News
- Dec- 2016 -12 December
2000 രൂപ നോട്ട് 5 വര്‍ഷത്തിനകം ഒഴിവാക്കും : ആര്.എസ്.എസ് നേതാവ്
ന്യൂഡൽഹി: പുതിയ 2000 ത്തിന്റെ നോട്ടുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായി ഒഴിവാക്കുമെന്ന് ആര്.എസ്.എസ് നേതാവ് എസ്. ഗുരുമൂര്‍ത്തി. പുതിയ നോട്ട് അവതരിപ്പിച്ചാല്അതിന്റെ കള്ളനോട്ട് അച്ചടിക്കാൻ അഞ്ച്…
Read More » - 12 December
വര്‍ധ ചുഴലിക്കാറ്റ് ഭീതിയില്‍ കേരളം; മലയാളികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തമിഴ്നാട്ടിലെ വര്‍ധ ചുഴലിക്കാറ്റ് ഭീതിയിലാണ് കേരളവും. ശക്തമായ മഴയും ചുഴലിക്കാറ്റും തമിഴ്നാട്ടില്‍ കനത്ത നാശനഷ്ടം ഉണ്ടാകുമ്പോള്‍ മലയാളികളും ഭയപ്പെടുന്നു. തമിഴ്നാട്ടിലെ മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി…
Read More » - 12 December
ദേശീയഗാനം; അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് ഷെറി ഗോവിന്ദന്
തിരുവനന്തപുരം:ദേശീയഗാനം കേള്‍പ്പിക്കുന്ന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധവും സ്വാതന്ത്യത്തിനു മേലുള്ള കയ്യേറ്റവുമാണെന്ന് ഗോഡ്സെയുടെ സംവിധായകന് ഷെറി ഗോവിന്ദന്. എന്തെങ്കിലും ശാരീരികമായ വയ്യായ്ക ഉള്ള ആളുകൾ…
Read More » - 12 December
ദേശീയഗാന നിന്ദ: വീണ്ടും അറസ്റ്റ്
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമപ്രദര്ശിപ്പിക്കുന്നതിനിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയ അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ ആറു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും അറസ്റ്റ്…
Read More » - 12 December
ദേശീയ ഗാനത്തെ നിന്ദിക്കുന്ന സംസ്കാരശൂന്യത നാടിനാപത്ത് :എന്തിനെയും എതിർക്കാൻ വേണ്ടി എതിർക്കുന്ന വിടി ബൽറാം അങ്ങനെ തന്നെ
സിനിമ തീയറ്ററുകൾ ദേശീയ ഗാനം നിർബന്ധമായും വേണമെന്നും അത് ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കണമെന്നുമുള്ള സുപ്രീം കോടതി വിധി അനുസരിക്കുന്നത് ഫാസിസ്റ്റ് സമീപനമാണ് എന്നും അതിനുപിന്നിൽ സംഘപരിവാർ അജണ്ടയാണെന്നും…
Read More » - 12 December
ബിസിനസ്സുകാരന്റെ വീട്ടില്‍ നിന്ന് 1.55 കോടി രൂപയുടെ നോട്ടുകള്‍ പിടിച്ചു
ഗുവാഹാട്ടി : അസമില്‍ ബിസിനസ്സുകാരന്റെ വീട്ടില്‍ നിന്ന് 1.55 കോടി രൂപയുടെ പുതിയ നോട്ടുകള്‍ പിടിച്ചു. ഹോട്ടല്‍ ബാര്‍ ഉടമയായ ഹര്‍ജിത് സിങ് ബേദിയുടെ വസതിയില്‍ നിന്നാണ്…
Read More » - 12 December
മകന്റെ മൂന്നാം ചരമവാര്‍ഷികം; മരണത്തിന് പിന്നിലെ ഭാര്യയുടെ ബന്ധത്തെക്കുറിച്ച് അച്ഛന്റെ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്
മകന് മരിച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഭാര്യയുടെ അവിഹിത ബന്ധം വെളിപ്പെടുത്തി ഭര്‍ത്താവ് രംഗത്ത്. മകന്റെ മൂന്നാം ചരമവാര്‍ഷികത്തിലാണ് അച്ഛന് മനസ് തുറന്ന് ഫേസ്ബുക്കില്‍ എഴുതുന്നത്. തന്റെ മകന്റെ…
Read More » - 12 December
വര്‍ധയുടെ ശക്തിയില്‍ കാര്‍ വരെ പറന്നു
ചെന്നൈ : തമിഴ്നാട് തീരത്ത് ആഞ്ഞടിച്ച ‘വര്‍ധ’ ചുഴലിക്കാറ്റില്‍ കടപുഴകിയത് ആയിരത്തോളം മരങ്ങള്‍. റോഡിനു സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കുമേല്‍ മരങ്ങള്‍ വീഴുന്നതിന്റെയും കൊടുങ്കാറ്റില്‍ ചില വാഹനങ്ങള്‍ ‘പറന്നു’…
Read More » - 12 December
