News
- Feb- 2017 -24 February
പള്‍സറിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. ഇന്നലെ സുനിക്കൊപ്പം പിടികൂടിയ വിജേഷിനെയും ഹാജരാക്കിയിരുന്നു. ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക്…
Read More » - 24 February
ന്യായീകരണ വീഡിയോയുമായി അഴീക്കലിലെ സദാചാര ഗുണ്ടകള്‍ വീണ്ടും സജീവം
കൊല്ലം: ന്യായീകരണ വീഡിയോയുമായി അഴീക്കലിലെ സദാചാര ഗുണ്ടകള്‍ വീണ്ടും സജീവം. കൊല്ലം അഴീക്കല്‍ ബീച്ചില്‍ യുവാവിനേയും പെണ്‍സുഹൃത്തിനേയും സദാചാര ഗുണ്ടായിസത്തിന് ഇരയാക്കുകയും സോഷ്യല്‍മീഡിയ വഴി വീഡിയോ പ്രചരിപ്പിക്കുകയും…
Read More » - 24 February
ഐഎന്‍ടിയുസി മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
മലപ്പുറം: ഐഎന്‍ടിയുസി മുന്‍ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി വീട്ടില്‍ കയറി മലപ്പുറം നിലമ്പൂരില്‍ മുണ്ടമ്പ്രം മുഹമ്മദലിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ്…
Read More » - 24 February
ചോദ്യം ചെയ്യല്‍ തുടരുന്നു : പള്‍സര്‍ സുനിയില്‍ നിന്ന് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു: പള്‍സറിന്റെ വലയില്‍ കൂടുതല്‍ താരങ്ങള്‍
ആലുവ : മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചു ദൃശ്യങ്ങളെടുത്ത മൊബൈല്‍ ഫോണ്‍ വെള്ളത്തിലെറിഞ്ഞെന്നു പള്‍സര്‍ സുനി. രക്ഷപെടുന്നതിനിടെ ഫോണ്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചെന്നാണു മൊഴി. യാത്രയ്ക്കിടെ ഫോണ്‍…
Read More » - 24 February
സുനിയും മണികണ്ഠനും ബിജീഷും നല്കുന്ന മൊഴിയിലെ വൈരുദ്ധ്യം പൊലീസിന് തലവേദനയാകുന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെ കുഴക്കി പിടിയിലായ പ്രതികളുടെ മൊഴികളിൽ വൈരുദ്ധ്യം.കൂട്ടുപ്രതികളായ മണികണ്ഠനും ബിജീഷും നല്കിയ മൊഴികളെല്ലാം മുഖ്യപ്രതി പള്‍സര്‍ സുനി നിഷേധിച്ചു.പൾസർ സുനി…
Read More » - 24 February
സദാചാര പ്രശ്നത്തിന്റെ പേരില്‍ പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവും ആരതിയും വിവാഹിതരായി
തിരുവനന്തപുരം: സദാചാര പ്രശ്നത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം മ്യൂസിയം പരിസരത്തുനിന്നും പിങ്ക് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവും ആരതിയും വിവാഹിതരായി. തിരുവനന്തപുരം വെള്ളയമ്പലത്തുവച്ചു ഇന്നു രാവിലെ പത്തിനായിരുന്നു വിവാഹം.…
Read More » - 24 February
അഴീക്കലിൽ സദാചാര ആക്രമണത്തിനിരയായ യുവാവിന്റെ മരണം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം:അഴീക്കലിലെ സദാചാര ഗുണ്ടാ ആക്രമണത്തിലെ ഇരയായ അനീഷിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.പാലക്കാട്, കൊല്ലം ജില്ലാ പോലീസ് മേധാവികൾ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണ…
Read More » - 24 February
കുമ്മനവും ചെന്നിത്തലയും അങ്ങനെ പറയരുതായിരുന്നു; മനുഷ്യത്വവും ഔചിത്യവും എല്ലാത്തിനും മുകളില്‍; പൊലീസ് ചെയ്തത് ജനവികാരം മാനിച്ചുതന്നെ – നിരഞ്ജന് ദാസ് എഴുതുന്നു
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പിടികൂടുക എന്നത് കേരളീയ പൊതുസമൂഹത്തിന്റെ ആവശ്യമായിരുന്നു. പതിനഞ്ചുവര്‍ഷത്തോളമായി ചലച്ചിത്രരംഗത്ത് നായികയായി നിറഞ്ഞുനില്ക്കുന്ന ഒരു നടിക്കുണ്ടായ ദുരവസ്ഥ ഇതാണെങ്കില്‍…
Read More » - 24 February
