News
- Jan- 2017 -14 January
ട്രെയിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
മുംബൈ : ട്രെയിന്റെ മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത് വന്‍ ദുരന്തം. യുവാവിനെ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുര്‍ള സ്റ്റേഷന് സമീപത്ത്…
Read More » - 14 January
ഇറങ്ങി പോവാന്‍ മന്ത്രിയുടെ ആജ്ഞ; പറ്റില്ലെന്ന് എസ്.പി ;നാണം കെട്ട മന്ത്രി യോഗത്തില്‍ നിന്നും ഇറങ്ങി പോയി !
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശം നടത്തിയ ഹരിയാന മന്ത്രി അനില്‍ വിജ് എന്നും വിവാദങ്ങളിലൂടെയാണ് വാർത്തകളിൽ നിറഞ്ഞിരുന്നത് . അതിനൊരുദാഹരണമാണ് ഈ സംഭവം . മദ്യവില്‍പ്പന യുമായി ബന്ധപ്പെട്ട്…
Read More » - 14 January
ബുള്ളറ്റ് ട്രെയിൻ : കരാർ ഒപ്പ് വെച്ചു
ഗാന്ധി നഗർ : ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതിനുള്ള കരാർ ഗുജറാത്ത് സര്‍ക്കാരും റെയില്‍വേയും തമ്മില്‍ ഒപ്പ് വെച്ചു. അഹമ്മദാബാദ് മുബൈ പാതയിലെ ബുള്ളറ്റ് ട്രെയിനിനായി 77,000 കോടിയുടെ…
Read More » - 14 January
പാകിസ്താന് ജലം നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ നദികളില്‍ രക്തമൊഴുക്കും; മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്
ലാഹോര്‍: പാകിസ്താന് ജലം നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ നദികളില്‍ രക്തമൊഴുകുമെന്ന് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്. സിന്ധു നദീജല ഉടമ്ബടിയില്‍നിന്ന് പിന്മാറുമെന്ന ഇന്ത്യന്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സയീദ്.…
Read More » - 14 January
ഭാര്യ ഗുണ്ടകളെ വാടകക്കെടുത്ത് ഭര്‍ത്താവിനെ തല്ലിച്ചതച്ചു
ഇസ്ലാമാബാദ് : ഗുണ്ടകളെ വാടകക്കെടുത്ത് ഭാര്യ ഭര്‍ത്താവിനെ തല്ലിച്ചതച്ചു. സംഭവത്തില്‍ ലുബ്ന ഖമര്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്തു. പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെ തല്ലിക്കുക…
Read More » - 14 January
ഒളിച്ചോടിയ കാഞ്ഞങ്ങാട് കമിതാക്കളെ ചെന്നൈയില്‍ നിന്നു കണ്ടെത്തി
കാസര്‍ഗോഡ്: കാഞ്ഞങ്ങാട്ടുനിന്നും കാണാതായ വിദ്യാര്‍ത്ഥിനിയെയും വിദ്യാര്‍ത്ഥിയെയും ചെന്നൈയില്‍ നിന്ന് പിടികൂടി. ഒരുമാസം മുന്‍പാണ് ഇവര്‍ ഒളിച്ചോടിയത്. മാണിക്കോത്ത് മഡിയനിലെ പടിഞ്ഞാര്വളപ്പില് പരേതനായ ഹസന്റെ മകള്‍ ഫാത്തിമത്ത് മുബ്ഷിറ…
Read More » - 14 January
സഹോദരിയുടെ മൃതദേഹത്തോടൊപ്പം എഴുപത്തിനാലുകാരി വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം
ബ്രൂക്ലിന്‍ : സഹോദരിയുടെ മൃതദേഹത്തോടൊപ്പം എഴുപത്തിനാലുകാരി വീടിനുള്ളില്‍ കഴിഞ്ഞത് ഒന്നര വര്‍ഷം. കാനഡയിലെ ബ്രൂക്ലിനിലെ ക്ലിന്റണ് റോഡിലാണ് സംഭവം. കുറെ കാലമായി നിശബ്ദമായ വീടിനെകുറിച്ച് സംശയം തോന്നിയ…
Read More » - 14 January
എയർ ഇന്ത്യയിൽ വൻ ക്രമക്കേട്
ന്യൂ ഡൽഹി : എയർ ഇന്ത്യയ്ക്ക് വേണ്ടി സോഫ്റ്റ് വെയർ വാങ്ങിയതുമായി ബന്ധപ്പെട്ട് 225 കോടിയുടെ ക്രമക്കേട് കണ്ടെത്തി. 2011 ലാണ് അഴിമതി നടന്നത്. എയർ ഇന്ത്യ…
Read More » - 14 January
വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്
