News
- Dec- 2016 -15 December
യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വർദ്ധിപ്പിച്ചു
വാഷിങ്ടണ്‍: ട്രംപ് സര്‍ക്കാര്‍ 2017ല്‍ സാമ്പത്തിക പരിഷ്കരണങ്ങളിലൂടെ വളര്‍ച്ചയ്ക്ക് മുന്‍തൂക്കം നല്‍കുന്നതിന്റെ ഭാഗമായി യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. 0.25 ബേസിസ് പോയിന്റാണ് വർദ്ധന.…
Read More » - 15 December
മൂന്ന് പെൺകുട്ടികൾ ചേർന്ന് ഇരുപതുകാരനായ ഫുട്ബോളറെ തട്ടിക്കൊണ്ടു പോയി ;പിന്നെ സംഭവിച്ചത് ?
ഇംഗ്ലണ്ട്:പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാകുന്ന വാർത്തകൾ ദിനംപ്രതി നമ്മൾ കേൾക്കുന്നതാണ്.എന്നാൽ ഇവിടെ കഥ വേറെയാണ്.യുവാവിനെ തട്ടികൊണ്ട് പോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ യുവതികളെ കുറിച്ച് കേട്ടിട്ടുണ്ടോ?കുംബ്രിയയിലെ ബാരോ ഇന്‍ ഫൂണ്സില്ലാണ്…
Read More » - 15 December
ലാവ്ലിൻ കേസ് : റിവിഷന്‍ ഹർജി ഇന്ന് പരിഗണിക്കും
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വംബർ 29…
Read More » - 15 December
വടക്കൻ അലപ്പോയില്‍ വെടിനിര്‍ത്തല്‍ കരാർ ലംഘിച്ചു
അലപ്പോ:വെടിനിര്‍ത്തല്‍ കരാർ ലംഘിച്ച് സിറിയയിലെ വടക്കന്‍ അലപ്പോയില്‍ അസദ് സൈന്യം വീണ്ടും ആക്രമണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. വടക്കൻ അലപ്പോയില്‍ ശക്തമായ വ്യോമാക്രമണമാണ് നടക്കുന്നത്. ഇതെതുടര്‍ന്ന് വിമതപോരാളികളേയും ജനങ്ങളേയും…
Read More » - 15 December
ലോധ കമ്മിറ്റി ശുപാര്‍ശകൾ: സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ബിസിസിഐ നിരീക്ഷകനായി ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ നിയമിക്കണമെന്നും,ബിസിസിഐ ഭാരവാഹികളെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള ലോധകമ്മിറ്റി ശുപാർശ സുപ്രീം കോടതി ഇന്ന്…
Read More » - 15 December
ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ മോദിയും
ന്യൂഡൽഹി:ലോകത്തെ ഏറ്റവും ശക്തരായ നേതാക്കളുടെ ഫോബ്സ് പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഒമ്പതാം സ്ഥാനത്താണ് മോദി എത്തപ്പെട്ടിരിക്കുന്നത്.ഇതിൽ 2013 മുതല്‍ ഒന്നാം സ്ഥാനത്തുള്ള റഷ്യന്‍ പ്രസിഡന്റ്…
Read More » - 15 December
ട്രംപിന്റെ സാമ്പത്തിക ഉപദേശക സമതിയിലേക്ക് ആദ്യ ഇന്ത്യൻ വംശജ
വാഷിഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമതിയിലേക്ക് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ തിരഞ്ഞെടുത്തു. പെപ്സികോ സിഇഒ കൂടിയായ ഇന്ദ്ര നൂയി പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശ സമതിയിലേക്കാണ് എത്തുന്നത്.…
Read More » - 15 December
പതഞ്ജലിക്ക് 11 ലക്ഷം രൂപ പിഴ
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതിയാണ് പിഴ ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാന്‍…
Read More » - 15 December
പത്തനംതിട്ടയിൽ യക്ഷികളുടെ വിളയാട്ടം: പരിഭ്രാന്തിയിൽ ജനങ്ങൾ
പത്തനംതിട്ട:പത്തനംതിട്ടയില്‍ യക്ഷികളെ പേടിച്ച് പ്രദേശ വാസികൾ ഭീതിയിൽ.അര്‍ദ്ധരാത്രി വെള്ളസാരിയുടുത്ത യുവതി വഴിയാത്രക്കാരെ തടയുന്നു എന്നു തുടങ്ങിയുള്ള യക്ഷിക്കഥകള്‍ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്.എന്നാൽ കഞ്ചാവ്-മയക്കുമരുന്ന് കച്ചവടക്കാര്‍ യക്ഷിവേഷം കെട്ടിയതാണെന്നാണ് ചിലരുടെ…
