News
- Jan- 2017 -14 January
ഏനാത്ത് പാലം പത്തുമാസത്തേക്ക് തുറക്കില്ല; നിര്‍മാണ സമയത്ത് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടം ഉണ്ടായിലെന്ന് തൊഴിലാളികളുടെ വെളിപ്പെടുത്തല്‍
കൊല്ലം: എം.സി റോഡില്‍ കൊട്ടാരക്കരക്ക് സമീപം തകരാറിലായ ഏനാത്ത് പാലം ഗതാഗത സജ്ജമാക്കാന്‍ പത്തുമാസം വേണ്ടിവരുമെന്ന് അധികൃതര്‍. പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അതീവ ഗുരുതരമാണെന്നും ചെറിയവാഹനങ്ങള്പോലും പാലത്തിലൂടെ…
Read More » - 14 January
തലവരിപ്പണം കൊണ്ട് ലാഭം കൊയ്യുന്ന സ്കൂളുകളും കോളേജുകളും : അടിച്ചേല്‍പ്പിക്കുന്നത് മാനേജ്മെന്റിന്റെ കാടത്തം: വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ ആശങ്കപ്പെട്ട് രക്ഷകര്‍ത്താക്കള്‍
തിരുവനന്തപുരം : നൂറ് ശതമാനം സാക്ഷരതയുള്ള നമ്മുടെ സംസ്ഥാനത്തെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്തുപറ്റി? സ്കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ വിദ്യയല്ല അഭ്യാസം മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യഭ്യാസ നിലവാരം…
Read More » - 14 January
ടോംസ് കോളേജിന്റെ അംഗീകാരത്തെ പറ്റി പുതിയ വെളിപ്പെടുത്തൽ
കോട്ടയം: മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജ് അംഗീകാരം നേടിയത് അനധികൃതമായിയെന്ന് സൂചന. കഴിഞ്ഞ ദിവസം കോളേജിൽ അന്വേഷണത്തിനെത്തിയ സമതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സാങ്കേതിക സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ്…
Read More » - 14 January
കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവരുടെ നിരക്ക് കുറയും
ന്യൂഡല്‍ഹി: കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ താരിഫ് ഏര്‍പ്പെടുത്താൻ ആലോചന. രാജ്യത്ത് ആവശ്യത്തിലധികം വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്നതിനാലാണ് ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കുന്നതിന്റെ സാധ്യത സർക്കാർ പരിഗണിക്കുന്നത്.…
Read More » - 14 January
കേരളത്തിൽ ജിഹാദിന് സമയമായി; കേരള ഐ.എസ് ഘടകം തലവൻ
കോഴിക്കോട്: കേരളത്തില്‍ ജിഹാദിന് സമയമായെന്ന് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ കേരളഘടകം തലവന്‍. ഫേസ്ബുക്കിലൂടെ ജിഹാദികളാകാന്‍ താല്‍പ്പര്യമുള്ളവർക്ക് പെട്രോള്‍ ബോംബ് നിര്‍മ്മാണ പരിശീലനം നൽകുകയാണ് കേരളഘടകം തലവന്‍.…
Read More » - 14 January
ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു
വാഷിംഗ്ടണ്‍: :ബരാക് ഒബാമയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കുന്നു. ഇത് സംബന്ധിച്ച പ്രമേയത്തിന് യു എസ് ജനപ്രതിനിധി സഭയും അംഗീകാരം നല്കി. സെനറ്റ്…
Read More » - 14 January
ശബരിമല ദര്‍ശനം നടത്തിയ യുവാവിന് സംസാരശേഷി തിരിച്ചുകിട്ടി; ശരണം വിളിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു
തിരുവനന്തപുരം: ജന്മനാ സംസാരശേഷി ഇല്ലാത്ത യുവാവ് ശബരിമല ദര്‍ശനത്തിനുശേഷം ശരണം വിളിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മലപ്പുറം തിരൂരങ്ങാടി മമ്പറം സ്വദേശി സന്തോഷ് എന്നയാള്‍ക്കാണ് സംസാരശേഷി തിരികെ…
Read More » - 14 January
പാകിസ്ഥാന് വെള്ളം കൊടുത്തില്ലെങ്കില്‍ ഇന്ത്യന്‍ നദികളില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഭീകരനേതാവ് ഹഫീസ് സയീദിന്റെ ഭീഷണി
