News
- Dec- 2016 -1 December
ട്രംപ് ബിസിനസ് വിടാന്‍ ഒരുങ്ങുന്നു
ന്യൂയോര്‍ക്ക്: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ബിസിനസ് വിടാന്‍ ഒരുങ്ങുന്നു. പ്രസിഡന്റ് പദവിയിൽ കൂടുതൽ ശ്രദ്ധ നൽകുന്നതിനു വേണ്ടിയാണ് തീരുമാനമെന്ന് ട്രംപ് അറിയിച്ചു. സ്വകാര്യ ബിസിനസ്…
Read More » - 1 December
13 വര്‍ഷത്തെ ചരിത്രം പറഞ്ഞ് തീയറ്ററുകളിലെ ദേശീയഗാന ഹർജി
ന്യൂഡല്‍ഹി: തീയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുൻപ് ദേശീയ ഗാനം ആലപിക്കണമെന്നും ആ സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്നും സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത് ഇന്നലെയാണ്. എന്നാൽ ആ…
Read More » - 1 December
കലാഭവന്‍ മണിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന വിശ്വസ്തന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിന് പിന്നില്‍ ദുരൂഹത
കൊച്ചി: കലാഭവന്‍ മണിയുടെ വിശ്വസ്തനെന്ന നിലയില്‍ വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചി സ്വദേശി വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. മണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരന് എന്നു വിശേഷിപ്പിക്കാവുന്നത്ര അടുപ്പമുണ്ടായിരുന്ന…
Read More » - 1 December
ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ എത്തുന്നു
ന്യൂഡൽഹി:ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടായി അമേരിക്കയിൽ നിന്ന് പുതിയ പീരങ്കികൾ വാങ്ങാൻ ധാരണയായി.അമേരിക്കയിൽ നിന്ന് ഭാരംകുറഞ്ഞ എം777 പീരങ്കികള്‍ വാങ്ങാനാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിരിക്കുന്നത് .5000 കോടി രൂപ…
Read More » - 1 December
പെൺകുഞ്ഞിനെ പ്രസവിച്ചു ഭാര്യക്ക് ക്രൂര മർദ്ദനം
ആഗ്ര : രണ്ടാമതും പെൺകുഞ്ഞിന് ജന്മം നൽകിയതിന് ഭാര്യ നന്നുവിനെ ഭർത്താവായ റഷീദും ബന്ധുക്കളും ക്രൂരമായി മർദിക്കുകയും തല മൊട്ടയടിച്ച് വീടിനു പുറത്താക്കുകയും ചെയ്തു. ഏഴു വർഷത്തെ…
Read More » - 1 December
ഇന്ന് ലോക എയിഡ്സ് ദിനം
ഇന്ന് ലോക എയിഡ്സ് ദിനം.ലോകം കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്ത് നില്പിനെ നേരിടാനുള്ള മനോധർമ്മം കൂട്ടുന്നതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഡിസംബർ ഒന്ന് ലോക എയ്ഡ് ദിനമായി…
Read More » - 1 December
പാകിസ്ഥാന്റെ ആക്രമണങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാരിന്റെ ആധുനിക സംവിധാനം : സൈനികര്‍ക്കും ആശ്വാസം
ന്യൂഡല്‍ഹി: പാകിസ്ഥാനുമായും ബംഗ്ളാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ സുരക്ഷയ്ക്കായി സൈനികരെ നിയോഗിക്കുന്നത് കുറച്ച് അവിടെ സ്മാര്‍ട്ട് സംരക്ഷണ വേലികള്‍ ഒരുക്കാന്‍ അതിര്‍ത്തി രക്ഷാ സേന ഒരുങ്ങുന്നു. ഇതിനായി…
Read More » - 1 December
നോട്ട് നിരോധനം; മദ്യവിൽപനയിൽ ഇടിവ്
ആലപ്പുഴ: നോട്ട് നിരോധനത്തെ തുടർന്ന് സംസ്ഥാനത്ത് മദ്യ വില്പനയില് 30 ശതമാനത്തോളം ഇടിവ്. ഒരു മാസം 220-235 പെര്‍മിറ്റുകള്‍ അനുവദിച്ചു വന്നിടത്ത് മിക്ക വെയര്‍ഹൗസുകളിലും 180-185 പെര്‍മിറ്റുകളാണ്…
Read More » - 1 December
കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ ചെന്നൈ ആള്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ ആറു…
Read More » - 1 December
പാകിസ്ഥാനെ പുകഴ്ത്തി ട്രംപ്
ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പാക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ട്രംപ് നവാസ്…
Read More » - 1 December
പാകിസ്ഥാനെ പുകഴ്ത്തി ട്രംപ്
ഇസ്ലാമാബാദ്: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. പാക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ ട്രംപ് നവാസ്…
Read More » - 1 December
ശമ്പളം മുടങ്ങില്ല: ഉറപ്പുനല്‍കി ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ശമ്പള, പെന്ഷന് വിതരണത്തിനായി 1000 കോടി രൂപ ലഭ്യമാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായി ധനമന്ത്രി തോമസ് ഐസക്. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം…
Read More » - 1 December
എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ തയ്യാറായി ഒപെക്
