News
- Dec- 2016 -12 December
ജയലളിതയുടെ രഹസ്യപുത്രി എന്ന പേരിൽ യുവതിയുടെ ചിത്രം പ്രചരിക്കുന്നു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മകളെന്ന പേരില്‍ ഒരു യുവതിയുടെ ചിത്രം വാട്സാപ്പിലും സമൂഹ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നു.2014ല്‍ അനധികൃത സ്വത്ത് കേസില്‍…
Read More » - 12 December
ഹൈദരാബാദ് സർവ്വകലാശാലയിലെ പ്രതിഷേധസ്വരം ഇനി കേരളത്തിന്റെ മരുമകൻ
കൊല്ലം : ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആ പ്രതിഷേധ സ്വരം ഇനി കേരളത്തിന്റെ മരുമകന്. രോഹിത് വെമുലയുടെ മരണത്തെ തുടർന്ന് വൈസ് ചാന്‍സലര്‍ അപ്പാറാവുവിന്റെ കൈയ്യില്‍ നിന്ന് ബിരുദം…
Read More » - 12 December
നിയന്ത്രണരേഖ കടക്കാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന് നല്കുന്ന കാര്യങ്ങളെ കുറിച്ച് പുതിയ വെളിപ്പെടുത്തല്‍
മുസാഫര്‍ബാദ് : നിയന്ത്രണ രേഖ കടന്ന് ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്താന്‍ പാകിസ്ഥാന് ഒരു കോടി രൂപയോളം ഭീകരന്മാര്ക്ക് നല്‍കുന്നുണ്ടെന്ന് പാക് അധീന കാശ്മീരിലെ ജമ്മു കാശ്മീര്‍ അമന്…
Read More » - 12 December
എടിഎമ്മുകളില്‍ ഉപയോഗിക്കുന്നത് മൈക്രോസോഫ്റ്റ് ഉപേക്ഷിച്ച സോഫ്റ്റ് വെയര്‍: ഹാക്ക് ചെയ്യപ്പെട്ടേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
മൈക്രോസോഫ്റ്റ് രണ്ട് വര്‍ഷം മുമ്പ് സാങ്കേതിക സേവനം അവസാനിപ്പിച്ച സോഫ്റ്റ് വെയറാണ് രാജ്യങ്ങളിലെ മിക്ക എടിഎമ്മുകളിലും ഉപയോഗിക്കുന്നതെന്ന് കണ്ടെത്തൽ. സേവനം നിര്‍ത്തിയിട്ടും പുതുക്കാത്ത എടിഎം മെഷീനുകള്‍ എളുപ്പത്തില്‍…
Read More » - 12 December
മമതയുടെ തലമുടിപിടിച്ചു വലിച്ചിഴച്ചു പുറത്താക്കാമായിരുന്നു: ഞങ്ങളത് ചെയ്തില്ലെന്ന് ബിജെപി
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പ്രതികരിച്ച് ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നതിനിടെ മമതാ ബാനര്‍ജിയുടെ തലമുടിക്കു…
Read More » - 12 December
വര്‍ധ ചുഴലിക്കാറ്റ് ചെന്നൈയില്‍ ആഞ്ഞടിക്കുന്നു : കാറ്റിന് 120-150 കിലോമീറ്റര്‍ വേഗത
ചെന്നൈ: വർധ ചുഴലിക്കാറ്റിന്റെ കേന്ദ്ര ബിന്ദു ചെന്നൈ തീരം തൊട്ടു. ചെന്നൈയിലും പരിസരത്തും കനത്ത കാറ്റ്. 120 മുതൽ 150 വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രണ്ടു…
Read More » - 12 December
വീണ്ടും മാവോയിസ്റ്റുകളെ കണ്ടതായി റിപ്പോര്‍ട്ട്
മലപ്പുറം : കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റില്‍ ഇന്നു രാവിലെ മാവോയിസ്റ്റുകളെ കണ്ടതായി എസ്റ്റേറ്റ് തൊഴിലാളികള്‍. കാളികാവ് എസ്ഐ കെ.പി. സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം തിരച്ചില്‍…
Read More » - 12 December
മീൻ കൂടുതൽ കഴിക്കരുത് കാരണം?
