News
- Feb- 2017 -24 February
രോഗികള്‍ക്ക് ആശ്വാസമായി വീണ്ടുമൊരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇന്ത്യന്‍ നിര്‍മിതവും സവിശേഷതയുള്ളതുമായ സ്റ്റെന്റുകള്‍ ഉടന്‍ വിപണിയില്‍
തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനികൾ മാത്രം നിർമ്മിച്ചിരുന്ന ശരീരത്തിൽ അലിഞ്ഞു ചേരുന്ന ഇന്ത്യൻ നിർമ്മിത സ്റ്റെന്റുകളുമായി കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇതിനു ലഭിച്ചു.ഗുജറാത്ത് ആസ്ഥാനമായ…
Read More » - 24 February
എസ്.ബി.ടി ഓര്‍മയാകാന്‍ ഇനി 35 ദിവസം മാത്രം
തിരുവനന്തപുരം: കേരളീയര്‍ക്ക് എന്നും ഗൃഹാതുരമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഓര്‍മയാകാന്‍ ഇനി 35 ദിവസം മാത്രം. മാര്‍ച്ച് 31നു എസ്.ബി.ടിയുടെ പ്രവര്‍ത്തനം എന്നന്നേക്കുമായി അവസാനിക്കും. എസ്.ബി.ടി…
Read More » - 24 February
നെയ്യാര്‍ നദി ആര്‍ക്ക് സ്വന്തം? കേരളത്തിനോ തമിഴ്നാട്ടിനോ? സുപ്രീംകോടതിയില്‍ തര്‍ക്കം തുടരുന്നു
ന്യൂഡൽഹി: നെയ്യാർ സംസ്ഥാനാന്തര നദിയാണോ എന്നതുൾപ്പടെ, നെയ്യാർ അണക്കെട്ടിൽനിന്നു കേരളം വെള്ളം വിട്ടുനല്‍കണമെന്ന തമിഴ്നാടിന്റെ ഹർജിയിൽ രണ്ടാഴ്ച്ചയ്ക്കകം സാക്ഷിപട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി ഇരു സംസ്ഥാനങ്ങളോടും നിർദേശിച്ചു.…
Read More » - 24 February
ആർത്തിപൂണ്ട ക്രിസ്ത്യാനിയെക്കാൾ നല്ലതു നിരീശ്വര വാദി തന്നെ- ക്രൈസ്തവര്‍ക്കിടയിലെ കപട വേഷക്കാരെ വിമർശിച്ചു പോപ്പ് ഫ്രാന്‍സിസ
വത്തിക്കാൻ:(റോം): ക്രൈസ്തവർക്കിടയിലെ കപട വേഷക്കാരെ വിമർശിച്ച് പോപ്പ് ഫ്രാൻസിസ്.ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണെന്നും അവര്‍ നയിക്കുന്നത് വൃത്തികെട്ട വ്യാപാരമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍…
Read More » - 24 February
ശിവസേനയുടെ സഹായമില്ലാതെ ഒറ്റയ്ക്ക് നേടിയ മഹാരാഷ്ട്രയിലെ വിജയം – അഭിമാനത്തോടെ ബിജെപി-പ്രതിപക്ഷവും ഭരണപക്ഷവും എന്‍ ഡി എ ആകുമ്പോള്‍
മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യം ഇല്ലാതായതോടെ ബിജെപിയുടെ പതനമായിരുന്നു മിക്ക കക്ഷികളും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ചായിരുന്നു ബിജെപിയുടെ വിജയം.മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ…
Read More » - 24 February
ഔചിത്യം തികച്ചും ആപേക്ഷികമാണ്: അഡ്വ: കാളീശ്വരം രാജ്, പൾസർ സുനി അറസ്റ്റിനെ നിയമജ്ഞർ വിലയിരുത്തുന്നു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ അറസ്റ്റ് ചെയ്തതിൽ അപാകതയില്ലെന്ന് പ്രമുഖ നിയമജ്ഞർ. ആ സമയം, ജഡ്ജി കോടതിയില്‍ ഉണ്ടായിരുന്നില്ല. മാത്രമല്ല, കോടതി പ്രവര്‍ത്തിച്ചിരുന്നുമില്ല.…
Read More » - 24 February
പള്‍സര്‍ സുനി ആദ്യം ലക്ഷ്യമാക്കിയത് റിമാ കല്ലിങ്കലിനെ; കാമുകി ഷൈനി തോമസിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മൊഴിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. എറണാകുളം റേഞ്ച് ഐ.ജി: പി. വിജയന്, ക്രൈം ബ്രാഞ്ച് ഐ.ജി. ദീനേന്ദ്ര…
Read More » - 24 February
പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ പിതാവ് സുരേന്ദ്രന് പറയാനുള്ളത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ മാതാപിതാക്കള്‍ ഇപ്പോഴും ജീവിക്കുന്നത് കൂലിപ്പണി ചെയ്ത്. മകന് സുനില്‍കുമാറിനെ വര്‍ഷങ്ങള്‍ക്കുമുമ്പേ മനസ്സില്‍ തള്ളിക്കളഞ്ഞതാണെന്നു പിതാവ് പെരുമ്പാവൂര്‍ ഇളമ്പകപ്പിള്ളി…
