News
- Nov- 2016 -30 November
പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കയറാമെന്ന് പറയേണ്ടത് സര്‍ക്കാരല്ലെന്ന് കുമ്മനം
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്ര വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ക്ഷേത്രത്തിനുള്ളില്‍ എന്ത് ധരിക്കണം എന്ത് ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല. ക്ഷേത്രത്തില്‍…
Read More » - 30 November
പോലീസിന് പിന്തുണയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : നിലമ്പൂരില്‍ മാവോയിസ്റ്റ് വേട്ടയില്‍ പോലീസിന് പൂര്‍ണ പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസിന്റെ മനോവീര്യം തകര്‍ക്കുന്ന ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും…
Read More » - 30 November
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല
യൂബര്‍ ടാക്സികളെ ബുക്ക് ചെയ്യാന്‍ ഇനി ആപ്പിന്റെ ആവശ്യമില്ല. പുത്തന്‍ ഫീച്ചറായ ഡയല് ആന്‍ യൂബറിലൂടെ ഇനി മൊബൈല്‍ ഫോണ്‍ ബ്രൗസറിലൂടെയും യൂബര്‍ ടാക്സികളെ ഉപയോക്താക്കള്‍ക്ക് ബുക്ക്…
Read More » - 30 November
ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകത്തെ ഇനി ഇവര്‍ നയിക്കും
ന്യൂഡല്‍ഹി: ബിഹാര്‍, ഡല്‍ഹി ബിജെപി ഘടകത്തിന്റെ തലപ്പത്ത് പുതിയ മാറ്റം. ഡല്‍ഹി, ബിഹാര്‍ ബിജെപി ഘടകങ്ങള്‍ക്ക് പുതിയ അധ്യക്ഷന്മാരെ നിയമിച്ചു. ഡല്‍ഹിയില്‍ സതീഷ് ഉപാധ്യയ്ക്ക് പകരം മനോജ്…
Read More » - 30 November
നോട്ട് പിന്‍വലിക്കല്‍ : സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്നു
തിരുവനന്തപുരം : നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ക്ക് താത്ക്കാലിക പരിഹാരമാകുന്നു. പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് ജില്ലാ സഹകരണ ബാങ്ക് വഴി പണം പിന്‍വലിക്കാമെന്ന്…
Read More » - 30 November
വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ പ്രചരണം : രണ്ട് പേര്‍ക്കെതിരെ കേസ്
ബറേലി: വാട്സ്ആപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മോശമായ പ്രചരണം നടത്തിയതിന് രണ്ടുപേര്‍ക്കെതിരെ നടപടി. വാട്സ്ആപ്പ് ഗ്രൂപ്പില്‍ മോദിയെ മോശമായി ചിത്രീകരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത കുറ്റത്തിനാണ് നടപടി. ബറേലി…
Read More » - 30 November
‘കേരളം ഐ.എസിന്റെ കൈകളില്‍’ സലഫി പ്രഭാഷകരെ ഭയക്കണം രാജ്യത്തിന് മുന്നറിയിപ്പ് നല്കി ബ്രിട്ടീഷ് പത്രങ്ങള്‍
തിരുവനന്തപുരം: കേരളം ഐ.എസിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാണെന്ന് പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്. മുസ്ലിം ജനസംഖ്യയില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട്മെന്റ്…
Read More » - 30 November
ഭീമന് ചുഴലിക്കാറ്റെത്തുന്നു; കേരളത്തിന് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ന്യൂഡല്‍ഹി: അതി ശക്തമായ ചുഴലിക്കാറ്റ് കരയെ വിഴുങ്ങാനെത്തുന്നു. തമിഴ്നാട്ടില്‍ ശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡിസംബര്‍ രണ്ടോടെയാണ് ഭീമന് ചുഴലിക്കാറ്റ് കരയിലേക്ക് ആഞ്ഞ്…
Read More » - 30 November
ഡിജിറ്റൽ കറൻസിയിലേക്ക് മാറാനൊരുങ്ങി ചൈന
