News
- Jan- 2017 -25 January
ഐ.എസ് ബന്ധം; സൗദിയിൽ അഞ്ചു പേർക്ക് തടവ് ശിക്ഷ
ജിദ്ദ: സൗദിയില്‍ അഞ്ചു പേര്‍ക്ക് തടവു ശിക്ഷ. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചതിനാണ് അഞ്ചു പേർക്ക് ഏഴു വർഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സൗദി സ്പെഷ്യല്‍ ക്രിമിനല്‍ കോടതിയാണ്…
Read More » - 25 January
മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് പ്രാഫസര്‍ അറസ്റ്റില്‍
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അസിസ്റ്റന്റ് പ്രൊഫസര്‍ ഹബീബ് മുഹമ്മദിനെ പോലീസ് അറസ്റ്റു ചെയ്തു. കോളജില്‍ വൈസ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ നടന്ന…
Read More » - 25 January
അജ്ഞാത സംഘത്തിന്റെ ആക്രമണം : യുവാവിന് വെട്ടേറ്റു
മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം യുവാവിനെ ഗുരുതരമായി വെട്ടി പരിക്കേൽപ്പിച്ചു. കണ്ണൂർ മുനിസിപ്പൽ ക്വാർട്ടേഴ്സിലെ സജിന നിവാസിൽ ശിവരാമന്റെ മകൻ കെ. വിജിത്തി(30)നാണ് വെട്ടേറ്റത്…
Read More » - 25 January
വയറുവേദന കലശലായി കട്ടിലിൽ കിടന്നുരുണ്ട വീട്ടമ്മ തറയിൽ വീണു മരിച്ചു.
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സയിലിരിക്കെ വയറുവേദന കലശലായതിനെ തുടര്‍ന്ന് കട്ടിലിൽ കിടന്നുരുണ്ട വീട്ടമ്മ താഴെ വീണ്ടു തല നിലത്തിടിച്ചു മരിച്ചു.ഇക്കഴിഞ്ഞ 3 ന് വയറുവേദനയെ തുടര്‍ന്ന് കൊട്ടാരക്കര…
Read More » - 25 January
ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരെ കുറിച്ച് പുതിയ പഠനം
ബോസ്റ്റന് : ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരെ കുറിച്ച് പുതിയ പഠനം. നവമാധ്യമം ഇടുങ്ങിയ മനസ്ഥിതിക്കാരെ സൃഷ്ടിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. സ്വന്തം അഭിപ്രായവുമായി ചേര്‍ന്നു നില്ക്കുന്ന വാര്‍ത്തകളും വീക്ഷണങ്ങളുമാണ്…
Read More » - 25 January
സാന്താക്രൂസ്സിൽ ശക്തമായ ഭൂചലനം
സമുദ്ര ദ്വീപായ സാന്താക്രൂസ്സിൽ ശക്തമായ ഭൂചലനം. റിക്ടർസ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ വിവരം യൂറോപ്യൻ മെഡിറ്ററേനിയൻ ഭൂകമ്പപഠന കേന്ദ്രമാണ് പുറത്തു വിട്ടത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായോ നാശനഷ്ടങ്ങളുണ്ടായതായോ…
Read More » - 25 January
ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച നിലയില്‍
കല്‍പ്പറ്റ: പനമരം ലത്തീന്‍ കത്തോലിക്കാ പള്ളിയുടെ വാതിലിനു മുൻപിൽ നാലു ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പള്ളി ഭാരവാഹികൾ പോലീസ് സ്റ്റേഷനിൽ വിവരം…
Read More » - 25 January
ശക്തമായ ഹിമപാതം; അഞ്ചു പേർ മരിച്ചു
ശ്രീനഗര്‍: കശ്മീരിലുണ്ടായ ഹിമപാതത്തില്‍ ഒരു സൈനികനടക്കം അഞ്ച് പേര് മരിച്ചു. രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് സൈനിക മേജർ ഉൾപ്പടെ അഞ്ച് പേര് മരിച്ചത്. മേജർ മരണപ്പെട്ടത് ഗന്ദര്‍ബാല്‍…
Read More » - 25 January
സംസ്ഥാനത്ത് വനിതാ പോലീസ് ബറ്റാലിയൻ രൂപീകരിക്കാൻ മന്ത്രിസഭായോഗ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് വനിതാ പോലീസിന്റെ ബറ്റാലിയന് രൂപീകരിക്കാന്‍ തീരുമാനം.മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കണ്ണൂരോ തിരുവനന്തപുരമോ ആസ്ഥാനമാക്കിയാവും ബറ്റാലിയന് രൂപീകരിക്കുക. വനിതാ പോലീസിന്റെ അംഗസംഖ്യ ഘട്ടംഘട്ടമായി 15 ശതമാനമാക്കി…
Read More » - 25 January
ബിജെപി നേതാവിനെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: ബിജെപി നേതാവ് വിനയ് കത്യാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി. നേതാവിനെ പരിഹസിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി എത്തിയത്. കത്യാറിന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്നാണ്…
Read More » - 25 January
മക്ഡൊണാള്‍ഡ്സില്‍ ഇനി പുതിയ വിഭവങ്ങളും; എന്താണെന്നോ?
