News
- Dec- 2016 -14 December
ശുചിമുറിയിൽ ഒളിപ്പിച്ച കള്ളപ്പണം : വ്യവസായിയെ സഹായിച്ചത് ബാങ്ക് ജീവനക്കാർ
ബെംഗളൂരു : ശുചിമുറിയിലെ രഹസ്യ അറയിൽ 5.70 കോടിയുടെ പുതിയ കറൻസിയും സ്വർണവും സൂക്ഷിക്കാൻ ഗോവയിലെ ചൂതാട്ട ബിസിനസുകാരൻ കെ.സി. വീരേന്ദ്രയെ നാല് ബാങ്ക് ജീവനക്കാരും, രണ്ട്…
Read More » - 14 December
ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റു നിന്നില്ലെങ്കില്‍ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഡിജിപി; ഇരുന്നാല്‍ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ല
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാല്‍ പൊലീസിന് നിയമനടപടി…
Read More » - 13 December
ആദിവാസി കുടികൾക്ക് തീയിട്ടത് കയ്യേറ്റക്കാർ -ആദിവാസി ഗോത്രമഹാസഭ
ഇടുക്കി: അടിമാലിയില്‍ ആദിവാസി കുടികള്‍ക്ക് തീയിട്ടത് ഭൂമി കയ്യേറ്റക്കാരെന്ന് ചൂണ്ടിക്കാട്ടി ആര്‍ഡിഒയ്ക്ക് ആദിവാസികള്‍ പരാതി നല്കി. അടിമാലി സ്വദേശികളായ ബോബന്, സുഹൃത്തുക്കളായ പൗലോസ്, ജോര്‍ജുകുട്ടി എന്നിവര്‍ക്കെതിരെയാണ് ആദിവാസികള്‍…
Read More » - 13 December
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി അബുദാബി സർക്കാരിന്റെ പുതിയ തീരുമാനം
അബുദാബി: അബുദാബിയിൽ കെട്ടിടവാടക വര്‍ധനവിന് ഉണ്ടായിരുന്ന നിയന്ത്രണം പുന:സ്ഥാപിച്ചു. ഇതുപ്രകാരം കെട്ടിട ഉടമകള്‍ക്ക് വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനത്തിലധികം വര്‍ധിപ്പിക്കാനാകില്ല. അബുദാബി സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം എന്നാണ്…
Read More » - 13 December
മതപ്രബോധകന്മാരെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും വേട്ടയാടുന്നു: എൻ ഐ എ ക്കെതിരെ മുസ്ലിം ലീഗ്
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിക്കെതിരെ മുസ്ലിം ലീഗ്. ലീഗ് ദേശീയ സമിതിയോഗത്തില്‍ എൻ ഐ എ ക്കെതിരെ പ്രമേയം അവതരിപ്പിച്ചു. എൻ ഐ എ യുടെ…
Read More » - 13 December
ആവശ്യമുള്ള പണം ആര്‍ബിഐ മൂന്നാഴ്ചയ്ക്കകം എത്തിക്കുമെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: നോട്ട് ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ആര്‍ബിഐ അതിനുള്ള കഠിന പരിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് മൂന്ന്…
Read More » - 13 December
സൗജന്യ ഓഫർ കാലാവധി നീട്ടിയതിനോടൊപ്പം മറ്റൊരു പുതുവർഷസമ്മാനവുമായി ജിയോ
കൊച്ചി: പോക്കിമോൻ ഗോ ഇന്ത്യയിലേക്ക്. ഇതിനായി ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോന്‍ കമ്പനിയുമായി റിലയൻസ് ജിയോ കരാറിലെത്തി. ജിയോയുടെ മെലേജിംഗ്, ജിയോ ചാറ്റ് തുടങ്ങിയവയിലൂടെ പോക്കിമാന്‍ കളിക്കാര്‍ക്ക്…
Read More » - 13 December
സുഷമ സ്വരാജിന്റെ ആരോഗ്യനിലയെപറ്റി ആശുപത്രി അധികൃതർ
ന്യൂഡല്‍ഹി: വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ഐസിയുവില്‍ നിന്ന് മാറ്റിയതായി എയിംസ് അധികൃതര്‍ അറിയിച്ചു. സുഷമ വളരെ വേഗം സുഖം പ്രാപിക്കുന്നതായും അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍…
Read More » - 13 December
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ സ്പീഡ് കുറവാണോ ? കാരണം അറിയേണ്ടേ….