Read More » - 15 December
പരമ്പരാഗത വേഷം ധരിക്കാൻ കൂട്ടാക്കിയില്ല; മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് പാരമ്പര്യവാദികൾ
റിയാദ്: സൗദിയിൽ സന്ദർശനത്തിനെത്തിയ ജർമൻ വനിതാ മന്ത്രി പരമ്പരാഗത വസ്ത്രം ധരിക്കാതിരുന്നതിൽ സൗദിയിലെ പാരമ്പര്യവാദികൾ പ്രതിഷേധത്തിൽ. സോഷ്യൽ മീഡിയ വഴിയാണ് ഇവർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്. ജർമനിയിലെ…
Read More » - 15 December
രാജ്യ വ്യാപക കള്ളപ്പണ വേട്ട : കര്‍ണ്ണാടക, ഗോവ മുന്നിൽ
ബെംഗളൂരു : നോട്ട് നിരോധനത്തെ തുടർന്ന് രാജ്യ വ്യാപകമായി ആദായ നികുതി വകുപ്പ് നടത്തുന്ന തിരച്ചിലിൽ കർണാടക,ഗോവ സംസ്ഥാനങ്ങളില്‍ നിന്നു മാത്രം 1000 കോടി രൂപ പിടികൂടി.…
Read More » - 15 December
പ്രമുഖ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പണം വെളുപ്പിച്ചു നല്കുന്നു : തെളിവായി ഒളി ക്യാമറാ ദൃശ്യം : നേതാക്കള്‍ കുടുങ്ങും
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധനത്തിനു ശേഷം കള്ളപ്പണം വെളുപ്പിക്കുന്നത് ഇരട്ടിയിലേറെയായി. രാഷ്ട്രീയക്കാരും ബിസിനസ്സുകാരുമാണ് കള്ളപ്പണം വെളുപ്പിക്കുന്നതെന്നാണ് സൂചന. ഡല്‍ഹിയില്‍ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ വന്‍തുക…
Read More » - 15 December
സീരിയില്‍ നടന് വെടിയേറ്റ് മരിച്ച നിലയില്‍
റാഞ്ചി: പ്രമുഖ സീരിയല്‍ നടനെ സ്വന്തം വീട്ടില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇയാള്‍ സ്വയം വെടിവച്ച് ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജനപ്രിയ സീരിയലായ ക്രൈം…
Read More » - 15 December
കോടികളുടെ 2000 രൂപ നോട്ടുകൾ : സിബിഐ അന്വേഷണം ആരംഭിച്ചു
ചെന്നൈ : ചെന്നൈ, വെല്ലൂർ എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ സംഭവത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. ചെന്നൈ റിസർവ്വ് ബാങ്ക് ഓഫീസ് കേന്ദ്രീകരിച്ചാണ് സിബിഐ അന്വേഷണം. പുതിയ 2000…
Read More » - 15 December
സമസ്ത പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്ലിയാര് അന്തരിച്ചു
പാലക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്ലിയാര് (78) അന്തരിച്ചു. പാലക്കാട് തച്ചമ്പാറയിലെ ഇസാഫ് ആശുപത്രിയില്‍ രാത്രി 12.45 ഓടെയായിരുന്നു അന്ത്യം.…
Read More » - 14 December
കമലിനെതിരായ പ്രതിഷേധം; ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചെന്ന് പോലീസില്‍ പരാതി
തൃശൂര്‍; കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമലിന്റെ വീട്ടിലേക്കു മാര്‍ച്ചു നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യം പോലെ വിളിച്ചതിനെതിരെ പൊലീസില്‍ പരാതി. റവല്യൂഷണറി യൂത്ത്…
Read More » - 14 December
ഖത്തറിലെ ദേശീയ ദിനാഘോഷങ്ങള്‍ റദ്ദാക്കി
ദോഹ: ഖത്തറിലെ ദേശീയ ദിനാഘോഷപരിപാടികൾ റദ്ദാക്കി. അലെപ്പോയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇത്തരത്തിൽ ഒരു നടപടി. ദേശീയ ദിന പരേഡ് ഉള്‍പ്പെടെയുള്ള പരിപാടികൾ റദ്ദാക്കിയതായി ഖത്തര്‍ അമീര്‍…
Read More » - 14 December
ബൈക്കില്‍ നഗരംചുറ്റി കുറ്റവാളികളെ വെടിവെച്ച് കൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ്