മക്ഡൊണാള്‍ഡ്സില്‍ ഇനി പുതിയ വിഭവങ്ങള്‍ എത്തുന്നു. മസാലദോശയുമായിട്ടാണ് മക്ഡൊണാള്‍ഡ്സ് എത്തുന്നത്. ഇപ്പോള്‍ ഇന്ത്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതുവിഭവം അവതരിപ്പിച്ചിരിക്കുന്നത്. പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് മസാലദോശ. ബര്‍ഗറും മസാലദോശയും മിക്സ്…
Read More » - 25 January
മൈക്കിൾ ജാക്സന്റെ മരണം: വിവാദ വെളിപ്പെടുത്തലുകളുമായി മകൾ
മൈക്കിൾ ജാക്സൻറെ മരണത്തിൽ വിവാദ വെളിപ്പെടുത്തലുമായി മകൾ പാരിസ് ജാക്സൺ.പിതാവ് കൊലചെയ്യപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നതെന്ന് പാരിസ് പറയുന്നു.ഡോക്ടറായിരുന്ന കോൺറാഡ് മറേ അധികമരുന്നുകളാണ് പിതാവിന് നൽകിയിരുന്നത്. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ…
Read More » - 25 January
ട്രംപിനെ തേടി ഏഴ് വയസുകാരിയുടെ ഹൃദയസ്പർശിയായ കത്ത്
വാഷിംഗ്ടണ്‍: സിറിയൻ ആഭ്യന്തര യുദ്ധത്തിന്റെ ദുരന്തചിത്രങ്ങൾ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ച പെൺകുട്ടിയാണ് ബാന അലബെദ് എന്ന ഏഴുവയസുകാരി. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടെ കുടിയേറ്റം നിയന്ത്രിച്ചുകൊണ്ടുള്ള ഉത്തരവില്‍ യു.എസ്…
Read More » - 25 January
പാര്‍ലമെന്റില്‍ വെച്ച് ലൈംഗികമായി അപമാനിച്ചു : സോഷ്യൽ മീഡിയയിൽ പെട്രോള്‍ കുപ്പി പിടിച്ചുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് വനിതാ എം.പിയുടെ ആത്മഹത്യാഭീഷണി
കറാച്ചി: പാകിസ്ഥാനിൽ വനിതാ എം.പിയെ സഹപ്രവർത്തകൻ ലൈംഗികമായി അപമാനിച്ചു. സ്ത്രീകളെ പരിരക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരാനുള്ള പ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് സിന്ധ് പ്രവിശ്യയിലെ എംപി നുസ്റത്ത് സഹര്‍ അബ്ബാസിനെ…
Read More » - 25 January
തെരുവ് നായ്ക്കളുടെ കടിയേറ്റ് നടി ആശുപത്രിയില്‍
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. തെരുവ് നായ്ക്കളുടെ കടിയേറ്റ് നടി പരുള്‍ യാദവിന് ഗുരുതരമായ പരിക്കേറ്റ്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആറു തെരുവ് നായകളാണ്…
Read More » - 25 January
കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ ഇളവുകള്‍ വരുന്നു..