ലാഹോർ: പാകിസ്ഥാന് ഇന്ത്യ വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യന്‍ നദികളില്‍ ചോരപ്പുഴ ഒഴുകുമെന്ന് ഭീകരനേതാവ് ഹഫീസ് സയീദിന്റെ ഭീഷണി. കശ്മീര്‍ ഭീകരര്‍ ഇതിന് മറുപടി നൽകുന്നുണ്ടെന്നും കശ്മീര്‍ പ്രദേശങ്ങളായ…
Read More » - 14 January
ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഇടപെടാന്‍ സോണിയക്ക് വയലാര്‍ രവിയുടെ കത്ത്
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് മുതിര്‍ന്ന നേതാവ് വയലാര്‍ രവി. ഉമ്മന്‍ചാണ്ടിയെ വ്രണപ്പെടുത്തുന്ന സമീപനം ഉണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടി വയലാര്‍ രവി…
Read More » - 14 January
വിമാനത്താവളത്തിലെ മോഷണം; മോഷ്ടാക്കളെ വിമാനത്തിൽ ക്യാമറ സ്ഥാപിച്ച് കുടുക്കി
തിരുവനന്തപുരം: വിമാനയാത്രക്കാരുടെ ബാഗുകള്‍ തുറന്ന് മോഷണം നടത്തുന്ന വിമാനത്താവള ജീവനക്കാരെ പിടികൂടി. വിമാനത്തില്‍ ക്യാമറ സ്ഥാപിച്ചാണ് മോഷ്ടാക്കളെ പിടികൂടിയത്. ഗ്രൗണ്ട് ഹാന്‍ഡിലിങ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സിലെ…
Read More » - 14 January
സാങ്കേതിക സര്‍വകലാശാല പരിശോധന; ടോംസിനെതിരെ നടപടിക്ക് സാധ്യത
കോട്ടയം: ടോംസിനെതിരെ നടപടിക്ക് സാധ്യത. തന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കോളേജ് ചെയർമാൻ മൊഴി നൽകി. മറ്റക്കര ടോംസ് കോളേജിന്റെ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് സാങ്കേതിക സർവകലാശാല…
Read More » - 14 January
കള്ളപ്പണം വെളുപ്പിക്കലിന് സഹകരണ ബാങ്കുകളുടെയും പുതുതലമുറ ബാങ്കുകളുടെയും വഴിവിട്ട സഹായം
ബംഗളൂരു: പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ നടപടിക്ക് തൊട്ടുപിന്നാലെ ഭട്കലിലേക്ക് ഒഴുകിയത് 1,000 കോടിയോളം കള്ളപ്പണം. ഇത് വെളുപ്പിക്കുന്നതിനായി പ്രദേശത്തെ ഒരു സഹകരണ ബാങ്കും രണ്ട് പുതുതലമുറ ബാങ്കുകളും…
Read More » - 14 January
പ്രത്യേക മെസേജിങ് സംവിധാനവുമായി വാട്സ് ആപ്പ്
പുതിയ സംവിധാനവുമായി വാട്സ് ആപ്പ് രംഗത്ത്. കമ്പനികള്‍ക്ക് വേണ്ടി പ്രത്യേക മെസേജിങ് സംവിധാനവുമായിയാണ് ഇത്തവണ വാട്സ് ആപ്പ് എത്തുന്നത്. എന്റര്‍പ്രൈസ് എന്നാണ് ഈ പുതിയ പതിപ്പിന് പേര്…
Read More » - 14 January
അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകള്‍ കേന്ദ്രസര്‍ക്കാരിന്
ന്യൂഡല്‍ഹി : അധോലോകത്തലവന്‍ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്ത്യയിലും വിദേശത്തുമായി കോടികളുടെ സ്വത്തുക്കളാണ് ദാവൂദിനുള്ളത്. ഈ സ്വത്തുക്കള്‍ എല്ലാം തന്നെ…
Read More » - 14 January
ദേശീയ പാതയോരത്തെ മദ്യവില്‍പ്പന; വിധിയിൽ ഇളവ് ആവശ്യപ്പെട്ട് മദ്യശാലാ ഉടമകൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി
ദേശീയപാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയിൽ മാഹിക്ക് ഇളവ് നൽകാനാകില്ലെന്ന് സുപ്രീംകോടതി. ദേശീയ-സംസ്ഥാന പാതകൾക്ക് 500 മീറ്റർ അരികെയുള്ള എല്ലാ മദ്യശാലകളും മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി വിധി…
Read More » - 14 January
സംസ്ഥാനത്ത് നോട്ടിരട്ടിപ്പിക്കല്‍ സംഘം സജീവം: സംഘത്തിലെ മുഖ്യകണ്ണികൾ പിടിയിൽ
തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം വന്‍ തുകയുടെ പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്ത് കൊടുത്ത സംഘത്തിലെ കണ്ണികൾ പിടിയിൽ. മറ്റൊരു കേസിൽ നടത്തിയ അന്വേഷണമാണ് അഞ്ചുപേരെ…
Read More » - 14 January
കുവൈറ്റിനെയും ഭരണാധികാരിയേയും അഭിനന്ദിച്ച് മാര്‍പ്പാപ്പ
