News
- Nov- 2016 -29 November
നാഭാ ജയില്‍ ചാട്ടം: ജയില്‍ സൂപ്രണ്ട് അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു
പട്യാല: കഴിഞ്ഞ ദിവസം ഉണ്ടായ നാഭാ ജയില്‍ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിനു കൂട്ടുനിന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് പേരെയാണ്…
Read More » - 29 November
മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേതെന്ന് കെകെ ശൈലജ
കോഴിക്കോട്: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെകെ ശൈലജ എത്തി. മാവോയിസ്റ്റുകളെ കമ്മ്യൂണിസ്റ്റുകള്‍ ഒരിക്കലും അനുകൂലിക്കുന്നില്ലെന്ന് ശൈലജ പറയുന്നു. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനശൈലിയല്ല കമ്മ്യൂണിസ്റ്റുകളുടേത്.…
Read More » - 29 November
വാവ സുരേഷിനു വീണ്ടും മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു
ആലപ്പുഴ : വാവ സുരേഷിനു വീണ്ടും പാമ്പിന്റെ കടിയേറ്റു. മാന്നാര്‍ എന്‍എസ്എസ് എച്ച്എസ്എസില്‍ വിദ്യാര്‍ത്ഥികള്‍ക്കു പാമ്പുകളെപ്പറ്റി ക്ലാസ് എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. ക്ലാസെടുക്കുമ്പോള്‍ വാവ സുരേഷിന്റെ ചുണ്ടിലാണ്…
Read More » - 29 November
നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം ; തിരിച്ചടിക്കുമെന്ന് മാവോവാദികള്‍
മലപ്പുറം : നിലമ്പൂര്‍ വനത്തില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മണ്ണള ചോലനായ്ക്ക ആദിവാസി കോളനിയില്‍ മാവോവാദികള്‍ എത്തിയതായി പോലീസ് സ്ഥിരീകരിച്ചു. വന്നത് വിക്രം ഗൗഡയും സോമനും ഒരു…
Read More » - 29 November
ലാവലിന്‍ കേസ് : ഡിസംബര്‍ 15ന് പരിഗണിക്കും വിധി നിര്‍ണായകം
കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ കേസ് ഹൈക്കോടതി ഡിസംബര്‍ 15ന് പരിഗണിക്കും. സിബിഐയുടെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസ് പരിഗണിക്കുമ്പോള്‍…
Read More » - 29 November
ഫുട്ബോള്‍ താരങ്ങളുമായി പറന്ന വിമാനം തകര്‍ന്നു; 75 പേര് കൊല്ലപ്പെട്ടു!
കൊളംബിയ: ബൊളീവിയയില്‍ നിന്നും കൊളംബിയയിലെ മെഡെലിന്സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം തകര്‍ന്നടിഞ്ഞു. ഫുട്ബോള്‍ താരങ്ങളുമായി പറന്ന വിമാനമാണ് തകര്‍ന്നു വീണത്. വിമാനാപകടത്തില്‍ 78 പേര് കൊല്ലപ്പെട്ടതായിട്ടാണ്…
Read More » - 29 November
ജനപിന്തുണ നഷ്ടപ്പെട്ടവർ മോദി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾ, എന്തൊരു ഗതികേടാണിത് ,മഹാരാഷ്ട്ര-ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അർത്ഥം തിരിച്ചറിയാതെ പോകുന്നത്
ലോകസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ഇന്ത്യ രാജ്യത്ത് അധികാരത്തിലേറിയ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കാതെ തോറ്റുതുന്നം പാടിയവർ. അധികാരം നഷ്ടമായിയെന്നും ജനങ്ങൾ തിരഞ്ഞെടുപ്പിൽ പിഴുതെറിഞ്ഞുവെന്നും തിരിച്ചറിയാൻ ഇനിയും…
Read More » - 29 November
അഴിമതി വിരുദ്ധര്‍ക്ക് സംരക്ഷണം വേണം; ജേക്കബ് തോമസ് കേന്ദ്രത്തിന് കത്തയച്ചു
തിരുവനന്തപുരം: അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിന് കത്തിയച്ചു. അഴിമതി തുറന്നു കാട്ടുന്നവരെ സംരക്ഷിക്കുന്നതിനുള്ള വിസില്‍ ബ്ലോവേഴ്സിനെ നിയത്തിന്റെ…
Read More » - 29 November