മനില: ബൈക്കില്‍ കറങ്ങി കുറ്റവാളികളെ വെടിവെച്ചു കൊന്നിട്ടുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട്. ദവായോയില്‍ മേയറായിരിക്കെയാണ് താനിത് ചെയ്തത്. കുറ്റവാളികളെ നേരിടേണ്ടത് എങ്ങനെയാണെന്ന് പോലീസിന് കാണിച്ചുകൊടുക്കുക എന്നതായിരുന്നു…
Read More » - 14 December
റാഗിംഗ്: മലയാളി വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
കൊച്ചി: മലയാളി വിദ്യാര്‍ത്ഥി വീണ്ടും റാഗിംഗിനിരയായി. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റിയിലാണ് റാഗിംഗ് അരങ്ങേറിയത്. റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. കാസര്‍ഗോഡ്…
Read More » - 14 December
ചൈനീസ് പ്രസിഡന്റിനെതിരെ പോസ്റ്റ്; പ്രമുഖ മുസ്ലീം കമ്മ്യൂണിറ്റി വെബ്സെെറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി
ബെയ്ജിംഗ്: ചെെനീസ് പ്രസിഡന്റ് ജിന്‍ പിംഗിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന പോസ്റ്റിനെ തുടര്‍ന്ന് മുസ്ലീം വെബ്സൈറ്റ് ചൈനീസ് സര്‍ക്കാര്‍ അടച്ചുപൂട്ടി. പ്രസിഡന്റ്റി നെതിരെ പോസ്ടിട്ട ചെെനയിലെ പ്രമുഖ…
Read More » - 14 December
ബ്ലാസ്റ്റേഴ്സ് ഫൈനലില്‍
ന്യൂഡൽഹി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ഐഎസ്എല്‍ രണ്ടാംപാദ സെമിയില്‍ തകര്‍പ്പന്‍ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഫൈനലില്‍. 3-0 എന്ന സ്കോറിന് ബ്ലാസ്റ്റേഴ്സ് ഡല്‍ഹി ഡൈനാമോസിനെ തറപറ്റിച്ചത്. രണ്ടാം പാദ…
Read More » - 14 December
ഉമ്മന്‍ചാണ്ടി – സരിത വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി സലിംരാജ്
കൊച്ചി : മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടി സരിത എസ് നായരെ തന്റെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി മുന്‍ ഗണ്മാന് സലീംരാജ്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍ സരിത എസ്…
Read More » - 14 December
പാകിസ്ഥാൻ ഇന്ത്യയുടെ വിവരങ്ങൾ ചോർത്തുന്നു : വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി
ന്യൂഡൽഹി: മൊബൈല്‍ ആപ്ലിക്കേഷനുകളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും ഉപയോഗിച്ച് പാകിസ്ഥാൻ ഇന്ത്യന്‍ സുരക്ഷാ സേനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായി സർക്കാർ. കേന്ദ്ര മന്ത്രി എച്ച്. പി. ചൗധരിയാണ് ലോക്സഭയിൽ ഇക്കാര്യം…
Read More » - 14 December
മത്സരത്തിനു മുന്‍പ് വനിതാ അത്ലറ്റുകളോട് അസാധാരണമായി ചിലത് ചെയ്യാന്‍ നിര്‍ദ്ദേശം; ഞെട്ടിത്തരിച്ച് താരങ്ങള്‍
ബെംഗളൂരു: കഴിഞ്ഞ ദിവസം പരിശീലനത്തിനെത്തിയ താരങ്ങള്‍ ഞെട്ടി. സ്റ്റേഡിയത്തിനു പോകുന്നതിനുമുന്പ് ശുചിമുറിയിലെത്തിയ അത്ലറ്റുകള് ഭിത്തിയിലെ പോസ്റ്ററുകള്‍ കണ്ടാണ് ഞെട്ടിയത്. ബെംഗളൂരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് സംഭവം. ഭിത്തിയില്‍ ഒട്ടിച്ച…
Read More » - 14 December
ബിടെക് പരീക്ഷ മാറ്റിവെച്ചു.തീരുമാനം വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പരീക്ഷ തടസപ്പെട്ടതിനെത്തുടര്‍ന്ന്
തിരുവനന്തപുരം: സമരത്തെത്തുടര്‍ന്ന് ബിടെക് പരീക്ഷ ഇന്നും മുടങ്ങി. അബ്ദുൾകലാം എൻജിനീയറിങ് കോളേജിലെ പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിലും ചോദ്യപേപ്പർ ചോർന്നു എന്ന ആരോപണവുമുയർത്തി വിദ്യാർത്ഥികൾ നടത്തിയ സമരത്തിൽ…
Read More »