News
- Feb- 2017 -25 February
വിമാനത്തില്‍ സീറ്റില്ല ; ആറ് യാത്രക്കാര്‍ നിന്ന് യാത്ര ചെയ്തു
ന്യൂഡല്‍ഹി : സീറ്റില്ലാത്തതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്തു. കറാച്ചിയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ച പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനത്തില്‍ ജനുവരി 20നാണ്…
Read More » - 25 February
എടിഎമ്മില്‍ 2000 ന്റെ വ്യാജനോട്ടുകള്‍
ഷാജഹാന്‍പൂര്‍ : യുപിയിലെ ഷാജഹാന്‍പൂരിലെ എസ്ബിഐ എടിഎമ്മില്‍ നിന്ന് 2000 രൂപയുടെ സ്കാന്‍ ചെയ്ത കോപ്പി ലഭിച്ചു. ഷാജഹാന്‍പൂര്‍ സ്വദേശിയായ പുനീത് ഗുപ്ത പിന്‍വലിച്ച 10, 00രൂപയില്‍…
Read More » - 25 February
കോണ്‍ഗ്രസ് വിലപേശുന്നു; സര്‍ക്കാരിനുള്ള പിന്തുണ പിലന്വലിച്ചാല് മുംബൈയില്‍ ശിവസേനയ്ക്ക് പിന്തുണ
മുംബൈ: മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ മുംബൈ കോര്‍പറേഷനില്‍ ശിവസേനയെ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ ശിവസേന, കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നെന്ന്…
Read More » - 25 February
വരന്റെ നിലപാടില്‍ മാറ്റം; വിവാഹത്തില്‍ നിന്നു പിന്മാറുന്നതായി ഗായിക വൈക്കം വിജയലക്ഷ്മി
കൊച്ചി: നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്മാറിയതായി ഗായിക വൈക്കം വിജയലക്ഷ്മി അറിയിച്ചു. വിവാഹിതനാകാന്‍ തീരുമാനിച്ച സന്തോഷ് എന്നയാളുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള പ്രധാനകാരണമെന്നു…
Read More » - 25 February
താങ്കളുടെ ചില പ്രസ്താവനകള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു : കെ.സുരേന്ദ്രനോട് സ്നേഹപൂര്‍വ്വം : നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവത്തില്‍ ആകൃഷ്ടരായ നിരവധി അനുഭാവികളെ ദയവ്ചെയ്ത് പാര്‍ട്ടിയില്‍ നിന്നും അകറ്റരുത്
കേരളത്തിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ ഊര്‍ജ്ജസ്വലനായ നേതാവാണ് കെ.സുരേന്ദ്രന് എന്ന കാര്യത്തില്‍ അണികള്‍ക്ക് ഏകാഭിപ്രായം തന്നെയാണ്. പറയാനുള്ളത് വെട്ടിത്തുറന്ന് തന്നെ പറയും, ഇരട്ട ചങ്കനല്ല ട്രിപ്പിള്‍ ചങ്കന് വന്നാലും…
Read More » - 25 February
കുറവന്‍ മലയില്‍ നിന്നും പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് ഇടുക്കി അണക്കെട്ടിന് ക്ഷതം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്
ഇടുക്കി : ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്ന കുറവന്‍ മലയില്‍ നിന്നും കുറവന്‍ മലയില്‍ നിന്നും പാറക്കഷണങ്ങള്‍ അടര്‍ന്നു വീണ് ഇടുക്കി അണക്കെട്ടിന് ക്ഷതം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട്.…
Read More » - 25 February
ജനസേവനത്തിന്റെ മഹനീയ മാതൃക കാട്ടി വീണ്ടും നമ്മുടെ വിദേശകാര്യ മന്ത്രി : സുഷമ സ്വരാജിന്റെ ഇടപെടല്‍കൊണ്ട് മറ്റൊരു ഡോക്ടര്‍ക്കു കൂടി ജീവിതം തിരിച്ചുകിട്ടി :
ന്യൂഡല്‍ഹി: ജനസേവനത്തിന്റെ മഹനീയ മാതൃക കാട്ടി വീണ്ടും നമ്മുടെ വിദേശകാര്യ മന്ത്രി. ലിബിയയില്‍ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ആന്ധ്രാ സ്വദേശിയായ ഡോക്ടറെ രക്ഷപെടുത്തിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.…
Read More » - 25 February
ബിബിസിക്കും സിഎന്‍എന്നിനും വൈറ്റ് ഹൗസില്‍ വിലക്ക്