തിരുവനന്തപുരം : ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് കാര്‍ഷിക രംഗമാണെന്നത് കൊണ്ട് കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്കി കൊണ്ടുള്ളതായിരിക്കും ഈ വര്‍ഷത്തെ പൊതുബജറ്റ്. പലിശയില്‍ കുറവ്…
Read More » - 25 January
പദ്മ പുരസ്കാര പ്രഖ്യാപനം ഇന്ന് :കെ.ജെ യേശുദാസിന് പദ്മ വിഭൂഷനെന്ന് സൂചന
ന്യൂഡൽഹി: ഗാനഗന്ധര്വന് കെ ജെ യേശുദാസിന് പദ്മ വിഭൂഷണ്‍ പുരസ്കാരം ലഭിക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ടുണ്ടാകും.രാജ്യത്തിന്റെ അറുപത്തിയേഴാം റിപ്പബ്ളിക് ദിനത്തോട് അനുബന്ധിച്ചാണ്…
Read More » - 25 January
കൺമുന്നിൽ അമ്മയുടെ മരണം: അച്ഛൻ പോയതിന്റെ പിറകെ അമ്മയെയും നഷ്ടപ്പെട്ട വേദനയിൽ വർഷയും വിഷ്ണുവും
കടുത്തുരുത്തി: ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. മക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്. കണ്മുന്നില് അമ്മയുടെ ദാരുണാന്ത്യം കണ്ട് തളര്‍ന്നു വീണ മക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരിത്തി…
Read More » - 25 January
സ്വകാര്യആശുപത്രികള്‍ക്ക് തിരിച്ചടി : മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതും അവയവം ദാനം ചെയ്യുന്നതും സര്‍ക്കാര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തു മസ്തിഷ്ക മരണ സ്ഥിരീകരണത്തിന്റേയും അവയവദാനത്തിന്റേയും എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഇത് രണ്ടും പൂര്‍ണമായും സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കുന്നു. മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള നാലംഗ പാനലില്‍ സര്‍ക്കാര്‍…
Read More » - 25 January
അബുദാബി കിരീടാവകാശിയ്ക്ക് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥിയായെത്തിയ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍സായിദ് അൽ നഹ്യാന് രാഷ്ട്രപതി ഭവനിൽ ഊഷ്മള സ്വീകരണം. കേന്ദ്ര ധനകാര്യമന്ത്രി…
Read More » - 25 January
സംസ്ഥാനത്ത് തീവ്രവാദി ആക്രമണത്തിന് സാധ്യത : തീവ്രവാദികള്‍ എത്തുന്നത് കടല്‍ വഴിയെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് : സംസ്ഥാനം കനത്ത സുരക്ഷാവലയത്തില്‍
കൊച്ചി: സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനത്തില്‍ ഇസ്ലാമിക തീവ്രവാദ സംഘടനയും മാവോയിസ്റ്റുകളും സ്ഫോടനം നടത്താന്‍ സാധ്യതയെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ്. കേന്ദ്രപ്രതിരോധ മന്ത്രാലയം ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. സംസ്ഥാനത്തിന്റെ തീരദേശത്ത്…
Read More » - 25 January
വിവരാവകാശ നിയമത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഒരു നടപടിയും ഉണ്ടായിട്ടില്ല: കാനം രാജേന്ദ്രന് മറുപടിയുമായി പിണറായി
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ഉത്തരവാദിത്വമുള്ള നേതാക്കള്‍ മറിച്ചുള്ള നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.…
Read More » - 25 January
സലാലയിലെ സുഹൃത്തുക്കളുടെ ദുരൂഹമരണം : കൊലപാതകം : അന്വേഷണം ഊര്‍ജ്ജിതം
ഒമാന്‍ : സലാലയിലെ ധാരീസില്‍ ബിസിനസ്സുകാരായ സുഹൃത്തുക്കളുടെ മരണത്തില്‍ ഒമാന്‍ റോയല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൂവാറ്റുപുഴ സ്വദേശികളും സുഹൃത്തുക്കളുമായ ആട്ടായം മുടവനാശ്ശേരില്‍ വീട്ടില്‍ മഹാമദ് മുസ്തഫ…
Read More » - 25 January
ഒടുവിൽ ഖലീജ് ടൈംസും എഴുതി; ഈ മോദി ‘സ്പെഷ്യൽ’ തന്നെ; പ്രോട്ടോക്കോൾ ലംഘിച്ച് അറബ് ഭരണാധികാരിയെ നേരിട്ട് സ്വീകരിച്ച മോദിക്ക് ഗൾഫ് മാധ്യമങ്ങളിലും വൻ സ്വീകാര്യത
ലോകം തന്നെ ഉറ്റുനോക്കിയ കൂടികാഴ്ചക്കാണ് ഇന്നലെ ഡൽഹി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പ്രോട്ടോക്കോൾ നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷേക്ക്…
Read More » - 25 January
ഏഴ് ഭാഷകളില്‍ ഭീം ആപ്പ്; ക്യാഷ്ലെസ് ഇക്കോണമി വളരുന്നു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഭീം ഇ വാലറ്റ് ആപ്പ് ഇനി മുതൽ ഏഴ് ഭാഷകളിൽ ലഭ്യമാകും എന്ന് റിപ്പോർട്ട്. നിലവില്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍…
Read More »