ദേശീയഗാനം; അഭിപ്രായവ്യത്യാസം നിന്ദയിലേക്കു പോകുന്നതല്ല വിപ്ലവം – ജോയ് മാത്യു
തിരുവനന്തപുരം: ദേശീയ ഗാനം തിയേറ്ററിൽ കേൾപ്പിക്കുന്നതിനെപ്പറ്റി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം പക്ഷെ അതിന്റെ ചുവടു പിടിച്ചു ദേശീയ ഗാനത്തെ നിന്ദിക്കുന്നതില്‍ വലിയ വിപ്ലവമൊന്നുമില്ലെന്നു സംവിധായകനും നടനുമായ ജോയ് മാത്യു.ചലച്ചിത്രമേളയില്‍…
Read More » - 12 December
കാല് നൂറ്റാണ്ട് മുമ്പ് കാണാതായ പിതാവിനെ തേടി മകന് സൗദിയില്‍
റിയാദ്: കാല്‍നൂറ്റാണ്ട് മുമ്പ് കാണാതായ പിതാവിനെ തേടി മകന് സൗദിയിൽ. പെരിന്തല്‍മണ്ണ സ്വദേശി ചേമ്പലങ്ങാടന്‍ ഇബ്രാഹീമിനെ തേടിയാണ് ഏകമകൻ സൈനുല്‍ ആബിദ് സൗദിയിൽ എത്തിയിരിക്കുന്നത്. 1992 മേയ്…
Read More » - 12 December
സ്വത്ത് തര്‍ക്കം; ദന്തഡോക്ടര്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി
മുംബൈ: കുടുംബ വഴക്കിനിടെ ദന്തഡോക്ടര്‍ ഭാര്യയെ കുത്തി കൊലപ്പെടുത്തി. മുംബൈയിലെ മതുംഗയിലാണ് ക്രൂര കൊലപാതകം നടന്നത്. ജോഗേശ്വരിയില്‍ ദന്താശുപത്രി നടത്തുന്ന ഡോ. ഉമേഷ് ബബോലാണ് ഭാര്യ തനൂജയെ…
Read More » - 12 December
ചുഴലിക്കാറ്റിന് വർധ എന്ന പേര് നൽകിയത് പാകിസ്ഥാൻ : കാറ്റുകൾക്ക് പേര് നൽകുന്നത് ഇങ്ങനെ
ന്യൂഡൽഹി: വർധ എന്ന ചുഴലിക്കാറ്റിന് പേര് നൽകിയത് പാകിസ്ഥാൻ ആണ്. ‘ചുവന്ന റോസാപ്പൂ’ എന്നാണ് വര്‍ദ എന്ന പേരിന്റെ അര്‍ത്ഥം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക്…
Read More » - 12 December
നബിദിനത്തില്‍ പാവപ്പെട്ട മുസ്ലീങ്ങള്‍ക്ക് വേണ്ടി പൊട്ടിത്തെറിച്ച് ബിജെപിയിലെ ന്യൂനപക്ഷ നേതാക്കള്‍ ; മലപ്പുറത്ത് റിലേ ഉപവാസ സമരത്തിന് നീക്കം
മലപ്പുറം : ന്യൂനപക്ഷ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ കൈക്കലാക്കുകയാണെന്നും കേരളത്തിലെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുകയാണെന്നും ആരോപിച്ച് ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ പ്രസിഡന്റ്…
Read More » - 12 December
കാരുണ്യ ഫണ്ട് ചികിത്സാ ധനസഹായം ;ദീര്‍ഘമായ നടപടിക്രമം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്നുള്ള ചികിത്സാ ധനസഹായം അനുവദിക്കാന്‍ ദീര്‍ഘമായ നടപടിക്രമങ്ങള്‍ ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. പലപ്പോഴും ചികിത്സാ ധനസഹായം ലഭിക്കുമ്പോഴേക്കും…
Read More » - 12 December
റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷം രൂപ
റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് രണ്ടര ലക്ഷം രൂപ. റെയില്‍വേ ജീവനക്കാരന് നടത്തിയ ട്രാക്ക് പരിശോധനയ്ക്കിടയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം റെയില്‍വേ അധികൃതരെ അറിയിച്ചു.…
Read More » - 12 December
ഡീസൽ വാഹനങ്ങൾക്കെതിരെ ഡോക്ടർമാർ രംഗത്ത്
ലണ്ടൻ : ഡീസൽ വാഹനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ രംഗത്ത്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും കഴിഞ്ഞ ദിവസം ലണ്ടനിലെ തെരുവിലിറങ്ങി പ്രതിഷേധം രേഖപ്പെടുത്തി. വായുമലിനീകരണം കാരണം ഓരോ വര്‍ഷവും…
Read More » - 12 December
നോട്ടു നിരോധനം:എല്‍ഡിഎഫ് മനുഷ്യചങ്ങല 29 ന്
