News
- Dec- 2016 -13 December
എഞ്ചിനീയറിങ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിങ് ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു. കാല്‍ക്കുലസ് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കേണ്ടിയിരുന്ന പരീക്ഷയുടെ ചോദ്യങ്ങള്‍ ഒരു…
Read More » - 13 December
റെയ്ഡ് തുടരുന്നു: പിടിച്ചെടുക്കുന്ന കള്ളപ്പണത്തിൽ അധികവും പുതിയ 2000 രൂപ നോട്ടുകള്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന റെയ്ഡില്‍ ലക്ഷങ്ങളുടെ കള്ളപ്പണം ആണ് പിടികൂടിയത്. വീണ്ടും റെയ്ഡ് തുടരുകയാണ്.ഗുജറാത്തിലെ വഡോദരയില്‍ ഒരു വ്യവസായിയുടെ വീട്ടില്‍ നിന്ന് മാത്രം 13…
Read More » - 13 December
അപ്പോളോ ആശുപത്രിയുടെ സെര്‍വര്‍ ഹാക്ക് ചെയ്തു: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്വെര് ഹാക്ക് ചെയ്തതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയൻ അവകാശപ്പെടുന്നു. അമേരിക്കന്‍ മാധ്യമമായ…
Read More » - 13 December
കള്ളപ്പണം വെളുപ്പിക്കല്‍; ആര്‍ബിഐ ഉദ്യോഗസ്ഥന് പിടിയില്‍
ബെംഗളൂരു: റിസര്‍വ് ബാങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ തകൃതിയായി നടക്കുന്നു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച ആര്‍ബിഐ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ആര്‍ബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. സീനിയര്‍…
Read More » - 13 December
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാന് പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ട: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റു നില്ക്കാന് പറ്റാത്തവര്‍ തിയേറ്ററില്‍ പോകേണ്ടെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദേശീയഗാനാലാപനത്തെ ചിലർ വൈകാരികമാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇത് വൈകാരിക…
Read More » - 13 December
ജിഷ വധം: സിബിഐ അന്വേഷണം വേണ്ടെന്ന് അമ്മ
കൊച്ചി: ജിഷ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ജിഷയുടെ അമ്മ രാജേശ്വരി. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈകോടതിയിൽ…
Read More » - 13 December
ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനം : പി.ചിദംബരം
ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്നും അതില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരം. എല്ലാ ബാങ്കുകളും പറയുന്നത്…
Read More » - 13 December
അതിര്‍ത്തി കീഴടക്കി ഭീകരര്‍; 45 ഓളം ലോഞ്ച് പാഡുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം ഭീകരര്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നു. ഭീകരരുടെ 45ഓളം ലോഞ്ച് പാഡുകളാണ് നിയന്ത്രണരേഖയ്ക്കു സമീപം പ്രവര്‍ത്തിക്കുന്നത്. ശക്തമായ പോരാട്ടത്തിന് ഭീകരര്‍ തയ്യാറെടുക്കുന്നു എന്ന സൂചനയാണ്…
Read More » - 13 December
കുട്ടിയുടെ ഡയപ്പറിനുള്ളില്‍ വെച്ച് 16 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം
ന്യൂഡല്‍ഹി : കുട്ടികളുടെ ഡയപ്പറിനുള്ളില്‍ 16 കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാര്‍ പിടിയിലായി. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംശയം തോന്നിയ…
Read More » - 13 December
പച്ചയിറച്ചി; ഉപഭോക്താവിന്റെ പരാതിയില്‍ ലുലു മാള്‍ കെഎഫ്സിയില് റെയ്ഡ്
ശ്രുതി പ്രകാശ് കൊച്ചി: ഹോട്ടലുകളില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്കെതിരെ പരാതി വ്യാപകമാകുകയാണ്. ചിക്കന്‍ എന്ന് പറഞ്ഞ് വിളമ്പുന്നതാകട്ടെ പട്ടിയിറച്ചിയും പൂച്ചയിറച്ചിയുമൊക്കെ. പാറ്റ,പല്ലി,പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങി ഭക്ഷണങ്ങളില്‍ നിന്ന്…
Read More » - 13 December
അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു
വാഷിംഗ്ടൺ : പുതിയ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. യുഎന്‍ പൊതുസഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ പ്ലീനറിയോഗത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജനുവരി…
Read More » - 13 December
വിവാഹത്തിന്റെ ഏഴാം നാൾ നവവധു പ്രസവിച്ചു : അമ്പരന്ന് നവവരനും കുടുംബവും
പാറ്റ്ന: നവവരനെയും കുടുംബത്തെയും ഞെട്ടിച്ച് വിവാഹം കഴിഞ്ഞ് ഏഴാം ദിവസം നവവധു പ്രസവിച്ചു. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം.ഒമ്പത് മാസം കഴിഞ്ഞ പൂർണ്ണ ഗർഭിണിയെയാണ് താൻ വിവാഹം…
Read More » - 13 December
വിദ്യാർഥിനിയോട് സംസാരിച്ചു; പിതാവ് പത്താം ക്ലാസ്സുകാരനോട് ചെയ്ത ക്രൂരത
ബാലുശ്ശേരി: മകളുമായി സംസാരിച്ചതിന്റെ പേരില്‍ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം. പെണ്‍കുട്ടിയുടെ പിതാവും സംഘവും ചേർന്നാണ് പത്താം ക്ലാസുകാരന്റെ കാല് അടിച്ചു തകര്‍ത്തു. കോഴിക്കോട് ഈ മാസം…
