News
- Nov- 2016 -22 November
ജപ്പാനിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്ത്
ടോക്കിയോ: ജപ്പാനെ വിറപ്പിച്ച ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലായി. ഇന്ന് രാവിലെയായിരുന്നു വടക്കു കിഴക്കന്‍ ജപ്പാനില്‍ അതി ശക്തമായ ഭൂചലനം ഉണ്ടായത്. കണ്ടാല്‍ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.…
Read More » - 22 November
മുൻ കേന്ദ്രമന്ത്രി അന്തരിച്ചു
ന്യൂ ഡൽഹി : പ്രമുഖ ഭൗതിക ശാസ്ത്രജ്ഞനും വി .പി.സിങ് മന്ത്രിസഭയിലെ ശാസ്ത്ര സാങ്കേതികവകുപ്പില്‍ സഹമന്ത്രിയും ഇതേവകുപ്പില്‍ സെക്രട്ടറിയായും സേവനം അനുഷ്ടിച്ച ഡോ. എം.ജി.കെ. മേനോന് (88)…
Read More » - 22 November
വ്യാജചിട്ടികളില് വഞ്ചിതരാകരുത്
കൊച്ചി: കേന്ദ്ര ചിട്ടി നിയമങ്ങള്‍ പാലിക്കാതെയും സര്‍ക്കാര്‍ അനുമതി കൂടാതെയും പ്രവര്‍ത്തിക്കുന്ന ചിട്ടികളില്‍ പ്രലോഭിതരായി പൊതുജനങ്ങള്‍ വഞ്ചിതരാകരുതെന്ന് ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്സ് മുന്നറിയിപ്പ് നല്കി. വ്യാജചിട്ടിയെക്കുറിച്ചുളള…
Read More » - 22 November
പണത്തിന്റെ പ്രശ്നം വരുമ്പോൾ പ്രത്യയ ശാസ്ത്രം മറന്ന് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നാവും-ജോയ് മാത്യു
തിരുവനന്തപുരം: മോഡിതന്ന ഇരുട്ടടി കൊണ്ട് ഉണ്ടായ പ്രയോജനങ്ങളിൽ ഒന്നാണ് ഭരണ-പ്രതിപക്ഷങ്ങൾ ഒന്നായതെന്ന് ജോയ് മാത്യു. പരസ്പരം സഹകരിക്കാൻ നിരവധി പ്രശ്നങ്ങളുണ്ടെങ്കിലും പണമിടപാട് സംബന്ധിച്ചു പ്രശ്നം വരുബോൾ…
Read More » - 22 November
യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ
മലപ്പുറം:തിരൂരങ്ങാടി ഫൈസല്‍ വധക്കേസില്‍ സഹോദരീ ഭർത്താവും മറ്റ് എട്ടുപേരും കസ്റ്റഡിയിൽ.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവത്തില്‍ പങ്കുള്ളവരെന്ന് സംശയിക്കുന്ന പത്തോളം പോരെ കസ്റ്റഡിയിലെടുത്തത്.കസ്റ്റഡിയിലായ എട്ട് പേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരല്ല.…
Read More » - 22 November
ഐഎസ് ബന്ധം രാജ്യത്ത് പിടിയിലായവരുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂ ഡൽഹി : ഭീകര സംഘടന ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ദേശീയ അന്വേഷണ വിഭാഗവും, സംസ്ഥാന സുരക്ഷാ വിഭാഗവും നടത്തിയ അന്വേഷണത്തിൽ രാജ്യത്ത് ഇത് വരെ 68…
Read More » - 22 November
ബലാല്‍സംഗം;വിവാദ ബില്‍ തുര്‍ക്കി പിന്‍വലിച്ചു
അങ്കാറ:ബലാത്സംഗ ഇരയെ വിവാഹം കഴിക്കാമെന്നുള്ള വിവാദ ബില്‍ തുര്‍ക്കി സര്‍ക്കാര്‍ പിന്‍വലിച്ചു.ബാലവിവാഹത്തെയും മാനഭംഗത്തെയും ന്യായീകരിക്കുന്നുവെന്ന് ആരോപണം നേരിട്ട ബിൽ ആണ് പിൻവലിച്ചത്. ലോക രാജ്യങ്ങളും ഇതിനെ എതിർത്തിരുന്നു.ബലാത്സംഗം…
Read More » - 22 November
ബാലമുരളീകൃഷ്ണ അന്തരിച്ചു
ചെന്നൈ● പ്രശസ്ത കര്‍ണാടക സംഗീത കുലപതി ഡോ.എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 1930 ല്‍ ആന്ധ്രാപ്രദേശിലാണ് മംഗലംപള്ളി ബാലമുരളീകൃഷ്ണ എന്ന…
Read More » - 22 November
പണം കിട്ടുമെന്ന പ്രചരണം എം.എല്‍.എയുടെ വീട്ടില്‍ ജനപ്രളയം