തിരുവനന്തപുരം: നോട്ട്പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് മനുഷ്യചങ്ങല 29 ന് സംഘടിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പൊതുപ്രതിഷേധമായി മനുഷ്യച്ചങ്ങല ഉയരുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സഹകരമേഖലയിലെ പ്രതിസന്ധി…
Read More » - 12 December
തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിതയെന്ന് ജി സുധാകരന്
തിരുവനന്തപുരം: കാവ്യ സംസ്കാരത്തെക്കുറിച്ച് മന്ത്രി ജി സുധാകരന് പറയുന്നതിങ്ങനെ. തെണ്ടികള്‍ക്കും പാമരന്മാര്‍ക്കും വേണ്ടി എഴുതുന്നതാണ് യഥാര്‍ത്ഥ കവിതയെന്ന് ജി സുധാകരന് അഭിപ്രായപ്പെട്ടു. തെണ്ടികളുടെയും പാമരന്മാരുടെയും കവിയാണ് നെരൂദ.…
Read More » - 12 December
നബിദിനം: മാതൃകയായി ബിജെപി പ്രവർത്തകർ
പാലക്കാട് : ഭാരതീയ ജനതാ പാർട്ടിയുടെ തരൂർ നിയോജക മണ്ഡലം ന്യുനപക്ഷ മോർച്ചയുടെയും ബി.ജെ.പി.പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പരുത്തിപ്പുള്ളി ഹയാത്തുൽ ഇസ്ലാം മദ്രസ്സയുടെ നബിദിനറാലി ഘോഷയാത്രക്ക്…
Read More » - 12 December
പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നവരെ ശത്രുവായി കാണണം: മോദിയോട് ശിവ സേന
മുംബൈ: സ്വദേശികൾക്കു ജോലി നൽകുന്നതിൽ മുൻകൈ എടുക്കണമെന്ന് മോദിയോട് ശിവസേന. അതിനായി ട്രംപിന്റെ മാതൃക പിന്തുടരണം.ഇന്ത്യയില്‍ ജോലി ചെയ്യുന്ന പാക്ക് കലാകാരന്മാരെയും മറ്റു ജോലി ചെയ്യുന്നവരെയും ഒഴിവാക്കാന്‍…
Read More » - 12 December
എന്‍ജിനീയറായിരുന്ന കുപ്പുദേവരാജ് നക്സല്‍ ആയതെങ്ങനെ? ഇയാളൊരു സൈനികന്റെ മകന്
മലപ്പുറം: നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ ജീവിത ചരിത്രം കേട്ടാല്‍ ഞെട്ടും. എല്‍ആന്‍ഡ്ടിയില്‍ എന്‍ജിനീയറായിരുന്നു കുപ്പുദേവരാജ്. കേട്ടാല്‍ അവിശ്വസനീയമായ ചരിത്രമാണ് ഇയാള്‍ക്കുള്ളത്. ബാങ്ക് കവര്‍ച്ചാ…
Read More » - 12 December
അഞ്ച് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു: മന്ത്രിയെ അറസ്റ്റ് ചെയ്യാൻ അനുമതി കാത്ത് അധികൃതർ
ബംഗളുരു: അഞ്ച് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കര്‍ണാടക മന്ത്രി ഉടന്‍ അറസ്റ്റിലാകുമെന്ന് സൂചന. കര്‍ണാടക സ്റ്റേറ്റ് ഹൈവേസ് ഡവലപ്പ്മെന്റ് പ്രോജക്ടിന്റെ ചീഫ് പ്രോജക്ട് ഓഫീസര്‍ എസ്.സി…
Read More » - 12 December
ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകള്‍ റദ്ദാക്കി
ചെന്നൈ : വര്‍ധ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ടിയിരുന്ന 17 ട്രെയിനുകള്‍ റദ്ദാക്കി. ഇവയില്‍ ചെന്നൈ സെന്‍ട്രലില്‍ നിന്നുള്ള 13 ട്രെയിനുകളും ചെന്നൈ എഗ്മോറില്‍ നിന്നു പുറപ്പെടേണ്ട…
Read More » - 12 December
ജയലളിതയുടെ രഹസ്യപുത്രി എന്ന പേരിൽ യുവതിയുടെ ചിത്രം പ്രചരിക്കുന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം വാട്സാപ്പിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നു.2014ല്‍ അനധികൃത സ്വത്ത് കേസില്‍…
Read More » - 12 December
ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രതിഷേധസ്വരം ഇനി കേരളത്തിന്റെ മരുമകൻ
കൊല്ലം : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആ പ്രതിഷേധ സ്വരം ഇനി കേരളത്തിന്റെ മരുമകന്. രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കൈയ്യില്‍ നിന്ന് ബിരുദം…
Read More »