Read More » - 24 February
സിനിമാ സംഘടനകള്‍ തന്നെ സിനിമക്ക് ശാപം: കാനം രാജേന്ദ്രന്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സിനിമാ സംഘടനകളെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിനിമാ സംഘടനകള്‍ തന്നെ സിനിമക്ക് ശാപമാവുകയാണ്. നടിക്കെതിരായ ആക്രമണത്തിലെ ഗൂഢാലോചന…
Read More » - 24 February
ഞാനൊരു പെൺകുട്ടിയാണ്. എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ. ഈ ദുഷിച്ച സമൂഹത്തിനു മുന്നിൽ നമുക്ക് ജീവിച്ചു കാണിക്കണമായിരുന്നു ” – സദാചാര ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെ പെൺ സുഹൃത്ത് എഴുതിയ കത്ത് വൈറലാകുന്നു
എന്റെ പ്രിയപ്പെട്ട അനീഷിന്.. നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിയ്ക്കുണ്ടായിരു ന്നു. എല്ലാം…
Read More » - 23 February
ചപ്പുചവര്‍ കളയാന്‍ മകന് മറന്നു ; അമ്മ ഓര്‍മ്മിപ്പിച്ചത് ഇത്തരത്തില്‍
ചപ്പ് ചവറുകള്‍ കളയാന്‍ മറന്നു പോയ മകന് അമ്മ നല്‍കിയത് വമ്പന്‍ പണി. പെന്‍സില്‍വാനിയയിലെ വെസ്റ്റ്മിനിസ്റ്റര്‍ കോളജ് വിദ്യാര്‍ത്ഥിയായ കൊണാര് കോക്സ് (18) നാണ് അമ്മയുടെ വ്യത്യസ്തമായ…
Read More » - 23 February
പിണറായി വിജയന് ഇന്ത്യയില്‍ ഒരിടത്തും കാലുകുത്തില്ല- ബി.ഗോപാലകൃഷ്ണന്
കണ്ണൂർ• സി.പി.എം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ മംഗലാപുരത്തെന്നല്ല ഇന്ത്യയില്‍ ഒരിടത്തും മുഖ്യമന്ത്രി പിണറായി വിജയനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി ബി.ഗോപാലകൃഷ്ണന്. പിണറായിക്ക് മാത്രമല്ല, സീതാറാം യച്ചൂരിക്കും…
Read More » - 23 February
പള്‍സര്‍ സുനിയെ പൊക്കിയത് സി.ഐ.അനന്തലാല്‍ : കൊച്ചിയിലെ ക്വട്ടേഷന്‍കാരുടെ പേടി സ്വപ്നം : സി.ഐ അനന്തലാലിന് കേരളത്തിന്റെ കൈയ്യടി
കൊച്ചി : കൊച്ചിയിലെ പത്രക്കാര്‍ക്കും ക്വട്ടേഷന്‍കാര്‍ക്കും ഏറ്റവും സുപരിചിതനായ പോലീസുകാരിലൊരാളാണ് സെന്‍ട്രല്‍ സി.ഐ അനന്തലാല്‍. മാധ്യമ ഓഫീസുകളില്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നുള്ള പ്രസ് റിലീസ് വരാത്ത ദിവസങ്ങള്‍…
Read More » - 23 February
ആശുപത്രിയിലെ സിസേറിയനെതിരെ മേനക ഗാന്ധി
ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ സിസേറിയനെതിരെ കേന്ദ്രമന്ത്രി മേനക ഗാന്ധി. ആശുപത്രികള്‍ സിസേറിയന് റാക്കറ്റിന്റെ പിടിലാണെന്ന് അവര്‍ പറയുന്നു. സിസേറിയന് പ്രസവങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന്…
Read More » - 23 February
പോലീസ് നടപടി നാണംകെട്ടത്- കുമ്മനം രാജശേഖരന്
തിരുവനന്തപുരം•കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കീഴടങ്ങാനെത്തിയ മുഖ്യപ്രതി പള്‍സര്‍ സുനിയെ കോടതിയില്‍ കയറി പിടികൂടിയ പോലീസ് നടപടി നാണംകെട്ടതാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.…
Read More » - 23 February
ഫ്രീഡം ഫോണ്‍ കമ്പനി എംഡി അറസ്റ്റില്‍
ഗാസിയാബാദ് : 251 രൂപയുടെ സ്മാര്‍ട്ട്ഫോണിന്റെ നിര്‍മാതാവും റിങ്ങിങ് ബെല്‍സ് കമ്പനി എംഡിയുമായ മോഹിത് ഗോയല്‍ തട്ടിപ്പു കേസില്‍ അറസ്റ്റില്‍. ഗാസിയാബാദിലെ അയാം എന്റര്‍പ്രൈസസ് എന്ന കമ്പനി…