മാവോയിസ്റ്റുകളുടെ തിരിച്ചടി മുന്നില്‍ കണ്ട് ജാഗ്രത ; ഡി ജി പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു
ന്യൂഡല്‍ഹി: കേരളത്തില്‍ മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് മേധാവിയുടെയും മലപ്പുറം എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കും. മാവോയിസ്റ്റുകളുടെ തിരിച്ചടി മുന്നില്‍ കണ്ട്…
Read More » - 29 November
പമ്പയില്‍ സോപ്പിട്ട് കുളിച്ചാല്‍ ആറു വര്‍ഷം ജയിലില്‍ കിടക്കാം
പത്തനംതിട്ട: പമ്പയില്‍ കുളിക്കുന്ന അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്.. അഴിക്കുള്ളിലാകാന്‍ നിമിഷനേരം മതി. പമ്പയില്‍ സോപ്പും എണ്ണയും ഉപയോഗിച്ച് കുളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. പത്തനംതിട്ട കളക്ടറാണ് സോപ്പും എണ്ണയും ഉപയോഗിച്ചുള്ള കുളിക്ക്…
Read More » - 29 November
കോൺഗ്രസിന്റേത് കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്തുള്ള പരിചയം: കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിക്കുന്നത് ചെന്നിത്തല അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.കള്ളപ്പണക്കാർക്ക് ഒത്താശ ചെയ്തുള്ള പരിചയമാണ് കോൺഗ്രസിന്. കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾ അവർക്ക് മനസിലാകില്ല…
Read More » - 29 November
ഹാജി അലി ദർഗയിൽ വീണ്ടും സ്ത്രീകൾ പ്രവേശിച്ചു: അടുത്ത ലക്ഷ്യം ശബരിമല
മുംബൈ: ഹാജി അലി ദർഗയിൽ സ്ത്രീകൾ വീണ്ടും പ്രവേശിച്ചു. ചൊവ്വാഴ്ച്ച ഉച്ചയ്ക്കാണ് 80 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം ദർഗയിൽ പ്രവേശിച്ചത്. പോലീസിനെയോ ദര്‍ഗ ഭാരവാഹികളെയോ മുന്‍കൂട്ടി അറിയിക്കാതെയാണ്…
Read More » - 29 November
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ്
തിരുവനന്തപുരം : മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമെങ്കില്‍ നടപടി വേണമെന്ന് വി.എസ് അച്യുതാനന്ദന്. ഇക്കാര്യം ചൂണ്ടിക്കാട്ടി വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പോലീസിന്റെ പ്രതിബദ്ധത വര്‍ധിപ്പിക്കാനാണ് ഇത്…
Read More » - 29 November
ഫൈസല്‍ വധം: കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: കൊല്ലപ്പെട്ട മലപ്പുറം കൊടിഞ്ഞി ഫറൂഖ് നഗറിലെ ഫൈസലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജമാഅത്തെ ഇസ്ലാമി. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട സംഭവം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക്…
Read More » - 29 November
ബേസ് മൂവ്മെന്റ് ; അല്‍ഖ്വയ്ദ വധിക്കാനിരുന്നവരുടെ പട്ടികയില്‍ നരേന്ദ്ര മോദിയും
ദില്ലി: തമിഴ്നാട്ടിലെ മധുരയില്‍ ഖ്വയ്ദ ഭീകരര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അല്‍ഖ്വയ്ദ ഭീകരരില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖകള്‍ക്കൊപ്പം രാജ്യത്തെ 22 രാഷ്ട്രീയ…
Read More » - 29 November
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാം
തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു ചുരിദാര്‍ ധരിച്ചു കയറാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍. ഹൈക്കോടതി നിര്‍ദേശം അനുസരിച്ചാണ് തീരുമാനമെന്നും എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു. ചുരിദാറിനു…
Read More » - 29 November
ബിയർ ഇനി വീട്ടിൽകൊണ്ടുപോകാം എന്ന് കരുതണ്ട : ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ പുതിയ ഉത്തരവ്