എല്ലാവരുടെയും ഇഷ്ട വിഭവമാണ് മീൻ.പ്രത്യേകിച്ച് മലയാളികളുടെ .ഒമേഗ ത്രീ ഫാറ്റി ആസിഡും കാല്‍സ്യവുമെല്ലാമടങ്ങിയ മീന്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്.എന്നാല്‍ എന്തിനും ദോഷവശമുള്ളതുപോലെ മീന്‍ അധികം കഴിയ്ക്കുന്നതും ആരോഗ്യത്തിന്…
Read More » - 12 December
കുട്ടികളിലെ വിഷാദ രോഗം; കാരണങ്ങൾ അറിയാം
കുട്ടികളിൽ വിഷാദ രോഗം കൂടിവരികയാണെന്ന് പഠനങ്ങളിൽ പറയുന്നു. ഇപ്പോള്‍ മുതിര്വരെപ്പോലെത്തന്നെ കുട്ടികളിലും വിഷാദരോഗം കൂടിവരുന്നുണ്ടെന്നാണ് ബ്രിട്ടനിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍. കുട്ടികളിലെ വിഷാദരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങള്‍…
Read More » - 12 December
കളമശ്ശേരി പീഡനം : പെണ്‍കുട്ടി മരിച്ചു
കൊച്ചി : കളമശ്ശേരിയിൽ മൂന്ന് മാസം മുമ്പ് അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് പീഡിപ്പിച്ച പെൺകുട്ടി മരിച്ചു. മസ്തിഷ്ക രോഗബാധയെ തുടര്‍ന്ന് കിടപ്പിലായ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോളായിരുന്നു പീഡനത്തിന്…
Read More » - 12 December
മാവോയുടെ ആശയങ്ങളെ വികലമാക്കുന്ന തീവ്രവാദികളാണ് മാവോയിസ്റ്റുകൾ : സിപിഐക്ക് മറുപടിയുമായി പി ജയരാജൻ
കണ്ണൂർ: സിപിഐ നിലപാടിന് മറുപടിയായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.ഭൂമിയിലുള്ള ജനങ്ങളെ കാണാതെ ആകാശത്തുനില്‍ക്കുന്ന ചില സ്വപ്നജീവികള്‍ പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ടെന്ന് സിപിഐ നിലപാടിന്…
Read More » - 12 December
രാഹുലിന്റേത് ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമെന്ന് ബിജെപി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും രാജ്യത്തെ മതത്തിലൂടെ രണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്ത്. പാകിസ്ഥാന്…
Read More » - 12 December
സഹോദരിയെ കമന്റടിച്ചു :പതിനെട്ടുകാരന് ദാരുണ അന്ത്യം
നാസിക്ക്: സഹോദരിയെ കമന്റടിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിൽ യുവാക്കളും ഒരു പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയും ചേര്‍ന്ന് 18 കാരന്റെ തല വെട്ടിമാറ്റി. ഖെയ്ര്നാർ എന്ന യുവാവിന്റെ സഹോദരിയെ കമന്റടിച്ച…
Read More » - 12 December
കറന്‍സി രഹിത ഭാരതം : ഡിജിറ്റല്‍ ഇടപാടുകാര്‍ക്ക് ഭാഗ്യക്കുറിയിലൂടെ സമ്മാനം നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം : സമ്മാനത്തുക 1 കോടി
ന്യൂഡല്‍ഹി: കറന്‍സിരഹിത സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഭാഗ്യക്കുറിയിലൂടെ സമ്മാനം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നിശ്ചിത സംഖ്യയില്‍ കൂടുതലുള്ള തുകയ്ക്ക് പണമിടപാട് നടത്തുന്നവരില്‍ നിന്ന്…
Read More » - 12 December
മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്തേക്കും
ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ സി ബി ഐ ചോദ്യം ചെയ്തേക്കും. അഗസ്ത വെസ്റ്റ്ലാന്‍ഡ് വി.വി.ഐ.പി ഹെലിക്കോപ്റ്റര്‍ അഴിമതിക്കേസിലാണ് മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ…
Read More » - 12 December
പുതിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂയോർക്ക് : നിലവിലെ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പകരക്കാരനായി അന്റോണിയോ ഗുട്ടറസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പൊതു സഭ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍…
