News
- Nov- 2016 -29 November
സ്വന്തം പാർട്ടിയിൽ ശുദ്ധീകരണത്തിന് തയ്യാറെടുത്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: കള്ളപ്പണവും അഴിമതിയും തടയുന്നതറിന്റെ ഭാഗമായി ശക്തമായ നിലപാടെടുത്ത പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിക്കുള്ളിലും അഴിച്ചുപണിക്ക് തയ്യാറെടുക്കുന്നു.ഇതിന്റെ ഭാഗമായി നോട്ട് നിരോധനത്തിന് ശേഷം നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച…
Read More » - 29 November
ബാങ്കുകളിലേയും എടിഎമ്മുകളിലേയും ക്യൂ അവസാനിച്ചു: നിയന്ത്രണത്തില്‍ മാറ്റം വരുത്തിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക്
കൊച്ചി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നുള്ള പ്രതിസന്ധി ഏതാണ്ട് അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ കച്ചവടം തിരിച്ചുപിടിക്കാന്‍ വ്യാപാരികളുടെ തീവ്രശ്രമം ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷ. ബാങ്കില്‍ നിന്ന് നോട്ട്…
Read More » - 29 November
അമിതവണ്ണമുള്ളവർ സൂക്ഷിക്കുക
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍…
Read More » - 29 November
നിലയ്ക്കാത്ത യുദ്ധം അലപ്പോയിൽ കൂട്ട പാലായനം
ബെയ്റൂട്ട് : സിറിയൻ നഗരമായ അലപ്പോയിൽ സൈനിക വിമത ഏറ്റുമുട്ടൽ വീണ്ടും തുടങ്ങിയതോടെ 24 മണിക്കൂറിനുള്ളില്‍ കിഴക്കന്‍ അലപ്പോ നഗരത്തില്‍ നിന്നും 4000ത്തിലധികം വരുന്ന ജനങ്ങൾ പലായനം…
Read More » - 29 November
സൈനികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയത് പാകിസ്ഥാൻ തെളിവുകളുമായി ഇന്ത്യൻ സൈന്യം
ശ്രീനഗർ: ഇന്ത്യന്‍ സൈനികന്റെ തലയറുത്ത സംഭവത്തില്‍ പാകിസ്താന് സൈന്യത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. സംഭവസ്ഥലത്ത് ഇന്ത്യന്‍ സൈന്യം നടത്തിയ പരിശോധനയില്‍ തീവ്രവാദികള്‍ ഉപയോഗിച്ച നൈറ്റ് വിഷന്‍…
Read More » - 29 November
ബെംഗളൂരു എ ടി എം തട്ടിപ്പ്; 1.37 കോടിയുമായി മുങ്ങിയ വാൻഡ്രൈവർ അറസ്റ്റിൽ
ബെംഗളൂരു: എടിഎമ്മില്‍ നിറയ്ക്കാനുള്ള 1.37 കോടി രൂപയുമായി മുങ്ങിയ വാന്‍ ഡ്രൈവര്‍ ഒടുവില്‍ പിടിയിലായി.നവംബര്‍ 23 ന് ബംഗലുരുവിലെ കെ ആര് പുരത്ത് നിന്നും പണവുമായി മുങ്ങിയ…
Read More » - 29 November
വിമാനം തകര്‍ന്നു വീണു
ബഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്ന് ഫുട്ബോള്‍ താരങ്ങളടക്കം 72 പേര് മരിച്ചു. ബൊളീവിയയില്‍ നിന്നും കൊളംബിയയിലേക്ക് വരികയായിരുന്നു വിമാനമാണ് തകര്‍ന്നത്. യാത്രക്കാരില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്ന കാര്യം…
Read More » - 29 November
കള്ളപ്പണക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും തിരിച്ചടി : ഇന്ത്യയില്‍ കറന്‍സിയ്ക്ക് പകരം പുതിയ സംവിധാനം : ഇനി ഇടപാടുകള്‍ നടത്താന്‍ പണം വേണ്ട : മോദിയുടെ ധീരമായ നടപടിയ്ക്ക് ലോകപ്രശംസ
ന്യൂഡല്‍ഹി: രാജ്യത്ത് സമൂലമായ മാറ്റം കൊണ്ടുവരണമെന്ന ലക്ഷ്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കറന്‍സി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പ്രധാനമന്ത്രി അതിനായി വിഭാവനം ചെയ്യുന്നത് ഒട്ടേറെ പദ്ധതികളാണ്.…
Read More » - 29 November
നിങ്ങളുടെ മുഖത്തെ ഭാവ വ്യത്യാസങ്ങൾ പറയും നിങ്ങൾ കുറ്റവാളിയാണോ അല്ലയോ എന്ന്