ദിലീപ് ഡി.ജി.പിക്ക് പരാതി നല്കി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്കെതിരെ നടക്കുന്ന ദുഷ്പ്രചരണത്തിനെതിരെ നടൻ ദിലീപ് ഡി ജി പിക്ക് പരാതി നൽകി.രേഖാമൂലം നല്കിയ പരാതിയില്‍ അന്വേഷണത്തിന് ഡിജിപി ഉടന്‍…
Read More » - 24 February
ഇനിയെങ്കിലും ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണം അവസാനിപ്പിക്കുക; സിനിമാലോകം ജാഗ്രതൈ! പി.ആര് രാജ് എഴുതുന്നു
കൊച്ചിയില്‍ യുവനായികയെ തട്ടിക്കൊണ്ടുപോയി അതിക്രമത്തിനിരയാക്കിയ സംഭവത്തില്‍ മുഖ്യപ്രതി പള്‍സര്‍ സുനി അറസ്റ്റിലായതോടെ പരാജയപ്പെടുന്നത് ചലച്ചിത്രലോകത്തെ പ്രമുഖരെ അപകീര്‍ത്തിപ്പെടുത്താനും സംശയമുനയില്‍ നിര്‍ത്താനുമുള്ള ചിലരുടെ ശ്രമമാണ്. നടിയെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍…
Read More » - 24 February
ഐ എസ് ജിഹാദികളുടെ കയ്യിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഗ്രാമത്തിലെ സ്ത്രീകൾ ആഘോഷിക്കുന്നത് ഇങ്ങനെ
മിഡിൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിന്റെ നിയന്ത്രണം ഐസിസ് ഭീകരർക്ക് നഷ്ടമായപ്പോൾ ആ ഗ്രാമത്തിലെ സ്ത്രീകൾ ലഭിച്ച സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.തങ്ങളുടെ ശിരോവസ്ത്രം…
Read More » - 24 February
സിനിമയിലുള്ളവര്‍ നടത്തുന്നത് അധോലോകത്തെ വെല്ലുന്ന പ്രവര്‍ത്തനങ്ങള്‍; മുഖ്യമന്ത്രി
കണ്ണൂര്‍: സിനിമരംഗത്തുള്ളവര്‍ അധോലോകത്തെ വെല്ലുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ സിനിമയില്‍ വര്‍ദ്ധിക്കുന്നുവെന്ന് അദ്ദേഹം വിമർശിച്ചു. ഇവർ പല ഉദ്ദേശ്യത്തോടെയാണ് സിനിമയിലെത്തുക.…
Read More » - 24 February
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ റാലി
മംഗളൂരു:കേരളം മുഖ്യമന്ത്രി പിണറായി വിജയനെതിരെ മംഗളൂരുവിൽ വൻ പ്രതിഷേധ റാലി. പിണറായി വിജയന് മംഗളൂരുവില്‍ പ്രസംഗിക്കുന്നതിനെതിരെ ‘ഹിന്ദുവിരോധി പിണറായി വിജയന് ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായാണ് റാലി.…
Read More » - 24 February
കെജ്രിവാളിന്റെ മൊഹല്ല ക്ലിനിക് പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം
ഡൽഹി: അരവിന്ദ് കെജ്രിവാളിന് ഏറ്റവും കൂടുതല്‍ പ്രശംസ ലഭിച്ച പദ്ധതിയാണ് മൊഹല്ല ക്ലിനിക് പദ്ധതി. ഈ പദ്ധതിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പദ്ധതിക്കെതിരെ ജനങ്ങളുടെ ഭാഗത്തു നിന്നും…
Read More » - 24 February
യു പി യിൽ ബിജെപി ഭരണം നേടും – രാജ് നാഥ് സിംഗ്
ലക്നൗ: ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകളിലും ബിജെപി ഭരണം നേടിയത് പോലെ ഉത്തർപ്രദേശിൽ ബിജെപി ഭരണം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍…
Read More » - 24 February
ഭിന്നലിംഗവിദ്യാര്ഥി ആനുകൂല്യങ്ങള്‍ റദ്ദാക്കി വൈറ്റ്ഹൗസ്
വാഷിങ്ടണ്‍: ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികളുടെ അവകാശസംരക്ഷണം ലക്ഷ്യമിട്ട് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശങ്ങള്‍ പിന്‍വലിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരായ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ വൈറ്റ് ഹൗസ് റദ്ദാക്കി. ഭിന്നലിംഗക്കാരായ…
Read More » - 24 February
കൂട്ടുകാരിയോട് സംസാരിച്ചതിന് പണം ചോദിച്ച് ഭീഷണിപ്പെടുത്തി; ആറാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു
മീററ്റ്: കൂട്ടുകാരിയോട് സംസാരിച്ചത് പുറത്തു പറയാതിരിക്കാൻ ആറാം ക്ളാസുകാരനോട് അയൽക്കാരികളായ രണ്ടു പെൺകുട്ടികൾ 200 രൂപ ആവശ്യപ്പെട്ടു. പണം ഉണ്ടാക്കാൻ കുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ ഭയന്ന്…
Read More » - 24 February
യു.എസിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
വാഷിങ്ടൻ: യു.എസിൽ ഇന്ത്യൻ പൗരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ത്യൻ പൗരനായ എൻജിനിയറെയാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരുക്കേറ്റു. ‘എന്റെ രാജ്യത്തുനിന്ന് പുറത്തുപോകൂ’ എന്ന് ആക്രോശിച്ചുകൊണ്ട്…
Read More » - 24 February
സദാചാരഗുണ്ടാ ആക്രമണത്തിന് ഇരയായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി
പാലക്കാട്: കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം സ്വദേശികളായ…
Read More » - 24 February
വളർന്നു വന്ന ആ കലാകാരൻ ഇനിയില്ല- അനീഷിന്റെ മരണത്തിൽ കുറ്റബോധത്തോടെ നാട്ടുകാർ
അഗളി:കൊല്ലത്ത് സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവ് ആത്മഹത്യ ചെയ്ത വിഷയത്തില്‍ കുറ്റബോധമടക്കാനാവാതെ നാട്ടുകാരും സുഹൃത്തുക്കളും. എല്ലായ്പ്പോഴും അനീഷിനെ ചിരിച്ചുകൊണ്ടുമാത്രമേ നാട്ടുകാര്‍ കണ്ടിട്ടുള്ളൂ.ആർക്കും എന്ത് ഉപകാരവും ചെയ്യാൻ…
Read More » - 24 February
അടുക്കള താരമാകുന്ന കേരള സര്‍ക്കാര്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പാര്‍പ്പിട പദ്ധതിയായ ലൈഫ് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്നു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്താനുള്ള സര്‍വേക്ക് സര്‍ക്കാര്‍ അനുമതി നല്കി. കുടുംബശ്രീയാണ് സര്‍വേ നടത്തുന്നത്.…
Read More » - 24 February
ടൊയോട്ട പ്രേമികള്‍ക്ക് ഒന്നല്ല, രണ്ടു സന്തോഷ വാര്‍ത്തകള്‍
കൊച്ചി: ടൊയോട്ട പ്രേമികള്‍ക്ക് രണ്ടു സന്തോഷ വാര്‍ത്തകള്‍. ടൊയോട്ട കിർലോസ്കർ രണ്ട് പുതിയ ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്, ഹൈബ്രിഡ് പയനിയർ…
Read More » - 24 February
രൂപക്ക് ചെറിയ നേട്ടം നിലവിലെ സാഹചര്യത്തില്‍ വലിയ നേട്ടം
മുംബൈ- ഡോളറുമായുള്ള വിനിമയത്തിൽ 14 പൈസയുടെ നേട്ടം.വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിയതും,ബാങ്കുകളും കയറ്റുമതിക്കാരും വൻ തോതിൽ ഡോളർ വിറ്റഴിച്ചതും രൂപയ്ക്കു നേട്ടമായി. രൂപയ്ക്കു 66 .96 എന്ന…
Read More » - 24 February
ക്ഷയരോഗ ചികിത്സ എളുപ്പവും കാര്യക്ഷമവുമാക്കുന്ന പുതിയ പദ്ധതി ഉടന്‍
തിരുവനന്തപുരം: ക്ഷയരോഗത്തിനുള്ള പുതിയ ചികിത്സാരീതി നിലവിൽ വന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മരുന്ന് കഴിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി രോഗിയുടെ ശരീരഭാരതിനനുസരിച്ച് ദിവസവും മരുന്ന് നൽകുന്നതാണ് പുതിയ രീതി.…
Read More » - 24 February
ഐ.ടി മേഖല വരും വര്‍ഷങ്ങളില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യത; ബന്ധപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്
മുംബൈ: ഇന്ത്യയിലെ ഐ.ടി മേഖലയെ രൂക്ഷമായ പ്രതിസന്ധി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. വരുന്ന മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐ.ടി രംഗത്തെ തൊഴില്‍ ലഭ്യത 20 മുതല്‍ 25 ശതമാനം…
Read More »