തിരുവനന്തപുരം : വിദ്യാര്‍ഥികള്‍ യാത്രചെയ്യുന്ന കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് ഉത്തരവ്. ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും സ്കൂളിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്…
Read More » - 14 January
പാര്‍ട്ടി ചിഹ്നത്തെ മതവുമായി ബന്ധപ്പെടുത്തി: രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബിജെപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തിയെ മതവുമായി ബന്ധപ്പെടുത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി. രാഹുല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ബിജെപി പറയുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ്…
Read More » - 14 January
പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു
പത്തനാപുരം•കൊല്ലം സ്വദേശിയായ പതിമൂന്നുകാരന് ബന്ധുക്കളെ തേടുന്നു. കൊല്ലം മയ്യനാട് സ്വദേശി എന്ന് പറയുന്ന 13കാരന് മൂസ ബന്ധുക്കളെയും, സഹോദരിമാരെയും കാത്ത് ഗാന്ധിഭവനില്‍ കഴിയുന്നു. ജനുവരി 12 ന്…
Read More » - 14 January
മോദിയാണ് ഗാന്ധിയെക്കാൾ കേമൻ ; ഗാന്ധിയുടെ ചിത്രം നോട്ടിൽനിന്ന് മാറ്റണമെന്ന് ഹരിയാന മന്ത്രി
ചണ്ഡിഗഢ്: ഖാദി കലണ്ടറില്‍നിന്നു മഹാത്മാ ഗാന്ധിയുടെ ചിത്രംമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വച്ചതിനെ അനുകൂലിച്ച് ഹരിയാന മന്ത്രി അനില്‍ വിജ് രംഗത്ത്.ഖാദിയുടെ വില്‍പ്പന കുറയാന്‍ കാരണം…
Read More » - 14 January
റോഡ് സുരക്ഷാ വാരാചരണം : ബോധവൽക്കരണം നടത്താൻ കുരുന്നുകൾ
തിരുവനന്തപുരം : റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണം നടത്താൻ റോഡിൽ ഇറങ്ങിയത് 30തോളം കുട്ടികൾ. ആര്യനാട് പോലീസിന്റെയും എബിലിറ്റി എയ്ഡ്സ് ഇന്ത്യ ഇന്റർനാഷണലിന്റെയും നേതൃത്വത്തില്‍ പോസ്റ്ററുകളും…
Read More » - 14 January
സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥി പീഡനം: കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് യുവമോര്‍ച്ച പരാതി നല്കി
തിരുവനന്തപുരം: കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പീഡനത്തിനെതിരെ കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനും ഡയറക്ടര്‍ക്കും യുവമോര്‍ച്ച പരാതി നല്കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി…
Read More » - 14 January
മകരവിളക്ക് : ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ
പമ്പ : മകരവിളക്കു പ്രമാണിച്ചു ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ പ്രഖ്യാപിച്ചു. അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ സുരക്ഷയ്ക്കായി കേരള പോലീസ് ഡ്രോണുകളെ നിയോഗിച്ചു. തമിഴ്നാട്…
Read More » - 14 January
മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രധാനമന്ത്രി നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന് അസഹിഷ്ണുത: വി.മുരളീധരന്
തിരുവനന്തപുരം: ഖാദിയെക്കുറിച്ച് മഹാത്മാ ഗാന്ധിക്ക് ഉണ്ടായിരുന്ന ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കുന്നതിലുള്ള അസഹിഷ്ണുതയാണ് ഖാദി കമ്മിഷന് പുറത്തിറക്കിയ കലണ്ടറിനെ വിവാദമാക്കിമാറ്റുന്നതിലൂടെ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ…
Read More » - 14 January
വാഹന പ്രേമികൾ ഏറെ കാത്തിരുന്ന ഹെക്സ്സ ഉടൻ വരുന്നു
