News
- Feb- 2017 -9 February
പാര്‍ട്ടി ഫണ്ടില്‍ കണ്ണുവയ്ക്കാനുള്ള ശശികലയുടെ മോഹം പൊലിയുന്നു
ചെന്നൈ: എഐഎഡിഎംകെയുടെ കോടികളുടെ ആസ്തിയില്‍ കണ്ണുവയ്ക്കാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി ശശികലയുടെ മോഹം പൊലിയുന്നു. പാര്‍ട്ടിയുടെ അക്കൗണ്ടിലുള്ള തുക പിന്‍വലിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി പുറത്താക്കപ്പെട്ട ട്രഷററും…
Read More » - 9 February
ലോ അക്കാദമി; സ്ഥലം തിരിച്ചെടുക്കാൻ കലക്ടർക്കു നിർദേശം
തിരുവനന്തപുരം∙ പേരൂർക്കട ലോ അക്കാദമി കോളേജിന്റെ അധിക ഭൂമി തിരിച്ചെടുക്കാൻ കലക്ടർക്ക് നിർദേശം. കോളേജ് വളപ്പിൽ വാണിജ്യാവശ്യം മുൻനിർത്തി റസ്റ്ററന്റും സഹകരണ ബാങ്ക് ശാഖയും പ്രവർത്തിക്കുന്ന സാഹചര്യത്തിൽ…
Read More » - 9 February
എനാത്ത് പാലം പണിയാൻ കേന്ദ്ര സേന ?
എനാത്ത്: നിർമാണത്തിലെ അപാകതയും, കാലപ്പഴക്കവും മൂലം അപകടത്തിലായ എനാത്ത് പാലം പുനർനിർമിക്കാൻ കേന്ദ്ര സൈന്യത്തിന്റെ സഹായം വേണ്ടിവരുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. അടിയന്തരമായി നിർമിക്കേണ്ട സമാന്തര…
Read More » - 9 February
കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നത് ബംഗാളി
പാലക്കാട്: കേരളത്തിലെ രണ്ട് ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്നത് ബംഗാളി സ്വദേശി. എലവഞ്ചേരിതേവര്കുളം ശിവക്ഷേത്രം, നെന്മാറ വിത്തനശേരി അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിലാണ് പശ്ചിമബംഗാള്‍ നദിയ ജില്ലയിലെ കൃഷ്ണനഗറില്‍ പരേതനായ കിത്തീസ് ദേവ്നാഥിന്റെ…
Read More » - 9 February
നെഹ്റു കോളേജിൽ സമരം ചെയ്ത വിദ്യാർത്ഥികളെ പുറത്താക്കി
തൃശൂർ: പാമ്പാടി നെഹ്റു കോളേജിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയ നാല് വിദ്യാർത്ഥികളെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തു. ജിഷ്ണുവിനെ മരണവിവരം പുറത്തെത്തിക്കുകയും. വാർത്തയാക്കുകയും ചെയ്ത നാല് വിദ്യാർത്ഥികൾക്കാണ് സസ്പെൻഷൻ…
Read More » - 9 February
പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ രഹസ്യവിവരങ്ങള്‍ പുറത്ത്
ന്യൂഡൽഹി: പാക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമായിരുന്നുവെന്ന് വെളിപ്പെടുത്തൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ സൈനിക അവാർഡുകളുടെ…
Read More » - 9 February
പണം കേന്ദ്രസര്‍ക്കാരിന്റേത്; പബ്ലിസിറ്റി ആം ആദ്മിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചേരിനിവാസികള്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്കിയ ആം ആദ്മി സര്‍ക്കാര്‍ പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ച പരസ്യപ്രചാരണത്തിന് കോടികള്‍ ചെലവഴിച്ചത് വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മഹത്തായ പദ്ധതി…
Read More » - 9 February
മന്ത്രിയായാല്‍ ചിലപ്പോള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഗര്‍ഭവും പേറേണ്ടിവരും; മന്ത്രി ബാലനെതിരെ സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി ശിശുമരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.കെ ബാലന് നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കുട്ടി മരിച്ചത് ഇടതുസര്‍ക്കാരിന്റെ കാലത്താണെങ്കിലും ആ…
Read More » - 9 February
ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും
മുംബൈ : ഇനി പൊതുനിരത്തില്‍ തുപ്പിയാല്‍ കീശ ചോരും. ചൊവാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. പൊതുനിരത്തിൽ തുപ്പിയതിന് ആദ്യത്തെ തവണയാണ് പിടിക്കപ്പെടുന്നതെങ്കിൽ…
Read More » - 9 February
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം കേരളത്തില്‍; ഏപ്രിലില്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും
ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം എന്ന റെക്കോർഡ് കേരളത്തിന്. ഏപ്രിലോടുകൂടി ജടായുപാറ എന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്പം സഞ്ചാരികൾക്കായി തുറന്നു കൊടുക്കും. സമുദ്രനിരപ്പില്‍നിന്നു 750 അടി…
Read More » - 9 February
ലോകത്തിലെ ഏറ്റവും വലിയ ശിവശില്പം പ്രധാനമന്ത്രി വിശ്വാസികള്‍ക്ക് സമര്‍പ്പിക്കുന്നു
കോയമ്പത്തൂര്‍: ലോകത്തിലെ ഏറ്റവും വലിയ ശിവ ശില്പം കോയമ്പത്തൂരില്‍ ഒരുങ്ങുന്നു. ശിവരാത്രി ദിവസമായ ഫെബ്രുവരി 25നു പ്രധാനമന്ത്രി നരേന്ദ്രമോദി ശില്പം അനാവരണം ചെയ്യും. കോയമ്പത്തൂരിലെ ഇഷ യാഗ…
Read More » - 9 February
കണ്ണൂരിൽ സിപി എം ഭരിക്കുന്ന ക്ഷേത്രത്തില്‍ ദലിതരോട് അയിത്തം; ജെ.ആര്.എസ് സമരത്തിലേക്ക്
കണ്ണൂര്‍: അഴീക്കല്‍ പാമ്പാടി ക്ഷേത്രത്തിലെ ഉല്‍സവത്തിനോടനുബന്ധിച്ച് നടത്തുന്ന എഴുന്നള്ളിപ്പില്‍ പുലയ സമുദായത്തോട് അയിത്തം കാണിക്കുന്നുവെന്നാരോപിച്ച് സി.കെ ജാനുവിന്റ പാര്‍ട്ടിയായ ജെ.ആര്.എസ് നേതാവ് സുനില്‍ കുമാർ കളക്ട്രേറ്റ് നടയില്‍…
Read More » - 9 February
നികുതി വെട്ടിപ്പ്: സാനിയയ്ക്കെതിരെ നടപടി
ന്യൂഡൽഹി: നികുതിവെട്ടിപ്പ് കേസിൽ ടെന്നീസ് താരം സാനിയ മിർസയ്ക്ക് സേവനനികുതി വകുപ്പിന്റെ സമൻസ്. അടുത്ത വ്യാഴാഴ്ച ഹാജരാകാനാണ് അറിയിപ്പ്. സേവന നികുതിയിനത്തിൽ 20 ലക്ഷം രൂപ അടയ്ക്കാൻ…
Read More » - 9 February
കൊലക്കേസ് പ്രതിയായ യുവതിക്ക് ജയിലില്‍ ബ്യൂട്ടിപാര്‍ലര്‍ ഒരുക്കി കേരള ജയില്‍ വകുപ്പ്
തൃശൂർ: മുടിയില്‍ കുത്താനുള്ള സ്ലൈഡോ കണ്മഷിയോപോലും അനുവദിക്കാത്ത ജയിലില്‍ വിവിധതരം ക്രീമുകളും മറ്റും ഉപയോഗിക്കുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട യുവതിയുടെ പേരിലാണ് ഇത്തരം ആരോപണങ്ങള്‍ . മാത്രമല്ല തൃശ്ശൂര്‍…
Read More » - 9 February
ബംഗാള്‍ നിയമസഭയിലും പീഡന ശ്രമം; ആരോപണവുമായി കോണ്‍ഗ്രസിന്റെ വനിതാ എം.എല്‍.എ
കൊൽക്കത്ത: ബംഗാൾ നിയമസഭയിൽ ക്രമസമാധാന പാലന ഭേദഗതി നിയമം സഭയിൽ അവതരിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടയിൽ തന്നെ സുരക്ഷാ ജീവനക്കാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി കോൺഗ്രസ്…
Read More » - 9 February
ഇനി എല്‍.ഇ.ഡി വെളിച്ചത്തില്‍ മദ്യം വാങ്ങാം
തിരുവനന്തപുരം: ഇനി എല്‍.ഇ.ഡി വെളിച്ചത്തില്‍ മദ്യം വാങ്ങാം. മദ്യക്കച്ചവടം കൊഴുപ്പിക്കാൻ ബെവ്റിജസ് കോർപ്പറേഷൻ മദ്യശാലകളിൽ എൽഇഡി ബോർഡുകൾ സ്ഥാപിക്കുന്നു. ദേശീയപാതയ്ക്ക് അഞ്ഞൂറു മീറ്റർ അരികിലുള്ള മദ്യശാലകൾ മാറ്റിസ്ഥാപിക്കണമെന്ന…
Read More » - 9 February
ഞാനിപ്പോള്‍ എനിക്ക് സന്തോഷം നല്കുന്ന ഒരാളോടൊപ്പം – ഇന്ത്യന്‍ ക്രിക്കറ്റ് താരത്തോടുള്ള പ്രണയത്തെക്കുറിച്ച് ചക്ദേ ഗേള്‍
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ചക്ദേ ഇന്ത്യയിലൂടെ പ്രശസ്തയായ ബോളിവുഡ് താരം സാഗരിക ഗാറ്റ്കെയും തമ്മിൽ പ്രണയമാണെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഈ വാര്‍ത്തകള്‍ക്കുള്ള മറുപടിയുമായി…
