News
- Nov- 2016 -30 November
മൊബൈൽ ചാര്‍ജ്ജ് ഇനി സെക്കന്റുകള്‍ക്കുള്ളില്‍
ബാറ്ററി ചാര്‍ജ്ജ് എളുപ്പത്തില്‍ തീരുന്നതും ചാര്‍ജ്ജ് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുന്നതുമാണ് സ്മാർട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നം. നാലായിരം എംഎച്ച് ബാറ്ററി ഉള്ള സ്മാര്‍ട് ഫോണുകള്‍പോലും…
Read More » - 30 November
നോട്ട് അസാധുവാക്കല്‍ : ഭൂമിയ്ക്ക് കുത്തനെ വില ഇടിഞ്ഞു: സാധാരണക്കാര്‍ക്ക് ഗുണകരം
തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നോട്ട് അസാധുവാക്കിയതിന് പിന്നാലെ കൂപ്പു കുത്തിയ ഭൂമി രജിസ്ട്രേഷനില്‍ മൂന്നാഴ്ചയായിട്ടും കാര്യമായ മാറ്റമില്ല. സംസ്ഥാനത്ത് ഒരു മാസം ശരാശരി 3000 രജിസ്ട്രേഷന്…
Read More » - 30 November
പ്രധാനമന്ത്രിയെ പിന്തുണച്ച് വീട്ടമ്മയുടെ വേറിട്ട പ്രതിഷേധം
ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തെ ജനങ്ങൾ രണ്ട് തട്ടിലാണ്. കാരണം പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറെയാണ്.നോട്ട് നിരോധനത്തിലൂടെ കള്ളപ്പണവും അഴിമതിയും തടയാനുള്ള മോദി…
Read More » - 30 November
സ്ത്രീകൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ വന്നാൽമതി ; പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ചുരിദാർ വിഷയത്തിൽ കവയത്രി സുഗതകുമാരി പ്രതികരിക്കുന്നു ..
പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ട് പ്രവേശിക്കാമെന്ന തീരുമാനത്തിനെതിരെ ഇന്ന് രാവിലെ ചില ഹിന്ദു സംഘടനകൾ പ്രതിക്ഷേധമുയർത്തുകയുണ്ടായി . ഈ വിഷയത്തിൽ കവിയത്രിയും , സാമൂഹ്യപ്രവർത്തകയുമായ സുഗതകുമാരി പ്രതികരിക്കുന്നു ;…
Read More » - 30 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രം: ചുരിദാറിന് വിലക്ക് തുടരും
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച സ്ത്രീകള്‍ പ്രവേശിപ്പിക്കുന്നതിന് വീണ്ടും വിലക്ക്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകളെ പ്രവേശിപ്പിക്കുന്ന വിഷയത്തില്‍ തൽസ്ഥിതി തുടരാൻ തിരുവനന്തപുരം…
Read More » - 30 November
അമേരിക്കയെ ആശങ്കയിലാഴ്ത്തി നിയുക്ത പ്രസിഡന്റിന്റെ പുതിയ പരിഷ്കാരം
പ്രതിഷേധത്തിന്റെയും മറ്റും ഭാഗമായി അമേരിക്കന്‍ പതാക കത്തിക്കുന്നവരുടെ പൗരത്വം റദ്ദാക്കുകയോ ജയിലിലടയ്ക്കുകയോ വേണമെന്ന നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച സുപ്രീം കോടതിയുടെ വിധിയെ…
Read More » - 30 November
പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ : ജന്‍ധന്‍ അക്കൗണ്ടുകൾക്ക് നിയന്ത്രണം
മുംബൈ: ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം പിന്‍വലിക്കുന്നതിന് കേന്ദ്ര സർക്കാർ നിയന്ത്രണം ഏര്‍പ്പെടുത്തി.ഇത് പ്രകാരം ഇനിമുതല്‍ കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്ന ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് ഇനി ഒരു…
Read More » - 30 November
സംസ്ഥാനചരിത്രത്തില്‍ ആദ്യമായി മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്ത് നിര്‍ദ്ധനരായ 51 പേര്‍ക്ക് ഭവന നിര്‍മാണ പദ്ധതി
