News
- Jan- 2017 -31 January
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ സഹപാഠി കുത്തിക്കൊന്നു
വിജയവാഡ: പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിദ്യാര്‍ത്ഥി സഹപാഠിയെ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഇബ്രാഹിംപട്ടണത്തിലാണ് അക്രമം നടന്നത്. സുഡാനീസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. നോവ എഞ്ചിനീയറിംഗ് കോളേജിലെ ബിടെക് ആദ്യവര്‍ഷ വിദ്യാര്‍ത്ഥിയായ…
Read More » - 31 January
ലക്ഷ്മിനായരുടെ താത്കാലിക മാറ്റത്തിനു പിന്നില്‍ വന്‍ഗൂഢാലോചന;മുതിര്‍ന്ന നേതാക്കള്‍ എസ്.എഫ്.ഐയെ ബലിയാടാക്കി
തിരുവനന്തപുരം: ഡോ.ലക്ഷ്മിനായര്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുവെന്ന എസ്.എഫ്.ഐ പ്രഖ്യാപനത്തിനു പിന്നില്‍ വന്‍ഗൂഢാലോചന. ലോ അക്കാദമി മാനേജ്മെന്റുമായി ചര്‍ച്ച ചെയ്ത ഏക വിദ്യാര്‍ഥി സംഘടന എസ്.എഫ്.ഐ…
Read More » - 31 January
തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹർത്താൽ
തിരുവനന്തപുരം: ലോ അക്കാദമി സമരത്തിനിടയിലുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബി.ജെ.പി ഹർത്താൽ ആചരിക്കും. സംഘർഷത്തിൽ നിരവധി ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ലോ അക്കാദമിക്ക് മുന്നിൽ…
Read More » - 31 January
ഐഎസ് ഉടനെത്തും; ഐഎസ് അനുകൂല ചുവരെഴുത്ത്
ഷിംല: ഭീഷണി സൂചിപ്പിക്കുന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ഐഎസ് അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുമാണ് കാണ്ടെത്തിയത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലുള്ള ആര്‍മി കന്റോണ്‍മെന്റിന് സമീപമാണ് സംഭവം കാണപ്പെട്ടത്. ഐഎസ് ഉടന്‍…
Read More » - 31 January
ലക്ഷ്മി നായർക്ക് പുതിയ പദവി
തിരുവനന്തപുരം: ലക്ഷ്മി നായർക്ക് പുതിയ പദവി. ലക്ഷ്മി നായരെ പുന്നൻ റോഡിലെ ലോ അക്കാഡമി ഡയറക്ടർ ആക്കുമെന്ന് നാരായണൻ നായർ പറഞ്ഞു. തിരുവനതപുരം ലോ അക്കാദമി പ്രിൻസിപ്പൽ…
Read More » - 31 January
വേദനസംഹാരികളുടെ ഉപയോഗം കൂടുന്നു; ജനങ്ങളുടെ ജീവന് അപകടത്തില്‍
കോഴിക്കോട്: ഒരു ചെറിയ വേദനപോലും സഹിക്കാന്‍ പറ്റാത്തവരാണ് എല്ലാവരും. എന്തിനും ഏതിനും വേദനസംഹാരികള്‍ എടുത്ത് കഴിക്കുന്ന പതിവാണുള്ളത്. സംസ്ഥാനത്ത് വേദനസംഹാരികളുടെ ഉപയോഗം വന്‍തോതില്‍ വര്‍ധിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.…
Read More » - 31 January
ലക്ഷ്മി നായർ സ്ഥാനമൊഴിഞ്ഞെന്ന് എസ്.എഫ്.ഐ
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളെജിന്റെ പ്രിൻസിപ്പൾ സ്ഥാനം ലക്ഷ്മി നായർ ഒഴിഞ്ഞെന്ന് എസ്.എഫ്.ഐ. പകരം വൈസ് പ്രിൻസിപ്പലിന് ചുമതല നൽകി. 5 വർഷത്തേക്ക് സ്ഥാനമൊഴിയുകയാണെന്ന് മാനേജ്മെന്റ്…
Read More » - 31 January
ലോ അക്കാഡമി സമരപന്തലില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്; പ്രവര്‍ത്തകര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ലോ അക്കാഡമി സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പേരൂര്‍ക്കടയില്‍ നടത്തിയ റോഡ് ഉപരോധമാണ് സംഘര്‍ത്തിലേക്ക് നീങ്ങിയത്. ഉപരോധം നടത്തിയ പ്രവര്‍ത്തകരെ…
