News
- Dec- 2016 -13 December
ഗുണ്ടാബന്ധം കോൺഗ്രസ് നേതാവ് കീഴടങ്ങി
കൊച്ചി : കരാറുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ് നേതാവ് ആന്റണി ആശാൻപറമ്പിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ കീഴടങ്ങി. കേസിന്റെ പേരിൽ മരട് മുനിസിപ്പൽ കോർപ്പറേഷൻ വൈസ്…
Read More » - 13 December
ചലച്ചിത്രമേളയിലെ ദേശീയഗാനം; കമൽ പ്രതികരിക്കുന്നു
തിരുവനന്തപുരം: ചലച്ചിത്രമേളയില്‍ എല്ലാ പ്രദര്‍ശനങ്ങള്‍ക്കും ദേശീയ ഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് നില്ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. തിങ്കളാഴ്ച ദേശീയഗാനം ഉയർന്നപ്പോൾ എഴുന്നേറ്റ് നില്‍ക്കാത്തതിനെ…
Read More » - 13 December
നോട്ട് നിരോധനം : കള്ളപ്പണം തടയാൻ പുതിയ നടപടിയുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: കള്ളപ്പണം തടയാൻ പുതിയ നടപടിയുമായി കേന്ദ്രസർക്കാർ.രാജ്യത്ത് നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നതായുളള കണ്ടെത്തലിനെ തുടർന്ന് സിബിഐക്ക് സ്വതന്ത്ര അന്വേഷണത്തിന് അനുമതി നല്കാന് കേന്ദ്ര…
Read More » - 13 December
വന്‍ ഫീസ് ഈടാക്കുന്ന സി.ബി.എസ്.ഇ സ്കൂളുകള്‍ക്ക് തിരിച്ചടിയായി ബോര്‍ഡിന്റെ പുതിയ നിയമം
ന്യൂഡല്‍ഹി: രാജ്യത്തെ സി.ബി.എസ്.ഇ സ്കൂളുകളുടെ ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ ആക്കാന്‍ സി.ബി.എസ്.ഇയുടെ നിര്‍ദേശം ജനുവരിമുതല്‍ സ്കൂളുകളോട് ഇടപാടുകളെല്ലാം ഓണ്‍ലൈനാക്കാന്‍ സിബിഎസ്ഇ ആവശ്യപ്പെട്ടുകഴിഞ്ഞു. ഫീസടയ്ക്കുന്നതുള്പ്പെടെ, ഇനി എല്ലാ ഇടപാടുകളും ഡിജിറ്റലാകും.…
Read More » - 13 December
അഭിഭാഷകന്റെ ഓഫീസില്‍ നിന്നും കോടികളുടെ കള്ളപ്പണം പിടികൂടി
ന്യൂഡല്‍ഹി: അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് 14 കോടിയുടെ കള്ളപ്പണം പിടികൂടി. അഭിഭാഷകനായ രോഹിത് ടന്ഡന്റെ ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ കൈലാസിലെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധന…
Read More » - 13 December
സൗദിയിൽ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചു
റിയാദ് : സൗദി അറേബ്യയയിലെ നഗരസഭ സേവനങ്ങള്‍ക്കുളള ഫീസ് വർദ്ധിപ്പിച്ചതായി മുനിസിപ്പല്‍ മന്ത്രാലയം അറിയിച്ചു. പുതിയ വർദ്ധനവ് മന്ത്രിസഭ അംഗീകരിച്ചതോടെ ഇന്നലെ മുതൽ തന്നെ നഗരസഭകളില്‍ പുതുക്കിയ…
Read More » - 13 December
മൂന്നാം ലോകമഹായുദ്ധം ; ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ഇറാന്
ടെഹ്റാന് : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശവും മുന്നറിയിപ്പുമായി ഇറാന് രംഗത്തെത്തി. ട്രംപിന്റെ മുസ്ലിംവിരുദ്ധ നയങ്ങള്‍ മൂന്നാം ലോക മഹായുദ്ധത്തിന് കാരണമാകുമെന്നും യുദ്ധമുണ്ടായാല്‍…
Read More » - 13 December
സോളാർ; വിധി സ്റ്റേ ചെയ്യണമെന്ന ഉമ്മൻചാണ്ടിയുടെ ഹർജി ബംഗളുരു കോടതി ഇന്ന് പരിഗണിക്കും
ബംഗളൂരു: സോളാർ കേസ് വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഹർജിയിൽ ബംഗളുരു സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും.…
Read More » - 13 December
ഹിജാബ് ധരിക്കാതെ ഫോട്ടോ എടുത്തു : യുവതി അറസ്റ്റിൽ