ഒരാളുടെ മുഖലക്ഷണം നോക്കി അയാളുടെ സ്വഭാവം പറയുമെന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്.എന്നാല്‍ ഒരാളുടെ മുഖത്തെ ഭാവവ്യത്യാസങ്ങള്‍ കണ്ട് ഒരാൾ കുറ്റവാളിയാണോ അല്ലയോ എന്ന് പ്രവചിക്കാൻ കഴിയും എന്നതാണ് പുതിയ…
Read More » - 29 November
മാവോയിസ്റ്റ് വേട്ട; പോലീസിന്റെ മനോവീര്യം തകർക്കരുത് – ഉമ്മൻചാണ്ടി
കോഴിക്കോട്: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് നടപടിയെ ന്യായീകരിച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്വന്തം ജീവന് പണയം വച്ചും ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ…
Read More » - 29 November
ലാവ്ലിന് കേസ്: റിവിഷന്‍ ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: ലാവ്ലിൻ കേസ്സിൽ പിണറായി വിജയന് അടക്കമുള്ള പ്രതികളെ കീഴ്കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്ത് സിബിഐ നല്കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികള്‍ക്കെതിരെ…
Read More » - 29 November
സഖാക്കൾ എന്ന് സ്വയം അവകാശപ്പെട്ടാൽ ആരും സഖാവാകില്ല: എം. സ്വരാജ്
തിരുവനന്തപുരം:നിലമ്പൂർ സംഭവത്തിൽ നിലപാട് വ്യക്തമാക്കി എം സ്വരാജ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. “മൂന്ന് കാര്യങ്ങളെക്കുറിച്ച് ‘ എന്ന തലകെട്ടോടു കൂടിയാണ് പോസ്റ്റ് തുടങ്ങുന്നത്. നിലമ്പൂരിലെ സംഭവം, മാവോയിസം,…
Read More » - 29 November
ഹിന്ദുവെന്ന പ്രഷർ കുക്കറിന്റെ സേഫ്റ്റി വാൽവാണ് ഞാൻ ; ശശികല ടീച്ചർ മനസ് തുറക്കുന്നു
പാലക്കാട്: താന്‍ പറഞ്ഞതെല്ലാം സത്യങ്ങളായിരുന്നെന്ന് കെപി ശശികല. അസത്യം പറയുമ്പോഴാണ് നമ്മള് ഭയപ്പെടേണ്ടത്. സത്യം വിളിച്ചു പറയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും കെപി ശശികല പറഞ്ഞു. പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍…
Read More » - 29 November
നോട്ട് നിരോധനം; തീവ്രവാദി സംഘടനകൾക്ക് തിരിച്ചടി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചത് ഇടത് തീവ്ര സംഘടനകളെ കാര്യമായി ബാധിച്ചുവെന്ന് സൂചന. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ മാവോവാദികളുടെ ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ മാവോവാദികളും…
Read More » - 29 November
സാത്താന്റെ കുട്ടികളുടെ പേരില്‍ എഴുതുന്നു; അമേരിക്കയിലെ മസ്ജിദുകളിലേക്ക് ഭീഷണിക്കത്തുകള്‍
ഹിറ്റ്ലര്‍ ജൂതന്മാരെ ചെയ്തതു പോലെ ട്രംപ് മുസ്ലിങ്ങളോടും പെരുമാറുമെന്ന് പറയുന്ന കത്തുകളാണ് വടക്കന്‍ കാലിഫോര്‍ണിയയിലെ സാന്‍ജോസ്, ലോങ് ബീച്ച്, തെക്കന്‍ കാലിഫോര്‍ണിയയിലെ പൊമോന എന്നിവിടങ്ങളിലെ ഇസ്ലാമിക് കേന്ദ്രങ്ങളില്‍…
Read More » - 29 November
ബിനാമി സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി
സൗദി: ബിനാമി സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി സൗദി. ഇതിന്റെ അടിസ്ഥാനത്തിൽ ബിനാമി ബിസിനസ് നടത്തുന്നവര്‍ക്കു പത്തു ലക്ഷം റിയാല്‍ വരെ പിഴയും രണ്ടു വര്‍ഷം വരെ തടവും…
Read More » - 29 November
ശബരിമല യാത്ര നീട്ടി വെയ്ക്കാന്‍ പോലീസ് അഭ്യര്‍ത്ഥന
ശബരിമല: അയ്യപ്പന്മാരുടെ തിരക്ക് നിയന്ത്രണാതീതമായതിനെത്തുടർന്ന് ശബരിമല ദര്‍ശനത്തിന് തയ്യാറെടുക്കുന്നവര്‍ യാത്ര അല്‍പ്പം കൂടി നീട്ടിവെയ്ക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു. ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ആണ് വിവരം ഈ…
Read More » - 29 November
ഗുരുവായൂർ ക്ഷേത്രത്തിലെ സുരക്ഷാ കരാർ ; കേരള പോലീസ് കോടികൾ ആവിയാക്കി ?