Read More » - 31 January
കള്ളപ്പണം വെളുപ്പിച്ചു: ലോ അക്കാദമിയെ പൂട്ടാന്‍ ആദായനികുതി വകുപ്പും
തിരുവനന്തപുരം• ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ ആയ പേരൂര്‍ക്കടയിലെ ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം. രണ്ടേകാല്‍ കോടി രൂപ സഹകരണ ബാങ്കില്‍ നിഷേപിച്ചതായാണ് പരാതി. നോട്ട് നിരോധനത്തിന്…
Read More » - 31 January
ലക്ഷ്മി നായരുടെ നിയമനം സർവകലാശാലയുടെ അംഗീകാരമില്ലാതെ; സിൻഡിക്കേറ്റംഗം
തിരുവനന്തപുരം: ലക്ഷ്മി നായരുടെ നിയമനം സർവകലാശാലയുടെ അംഗീകാരമില്ലാതെയെന്ന് സിൻഡിക്കേറ്റംഗം ജോൺസൺ എബ്രഹാം. ലോ അക്കാഡമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ നിയമനം സർവകലാശാലയുടെ അംഗീകരമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി…
Read More » - 31 January
ജിഷ്ണു കോപ്പിയടിച്ചെന്നാവർത്തിച്ച് നെഹ്റു കോളേജ്
പാമ്പാടി: പാമ്പാടി കോളേജിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥി ജിഷ്ണു പ്രെണോയ് കോപ്പിയടിച്ചിരുന്നതായി ആവർത്തിച്ച് നെഹ്റു കോളേജ് മാനേജ്മെന്റ്. മനുഷ്യാവകാശ കമ്മീഷൻ ഇന്ന് കോളേജിൽ പരിശോധന നടത്തവേ ആണ്…
Read More » - 31 January
ഇന്ത്യന്‍ വ്യവസായിയുടെ അറസ്റ്റ്; സുഷമ സ്വരാജ് ഇടപെടുന്നു
ന്യൂഡല്‍ഹി: ഗുജറാത്ത് സ്വദേശിയായ വ്യവസായി അമേരിക്കയില്‍ അറസ്റ്റിലായി. ഈ സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് റിപ്പോര്‍ട്ട് തേടി. മന്ത്രി അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതിയോടാണ് റിപ്പോര്‍ട്ട് ആവശ്യപെട്ടത്. വ്യവസായിയായ…
Read More » - 31 January
സാമ്പത്തിക സർവ്വേ ; നോട്ടു നിരോധനത്തിന് ശേഷം കാർഷിക മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ബജറ്റിന് മുൻപ് പുറത്തുവിട്ട 2016 -2017 വർഷത്തെ സാമ്പത്തിക സർവ്വേ കണക്കുകളിൽ കാർഷിക മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്. കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റിലി ആണ്…
Read More » - 31 January
കേന്ദ്ര സർക്കാരിന്റെ വികസന-ക്ഷേമ-കള്ളപ്പണം തടയൽ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്പ്രടതിയുടെ പ്രസംഗം. നോട്ട് അസാധുവാക്കല്‍ ചരിത്രപരമായ തീരുമാനമാണെന്നും രാഷ്ട്രപതി വിശേഷിപ്പിക്കുകയുണ്ടായി. ‘എല്ലാവര്ക്കും ഒപ്പം…
Read More » - 31 January
ഹൃദയാഘാതം: ഇ-അഹമ്മദിന്റെ നില അതീവ ഗുരുതരം
ന്യൂഡല്‍ഹി• ഹൃദയാഘാതത്തെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറം എം.പിയുമായ ഇ.അഹമ്മദിന്റെ നില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍…
Read More » - 31 January
ലക്ഷ്മി നായരുടെ ഹർജി ഹൈ കോടതി തള്ളി
കൊച്ചി: ലക്ഷ്മി നായരുടെ ഹർജി ഹൈ കോടതി തള്ളി. തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജിന് മുന്നിലെ വിദ്യാര്‍ത്ഥികളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ ആവശ്യമാണ്…
Read More » - 31 January
വീണ്ടും ക്യാപ്റ്റനായി മഹേന്ദ്ര സിംഗ് ധോണി
