കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി ആദ്യമായി പ്രതികരിക്കുന്നു
കൊച്ചിയില്‍ അതിക്രമത്തിനിരയായ യുവനടിയുടെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ആദത്തിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് വിലക്കിയതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടി…
Read More » - 28 February
മണികണ്ഠനെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യത; നടിയുടെ ദൃശ്യം കൈമാറ്റം ചെയ്യുന്നവരെല്ലാം കുടുങ്ങും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി മണികണ്ഠനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് പോലീസിനെ വട്ടം കറക്കുകയാണ്…
Read More » - 28 February
കെ എസ് ആർ ടി സി കടത്തിൽ നിന്ന് രക്ഷ നേടാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അന്വേഷണ റിപ്പോർട്ട്. സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സുശീല്‍ ഖന്നയുടെ റിപ്പോർട്ടിന്റെ രൂപരേഖ അദ്ദേഹം സര്‍ക്കാരിന്…
Read More » - 28 February
15 കാരനായ ഐ.എസ് ചാവേര്‍ അയച്ച കത്ത് പുറത്ത്; സ്വര്‍ഗത്തില്‍ 72 കന്യകമാരെ വിവാഹം കഴിക്കും
മൊസൂള്‍: ഐ.എസ് ചാവേര്‍ കുടുംബത്തിനച്ച കത്ത് ശ്രദ്ധേയമാകുന്നു. പതിനഞ്ചുകാരനായ അല അബ്ദ് അല്‍ അക്കീദിന്റെ കത്താണ് പുറത്തു വന്നത്. തന്നെ വിവാഹം കഴിച്ചയക്കണമെന്ന് നിങ്ങളോടാവശ്യപ്പെട്ടെങ്കിലും നിങ്ങളത് കേട്ടില്ല.…
Read More » - 28 February
സിപിഎം അക്രമങ്ങൾക്കെതിരെ ദേശവ്യാപക പ്രതിഷേധവുമായി സിറ്റിസൺസ് ഫോർ ഡെമോക്രസി
ബംഗളൂരു : കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ സിപിഎം നടത്തുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ മാർച്ച് 1 ന് സിറ്റിസൺസ് ഫോർ ഡെമോക്രസി എന്ന സംഘടനയുടെ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം…
Read More » - 28 February
സമാന്തര സമ്പദ് വ്യവസ്ഥ തകർത്തു ;നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഓ രാജഗോപാൽ- സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി
അബുദാബി: നോട്ടു നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയായ കള്ളപ്പണത്തിനും കള്ളനോട്ടിനും ഏറ്റ തിരിച്ചടിയാണെന്ന് ഒ രാജഗോപാൽ എം എൽ എ.കള്ളപ്പണവും അഴിമതിയും ഇന്ത്യയെ വിഴുങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ്…
Read More » - 28 February
അമ്മ ജവഹര്‍ലാല്‍ നെഹ്രുവിനെ പ്രണയിച്ചിരുന്നുവെന്നത് സത്യം തന്നെ, പക്ഷേ… പമീല ഹിക്സ് വെളിപ്പെടുത്തുന്നു
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റന് പ്രഭുവിന്റെ ഭാര്യ എഡ്വിനയും തമ്മിലുള്ള പ്രണയം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തന്റെ മാതാവ് നെഹ്രുവുമായി പ്രണയത്തിലായിരുന്നുവെന്ന്…
Read More » - 28 February
റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര: അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി
കൊച്ചി: റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര സാധ്യമാക്കുന്ന അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി. തിരക്കുള്ള റൂട്ടുകളിൽ സാധാരണക്കാർക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന എറണാകുളം- ഹൗറ അന്ത്യോദയ ട്രെയിനാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.…
Read More » - 28 February
ദമ്മാമില്‍ മലയാളി സഹോദരങ്ങള്‍ മുങ്ങിമരിച്ചു
ദമാം: ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു. മരിച്ച കുട്ടികള്‍ സഹോദരങ്ങളാണ്. ഇരുവരും മുങ്ങി മരിച്ചത് ഉപയോഗശൂന്യമായ സ്വിമ്മിംഗ്പൂളിലാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് അഞ്ചു മണിക്കാണ് സംഭവം…
Read More » - 28 February
എഴുത്തിന്റെ വഴിയിൽ ശശികല; ആത്മകഥ രചിക്കാൻ നീക്കം
ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികല എഴുത്തിലേക്ക് തിരിയുന്നു. പ്രത്യേക സൗകര്യങ്ങളൊന്നും ജയിലില്‍ ഇല്ലെങ്കിലും ഒഴിവുള്ള…
Read More » - 27 February
ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
വ്യവസായ മേഖലയില്‍ ഇന്ത്യക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ വാഷിങ് കമ്പനിയുടെ വാഷ് റൂമില്‍ തുണിയില്‍ തൂങ്ങിയ നിലയിലാണ് 22കാരന്റെ മൃതദേഹം കണ്ടെത്തിയത്. വ്യവസായ മേഖല പത്തിലാണ്…
Read More » - 27 February
ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തി, ഇപ്പോള്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നുപറയുന്നു: കോണ്‍ഗ്രസിനെതിരെ വെങ്കയ്യ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴുതയെന്ന് വിളിച്ച കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഒരിക്കല്‍ രാജ്യത്ത് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് ഇന്ന് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നു പറയുന്നുവെന്ന് വെങ്കയ്യ…
Read More » - 27 February
ട്രാഫിക്ക് സിനിമയുടെ തിരക്കഥ ഇനി മുതല്‍ പാഠ്യവിഷയമാകും
കണ്ണൂര്‍: മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായി അണിച്ചൊരുക്കിയ ചിത്രമായിരുന്നു ട്രാഫിക്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ ട്രാഫിക് മലയാള സിനിമയില്‍ മാറ്റത്തിന് വഴിവെച്ച ചിത്രമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ…
Read More » - 27 February
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്
ആധാര്‍ കാര്‍ഡിന്റെ വ്യാജപകര്‍പ്പ് സൃഷ്ടിച്ചു വന്‍ ബാങ്ക് തട്ടിപ്പ്. മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര-കുര്‍ള കോംപ്ലക്സിലാണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. വ്യാജമായി സൃഷ്ടിച്ച ആധാര്‍ കാര്‍ഡ്…
Read More »