ടാറ്റ മോട്ടോഴ്സ് വാഹനപ്രേമികള്‍ എറെ കാത്തിരുന്ന എസ്യുവി ഹെക്സ്സ അവതരിപ്പിച്ചു. ജനുവരി പതിനെട്ടിന് കമ്പനി ഔദ്യോഗികമായി വാഹനം വിപണിയിലെത്തിക്കും എന്നാണ് സൂചന. പന്ത്രണ്ടു ലക്ഷം മുതല്‍ ഇരുപതു…
Read More » - 14 January
മദ്യപിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പാര്‍ലമെന്റംഗം
ഇസ്ലാമാബാദ്: മദ്യപിക്കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് പാര്‍ലമെന്റംഗം രംഗത്ത്. മദ്യപിക്കുന്ന രാഷ്ട്രീയക്കാരെ തൂക്കിലേറ്റണമെന്നാണ് അവാമി നാഷണല്‍ പാര്‍ട്ടി നേതാവായ ഷാഹി സയ്യദ് പറയുന്നത്. വധശിക്ഷ നല്‍കണമെന്നാവശ്യം…
Read More » - 14 January
സംസ്ഥാനത്ത് കുടിവെള്ളം കിട്ടാക്കനി : കുടിവെള്ള വിതരണ ലോബിയുടെ ഗുണമേന്മയില്ലാത്ത വെള്ളം വില്‍പ്പന തകൃതി
തിരുവനന്തപുരം : ആവശ്യമായ അളവില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം വരള്‍ച്ചയുടെ പിടിയിലമര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ദാഹത്തിന് ഒരിറ്റ് ജലത്തിനായി…
Read More » - 14 January
സംഘം ചേര്‍ന്ന് സംഘപരിവാറിനെ അക്രമിക്കുന്നതാണ് അസഹിഷ്ണുത; മാധ്യമപ്രവര്‍ത്തകനും ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രഞ്ജിത്ത് ഏബ്രഹാം തോമസ് എഴുതുന്നു
അസഹിഷ്ണുത എവിടെയുണ്ടോ അവിടെ ഇര ന്യൂനപക്ഷവിശ്വാസിയും വേട്ടക്കാരന് ഭൂരിപക്ഷസമുദായക്കാരനും ആകും. അതാണ് അതിന്റെ സ്ഥിരം ക്ളീഷേ. ഇവിടെ ന്യൂനപക്ഷം എന്നത് തരാതരം പോലെ മാറും. പക്ഷേ, ഭൂരിപക്ഷം…
Read More » - 14 January
സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്
കൊച്ചി: സ്വർണ്ണ വിലയിൽ വർദ്ധനവ്. സ്വര്‍ണവില പവന് 120 രൂപ കൂടി 21,800 രൂപയായി. ഗ്രാമിന് വില 2725 രൂപയായി. ഈ മാസം തുടർച്ചയായി സ്വര്‍ണ വില…
Read More » - 14 January
ജെല്ലിക്കെട്ട് നടത്താൻ ശ്രമിച്ചവർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്
മധുര: നിരോധനം ലംഘിച്ച് ജെല്ലിക്കെട്ട് നടത്താനുള്ള ശ്രമം പോലീസ് തടഞ്ഞു. മധുരയിലെ ആവണിവാപുരത്താണ് സംഭവം നടന്നത്. നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. 30…
Read More » - 14 January
സൗദിയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു
റിയാദ്: സൗദിയില്‍ അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിട്ടുപോകുവാന്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് അനുവദിച്ചിരിക്കുന്നത്. ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട്…
Read More » - 14 January
അവിഹിതബന്ധം: ഭര്‍ത്താവ് കാമുകനെ കൊന്നു; ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വെടിവെച്ചു കൊന്നു. സംഭവത്തില്‍ ഭാര്യ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ സോളദേനഹള്ളി എന്ന സ്ഥലത്താണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഏജന്റായ രാജേഷിന്റെ ഭാര്യ…
Read More » - 14 January
പാകിസ്ഥാനെതിരെ സായുധ യുദ്ധം നടത്തും; പഷ്തൂൺ സംഘടന
ന്യൂഡൽഹി: നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക്കിസ്ഥാൻ സർക്കാർ ജനവാസ മേഖലകളിൽ ഭീകരക്യാംപുകൾ സ്ഥാപിച്ച് തങ്ങളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പഷ്തൂൺ വംശജൻ ഉമർ ദൗഡ് ഖട്ടക്. ഒട്ടേറെ വീടുകൾ…
Read More »