News
- Nov- 2016 -30 November
പാക് അധീന കശ്മീര്‍ അഭയാര്‍ഥികള്‍ക്കായി വികസന പാക്കേജിന് കേന്ദ്രാനുമതി
ഡൽഹി: പാക് അധീന കശ്മീരില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്കായി 2000 കോടി രൂപയുടെ വികസന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. സ്വാതന്ത്ര്യത്തിന് ശേഷം പാക് അധീന കശ്മീരില്‍ നിന്നും…
Read More » - 30 November
രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. @OfficeOfRG എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഗാന്ധി കുടുംബത്തെക്കുറിച്ചും കോണ്‍ഗ്രസിനെക്കുറിച്ചും മോശം…
Read More » - 30 November
വിമാനത്താവളത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
മുംബൈ : മുംബൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള് കൂട്ടിമുട്ടിയുള്ള അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ബുധനാഴ്ച പുലര്‍ച്ചെ 5.45 നായിരുന്നു സംഭവം. കുവൈത്ത് എയര്‍ലൈന്‍സും ഇന്‍ഡിഗോ വിമാനവുമാണ് അപകടത്തില്‍പെട്ടത്.…
Read More » - 30 November
യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്ക് ഒാട്ടോഡ്രൈവര്മാരുടെ ഭീഷണി
കൊച്ചി: യൂബര്‍ ടാക്സി വിളിച്ച യാത്രക്കാരിക്കും ടാക്സി ഡ്രൈവര്‍ക്കും നേരെ ഒാട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും ടാക്സി ജീവനക്കാരുടെയും ഭീഷണി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. യൂബര്‍ ഓണ്‍ലൈന്‍…
Read More » - 30 November
നോട്ട് നിരോധനം: ഭക്തര്‍ക്ക് കാണിക്ക സൈ്വപ് ചെയ്ത് നല്‍കാം
ന്യൂഡല്‍ഹി: ശബരിമലയ്ക്കു പിന്നാലെ ഭക്തര്‍ക്ക് ആശ്വാസകരമായ മാര്‍ഗം ഏര്‍പ്പെടുത്തി ഛത്തീസ്ഗഡിലെ ക്ഷേത്രം ശ്രദ്ധേയമായി. നോട്ട് നിരോധനത്തില്‍ പലരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു മാര്‍ഗം ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തിയത്. ഭക്തര്‍ക്ക്…
Read More » - 30 November
ദേശീയപാതകളിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം : നോട്ടു നിരോധനത്തോടെ താത്കാലിമായി നിര്‍ത്തി വച്ചിരുന്ന ദേശീയപാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച്ച മുതല്‍ പുനരാരംഭിക്കും. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധിയ്ക്ക് അയവു വന്നതായി ചൂണ്ടിക്കാട്ടിയാണ്…
Read More » - 30 November
ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ തിരുവനന്തപുരത്ത്; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
നിലവിലെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികള്‍ തിരുവനന്തപുരം ജില്ലയിലാണുള്ളതെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. 2005 മുതലുള്ള കണക്കനുസരിച്ച് ജില്ലയില്‍ 5649 രോഗികളുണ്ടെന്നാണ്…
Read More » - 30 November
നോട്ട് പിൻവലിക്കൽ; പുതിയ പദ്ധതിയുമായി മോദി സർക്കാർ
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടർന്ന് ജന്‍ധന്‍ അക്കൗണ്ടുകളില്‍ ലക്ഷങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഇതേ തുടർന്ന് ബാങ്കുകളില്‍ നിക്ഷേപം ക്രമാതീതമായി വര്‍ധിക്കുകയാണ്. അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയില്‍ നിന്ന് ആഴ്ചയില്‍…
Read More » - 30 November
അനാവശ്യ ഭീതി പടര്‍ത്തുന്നു; പിണറായി വിജയന് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുരളീധരന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ സഹകരണ ബാങ്കുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനോടൊപ്പം സഹകരണ ബാങ്കുകള്‍ക്കുണ്ടായ…
Read More » - 30 November
അതിർത്തിയിൽ തുരങ്കം കണ്ടെത്തി
കാശ്മീർ: ഇന്ത്യ-പാക് അതിര്‍ത്തിയിൽ തുരങ്കം കണ്ടെത്തിയതായി ബിഎസ്എഫ്. ഇന്ത്യ-പാക് അതിർത്തിയിലെ സാംബ സെക്ടറിലാണ് തുരങ്കം കണ്ടെത്തിയത്. ഭീകരര്‍ നുഴഞ്ഞുകയറാനുപയോഗിച്ചതാണ് ഇതെന്നാണ് സംശയം. തുരങ്കം ഇന്ന് പെട്രോളിംഗിനിടെയാണ് സൈന്യത്തിന്റെ…
Read More » - 30 November
കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ ഭിന്നത രൂക്ഷമാവുന്നു ; സംസ്ഥാന കോണ്‍ഗ്രസ്സും പാര്‍ലമെന്ററി പാര്‍ട്ടിയും രണ്ടു തട്ടിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നത രൂക്ഷമാവുന്നു . അടുത്തകാലത്തെ ചില സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങളിലൊക്കെ പാർട്ടിയുടെ നേതൃത്വം രണ്ടുവിഭാഗമായി ചേരി തിരിഞ്ഞായിരുന്നു പ്രസ്താവനകളിറക്കിയത് .നോട്ട് വിവാദത്തില്‍…
Read More » - 30 November
നഗ്രോത ഭീകരാക്രമണം അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിനുള്ള പ്രതികാരമോ ?