കൊച്ചി: ബിയർ പാർലറിൽ നിന്ന് പാഴ്സലായി ബിയർ വാങ്ങി പുറത്ത്കൊണ്ട് പോകാം എന്ന സിംഗിൾ ബഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബഞ്ച് റദ്ദാക്കി. പുതിയ വിധിയിലൂടെ ബിയര്‍…
Read More » - 29 November
കള്ളപ്പണത്തിന് ഇനി കനത്ത പിഴ: ആദായനികുതി നിയമഭേദഗതി ബില്‍ പാസാക്കി
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടി ശക്തമാക്കുന്നു. കള്ളപ്പണത്തിന് ഇനി കനത്ത പിഴ നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി നിയമഭേദഗതി ബില്‍ ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടെയാണ്…
Read More » - 29 November
35 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു
ഗുഡ്ഗാവ് : തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടിച്ചെടുത്തു. കാറില്‍ കടത്തുകയായിരുന്ന റദ്ദാക്കിയ ആയിരം രൂപ നോട്ടുകളാണ് പിടിച്ചത്. സംഭവവുമായി…
Read More » - 29 November
കേരളത്തിൽ കള്ളപ്പണം ഒഴുക്കുന്നത് കോൺഗ്രസും സിപിഎമ്മും: കള്ളപ്പണക്കാർക്കെതിരെ വിമർശനവുമായി ശോഭാ സുരേന്ദ്രൻ
കോഴിക്കോട്: കോൺഗ്രസിലെയും സിപിഎമ്മിലെയും മുഴുവൻ കള്ളപ്പണക്കാരെയും പൂട്ടുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്താണ് ബിജെപി അധികാരത്തിലെത്തിയത്. അത് പാലിക്കുമെന്നും…
Read More » - 29 November
വര്‍ഗ്ഗീസിന്റേയും രാജന്റേയും ചോരക്കറ പുരണ്ട കൈ: ബല്‍റാമിനെക്കുറിച്ച് എംബി രാജേഷ്
കൊച്ചി: നിലമ്പൂര്‍ മാവോയിസ്റ്റ് സംഭവത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വിടി ബല്‍റാമിനെതിരെ എംബി രാജേഷ് എംപി. വര്‍ഗ്ഗീസിന്റെയും രാജന്റേയും ചോരക്കറ പുരണ്ട കൈകൊണ്ട് മാവോയിസ്റ്റുകള്‍ക്കായി പോസ്റ്റിടുന്നതിലും വലിയ…
Read More » - 29 November
ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം
തിരുവനന്തപുരം : ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം. മതിയായ കാരണങ്ങളില്ലാതെ തുടര്‍ച്ചയായി 89 ദിവസത്തിലധികം ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടാനാണ് കെഎസ്ആര്‍ടിസിയില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി…
Read More » - 29 November
എട്ടുമണിക്കൂര്‍ നീണ്ട പോരാട്ടം: സൈനിക ക്യാംപ് ആക്രമിച്ച നാല് ഭീകരരെ വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ നഗ്രോട്ട സൈനിക ക്യാംപ് ആക്രമിച്ച ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു. എട്ടുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ സേന നാല് ഭീകരരെ വകവരുത്തിയത്. ഏറ്റുമുട്ടലില്‍ മൂന്ന്…
Read More » - 29 November
തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മുന്നേറ്റം :ജനങ്ങൾ തങ്ങൾക്കൊപ്പമെന്ന് നരേന്ദ്രമോദി
അഹമ്മദാബാദ്: നോട്ട് പിന്‍വലിക്കലിന് ശേഷമുള്ള തിരഞ്ഞെടുപ്പിലെ വിജയം, ജനങ്ങള്‍ തങ്ങൾക്കൊപ്പമാണെന്നതിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി വിജയിച്ചതിന്റെ…
Read More » - 29 November
ദൈർഘ്യമേറിയ വിമാന സര്‍വീസ്സുമായി ഖത്തർ എയർവേയ്സ്
ദോഹയിൽ നിന്നു ന്യൂസീലൻഡിലെ ഓക്ലൻഡിലേക്കുള്ള ഏറ്റവും ദൈർഘ്യമേറിയ നോൺ സ്റ്റോപ് വിമാന സർവീസ് ഫെബ്രുവരി അഞ്ചിന് ഖത്തർ എയർവേയ്സ് ആരംഭിക്കും. ഡിസംബർ മൂന്നിന് ആരംഭിക്കാനിരുന്ന സര്‍വീസ് ഫെബ്രുവരിയിലേക്കു…
Read More »