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്കാന് സംസ്ഥാന പോലീസ് മേധാവിയുമായി, അഡ്മിനിസ്ട്രേറ്റര്‍ ഒപ്പിട്ട കരാറിലെ രണ്ടരക്കോടി രൂപയും, സാധനങ്ങള്‍ കിട്ടാതെ ആവിയായി. സംസ്ഥാന പോലീസ് മേധാവി,…
Read More » - 29 November
കാശ്മീരിൽ ഭീകരാക്രമണം
ശ്രീനഗർ:കാശ്മീരിൽ വീണ്ടും ഭീകരാക്രമണം.ജമ്മു കശ്മീരില്‍ സൈനിക കേന്ദ്രത്തിന് നേരെ തീവ്രവാദി ആക്രമണം. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള നഗ്രോതയിലെ ആര്‍മി ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം ഉണ്ടായത്.ഇന്നു…
Read More » - 29 November
തിരിച്ചെത്തിയ അസാധുനോട്ടുകളുടെ കണക്കുകൾ ആർ ബി ഐ വെളിപ്പെടുത്തി
മുംബൈ: അസാധുവാക്കപ്പെട്ട 1000-ന്റെയും 500-ന്റെയും നോട്ടുകളല്‍ 60 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. 14 ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ തിരിച്ചെത്തിയത്. 33,948 കോടി രൂപയുടെ…
Read More » - 29 November
സംസ്ഥാനത്തെ ‘ചില്ലറ പ്രശ്നങ്ങള്‍ക്ക്’ പരിഹാരമായി
തിരുവനന്തപുരം : സംസ്ഥാനത്തെ രൂക്ഷമായ ചില്ലറ പ്രശ്നത്തിനു പരിഹാരമായി. എയര്‍ഫോഴ്സിന്റെ പ്രത്യേക വിമാനത്തില്‍ 10, 20, 50 രൂപയുടെ നോട്ടുകളുടെ 170 പെട്ടികളിലായി 28 കോടി രൂപയാണ്…
Read More » - 29 November
മാവോയിസ്റ്റു വേട്ട; തെറ്റു ചെയ്തു എന്ന തെളിഞ്ഞാൽ നടപടി – ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് കൂടുതല്‍ പ്രതിരോധത്തില്‍. 26 വെടിയുണ്ടകളാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ദേഹത്തേറ്റിരുന്നത്. നിരായുധര്‍ക്കുനേരെ ഏകപക്ഷീയ വെടിവെപ്പാണ് നടന്നതെന്ന…
Read More » - 29 November
പണം പിൻവലിക്കാനുള്ള നിയന്ത്രണം ഭാഗികമായി പിൻവലിച്ചു
ന്യൂഡൽഹി: പണം നിക്ഷേപിക്കുന്നതിൽ ആർ.ബി.ഐ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു .. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുമുതല്‍ ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണമുണ്ടാവില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.പഴയ അഞ്ഞൂറ്,ആയിരം…
Read More » - 29 November
ബൊളിവീയയില്‍ ജല ക്ഷാമം രൂക്ഷമാകുന്നു
ലാപാസ് : തെക്കൻ അമേരിക്കൻ രാജ്യമായ ബൊളീവിയയില്‍ ജല ക്ഷാമം രൂക്ഷമാകുന്നു. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ തലസ്ഥാന…
Read More » - 29 November
മാവോയിസ്റ്റു വേട്ട; തെറ്റു ചെയ്തു എന്ന തെളിഞ്ഞാൽ നടപടി – ലോക്നാഥ് ബെഹ്റ
തിരുവനന്തപുരം: നിലമ്പൂരിലെ വനമേഖലയില്‍ മാവോവാദികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പോലീസ് കൂടുതല്‍ പ്രതിരോധത്തില്‍. 26 വെടിയുണ്ടകളാണ് കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെയും അജിതയുടെയും ദേഹത്തേറ്റിരുന്നത്. നിരായുധര്‍ക്കുനേരെ ഏകപക്ഷീയ വെടിവെപ്പാണ് നടന്നതെന്ന…
Read More »