ഷില്ലോങ്: രാജ്യത്തൊട്ടാകെ 500 ,1000 നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നോട്ട് മാറാൻ ജനങ്ങൾ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്ക്കുമ്പോള്. മേഘാലയിലെ ഒരു എം .എൽ.എ വെട്ടിലായിരിക്കുകയാണ്.…
Read More » - 22 November
എംഎം മണി മന്ത്രിയായി പിണറായി മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: ഒടുവില്‍ മണിയാശാന് പിണറായി മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിട്ടാണ് ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണിയുടെ രംഗപ്രവേശം. എംഎം മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്…
Read More » - 22 November
മൂന്ന് സൈനികരെ പാകിസ്ഥാന് കൊലപ്പെടുത്തി: ഒരാളുടെ മൃതദേഹം വികൃതമാക്കി
ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ജവാന്മാര് കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയനിലയിലാണ്.…
Read More » - 22 November
മോഹന്‍ലാലിനെ പുലഭ്യം പറയുന്നത് ജനാധിപത്യ വിരുദ്ധമെന്ന് ബിജെപി
തിരുവനന്തപുരം ● രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ ലോകം ആരാധിക്കുന്ന മോഹന്‍ലാല്‍ എന്ന നടനെ സോഷ്യല്‍…
Read More » - 22 November
മാനനഷ്ട കേസ് കെജ്രിവാളിന് വീണ്ടും തിരിച്ചടി
ന്യൂ ഡൽഹി : പട്യാല ഹൗസ് കോടതിയിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി നൽകിയ കോടതിയലക്ഷ്യ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ…
Read More » - 22 November
ഉപതെരഞ്ഞെടുപ്പിൽ ജനവികാരം ബിജെപി ക്ക് അനുകൂലം നോട്ടു പിൻവലിക്കൽ ലക്ഷ്യത്തിലേക്ക്
ഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ നടപടിയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലം.രാജ്യത്ത് കള്ളപ്പണം നിയന്ത്രിക്കാന്‍ 500,1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിന് ശേഷമുളള ആദ്യ…
Read More » - 22 November
അയ്യപ്പന്മാർ അനുഷ്ഠിക്കേണ്ട പ്രധാന കർമ്മം
ബ്രഹ്മചര്യമാണ് ശബരിമല തീര്ഥാടകന് അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം. എല്ലാവര്ക്കും ആവശ്യമായ…
Read More » - 22 November
അറിയാം ശിവമാഹാത്മ്യം
ശാന്തതയും രൗദ്രതയും ശിവന്റെ പലഭാവങ്ങളാണ്. മനുഷ്യന് സമാനമായി നിരവധി വ്യത്യസ്തതകള്‍ ശിവനിൽ ദൃശ്യമാണ്.അതുപോലെ മനുഷ്യര്‍ക്ക് സ്വന്തം ജീവിതത്തിലേക്ക് പകര്‍ത്താവുന്ന ശിവ മഹിമകളും ഏറെയാണ്.തിന്മയുടെ നിഗ്രഹമാണ് ശിവന്. അനീതിയും…
Read More » - 22 November
ഫസൽ വധം; പൊലീസ് നല്കിയ ആർ എസ് എസ് പ്രവർത്തകന്റെ കസ്റ്റഡി മൊഴി കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചന- ബി ജെപി
കണ്ണൂര്‍ : കാരായിമാരെ രക്ഷിക്കാന്‍ മൊഴി പറയിപ്പിച്ചത് അതി ക്രൂരമായി മൂന്നാം മുറ പ്രയോഗിച്ചെന്ന് സുബീഷ് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ നേതാക്കളോട് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഇത്…
Read More » - 22 November
കോണ്‍ഗ്രസ് നേതാവ് രാം നരേഷ് യാദവ് അന്തരിച്ചു