വാഷിംഗ്ടണ്‍: ലോകത്തെ ഏറ്റവും പ്രമുഖ വാര്‍ത്താമാധ്യമങ്ങളായ ബിബിസി, സിഎന്‍എന്‍,ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയയ്ക്ക് വൈറ്റ് ഹൗസില്‍ വിലക്ക്. പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പ്രമുഖ മാധ്യമങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. രാജ്യത്തിന് അപകടകാരികളായ…
Read More » - 25 February
വൈവാഹിക വെബ്സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം : വൈവാഹിക വെബ്സൈറ്റുകള്‍ നടത്തുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം. വൈവാഹിക സൈറ്റുകള്‍ ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍ തടയുക എന്ന ഉദ്ദേശ്യത്തോടെയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. കേന്ദ്ര ഇലക്ട്രോണിക്സ്…
Read More » - 25 February
അങ്ങനെ തുമ്മിയാല്‍ തെറിയ്ക്കുന്ന മൂക്കല്ല സി.പി.എം : സംഘപരിവാറിന് കടുത്ത ഭാഷയില്‍ മറുപടി നല്കി പിണറായി വിജയന്;
മംഗളൂരു: തടയുമെന്ന സംഘപരിവാറിന്റെ ഭീഷണി തള്ളി മംഗലാപുരത്തെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് ഉജ്ജ്വല സ്വീകരണം ഒരുക്കി. പഴുതടച്ച സുരക്ഷ ഒരുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നില്‍…
Read More » - 25 February
മലയാളികളുടെ സ്വന്തം എം ഫോണ്‍, മൂന്ന് മൊബൈല്‍ ഫോണ്‍ മോഡലുകളുമായി വിപണിയില്‍
ദുബായ് : സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ് മൂന്ന് പുതു മോഡലുകളുമായി ലോഞ്ച് ചെയ്തു. ദുബൈയ് അല്‍ മംസാര്‍…
Read More » - 25 February
ദിലീപിനെതിരെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് കെ.ബി.ഗണേഷ് കുമാര്‍
കൊച്ചി: നടന് ദിലീപിനെതിരെ നവമാധ്യമങ്ങളിലൂടെ വ്യാജപ്രചരണം നടത്തുന്നയാളെ അറിയാമെന്ന് നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. ഏറെ നാളായി ദിലീപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും ഗണേഷ്കുമാര് പറഞ്ഞു.…
Read More » - 25 February
കിം ജോങ് നാമിനെ കൊലപ്പെടുത്തിയത് തമാശയ്ക്കെന്നു യുവതി ; പ്രതിഫലം 90 ഡോളര്‍
ക്വാലാലംപൂര്‍ : ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ദ്ധസഹോദരന്‍ കിംഗ് ജോങ് നാമിനെ കൊലപ്പെടുത്തിയത് മനപൂര്‍വമായിരുന്നില്ലെന്ന് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മലേഷ്യന്‍ യുവതി. കൊറിയക്കാരായ ചിലര്‍…
Read More » - 25 February
ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക
അരിസോണ : ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക എന്ന പേരില്‍, ഐഫോണ്‍ 7 പ്ലസിന് തീപിടിച്ച് കത്തുന്ന വീഡിയോയാണ് ട്വിറ്ററില്‍ വൈറലാകുന്നു. അരിസോണ സ്വദേശിനിയായ യുവതിയുടെ ഐഫോണാണ്…
Read More » - 25 February
നടിയെ ആക്രമിച്ച സംഭവം : മൂന്ന് മെമ്മറി കാര്‍ഡുകളും സ്മാര്‍ട് ഫോണുകളും പൊലീസ് പിടിച്ചെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച ദിവസം രാത്രി സുനില്‍ എത്തിയ വീട്ടില്‍ പൊലീസ് പരിശോധന നടത്തി . മെമ്മറി കാര്‍ഡുകളും 3 സ്മാര്‍ട് ഫോണുകളും ഒരു ഐപാഡും പിടിച്ചെടുത്തു…
Read More » - 25 February
പള്‍സര്‍ സുനി മതില്‍ചാടിയെത്തിയ വീട്ടില്‍ പോലീസ് റെയ്ഡ്
കൊച്ചി : നടിയെ കാറില്‍ കൊണ്ടുപോയി ഉപദ്രവിച്ച് ദശ്യം പകര്‍ത്തിയശേഷം പള്‍സര്‍ സുനി രാത്രിയില്‍ എത്തിയ കൊച്ചിയിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. ദൃശം പകര്‍ത്തിയ മൊബൈല്‍…
Read More » - 25 February