ബാങ്കിൽ നിന്നും ഡിജിറ്റല്‍ക്രിപ്റ്റോ കറന്‍സിയിലേക്കു മാറാൻ ചൈന ഒരുങ്ങുന്നു. ഒറ്റയടിക്ക് കറന്‍സി പിന്‍വലിക്കുന്നതിനു പകരം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ ഒരു ഡിജിറ്റല്‍ നാണയസംവിധാനം ഒരുക്കിയതിനു ശേഷം ഇടപാടുകളെ ബാധിക്കാത്ത…
Read More » - 30 November
ഒന്നരക്കോടിയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പിടിയില്‍
കോയമ്പത്തൂര്‍ : ഒന്നരക്കോടി രൂപയുടെ പുതിയ 2000 രൂപ നോട്ടുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. തിരിച്ചെന്തൂര്‍ സ്വദേശി മണികണ്ഠന്, പൊള്ളാച്ചിക്കാരായ തമിഴ് ശെല്‍വം, ലോകനാഥന് എന്നിവരെയാണ്…
Read More » - 30 November
യൗവനം നിലനിർത്താം ഇവയിലൂടെ
ജനനമുണ്ടെങ്കിൽ മരണമുണ്ടെന്ന് പറയുന്നതുപോലെയാണ് വാർദ്ധക്യത്തിന്റെ കാര്യവും.വർദ്ധക്യത്തിലേക്ക് കടക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല.എന്നാൽ വാർദ്ധക്യം എല്ലാവരും ആസ്വദിക്കണമെന്നില്ല.എല്ലാവരും ചെറുപ്പമായി ഇരിക്കാനാണ് ആഗ്രഹിക്കുന്നത്.എന്നാല്‍ അകാല വാര്‍ദ്ധക്യത്തെ തുരത്തി എപ്പോഴും ചെറുപ്പമായിരിക്കാന്‍…
Read More » - 30 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പുതിയ വിവാദങ്ങളിലേക്ക്; മുഖ്യമന്ത്രിയേയും പോലീസിനെയും കുറ്റപ്പെടുത്തി ലഘുലേഖ പുറത്ത്
വയനാട്: നിലമ്പൂര്‍ സംഭവത്തിനെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ശക്തമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനും പോലീസ് ഉദ്യോഗസ്ഥരും കൂടിയാലോചിച്ച് നടപ്പിലാക്കിയ കൊലപാതകമായിരുന്നു ഇതെന്ന് വെളിപ്പെടുത്തുന്ന മാവോയിസ്റ്റ് ലഘുലേഖ പുറത്ത്.…
Read More » - 30 November
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് മൂന്ന് പേര് മരിച്ചു
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് മൂന്ന് ഉദ്യോഗസ്ഥര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബംഗാളിലെ സുഖ്നയിലാണ് അപകടമുണ്ടായത്. രാവിലെ 10.30 ഓടെയാണ് ഹെലികോപ്റ്റര്‍…
Read More » - 30 November
ഇന്‍സ്റ്റന്റ് ഗെയിംസുമായി ഫേസ്ബുക്ക്
ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഇനി മെസഞ്ചര്‍ ആപ്ലിക്കേഷനില്‍ ഗെയിം കളിക്കാം.ഇതേതുടർന്ന് ..ഇന്‍സ്റ്റന്റ് ഗെയിംസ് എന്ന പേരില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക് തീരുമാനിച്ചു. ഇത് അനുസരിച്ച് മെസഞ്ചര്‍ ആപ്പിലും…
Read More » - 30 November
യുവതി ട്രെയിനിടിച്ചു മരിച്ചു
മലപ്പുറം : കുറ്റിപ്പുറം ചെമ്പിക്കൽ റെയിൽവേ ഗേറ്റിനു സമീപം ഇന്നു രാവിലെ മൊബൈൽ ഫോണിൽ സംസാരിച്ചു നടന്ന യുവതി ട്രെയിനിടിച്ചു മരിച്ചു. ബീരാഞ്ചിറ ഇടിയാട്ടുകുന്നത്ത് സൗമ്യ (25)…
Read More » - 30 November
ഇവിടെ ചെന്നാൽ യോഗയോടൊപ്പം ബിയറും ആസ്വദിക്കാം
യോഗയും ബിയറും തമ്മില്‍ തമ്മിൽ ബന്ധിപ്പിച്ചിരിക്കുകയാണ് ഒരു ബീയർ പാർലർ. ജർമ്മനിയിലെ ഈ ബീയര്‍ പാര്‍ലറില്‍ ഇവ തമ്മില്‍ യോജിപ്പിച്ച് ബോഗ എന്നൊരു സംഭവം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ…
Read More » - 30 November
മന്ത്രി അറിയാതെ വൈദ്യുതി വകുപ്പില്‍ കൂട്ടസ്ഥലം മാറ്റം : പ്രതിസ്ഥാനത്ത് മന്ത്രിയുടെ ശബ്ദം അനുകരിച്ച മിമിക്രിക്കാരന്
സേലം: തമിഴ്നാട്ടില്‍ വൈദ്യുതിമന്ത്രി അറിയാതെ വൈദ്യുതി വകുപ്പില്‍ കൂട്ടസ്ഥലം മാറ്റം. ഒടുവില്‍ അന്വേഷണത്തിനൊടുവില്‍ സ്ഥലംമാറ്റത്തിന്റെ യാഥാര്‍ത്ഥ്യം പൊലീസ് പുറത്തുകൊണ്ടുവന്നു. മിമിക്രിക്കാരനാണ് മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഫോണിലൂടെ സംസാരിച്ച്…