കൊച്ചി : സംസ്ഥാനത്ത് ഏറ്റവും നിര്‍ദ്ധനരായ 51 പേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കാന് പദ്ധതി. മലയാള ഭാഷയിലെ 51 അക്ഷരങ്ങളെ പ്രതിനിധാനം ചെയ്താണ് വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.…
Read More » - 30 November
എച്ച്.ഐ.വി. ബാധിതരുടെ എണ്ണം : കേരളത്തിന് ആശ്വാസം
കണ്ണൂർ : എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ 2006 മുതല്‍ 2016 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 54 ശതമാനം കുറഞ്ഞതായി കണ്ടെത്തി.…
Read More » - 30 November
ചുരിദാറിട്ട് പ്രവേശനം; പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകളെ തടഞ്ഞു
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഇന്നു മുതല്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാമെന്ന ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് നടപ്പായില്ല. പത്മനാഭസ്വാമിക്ഷേത്ര പ്രവേശനത്തിനെത്തിയ സ്ത്രീകളെ തടഞ്ഞു. ചുരിദാര്‍ ധരിച്ചെത്തുന്നത്…
Read More » - 30 November
കളക്ടറേറ്റ് സ്ഫോടനം കൂടുതൽ തെളിവുകളുമായി എൻ ഐ എ
ന്യൂഡൽഹി:കൊല്ലം, മലപ്പുറം, ,ചിറ്റൂര്‍ കളക്ട്രേറ്റുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയ ബേസ് മൂവ്മെന്റിന് മാതൃകയായത് അൽഖ്വയ്ദയെന്ന് എൻ.ഐ.എ.യുടെ വെളിപ്പെടുത്തൽ.മധുരയില്‍ നിന്നും ചെന്നൈയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരെ…
Read More » - 30 November
കൊളംബിയന്‍ വിമാനാപകടം; കൂടുതൽ തെളിവുകൾ കണ്ടെത്തി
സാവോപോളോ: കൊളംബിയയില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെത്തി. വിശദമായ അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ദുരന്തത്തില്‍ 76 പേരാണ് മരിച്ചത്. ബ്രസീലില്‍ നിന്ന് കൊളംബിയയിലെ മെഡെലിനേക്ക്…
Read More » - 30 November
മൗസൂൻ നിതാഖത് ഡിസംബർ 11 മുതൽ; നൂറുകണക്കിന് മലയാളികൾക്ക് തൊഴിൽ നഷ്ടമാകും
മലയാളികളുൾപ്പെടെയുള്ള പ്രവാസികളെ ആശങ്കയിലാഴ്ത്തി സൗദിയിൽ മൗസൂൻ നിതാഖത് നടപടികൾ അവസാന ഘട്ടത്തിൽ. ഡിസംബർ 11 മുതൽ മൗസൂൻ നിതാഖത് എന്ന സന്തുലിത സ്വദേശിവൽക്കരണ പദ്ധതി കർശനമായി നടപ്പാക്കാനാണ്…
Read More » - 30 November
ലോകനേതാവിനെ കണ്ടെത്താനുള്ള ടൈമിന്റെ മാന്‍ ഓഫ് ദി ഇയർ പട്ടികയിൽ മോദി ഒന്നാമത്
ന്യൂയോര്‍ക്ക്: ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താന്‍ ടൈം മാസിക നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്പില്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമീര്‍ പുട്ടിന്, നിയുക്ത…
Read More » - 30 November
നോട്ട് നിരോധനം : ഭവന വായ്പകളിൽ ഇളവ് പ്രതീക്ഷിക്കാം
ന്യൂ ഡൽഹി : നോട്ട് നിരോധനത്തിന്റെ ഭാഗമായി ഭവന വായ്പകളിൽ ഇനി ഇളവ് പ്രതീക്ഷിക്കാം. പുതിയത പദ്ധതിയായ ഹൗസിങ് സ്കീം വീട് വാങ്ങാനിരിക്കുന്ന സാധാരണക്കാർക്ക് ഗുണകരമാകുമെന്നാണ്…
Read More » - 30 November
തോമസ് ഐസക്കിന് കുമ്മനം രാജശേഖരന് വക്കീല്‍ നോട്ടീസയച്ചു ‘അച്ചാരം ‘ പ്രസ്താവന പിൻവലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ ക്രിമിനല്‍ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകും.
തിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാന്‍ ബി.ജെ.പി അച്ചാരം വാങ്ങിയിട്ടുണ്ടെന്ന വിവാദ പരാമര്‍ശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ധനകാര്യ മന്ത്രി തോമസ് ഐസക്കിന് വക്കീല്‍ നോട്ടീസ്…
Read More » - 30 November
കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ:കണ്ണൂരില്‍ ആര്‍എസ്എസ് പ്രവർത്തകന് വെട്ടേറ്റു.വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്.ഇന്നലെ രാത്രി വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴി ബിനോയിക്ക് നേരേ ആക്രമണം ഉണ്ടായത്.സംഘപരിവറിനൊപ്പം അണിനിരക്കുന്ന ന്യൂനപക്ഷങ്ങളെ…
Read More » - 30 November
മൂന്നു മാസമായി ശമ്പളമില്ല ; മറ്റൊരു ചാനലില്‍ക്കൂടി ജീവനക്കാരുടെ പടയൊരുക്കം
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലിനു പിന്നാലെ ഇ കെ സുന്നി വിഭാഗത്തിന്റെ ദര്‍ശന ടിവിയിലും വന്‍ പൊട്ടിത്തെറി. ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളുടെ നിഷേധവും പതിവായതോടെ…
Read More » - 30 November
നോട്ട് പിൻവലിക്കൽ; ശമ്പളത്തിൽ അവ്യക്തത
തിരുവനന്തപുരം: പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് പുതിയതായി ഇറക്കിയ സര്‍ക്കുലറിനെച്ചൊല്ലി അവ്യക്തത തുടരുന്നു. നവംബര്‍ 29 മുതല്‍ അംഗീകൃത നോട്ടുകളില്‍ നിക്ഷേപിക്കുന്ന പണം നിയന്ത്രണമില്ലാതെ പിന്‍വലിക്കാമെന്നാണ്…
Read More » - 30 November
മാതാപിതാക്കളുടെ വീടിന് ഇനി മകന് അവകാശമില്ല
ന്യൂഡൽഹി: മാതാപിതാക്കൾ സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ താമസിക്കാൻ മകനു നിയമപരമായ അവകാശമില്ലെന്നു ഡൽഹി ഹൈക്കോടതി.അതോടൊപ്പം മകന് വീട്ടില്‍ താമസിക്കാന്‍ സാധിക്കുന്നത് മാതാപിതാക്കളുടെ ദയകൊണ്ടാണെന്നും കോടതി വിധിക്കുകയുണ്ടായി.മകന് വിവാഹിതനോ…
Read More » - 30 November
അസാധു നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള സമയ പരിധി ഇനി ഒരു മാസം മാത്രം
ന്യൂഡല്‍ഹി : രാജ്യത്ത് നിരോധിച്ച പഴയ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിനുള്ള സമയം വര്‍ധിപ്പിക്കാന്‍ നീക്കമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു മാസം കൂടി അവശേഷിക്കെയാണ് നീക്കം.…
Read More » - 30 November
കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ വാങ്ങിയ വ്യവസായി അറസ്റ്റില്‍
ദുബായ്: അബുദാബിയില്‍ സ്വദേശി വ്യവസായി അറസ്റ്റിൽ. കോടികള്‍ മുടക്കി ഫാന്‍സി നമ്പര്‍ വാങ്ങിയ സ്വദേശിയാണ് പിടിയിലായത്. ഫാന്‍സി നമ്പര്‍ ലേലത്തില്‍ പിടിച്ചതിന് ശേഷം ബാങ്കില്‍ മതിയായ തുക…
Read More » - 30 November
കുട്ടികളെ തട്ടികൊണ്ട് പോകൽ : ഭിക്ഷാടന മാഫിയ തലൈവി അറസ്റ്റില്‍
കൊച്ചി : ഭിക്ഷാടനത്തിനായി കേരളത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന മാഫിയ സംഘത്തിലെ പ്രധാനിയും ആന്ധ്രപ്രദേശ് ചിറയിലതണ്ട അജിലാബാദ് സ്വദേശിനിയുമായ ചെങ്കോലി രാജു (51 ) പോലിസ്…
Read More » - 30 November
സംസ്ഥാനചരിത്രത്തിലാദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ റെയില്‍വെ പദ്ധതി
കൊച്ചി : സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ റെയില്‍ പദ്ധതി ഒരുങ്ങുന്നു. അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിയാണ് ഇനി പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാകാന്‍ പോകുന്നത്. . പ്രധാനമന്ത്രി…
Read More » - 30 November
കൊച്ചിയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
കൊച്ചി : ആലുവ മുട്ടത്ത് മെട്രോ നിര്‍മാണത്തിനിടെ നിയന്ത്രണംവിട്ട ജെസിബി പുലർച്ചെ റെയില്‍വേ ട്രാക്കിലേക്ക് പാഞ്ഞുകയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍വേയുടെ വൈദ്യുത പോസ്റ്റുകൾക്ക്…
Read More »