ഭോപ്പാൽ● യു.പി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ രാം നരേഷ് യാദവ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ലക്നോവിലെ പിജിഐ ആശുപത്രിയിലായിരുന്നു അന്ത്യം. ആദ്യകാലത്ത് ജനതാ…
Read More » - 22 November
മോഹന്‍ലാല്‍ പറഞ്ഞതുതന്നെ നിതീഷ് കുമാറും പറഞ്ഞത്; മോഹന്‍ലാലിനെ സോഷ്യല്‍മീഡിയയില്‍ ആക്ഷേപിക്കുന്നവരെക്കുറിച്ച് കെ സുരേന്ദ്രന്
കാസര്‍ഗോഡ്: നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെയും അനുകൂലിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെതിരെയുള്ള വിമര്‍ശനങ്ങള്‍ അവസാനിച്ചിട്ടില്ല. ട്രോളര്‍മാര്‍ ശരിക്കും മോഹന്‍ലാലിനെ വെച്ച് ആഘോഷിക്കുകയാണ്. അതുകൂടാതെ നേതാക്കന്മാര് വേറെയും. ഇതിനെതിരെ പ്രതികരിച്ച് ബിജെപി…
Read More » - 22 November
വരണ്ട ചർമ്മത്തിൽ നിന്ന് രക്ഷ നേടാം……
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ചർമ്മത്തിലും വ്യത്യാസങ്ങൾ അനുഭവപ്പെടും. സാധാരണയായി വേനൽക്കാലത്തെ അപേക്ഷിച്ച് മഞ്ഞുകാലത്ത് ചർമ്മം വരണ്ടതാകാൻ സാധ്യതയുണ്ട്. പക്ഷെ നമ്മളിൽ പലരും എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കുന്നത് ഒരേ…
Read More » - 22 November
കള്ളനോട്ട് മാഫിയ റോഡരികില്‍ ഉപേക്ഷിച്ചത് ലക്ഷങ്ങള്‍
തൊടുപുഴ : ആയിരത്തിന്റെയും അഞ്ചൂറിന്റെയും നോട്ട് നിരോധിച്ചതോടെ കള്ളനോട്ട് മാഫിയ റോഡരികില്‍ ഉപേക്ഷിച്ചത് ലക്ഷങ്ങള്‍. തൊടുപുഴയില്‍ നിന്നാണ് കള്ളനോട്ടുകളെ കുറിച്ച് പുതുതായി വാര്‍ത്ത വന്നിരിക്കുന്നത്. പീരുമേട് കുട്ടിക്കാനത്ത്…
Read More » - 22 November
മനീഷ് സിസോദിയ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി● പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ പോലീസ് കസ്റ്റഡിയിലെടുത്തു. നോട്ടു നിരോധനം പിന്‍വലിക്കണം എന്നവശ്യപ്പെട്ടാണ് എ.എ.പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ പാര്‍ലമെന്റ്…
Read More » - 22 November
മരിച്ചവരുടെ പേരിൽ വായ്പ തട്ടിപ്പ്; ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസ്
ചെങ്ങന്നൂർ: മരിച്ചവരുടെ പേരിൽ മൈക്രോഫിനാൻസ് വായ്പ എടുത്ത് ബാങ്ക് ജീവനക്കാർ പണം തട്ടി. കോഴഞ്ചേരി യൂണിയൻ ബാങ്കിൽ നിന്നും 6.5 ലക്ഷം രൂപയാണ് ജീവനക്കാർ വ്യാജ രേഖ…
Read More » - 22 November
യുവതിയുടെ സഹായത്തോടെ സ്റ്റോക്കില്‍ കൃത്രിമം കാണിച്ച് സ്വര്‍ണാഭരണം കടത്തി മാനേജർ അറസ്റ്റിൽ, യുവതിക്കായി തെരച്ചില്‍
കൊച്ചി : ജോയ് ആലുക്കാസിന്റെ അങ്കമാലിയിലെ ഷോറൂമില്‍നിന്ന് കോടിക്കണക്കിനു രൂപയുടെ സ്വര്‍ണ്ണം കടത്തി മറിച്ചു വിറ്റ കേസില്‍ 3 പേര് അറസ്റ്റില്‍. സംഭവത്തിനു കൂട്ട് നിന്ന…
Read More » - 22 November
ഉറങ്ങിക്കിടന്ന കാമുകിയുടെ ദേഹത്ത് കാമുകന് ഇട്ടത് പെരുമ്പാമ്പുകളെ; വീഡിയോ കാണാം
ഉറങ്ങുന്ന കാമുകിയുടെ ദേഹത്ത് പെരുമ്പാമ്പുകളെ ഇട്ട് രസിക്കുന്ന കാമുകനെ കണ്ടിട്ടുണ്ടോ? ഇങ്ങനെയും സര്‍പ്രൈസ് നല്‍കാമെന്നാണ് കാമുകന് കാണിച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ ലോകത്തിലെ ക്രൂരനായ കാമുകന് ഇയാളെന്ന്…
Read More »