യോഗവിരോധികള് യോഗയെ തള്ളിക്കളയാന്‍ വരട്ടെ : സംസ്ഥാനത്ത് യോഗയ്ക്ക് പ്രഥമസ്ഥാനം
കോട്ടയം : യോഗവിരോധികള് യോഗയെ തള്ളിക്കളയാന്‍ വരട്ടെ . സംസ്ഥാനത്ത് യോഗയ്ക്ക് പ്രഥമസ്ഥാനം. യോഗയെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ കായിക ഇനമായി അംഗീകരിച്ചു. കേരള യോഗാ അസോസിയേഷനെ…
Read More » - 25 February
ഒരിക്കല്‍ക്കൂടി നമുക്കിവളെ അഭിനന്ദിക്കാം ; പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാള പരിഭാഷ വായിക്കാം
ധൈര്യം ! എന്റെ ജീവിതത്തില്‍ ധൈര്യത്തിനു മുന്നില്‍ ഏറെ പകച്ചുപോയ ചില നിമിഷങ്ങള്‍ ഉണ്ട്. ചില സ്ത്രീകളുടെ മനോധൈര്യം കണ്ട നിമിഷങ്ങള്‍. ദൈവത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണവും സങ്കീര്‍ണവുമായ…
Read More » - 25 February
വന്‍ വിമാനദുരന്തം ഒഴിവായി-സ്പൈസ് ജെറ്റും ഇന്‍ഡിഗോയും കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.വെള്ളിയാഴ്ച വൈകിട്ട് 142 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ റണ്‍വേയുടെ ബാക്ക്ട്രാക്കില്‍ എത്തിയിരുന്നു.ഇത് ശ്രദ്ധിക്കാതെ എയര്‍ കണ്ട്രോള് റൂമില്‍ നിന്ന്…
Read More » - 25 February
യുവതിക്കെതിരെ ഫെയ്സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഒടുവില്‍ കുടുങ്ങി
ബംഗലൂരു : യുവതിക്കെതിരെ ഫെയ്സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് ഒടുവില്‍ കുടുങ്ങി. കര്‍ണാടകയിലെ ബംഗലൂരുവിലാണ് പ്രവീണ്‍ ടി എന്ന യുവാവിനെ അറസ്റ്റു ചെയ്തത്. യുവരി ഹെബ്ബല്‍ പോലീസിന്…
Read More » - 25 February
കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികൻ ശ്രീജിത്തിന് ജന്മനാടിന്റെ വിട
പാലക്കാട്: കാശ്മീരീലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സെെനികന് പാലക്കാട് കോട്ടായി സ്വദേശി ശ്രീജിത്തിന്റെ മൃതശരീരം ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.കഴിഞ്ഞ ബുധനാഴ്ച്ചയാണ് കശ്മീരില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രാഷ്ട്രീയ റൈഫിള്‍…
Read More » - 25 February
കെ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് പരാതി നൽകി
കെ സുരേന്ദ്രന്റെ മംഗലാപുരത്തെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ സുരേന്ദ്രനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി.കഴിഞ്ഞ പതിനഞ്ചു വര്‍ഷങ്ങളായി കാസർഗോഡ് നടക്കുന്ന വർഗീയ സംഘര്‍ഷങ്ങളിൽ…
Read More » - 25 February
മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു
ഫ്ളോറിഡ: ബോക്സിങ് താരം മുഹമ്മദ് അലിയുടെ മകനെ ഫ്ളോറിഡ വിമാനത്താവളത്തില്‍ തടഞ്ഞു വെച്ചു. മുസ്ലിം പേരുള്ളതിനെ തുടർന്നാണ് തടഞ്ഞതെന്നാണ് മുഹമ്മദ് അലിയുടെ മകൻ ജൂനിയര്‍ അലിയോട് അടുത്ത…
Read More » - 25 February
പള്‍സര്‍ സുനിക്ക് നുണ പരിശോധന; നടിയുടെ വാര്‍ത്താസമ്മേളനം നാളെയും ഉണ്ടായേക്കില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും എട്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന നിലപാടാണ് പൊലീസ് കോടതിയില്‍…
Read More » - 25 February
മണിപ്പൂരിനെ തകർത്തത് കോൺഗ്രസ് ഭരണം – പ്രധാനമന്ത്രി
ഇംഫാല്‍: മണിപ്പൂരിന്റെ തകർച്ചയ്ക്ക് കാരണം കോൺഗ്രസ് ആണെന്ന് കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മണിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പ്രസ്താവന.…
Read More »