Read More » - 9 February
തമിഴ്നാട്ടില്‍ എം.എല്‍.എമാരെ ചാക്കിടാന്‍ കോടികള്‍ ഒഴിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്നാട്ടില്‍ ശശികലയും പനീർസെൽവവും തമ്മിലുള്ള രാഷ്ട്രീയ ബലാബലം ശക്തമായതോടെ ഇരു ചേരിയിലും എം എൽ എ മാരെ ഒപ്പം നിർത്താനുള്ള തന്ത്രങ്ങൾ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ…
Read More » - 9 February
സെന്‍കുമാറിനോട് പിണറായിക്ക് ചതുര്‍ത്ഥിയോ? മുന്‍ പൊലീസ് മേധാവി ഇപ്പോഴും പടിക്കു പുറത്തുതന്നെ
തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കം ചെയ്യപ്പെട്ട ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഇപ്പോഴും പടിക്ക് പുറത്ത്. സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന്…
Read More » - 9 February
“ലോൺ തിരിച്ചടയ്ക്കൂ ഞങ്ങളുടെ ബാങ്കിനെ രക്ഷിക്കൂ”; ന്യൂ ജനറേഷൻ സ്റ്റൈൽ സമരവുമായി ഒരു ബാങ്ക്
ന്യൂ ജനറേഷൻ സ്റ്റൈൽ സമരവുമായി ഒരു ബാങ്ക്. ലോൺ കുടിശ്ശിക തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യവുമായി വായ്പ തിരിച്ചടയ്ക്കാത്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും മുന്നിലേക്ക് സമരവുമായി ബാങ്ക് ജീവനക്കാർ. കാത്തലിക് സിറിയൻ…
Read More » - 9 February
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ- കുംഭമാസ പൂജവിശേഷങ്ങൾ
ശബരിമല: ദേവപ്രശ്നവിധിപ്രകാരം പുതിയ കൊടിമരം നിർമിക്കാനായി ഇപ്പോഴത്തെ സ്വർണകൊടിമരം 17 ന് പൊളിച്ചുമാറ്റുന്നതിനാൽ അയ്യപ്പ സന്നിധിയിൽ കൊടിയേറ്റിനുള്ള ഉത്സവം മാറ്റിവയ്ക്കും. കൊടിമരം പൊളിക്കുന്നതിന് മുന്നോടിയായുള്ള അനുജ്ഞാകലശം 17…
Read More » - 9 February
തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം
ഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു കേന്ദ്ര സർക്കാരിന്റെ ഉദാര സമീപനം. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ വേതനം ജീവിതച്ചിലവിനു ആനുപാതികമായി വർധിപ്പിക്കാൻ കേന്ദ്ര ഗ്രാമ വികസന…
Read More » - 9 February
വിദേശങ്ങളിൽ നിന്ന് കേന്ദ്രസർക്കാർ നാട്ടിലെത്തിച്ചവരുടെ സംഖ്യ അമ്പരപ്പിക്കുന്നത്: എല്ലാം കെടുതികളിൽ പെട്ട് വിഷമിച്ച പ്രവാസികൾ
ന്യൂഡൽഹി: വിവിധ വിദേശ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 95,665 ഇന്ത്യക്കാരെ കേന്ദ്രസർക്കാർ തിരിച്ചുകൊണ്ടുവന്നുവെന്ന് വിദേശകാര്യസഹമന്ത്രി വി.കെ സിങ് ലോകസഭയിൽ അറിയിച്ചു. യുദ്ധം, ആഭ്യന്തര കലാപം,…
Read More » - 9 February
നിയമാനുസൃത കുടിയേറ്റ നിയന്ത്രണം; യു.എസ് ഗ്രീൻ കാർഡ് കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് തിരിച്ചടി
വാഷിംഗ്ടൺ: യു.എസിൽ നിയമാനുസൃത കുടിയേറ്റത്തിന് നിയന്ത്രണം കൊണ്ടുവരുന്നു. യു.എസിൽ നിയമാനുസൃത കുടിയേറ്റ നിരക്ക് കുറയ്ക്കാൻ നിയമം കൊണ്ട് വരുന്നു. കുടിയേറ്റം പത്തുവർഷത്തിനുള്ളിൽ പകുതിയായി കുറയ്ക്കാൻ നിയമനിർമ്മാണം നടത്തണമെന്നാണ്…
Read More » - 9 February
സൗദിയില്‍ അഴിമതി തടയാനായി പുതിയ നിയമം
റിയാദ്: സൗദിയില്‍ അഴിമതി തടയാന്‍ പുതിയ നിയമം വരുന്നു. അഴിമതി തടയുന്നതിന്റെ ഉത്തരവാദിത്തം അതാത് വകുപ്പുകളുടെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിക്ഷിപ്തമാക്കുന്ന നിയമത്തെ കുറിച്ച് ശൂറാ കൗണ്‍സില്‍ അടുത്ത…
Read More »