Read More » - 30 November
ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ ഫേയ്സ്ബുക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അര്‍ച്ചന എന്ന ഇരുപത്തിയേഴുകാരിയുടെ ഫേയ്സ്ബുക് പോസ്റ്റ് ആണ് വൈറലാകുന്നത്. ഇതാണു ഫേയ്സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം. വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും…
Read More » - 30 November
സിനിമാ തീയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി
ന്യൂഡൽഹി: സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ് .ഉത്തരവ് പ്രകാരം രാജ്യമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുകയും തിയ്യറ്ററില്‍ സ്ക്രീനില്‍ ദേശീയപാതകയുടെ…
Read More » - 30 November
നഗ്രോഡ ആക്രമണം:ഭീകരരുടെ ആക്രമണം പാളിയതിൽ സൈനികരുടെ ഭാര്യമാർക്കും പങ്ക്
ശ്രീനഗർ: നഗ്രോഡ സൈനികാക്രമണ സംഭവത്തില്‍ സൈനികരുടെ കുടുംബാംഗങ്ങളെ ബന്ദികളാക്കാനുള്ള ഭീകരരുടെ തീരുമാനം പാളിയത് പട്ടാളക്കാരുടെ ഭാര്യമാരുടെ സാഹസികത കൊണ്ടാണെന്ന് റിപ്പോർട്ടുകൾ.സൈനികരുടെ ക്വാര്‍ട്ടേഴ്സില്‍ കടന്ന് കുടുംബാംഗങ്ങളെ ബന്ദികളാക്കാനുളള പദ്ധതി…
Read More » - 30 November
അഴിമതി ആരോപണം; കെ എം മാണിക്ക് ആശ്വാസം
തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണിക്ക് എതിരെയുള്ള കേസുകളില്‍ വിജിലന്‍സ് ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഴിമതി ആരോപണമുയര്‍ന്ന മൂന്നു കേസുകളില്‍ കേരള കോണ്‍ഗ്രസ് (എം) നേതാവും…
Read More » - 30 November
യുവ റഷ്യൻ ചെസ്സ് താരം കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
പാർക്കർ എന്ന കായികാഭ്യാസം പരിശീലിക്കുന്നതിനിടെ റഷ്യൻ ചെസ് താരം യുറി എലിസീവ് (20 ) പന്ത്രണ്ട് നില കെട്ടിടത്തിൽ നിന്നും വീണു മരിച്ചു. മേൽക്കൂരകൾ, കെട്ടിടങ്ങൾ എന്നിവകളിലൂടെ…
Read More » - 30 November
സഹകരണ ബാങ്കുകളിലെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ; കള്ളപ്പണമുണ്ടെങ്കിൾ പരിശോധിക്കാം
സഹകരണ ബാങ്ക് പ്രശനം ചർച്ചചെയ്യാൻ ചേർന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം . പ്രൈമറി ബാങ്കുകളെയെക്കുറിച്ചാണ് വ്യാപകമായ പരാതി ഉന്നയിച്ചു കാണുന്നത് . സഹകരണ ബാങ്കിലെ…
Read More » - 30 November
യു.എ.ഇയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് പുതിയ ഒരു കമ്പനി കൂടി വരുന്നു
അബുദാബി: ഇന്ത്യന്‍ പാസ്പോര്‍ട്ട് വിസാ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി യുഎഇ ലെ പാസ്പോര്‍ട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി ഇന്ത്യന്‍ എംബസി…
Read More » - 30 November
നോട്ട് നിരോധനം: രാജ്യത്ത് പുതുതായി തുടങ്ങിയ ബാങ്ക് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്
ന്യൂഡൽഹി:.നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പുതുതായി ആരംഭിക്കപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്. കണക്കുകൾ പ്രകാരം രാജ്യത്ത് .30 ലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുണ്ട്.ആരംഭിച്ച അക്കൗണ്ടുകളില്‍ മൂന്നിലൊന്നും…
Read More »