മഹേന്ദ്ര സിംഗ് ധോണി ഒരു തവണ കൂടി ക്യാപ്റ്റനാകുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്…
Read More » - 31 January
ഇ.അഹമ്മദ് എം.പി പാര്‍ലമെന്റില്‍ കുഴഞ്ഞു വീണു
ന്യൂഡല്‍ഹി• നെഞ്ചുവേദനയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ കുഴഞ്ഞു വീണ മലപ്പുറം എം.പി ഇ.അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടക്കുന്നതിനിടെയാണ് അഹമ്മദ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക്…
Read More » - 31 January
രസീലയുടെ മരണം; കമ്പനി നഷ്ടപരിഹാരം നൽകും
പൂനെ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പൂനെ ഇന്‍ഫോസിസ് ജീവനക്കാരി കോഴിക്കോട് സ്വദേശി രസീലയുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി കമ്പിനി. ഒരു കോടി രൂപ നഷ്ടപരിഹാരവും ബന്ധുവിന് ജോലിയും…
Read More » - 31 January
പ്രതിപക്ഷവുമായി ഏത് വിഷയവും ചര്‍ച്ചചെയ്യാമെന്ന് ; നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പുതിയ യുഗത്തിന്റെ തുടക്കമാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് വിഷയവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും മോദി അറിയിച്ചു. പാര്‍ലമെന്റിന്റെ ബജറ്റ്…
Read More » - 31 January
വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം•ലോ-അക്കാഡമി വിഷയത്തിൽ സർക്കാർ മാനേജ്മെന്റ് അനുകൂല നയങ്ങൾ എടുക്കുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഫെബ്രുവരി 2) കേരളത്തിലെ കലാലയങ്ങളിൽ വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ്…
Read More » - 31 January
തത്തയെ കാണാനില്ല: കണ്ടെത്താനായി വാട്ട്സ്ആപ്പിലൂടെ കാമ്പയിനും പാരിതോഷിക തുകയും
നവാഡ: എട്ട് വര്‍ഷമായി വീട്ടിലെ അംഗത്തെ പോലെ വര്ന്നുവന്ന തത്തയെ നഷ്ടപ്പെട്ടപ്പോൾ കണ്ടെത്തി നൽകുന്നവർക്ക് 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് വീട്ടമ്മ. വാഡയിലെ വര്സാലിഗഞ്ചിലാണ് സംഭവം.ബബിത ദേവി…
Read More » - 31 January
ലക്ഷ്മി നായരുടെ രാജി ; എസ് എഫ് ഐ നിലപാട് മാറ്റി
തിരുവനന്തപുരം: ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യത്തിൽ നിന്ന് എസ് എഫ് ഐ പിന്മാറുന്നു. ലക്ഷ്മി നായർ രാജിവെയ്ക്കേണ്ടതില്ലെന്ന് എസ് എഫ് ഐ വ്യക്തമാക്കി.സംസ്ഥാന ഭാരവാഹി…
Read More » - 31 January
ഇന്ത്യൻ ഡ്രൈവറുടെ കൊലപാതകം: രണ്ടു കാമുകിമാരെയും ഷാര്‍ജയില്‍ വധശിക്ഷയ്ക്ക് വിധിച്ചു
ഷാർജ: ഇന്ത്യൻ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കാമുകിമാരായിരുന്ന ഫിലിപ്പൈൻ സ്വദേശിനിക്കും ഇന്തോനേഷ്യൻ സ്വദേശിനിക്കും ഷാർജ ശരീഅ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒരേ സമയം രണ്ട് പേരെയും കാമുകിമാരാക്കി…
Read More » - 31 January
കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ആരംഭിച്ചു. പ്രസംഗത്തിൽ കള്ളപ്പണം തടയാനുള്ള പോരാട്ടത്തെ അദ്ദേഹം പ്രകീർത്തിക്കുകയുണ്ടായി. കള്ളപ്പണം തടയാൻ ജനങ്ങൾ ഒന്നിച്ചു നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം’…
Read More »