ലണ്ടൻ : ആഗോള മേഖലയിലെ എണ്ണ വിലയിടിവ് തടയാന്‍ അസംസ്കൃത എണ്ണ ഉല്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങൾ വിയന്നയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പുതിയ തീരുമാനം വന്നതോടെ…
Read More » - 1 December
ഇന്ത്യയില്‍ കഴിയുന്ന പാക്ക് അഭയാര്‍ത്ഥികളോട് ഉദാരമനസ്കതയോടെ കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പാക്ക് അധീന കശ്മീരില്‍ നിന്നും അഭയാര്‍ത്ഥികളായി എത്തി, ഇന്ത്യയില്‍ കഴിയുന്നവര്‍ക്കുവേണ്ടി പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന…
Read More » - Nov- 2016 -30 November
ബിജെപി വനിതാ നേതാവ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
ഭോപ്പാല്‍: ബിജെപി വനിതാ നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് അക്രമ സംഭവം നടന്നത്. ബിജെപി വനിതാ സംഘടനയുടെ നേതാവ് ജാമിയ ഖാനെയാണ് അജ്ഞാതര്‍ വെടിവെച്ചു കൊന്നത്.…
Read More » - 30 November
തിയേറ്ററില്‍ ദേശീയഗാനം: ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിക്കുമെന്ന് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: എല്ലാ തിയേറ്ററിലും ദേശീയഗാനം നിര്‍ബന്ധമാക്കണമെന്ന കോടതി വിധി ജനങ്ങളില്‍ രാജ്യസ്നേഹം വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം…
Read More » - 30 November
നുഴഞ്ഞു കയറിയ ഭീകരരുടെ ലക്ഷ്യം ട്രെയിനുകളും ട്രക്കുകളും തകര്‍ക്കല്‍
ജമ്മു: കഴിഞ്ഞ ദിവസം കശ്മീരിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരുടെ ലക്ഷ്യം വന്‍ ആക്രമണമായിരുന്നുവെന്ന് ബിഎസ്എഫ്. ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. ട്രെയിനുകളും ട്രക്കുകളും തകര്‍ക്കാനായിരുന്നു…
Read More » - 30 November
LD ക്ലാർക്ക് വിജ്ഞാപനവുമായി കേരള PSC
കേരളത്തിലെ 16 ലക്ഷത്തോളം വരുന്ന ഉദ്യോഗാർത്ഥികൾ കാത്തിരുന്ന LD ക്ലാർക്ക് വിജ്ഞാപനം വന്നു. പത്താം ക്ലാസ് (SSLC) ജയിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്. 14 ജില്ലകളിലുമായി 5000 ൽ അധികം…
Read More » - 30 November
പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്കായി വികസന പാക്കേജിന് കേന്ദ്രാനുമതി
ഡൽഹി: പാക് അധീന കശ്മീരില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടി രൂപയുടെ വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരില്‍ നിന്നും…
Read More » - 30 November
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം…
Read More » - 30 November
വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിമുട്ടിയുള്ള അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. കുവൈത്ത് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പെട്ടത്.…
Read More » - 30 November
യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്ക് ഒാട്ടോഡ്രൈവര്മാരുടെ ഭീഷണി
കൊച്ചി: യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്കും ടാക്സി ഡ്രൈവര്‍ക്കും നേരെ ഒാട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ടാക്സി ജീവനക്കാരുടെയും ഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യൂബര്‍ ഓണ്‍ലൈന്‍…
Read More » - 30 November
നോട്ട് നിരോധനം: ഭക്തര്‍ക്ക് കാണിക്ക സൈ്വപ് ചെയ്ത് നല്‍കാം
ന്യൂഡല്‍ഹി: ശബരിമലയ്ക്കു പിന്നാലെ ഭക്തര്‍ക്ക് ആശ്വാസകരമായ മാര്‍ഗം ഏര്‍പ്പെടുത്തി ഛത്തീസ്ഗഡിലെ ക്ഷേത്രം ശ്രദ്ധേയമായി. നോട്ട് നിരോധനത്തില്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാര്‍ഗം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയത്. ഭക്തര്‍ക്ക്…
Read More » - 30 November
ദേശീയപാതകളിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം : നോട്ടു നിരോധനത്തോടെ താത്കാലിമായി നിര്‍ത്തി വച്ചിരുന്ന ദേശീയപാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച്ച മുതല്‍ പുനരാരംഭിക്കും. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് അയവു വന്നതായി ചൂണ്ടിക്കാട്ടിയാണ്…
Read More » - 30 November
ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണുള്ളതെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. 2005 മുതലുള്ള കണക്കനുസരിച്ച് ജില്ലയില്‍ 5649 രോഗികളുണ്ടെന്നാണ്…
Read More »