സൗദി: ഹിജാബ് ധരിക്കാതെ റിയാദിലെ തെരുവില്‍ നിന്ന് ഫോട്ടോ എടുത്ത സൗദി യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അതോടൊപ്പം മതനിയമം ലംഘിച്ചതിനെ തുടര്‍ന്ന് യുവതിക്ക് നേരെ കടുത്ത വധഭീഷണികള്‍…
Read More » - 13 December
പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക സംവിധാനം
തിരുവനന്തപുരം :• പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കേരളത്തില്‍ അത്യാധുനിക രീതിയിലുള്ള രണ്ടു ഡോപ്ലര്‍ റഡാറുകള്‍ സ്ഥാപിയ്ക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. .ഇതില്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെ…
Read More » - 13 December
ഇന്ത്യക്ക് പിന്നാലെ മറ്റൊരു രാജ്യവും നോട്ട് അസാധുവാക്കൽ നടപടി സ്വീകരിച്ചു
വെനസ്വലെ: ഇന്ത്യയ്ക്ക് പിന്നാലെ ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യവും നോട്ട് നിരോധനവുമായി രംഗത്ത്. രാജ്യത്തെ ഏറ്റവും വലിയ കറന്‍സിയായ 100 ബൊളിവറിന്റെ നോട്ട് വെനസ്വേല പിന്‍വലിച്ചു. വെനസ്വേലയിലെ…
Read More » - 13 December
ജയിലും ഹൈടെക് ആയി :അനധികൃത പണപ്പിരിവ് ബാങ്ക് അക്കൗണ്ടുകൾ വഴി നടത്തി ജീവനക്കാർ വിലസുന്നു
തൃശൂർ: ജയിലിനുള്ളിലും അനധികൃത പണപ്പിരിവ് ബാങ്ക് അക്കൗണ്ടുകളിലൂടെയാക്കി മാറ്റി ജീവനക്കാർ വിലസുന്നു.ലഹരികടതുന്നതിനും സെല്ലുമാറുന്നതിനും വേണ്ടിയെല്ലാം തടവുകാരിൽനിന്നു പണം പിരിക്കുന്നതു ബാങ്ക് അക്കൗണ്ടുകളിലൂടെയാക്കി മാറ്റിയിരിക്കുകയാണ് ഒരു വിഭാഗം ജീവനക്കാർ.…
Read More » - 13 December
ഭോപ്പാലില്‍ പൊതുപരിപാടി; മുഖ്യമന്ത്രിയെ തടഞ്ഞില്ല
ഭോപ്പാല്‍: ഭോപ്പാലിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി മധ്യപ്രദേശ് ഡി.ജി.പി രംഗത്ത്. മുഖ്യമന്ത്രിയോട് യാത്ര വൈകിപ്പിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. കൂടാതെ സംഭവത്തില്‍ വിശദീകരണം…
Read More » - 13 December
സർക്കാർ ഡൊമൈനുകളെ ലക്ഷ്യമാക്കി ഹാക്കർമാർ
ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നാലെ അടുത്ത നുഴഞ്ഞുകയറ്റത്തിന് ഹാക്കര്‍മ്മാരുടെ സംഘമായ ലീജിയണ്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യസഭ, ലോക്സഭ എംപിമാരുടെ ഇമെയില്‍…
Read More » - 13 December
ഖത്തറില്‍ നാളെ മുതല്‍ പുതിയ തൊഴില്‍ നിയമം പ്രാബല്യത്തില്‍
ഖത്തര്‍: ഖത്തറില്‍ പുതിയ തൊഴില്‍ നിയമം നാളെ പ്രാബല്യത്തില്‍ വരും. തൊഴില്‍ കരാര്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് നാളെ മുതല്‍ നിലവില്‍വരിക. എക്സിറ്റ് പെര്‍മിറ്റ് സംബന്ധിച്ച പരാതി കേള്‍ക്കുന്നതിന്…
Read More » - 13 December
നാശം വിതച്ച് വർധ :കാറ്റിന്റെ വേഗത കുറയുന്നതായി കാലാവസ്ഥാ നിരീക്ഷകർ
ചെന്നൈ:വര്‍ധ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിലും കാറ്റിലും പെട്ട് മരണം ഒന്‍പതായി. അതേസമയം കാറ്റും മഴയും തമിഴ്നാടിന്റെ തീരദേശ ജില്ലകളില്‍ ഇപ്പോഴും തുടരുകയാണ്.എന്നാൽ കാറ്റിന്റെ വേഗത ഇപ്പോൾ…
Read More » - 13 December
പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്കെതിരെ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി
താനെ: പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന എം.പിമാര്‍ക്കെതിരെ ജഗദ്ഗുരു ശങ്കരാചാര്യ സ്വാമി നരേന്ദ്രാനന്ദ് സരസ്വതി രംഗത്ത്. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന എം.പിമാർക്ക് ശമ്പളം കൊടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം…
Read More » - 13 December
ഇനി 500 റിയാലിലും ഉംറ ചെയ്യാം; പുതിയ പദ്ധതിയുമായി സൗദി അധികൃതര്‍
റിയാദ്: 500 റിയാലുണ്ടായാലും ഉംറ ചെയ്യാനുള്ള പദ്ധതി സൗദി അധികൃതര്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസം കൊണ്ട് ഉംറ ചെയ്തു മടങ്ങുവാന്‍ ലക്ഷ്യമിടുന്നവര്‍ക്കാണ് 500 റിയാല്‍ ഫീസ്. ആദ്യമായി…
Read More » - 13 December
നാലാം തവണയും ബാലന് ഡി ഓര് സ്വന്തമാക്കി ക്രിസ്റ്റ്യാനോ
പാരീസ്: ഫ്രഞ്ച് ഫുട്ബോള്‍ മാസികയായ ബാലന് ഡി ഓര് ആദ്യമായി നല്കുന്ന മികച്ച ലോക ഫുട്ബോളര്‍ക്കുള്ള പുരസ്കാരം നാലാം തവണയും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ…
Read More » - 13 December
വര്‍ധ ചുഴലിക്കാറ്റ് : കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനതപുരം : ചെന്നൈയിൽ വീശിയടിച്ച വർധ ചുഴലികാറ്റിന്റെ പ്രതിഭലനമായി അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തിൽ മഴക്ക് സാധ്യത എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് എല്ലാ…
Read More » - 13 December
പല്‍മീറ തിരിച്ചു പിടിയ്ക്കാന്‍ സൈന്യവും ഐ.എസും നേര്‍ക്കുനേര്‍ : വിഷവാതകം പ്രയോഗിച്ചു : നിരവധി മരണം
ദമാസ്ക്കസ്: സിറിയയിലെ പൈതൃക നഗരമായ പല്‍മിറയില്‍ ഐ.എസ് ഭീകരരെ തുരത്താന്‍ സൈന്യം വിഷവാതകം പ്രയോഗിച്ചു. ആക്രമണത്തില്‍ 20 ഓളം പേര് കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്കു പരിക്കേറ്റതായും…
Read More » - 13 December
കള്ളപ്പണം : നികുതി നിയമഭേദഗതി ബില്‍ വിജ്ഞാപനം ഉടൻ പുറത്തിറക്കും
ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്കുന്ന നികുതി നിയമ(ഭേദഗതി)ബില്ലിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച്ച പുറത്തിറക്കും. 50 ശതമാനം നികുതി…
Read More » - 13 December
ആളുകള്‍ ഒത്തുകൂടുന്ന എല്ലായിടത്തും ദേശീയ ഗാനം നിർബന്ധമാക്കണം;മന്ത്രി എ.കെ. ബാലന്
പാലക്കാട്; ദേശസ്നേഹം കൃത്രിമമായി ഉണ്ടാകേണ്ടതല്ല, അതു മനസില്‍ നിന്നു വരേണ്ടതാണ്. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള് മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കും? തീയറ്ററില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന…
Read More » - 12 December
ഇന്ധനം നിറയ്ക്കാന്‍ ഇളവ് :നാളെ മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോളും ഡീസലും നിറച്ചാല്‍ ഇളവ് നൽകുന്ന ആനുകൂല്യം നാളെ മുതൽ പ്രാബല്യത്തിൽ. 2000 രൂപയ്ക്കുള്ളില്‍ വരുന്ന തുകയ്ക്ക് ഇന്ധനമടിച്ചാൽ 15 രൂപ ഇളവ്…
Read More » - 12 December
കെ.എസ്.ആര്.ടി.സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ, ശമ്പളമില്ലാതെ ജീവനക്കാർ വലയുന്നു
തിരുവനന്തപുരം: ശമ്പളവും പെൻഷനുമില്ലാതെ കെ എസ ആർ ടി സി ജീവനക്കാർ വലയുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോൾ കോർപ്പറേഷൻ നേരിടുന്നത്. വരുമാനത്തേക്കാൾ കൂടുതൽ…
Read More »