Read More » - 23 February
നിയമവിരുദ്ധമായി 430 കിലോ സ്വര്‍ണ്ണം വിറ്റ വ്യവസായി ആപ്പിലായി
നോയിഡ : നിയമവിരുദ്ധമായി 430 കിലോഗ്രാം സ്വര്‍ണ്ണം വില്‍പ്പന നടത്തിയവ്യവസായി അറസ്റ്റില്‍. നോയിഡ പ്രത്യേക വ്യവസായ മേഖലയില്‍ ശ്രീലാല്‍ മഹല്‍ ലിമിറ്റഡ് എന്ന കമ്പനി നടത്തിയിരുന്ന ഡല്‍ഹി…
Read More » - 23 February
നടിയെ തട്ടിക്കൊണ്ടുപോയ കേസ് :പി.ടി തോമസ് എം.എല്‍.എയും സി.പി.എം ജില്ല സെക്രട്ടറി രാജീവും ഇടപെട്ടത് ആര്‍ക്കു വേണ്ടി : സംശയങ്ങള്‍ ഉന്നയിച്ച് സംഗീത ലക്ഷ്മണയുടെ പോസ്റ്റ്
കൊച്ചി : നടിയേ തട്ടികൊണ്ട് പോയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന്റെ ആരംഭഘട്ടത്തില്‍ പി.ടി തോമസ് എം എല്‍ എയും നിര്‍മ്മാതാവ് ആന്റോ ജോസഫും സിപിഎം ജില്ല സെക്രട്ടറി…
Read More » - 23 February
ഒരുകാലത്ത് കാടിനെയും നാടിനെയും വിറപ്പിച്ച ഫൂലന് ദേവിയുടെ കുടുംബത്തിന്റെ അവസ്ഥ ദയനീയം
ഒരുകാലത്ത് കാടിന്റെ റാണിയായി വാണിരുന്ന ഫൂലന് ദേവിയെ ഓര്‍മ്മയില്ലേ? ഒരുകാലത്ത് കാടിനെയും നാടിനെയും വിറപ്പിച്ച ഫൂലന് ദേവിയുടെ കുടുംബം ഇന്നെവിടെയാണ്? പട്ടിണിയും പരിവെട്ടവുമായി കഴിയുകയാണ് ആ കുടുംബം.…
Read More » - 23 February
പള്‍സറിനെ കടത്തിവെട്ടി എന്‍ഫീല്‍ഡ്
രാജ്യത്തെ ഇരുചക്രവാഹനവില്‍പ്പനയില്‍ ബജാജ് പള്‍സറിനെ കടത്തിവെട്ടി റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 മോഡല്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേര്‍സ് (എസ്ഐഎഎം) ന്റെ കണക്കനുസരിച്ച് 2017 ജനുവരിയിലെ…
Read More » - 23 February
അഴീക്കല്‍ സദാചാര ആക്രമണം : ഇര ആത്മഹത്യ ചെയ്തു
പാലക്കാട്• പ്രണയദിനത്തില്‍ സുഹൃത്തായ യുവതിയോടൊപ്പം കൊല്ലം കരുനാഗപ്പള്ളി അഴീക്കല്‍ കടപ്പുറം സന്ദര്‍ശിക്കുന്നതിനിടെ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്തു. പാലക്കാട് അട്ടപ്പാടി കാരറ സ്വദേശി…
Read More » - 23 February
ജനങ്ങളാണ് തന്റെ യജമാനന്മാര്; അഖിലേഷിന് ചുട്ടമറുപടിയുമായി മോദി
ലക്നൗ: കഴുതയെപ്പോലെ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് ചുട്ടമറുപടി പറയുകയായിരുന്നു മോദി. താന്‍ കഴുതകളില്നിന്ന് പ്രചോദം ഉള്‍ക്കൊണ്ടാണ് രാപ്പകല്‍ വിശ്രമമില്ലാതെ…
Read More » - 23 February
പോലീസുകാരന് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു
ചെറുവത്തൂര്‍ : ചെറുവത്തൂര്‍ ബീരിച്ചേരിയില്‍ പോലീസുകാരന് ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു. വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ഭാസ്കരനാണ് മരിച്ചത്. കാസര്‍കോട് തൃക്കരിപ്പൂര്‍ ഇടയിലക്കാട് സ്വദേശിയാണ്…
Read More » - 23 February
ട്രംപിന്റെ ലിമോസിന് സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഡംബര കാറുകളിലൊന്നായ കാഡിലാക് ലിമോസിന് സ്വന്തമാക്കാന്‍ അവസരം കൈവന്നിരിക്കുകയാണ്. 1988 മുതല്‍ 1994 വരെയുള്ള അഞ്ചു വര്‍ഷക്കാലം ട്രംപ് ഉപയോഗിച്ച 1988…
Read More » - 23 February
പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുമ്പോള്‍ ആരുടെയൊക്കെ പള്‍സ് നില്‍ക്കുമെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കി ജീപ്പില്‍ കയറ്റുന്നതിനിടയ്ക്ക് പള്‍സര്‍ സുനി തന്നെക്കൊണ്ട് ഇത് ചെയ്യിച്ചതാണെന്ന്…
Read More »