Read More » - 12 December
ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന് ശബരിമല അയ്യപ്പനാണെന്ന് സുരേഷ്ഗോപി
ശബരിമല അയ്യപ്പനാണ് ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരനെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചേര്‍ത്തലയിലെ ഒരു അമ്പലച്ചടങ്ങില് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലോകത്തില്‍ ആദ്യമായി സമത്വം ഉദ്ഘോഷിച്ച…
Read More » - 12 December
കോടികളുടെ ബള്‍ഗേറിയന്‍ പണമിടപാട് കണ്ടുകെട്ടാൻ നീക്കം
കൊച്ചി: ഭക്ഷ്യയെണ്ണ കയറ്റുമതിയുടെ മറവില്‍ കൊച്ചിയിലെ വ്യവസായിയുടെ അക്കൗണ്ടിലേക്ക് എത്തിയ 58 കോടി രൂപ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് ശുപാര്‍ശ. കൊച്ചി എളമക്കര സ്വദേശി ജോസ് ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള…
Read More » - 12 December
പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് പുതിയ മേധാവി
ഇസ്ലാമാബാദ് :പാകിസ്താന് ചാര സംഘടനയായ ഐ.എസ്.ഐയുടെ പുതിയ തലവനായി ലഫ്. ജനറല്‍ നവീദ് മുക്താർ സ്ഥാനമേറ്റു.ഐ.എസ്.ഐയിലെ തീവ്രവാദ വിരുദ്ധ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം.ലഫ്. ജനറല്‍ റിസ്വാന്…
Read More » - 12 December
ഒരു മാസത്തെ സ്വർണ്ണ വിലയിൽ വൻ ഇടിവ്
കൊച്ചി : നോട്ട് നിരോധനത്തെ തുടർന്ന് സ്വര്‍ണവിലയില്‍ വന്‍ ഇടിവ് തുടരുന്നു. ശനിയാഴ്ചത്തെ പവന് 240 രൂപയില്‍ കുറഞ്ഞ് 20,960 രൂപ നിലവാരത്തത്തിൽ തന്നെയാണ് തിങ്കളാഴ്ചയും വ്യാപാരം…
Read More » - 12 December
ചെന്നൈ അതീവ ജാഗ്രതയിൽ; വിമാനത്താവളം അടച്ചു
ചെന്നൈ:ചെന്നൈ അതീവ ജാഗ്രതയിൽ. വർധ ചുഴലിക്കാറ്റ് ചെന്നൈ ആന്ധ്രാ തീരങ്ങളിൽ ആഞ്ഞടിക്കുമെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് 2 മണിക്കും 5 മണിക്കും ഇടയ്ക്ക് കരയിൽ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷകർ…
Read More » - 12 December
ഫ്ളാറ്റിനായിപണം നല്കിയവര് പെരുവഴിയില്‍ : ഫ്ളാറ്റുമില്ല പണവും ഇല്ല : പ്രമുഖ ഫ്ളാറ്റ് നിര്മാതാക്കള്ക്കതിരെ കേസ്
തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും ഫ്ളാറ്റ് നിര്‍മ്മാണത്തിനായി പണം നല്കിയവര് പെരുവഴിലായി. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നല്‍കുമെന്ന ഫ്ളാറ്റ് കമ്പനിയുടെ വാഗ്ദാനം വെറുംവാക്കായി. വിദേശ…
Read More » - 12 December
വിജയത്തിന് പിന്നിൽ റഷ്യൻ ഹാക്കർമാർ : സിഐഎയെ രൂക്ഷമായി വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ : റഷ്യന്‍ ഹാക്കര്‍മാര്‍ തന്റെ വിജയത്തിനായി ശ്രമിച്ചെന്ന സിഐഎയുടെ കണ്ടെത്തലിനെ രൂക്ഷമായി വിമർശിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. “സിഐഎയുടെ കണ്ടെത്തല്‍ അപഹാസ്യമെന്നും, തിരിച്ചടിയുടെ…
Read More » - 12 December
തീയറ്ററിൽ ദേശീയ ഗാനത്തോട് അനാദരവ് :വിദ്യാർത്ഥിനികളടക്കം മൂന്ന് പേർക്ക് മർദ്ദനം
ചെന്നൈ: രാജ്യത്തെ എല്ലാ തീയറ്ററുകളിലും പ്രദര്‍ശനത്തിന് മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷം ചെന്നൈയിലെ തീയേറ്ററില്‍ ദേശീയ ഗാനത്തിന്റെ പേരില്‍ സംഘർഷം.…
Read More » - 12 December
ജയലളിതയുടെ രഹസ്യപുത്രി; യാഥാര്‍ത്ഥ്യം അറിയാം
തിരുവനന്തപുരം: ജയലളിതയുടെ ‘രഹസ്യപുത്രി’യെന്ന അടിക്കുറിപ്പോടെ ഒരു ചിത്രം പ്രചരിക്കുന്നു. വാട്സ് ആപ്പിലാണ് ചിത്രം പ്രചരിക്കുന്നത്. ജയലളിത ജീവിച്ചിരുന്ന കാലത്തും ഇതുപോലെ അവരെ കുറിച്ച് പല തരത്തിലുള്ള പ്രചരണങ്ങള്‍…
Read More »