കുവൈറ്റ് സിറ്റി : കുവൈറ്റിനെയും അമീര്‍ ഷേഖ് സബാ അല്‍ അഹമദ് അല്‍ ജബൈര്‍ അല്‍ അബായെയും അഭിനന്ദിച്ച് മാര്‍പ്പാപ്പ. വത്തിക്കാനില്‍ നടന്ന അംബാസഡര്‍മാരുടെ പുതുവര്‍ഷാഘോഷത്തിനിടെയാണ് മാര്‍പ്പാപ്പ…
Read More » - 14 January
പാവപ്പെട്ട കുട്ടികള്‍ക്കായി മുപ്പതിനായിരത്തിലേറെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ശേഖരിച്ച് ദുബായിലെ ഈ ഷോപ്പിംഗ് മാള്‍
ദുബായ്: അടിസ്ഥാന ജീവിത സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് ആശ്വാസമായി ദുബായിലെ ഷോപ്പിംഗ് മാള്‍. പാവപ്പെട്ട കുട്ടികള്‍ക്കായി മുപ്പതിനായിരത്തിലധികം കളിപ്പാട്ടങ്ങളും ബുക്കും വസ്ത്രങ്ങളുമാണ് അധികൃതര്‍ ശേഖരിച്ചു നല്‍കിയത്.…
Read More » - 14 January
വാഹനങ്ങൾ ഉപയോഗിക്കുന്നതിൽ കാലപരിധി : പുതിയ നയത്തിന്റെ കരട് രൂപം ഉടൻ
ചെന്നൈ : പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പതിനഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള നയത്തിന്റെ കരടു രൂപം പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി. നിലവിൽ സ്വകാര്യ…
Read More » - 14 January
പിണറായി മുണ്ടുടുത്ത മോദി : മതപണ്ഡിതന്മാര്ക്കെതിരെ എന്തിന് യു.എ.പി.എ ചുമത്തണം : കൊടുങ്കാറ്റായി ആഞ്ഞടിച്ച് ലീഗ്
കണ്ണൂര്‍ : പ്രതിപക്ഷത്തിരിക്കുന്ന മുസ്ലിം ലീഗ് കൊടുങ്കാറ്റാണെന്ന് ഇടതു സര്‍ക്കാര്‍ മനസിലാക്കുന്നതു നന്നായിരിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. ഭീകരതയുടെ പേരിലുള്ള മുസ്ലിം വേട്ടക്കെതിരെ…
Read More » - 14 January
ബി.എസ്.എഫ് ജവാന്റെ ആരോപണം അടിസ്ഥാനരഹിതം : ജവാന്മാര്ക്ക് നല്‍കുന്നത് ഗുണനിലവാരമുള്ള ഭക്ഷണം
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ ജവാന്മാര്ക്കു നിലവാരം കുറഞ്ഞ ഭക്ഷണം നല്‍കുന്നുവെന്ന ബി.എസ.്എഫ് ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അര്‍ധസൈനിക വിഭാഗങ്ങളുടെ ഒരു പോസ്റ്റിലും…
Read More » - 14 January
നോട്ട് നിരോധനത്തിന് ശേഷം പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിലെത്തിയത് കോടികൾ
മൈസൂരു: നോട്ട് അസാധുവാക്കലിനുശേഷം, കര്‍ണാടകത്തിലെ നഞ്ചന്‍കോട്ടിൽ പൂക്കച്ചവടക്കാരിയുടെ അക്കൗണ്ടിലെത്തിയത് 5.81 കോടി രൂപ. നീല എന്ന യുവതിയുടെ അക്കൗണ്ടിലാണ് തുകയെത്തിയത്. അക്കൗണ്ടിന്റെ വിവരങ്ങള്‍ എടുക്കാനായി ബാങ്കിലെത്തിയപ്പോഴാണ് ഇക്കാര്യം…
Read More » - 13 January
മംഗള എക്സ്പ്രസില്‍ വന്‍ കവര്‍ച്ച
പയ്യന്നൂര്‍: നിസാമുദ്ദീനില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മംഗള എക്സ്പ്രസില്‍ വന്‍ കവര്‍ച്ച. മലയാളി യുവതിയടക്കം നിരവധി യാത്രക്കാരുടെ സ്വര്‍ണവും മൊബൈല്‍ ഫോണുമടക്കമുള്ള സാധനങ്ങള്‍ മോഷണംപോയി. ട്രെയിനിന്റെ എസി ടു…
Read More » - 13 January
പുറ്റിങ്ങല്‍ ദുരന്തം : കൃഷ്ണന് നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചു
തിരുവനന്തപുരം : കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കാരണങ്ങളും അന്വേഷിക്കുന്നതിനായി നിയമിച്ച എന്‍.കൃഷ്ണന് നായര്‍ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍…
Read More » - 13 January
ഡല്‍ഹിയിലെ പെണ്‍കുട്ടികള്‍ക്ക് ആശ്വസിക്കാം; പബ്ലിക് ചുംബനവീരന്‍ ക്രേസി സുമിത് അറസ്റ്റില്‍
ന്യൂഡല്‍ഹി: യുവതികളെ അവരുടെ സമ്മതമില്ലാതെ ചുംബിച്ച ശേഷം ഓടുന്ന പ്രാങ്ക് (തമാശ) വീഡിയോ അവതാരകന് അറസ്റ്റിലായി. സുമിത് വര്‍മ എന്ന യുവാവിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.…
Read More »