Read More » - 13 December
നോട്ട് നിരോധനം ജനങ്ങള്‍ ബി.ജെ.പിയ്ക്കൊപ്പം : ബി.ജെ.പിയെ ഭയന്ന് ഉത്തര്‍പ്രദേശില്‍ മഹാ സഖ്യത്തിന് നീക്കം
ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ ബി.ജെ.പിയ്ക്കൊപ്പം നില്‍ക്കുമെന്ന് ഭയന്ന് ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് നീക്കം. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന വിശാല സഖ്യത്തിനുള്ള നീക്കങ്ങളാണ് അണിയറയില്‍ സജീവമായി…
Read More » - 13 December
ഗുണ്ടാബന്ധം കോൺഗ്രസ് നേതാവ് കീഴടങ്ങി
കൊച്ചി : കരാറുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങി. കേസിന്റെ പേരിൽ മരട് മുനിസിപ്പൽ കോർപ്പറേഷൻ വൈസ്…
Read More » - 13 December
ചലച്ചിത്രമേളയിലെ ദേശീയഗാനം; കമൽ പ്രതികരിക്കുന്നു
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നില്ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തിങ്കളാഴ്ച ദേശീയഗാനം ഉയർന്നപ്പോൾ എഴുന്നേറ്റ് നില്‍ക്കാത്തതിനെ…
Read More » - 13 December
നോട്ട് നിരോധനം : കള്ളപ്പണം തടയാൻ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കള്ളപ്പണം തടയാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ.രാജ്യത്ത് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായുളള കണ്ടെത്തലിനെ തുടർന്ന് സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് അനുമതി നല്കാന് കേന്ദ്ര…
Read More » - 13 December
വന്‍ ഫീസ് ഈടാക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് തിരിച്ചടിയായി ബോര്‍ഡിന്റെ പുതിയ നിയമം
ന്യൂഡല്‍ഹി: രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളുകളുടെ ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ ആക്കാന്‍ സി.ബി.എസ്.ഇയുടെ നിര്‍ദേശം ജനുവരിമുതല്‍ സ്കൂളുകളോട് ഇടപാടുകളെല്ലാം ഓണ്‍ലൈനാക്കാന്‍ സിബിഎസ്ഇ ആവശ്യപ്പെട്ടുകഴിഞ്ഞു. ഫീസടയ്ക്കുന്നതുള്പ്പെടെ, ഇനി എല്ലാ ഇടപാടുകളും ഡിജിറ്റലാകും.…
Read More » - 13 December
അഭിഭാഷകന്റെ ഓഫീസില്‍ നിന്നും കോടികളുടെ കള്ളപ്പണം പിടികൂടി
ന്യൂഡല്‍ഹി: അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് 14 കോടിയുടെ കള്ളപ്പണം പിടികൂടി. അഭിഭാഷകനായ രോഹിത് ടന്ഡന്റെ ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ കൈലാസിലെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധന…
Read More » - 13 December
സൗദിയിൽ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചു
റിയാദ് : സൗദി അറേബ്യയയിലെ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. പുതിയ വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചതോടെ ഇന്നലെ മുതൽ തന്നെ നഗരസഭകളില്‍ പുതുക്കിയ…
Read More » - 13 December
മൂന്നാം ലോകമഹായുദ്ധം ; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഇറാന്
ടെഹ്റാന് : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവും മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തി. ട്രംപിന്റെ മുസ്ലിംവിരുദ്ധ നയങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും യുദ്ധമുണ്ടായാല്‍…
Read More » - 13 December
സോളാർ; വിധി സ്റ്റേ ചെയ്യണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജി ബംഗളുരു കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: സോളാർ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബംഗളുരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…
Read More » - 13 December
ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു : യുവതി അറസ്റ്റിൽ
സൗദി: ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവില്‍ നിന്ന് ഫോട്ടോ എടുത്ത സൗദി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അതോടൊപ്പം മതനിയമം ലംഘിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികള്‍…
Read More » - 13 December
പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക സംവിധാനം
തിരുവനന്തപുരം :• പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക രീതിയിലുള്ള രണ്ടു ഡോപ്ലര്‍ റഡാറുകള്‍ സ്ഥാപിയ്ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. .ഇതില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ…
Read More » - 13 December
ഇന്ത്യക്ക് പിന്നാലെ മറ്റൊരു രാജ്യവും നോട്ട് അസാധുവാക്കൽ നടപടി സ്വീകരിച്ചു
വെനസ്വലെ: ഇന്ത്യയ്ക്ക് പിന്നാലെ ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും നോട്ട് നിരോധനവുമായി രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായ 100 ബൊളിവറിന്റെ നോട്ട് വെനസ്വേല പിന്‍വലിച്ചു. വെനസ്വേലയിലെ…
Read More »