ദില്ലി: നഗ്രോതയിലെ സൈനിക ക്യാമ്പിലുണ്ടായ ഭീകരാക്രമണം അഫ്സല് ഗുരുവിന്റെ വധശിക്ഷയ്ക്കുള്ള പ്രതികാരമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. പാകിസ്താനില്‍ നിന്ന് നുഴഞ്ഞുകയറിയ ഭീകരരാണ് സൈനിക യൂണിറ്റിനുള്ളില്‍ കയറി സൈനികരുടെ കുടുബാംഗങ്ങളെ ബന്ദികളാക്കി…
Read More » - 30 November
കൊച്ചി മെട്രോ : യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു
കൊച്ചി : കേരളത്തിന്റെ കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന കെഎംആര്‍എലിന്റെ 25ാമത് ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് നിരക്കുകള്‍ നിശ്ചയിച്ചത്. 10 രൂപയാണ് മിനിമം യാത്രാക്കൂലി.…
Read More » - 30 November
ഇന്ധന വിലയിൽ മാറ്റം
മുംബൈ: ഇന്ധനവിലയില്‍ മാറ്റം. ഇന്ധനവിലയില്‍ പെട്രോളിയം കമ്പനികള്‍ നേരിയ മാറ്റം വരുത്തി.പെട്രോളിന് ലിറ്ററിന് 13 പൈസ കൂട്ടി. എന്നാൽ ഡീസലിന് 12 പൈസ കുറയ്ക്കുകയും ചെയ്തു. ബുധനാഴ്ച…
Read More » - 30 November
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്രത്തിനുള്ളില്‍ എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്ഷേത്രത്തില്‍…
Read More » - 30 November
പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിന് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും…
Read More » - 30 November
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല. പുത്തന്‍ ഫീച്ചറായ ഡയല് ആന്‍ യൂബറിലൂടെ ഇനി മൊബൈല്‍ ഫോണ്‍ ബ്രൗസറിലൂടെയും യൂബര്‍ ടാക്സികളെ ഉപയോക്താക്കള്‍ക്ക് ബുക്ക്…
Read More » - 30 November
ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകത്തെ ഇനി ഇവര്‍ നയിക്കും
ന്യൂഡല്‍ഹി: ബിഹാര്‍, ഡല്‍ഹി ബിജെപി ഘടകത്തിന്റെ തലപ്പത്ത് പുതിയ മാറ്റം. ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ഡല്‍ഹിയില്‍ സതീഷ് ഉപാധ്യയ്ക്ക് പകരം മനോജ്…
Read More » - 30 November
നോട്ട് പിന്‍വലിക്കല്‍ : സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു
തിരുവനന്തപുരം : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമാകുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന്…
Read More » - 30 November
വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രചരണം : രണ്ട് പേര്‍ക്കെതിരെ കേസ്
ബറേലി: വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് നടപടി. ബറേലി…
Read More » - 30 November
‘കേരളം ഐ.എസിന്റെ കൈകളില്‍’ സലഫി പ്രഭാഷകരെ ഭയക്കണം രാജ്യത്തിന് മുന്നറിയിപ്പ് നല്കി ബ്രിട്ടീഷ് പത്രങ്ങള്‍
തിരുവനന്തപുരം: കേരളം ഐ.എസിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാണെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. മുസ്ലിം ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്മെന്റ്…
Read More » - 30 November
ഭീമന് ചുഴലിക്കാറ്റെത്തുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: അതി ശക്തമായ ചുഴലിക്കാറ്റ് കരയെ വിഴുങ്ങാനെത്തുന്നു. തമിഴ്നാട്ടില്‍ ശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ രണ്ടോടെയാണ് ഭീമന് ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞ്…
Read More » - 30 November
ഡിജിറ്റൽ കറൻസിയിലേക്ക് മാറാനൊരുങ്ങി ചൈന
ബാങ്കിൽ നിന്നും ഡിജിറ്റല്‍ക്രിപ്റ്റോ കറന്‍സിയിലേക്കു മാറാൻ ചൈന ഒരുങ്ങുന്നു. ഒറ്റയടിക്ക് കറന്‍സി പിന്‍വലിക്കുന്നതിനു പകരം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഒരു ഡിജിറ്റല്‍ നാണയസംവിധാനം ഒരുക്കിയതിനു ശേഷം ഇടപാടുകളെ ബാധിക്കാത്ത…
Read More » - 30 November
ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പിടിയില്‍
കോയമ്പത്തൂര്‍ : ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തിരിച്ചെന്തൂര്‍ സ്വദേശി മണികണ്ഠന്, പൊള്ളാച്ചിക്കാരായ തമിഴ് ശെല്‍വം, ലോകനാഥന് എന്നിവരെയാണ്…
Read More » - 30 November
യൗവനം നിലനിർത്താം ഇവയിലൂടെ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും.വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ തുരത്തി എപ്പോഴും ചെറുപ്പമായിരിക്കാന്‍…
Read More »