തിരുവനന്തപുരം : രണ്ട് ദിവസമായി രാജ്യത്തെ ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറവാണെന്ന് മിക്ക ഉപഭോക്താക്കളും പരാതി പറയുന്നുണ്ട്. ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ലാത്ത ഈ പ്രശ്നത്തിന്റെ കാരണത്തെക്കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍…
Read More » - 13 December
വർധ ചുഴലിക്കാറ്റ് : വിമാനങ്ങൾ റദ്ദാക്കി
മസ്ക്കറ്റ് : വർധ ചുഴലിക്കാറ്റിനെ തുടർന്ന് മസ്കറ്റിൽനിന്നുള്ള ചെന്നൈ വിമാനങ്ങൾ പലതും റദ്ദാക്കി. മസ്കത്ത്–ചെന്നൈ ഡബ്ല്യു.വൈ–253 വിമാന സർവിസ് റദ്ദാക്കിയതായി ഒമാൻ എയർ അധികൃതർ അറിയിച്ചു. ചെന്നെയിൽനിന്നുള്ള…
Read More » - 13 December
നോട്ടു നിരോധനത്തിന് ശേഷമുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദേശം
മുംബൈ: രാജ്യത്ത് 1000, 500 നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നവംബര്‍ എട്ട് മുതലുള്ള സിസി ടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ ബാങ്കുകള്‍ക്ക് ആർ ബി ഐ യുടെ കര്‍ശന…
Read More » - 13 December
മുടി മുറിച്ച് സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്
മുടി മുറിച്ച് സ്വന്തമാക്കിയത് ഗിന്നസ് റെക്കോഡ്. ഗുജറാത്ത് സ്വദേശിനിയായ ശീതള്‍ കല്‍പേഷ് ഷായാണ് മുടിവെട്ടി വേള്‍ഡ് ഗിന്നസ് റെക്കോഡില്‍ കയറിപ്പറ്റിയത്. 24 മണിക്കൂറിനുള്ളില്‍ ഇടവേളയില്ലാതെ 571 പേരുടെ…
Read More » - 13 December
കള്ളപ്പണത്തിന്റെ വക്താക്കളെ കാത്തിരിക്കുന്നത് കേൾക്കാൻ സുഖമുള്ളതാകില്ല ;കെവിഎസ് ഹരിദാസിന്റെ തുറന്നെഴുത്ത് :ഇന്നത്തെ സാഹചര്യത്തിൽ കേരളം കടന്നുപോകേണ്ടത് വളരെയേറെ പ്രതിസന്ധിയിലൂടെ
വിവിധ ബാങ്കുകളിലെ നിക്ഷേപങ്ങളും അവയുടെ കണക്കുമെല്ലാം കുറച്ചുനാളായല്ലോ കേരളം രാഷ്ട്രീയത്തിൽ സജീവ ചർച്ചാവിഷയമായിട്ട് . പ്രശ്നം ഇപ്പോൾ സുപ്രീം കോടതിയുടെ മുന്നിലുമാണ്. അതിൽ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ…
Read More » - 13 December
സ്വന്തം വീട്ടിൽ വ്യാജ ചാരായം വാറ്റിയ ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയെയും യുവാവിനെയും പിടികൂടി
കായംകുളം: വീട്ടില്‍ വ്യാജ ചാരായം വാറ്റിയ ഗവണ്മെന്റ് സ്കൂള്‍ അധ്യാപികയെയും യുവാവിനെയും എക്സൈസ് സംഘം പിടികൂടി. ചിങ്ങോലിയിൽ ആണ് സംഭവം.പട്ടാളക്കാരനായ ഭര്‍ത്താവ് അവധിയില്‍ വന്ന് തിരികെപ്പോയപ്പോഴായിരുന്നു…
Read More » - 13 December
വര്‍ധ ചുഴലിക്കാറ്റ്: മരണസംഖ്യ 18 ആയി; കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും തമിഴ്നാടിന്റെ് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റില്‍ ഇതിനോടകം 18പേര് കൊല്ലപ്പെട്ടതായാണ്…
Read More » - 13 December
നോട്ടു നിരോധനത്തിന് ശേഷം വിമാനത്താവളങ്ങളില്‍ നിന്നു പിടികൂടിയ സ്വർണത്തിന്റെയും കള്ളപ്പണത്തിന്റെയും ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയതിന് ശേഷം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നായി ഇരുന്നൂറ്റി നാല്‍പ്പത്തഞ്ച് കിലോ സ്വര്‍ണവും അറുപത് കോടി രൂപയും പിടികൂടി. സി ഐ…
Read More » - 13 December
കേന്ദ്രമന്ത്രിക്കെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം
ന്യൂഡല്‍ഹി: കേന്ദ്രആഭ്യന്തര സഹമന്ത്രിക്കെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് അഴിമതി ആരോപണത്തില്‍ കുടുങ്ങിയിരിക്കുന്നത്. അരുണാചല്‍ പ്രദേശില്‍ ജലവൈദ്യുത പദ്ധതിയിലാണ് അഴിമതി നടത്തിയത്.…
Read More » - 13 December
ദേശീയഗാനത്തെ അനാദരിച്ചാല്‍ കര്‍ശന നടപടി : ഡിജിപി
തിരുവനന്തപുരം : തിയറ്ററില്‍ ദേശീയഗാനത്തെ അനാദരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പോലീസ് തിയറ്ററില്‍ കയറി പരിശോധന നടത്തില്ല. എന്നാല്‍ ക്രമസമാധാന പ്രശ്നമോ പരാതിയോ ഉണ്ടായാല്‍…
Read More » - 13 December
മമത ബാനര്‍ജിക്കെതിരെ വധഭീഷണി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വധഭീഷണി. കത്തിലൂടെയാണ് ഭീഷണിസന്ദേശം എത്തിയത്. കൂടാതെ ഹൗറ സ്റ്റേഷനില്‍ ബോംബ് സ്ഫോടനം നടത്തുമെന്നും ഭീഷണിക്കത്തില്‍ പറയുന്നുണ്ട്. ദൂരദര്‍ശനിലെ മുന്‍…
Read More » - 13 December
ഐഎസ് ഭീകരാക്രമണത്തില്‍നിന്ന് ഇസ്രയേലിനെ രക്ഷിച്ചത് ‘ബൈബിള്‍ മേഘങ്ങള്‍’
ജറുസലേം: ഇസ്രയേലില്‍ ഭീകരര്‍ നടത്തിയ ആക്രമണം പരാജയപ്പെട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ആക്രമണം പരാജയപ്പെടാന്‍ കാരണമായത്. വലിയ രീതിയിലുള്ള മണല്‍കാറ്റും മഴയുമാണ് ഇസ്രയേലിനെ രക്ഷിച്ചത്. ഗോലന്‍ മലനിരകള്‍ക്ക്…
Read More » - 13 December
വര്‍ധ: മരിച്ചവരില്‍ മലയാളിയും-കേരളത്തിലും കർണ്ണാടകയിലും കനത്ത മഴയ്ക്ക് സാധ്യത
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മരിച്ചവരില്‍ ഒരു മലയാളി വിദ്യാര്‍ത്ഥിയും ഉള്പ്പപ്പെട്ടതായി റിപ്പോര്‍ട്ട്. തൃശൂർ സ്വദേശി ഗോകുൽ എന്ന 20 കാരനാണ് മരിച്ചത്.ചെങ്കല്‍പേട്ടയിലെ ദന്തല്‍ കോളജില്‍ വിദ്യാര്‍ത്ഥിയായിരുന്നു.…
Read More » - 13 December
കെ.എസ്.ആര്.ടി.സി.യിലെ ശമ്പള പ്രതിസന്ധി പരിഹരിക്കും : തോമസ് ഐസക്
മലപ്പുറം : കെ.എസ്.ആര്.ടി.സി.യിലെ ശമ്പള പ്രതിസന്ധി ബുധനാഴ്ച പരിഹരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 13ാം…
Read More » - 13 December
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം
ന്യൂഡല്‍ഹി : ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിര്‍ദേശം. അസാധുവായ നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിയെടുക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ രണ്ടാഴ്ച്ച മാത്രം ബാക്കി നില്‍ക്കേ നവംബര്‍…
Read More » - 13 December
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പെരുകുന്നു; ദമ്പതികളടക്കം ആറുപേര്‍ പിടിയില്‍
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം വീണ്ടും പോലീസിന്റെ വലയില്‍. കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം വ്യാപകമാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ലഭിക്കുന്നത്. നേരത്തെ നിരവധി തവണ കൊച്ചിയില്‍ നിന്ന് ഇത്തരക്കാരെ പിടികൂടിയിരുന്നു.…
Read More » - 13 December
ഇന്ധന കമ്പനിയിലേക്കുള്ള പൈപ്പ് ലൈന്‍ തുളച്ചു വൻ ഡീസൽ മോഷണം- മൂന്നു പേർ അറസ്റ്റിൽ
മുംബൈ:പെട്രോളിയം കമ്പനിയിലേക്കുള്ള പൈപ്പ് ലൈൻ തുളച്ചു 15000 ലിറ്റർ ഡീസല്‍ ചോർത്തിയ സംഭവത്തിൽ മൂന്നു പേര് അറസ്റ്റിലായി.ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈനാണ് ഇവര്‍ തുളച്ചത്. സംഭവത്തില്‍ സംഘത്തലവന്…
Read More »