News
- Nov- 2016 -22 November
സഹോദരൻ കുഞ്ഞിനെ രക്ഷിക്കുന്ന കരളലിയിക്കുന്ന ദൃശ്യങ്ങൾ കാണാം
ആരെയും അതിശയിപ്പിക്കുന്ന ഒരു രക്ഷപ്രവർത്തനത്തിന്റെ കഥയുമായി ഫ്ലോറിഡയിലെ റ്റില ലെവി എന്ന അമ്മ. കഥയിലെ നായകൻ ആ അമ്മയുടെ 9 വയസുകാരനായ മൂത്ത മകൻ. മകൻ രക്ഷിച്ചതാകട്ടെ 11…
Read More » - 22 November
നോട്ട് നിരോധനം : വിമര്‍ശനവുമായി നിരോധനത്തിന് നിര്‍ദ്ദേശം നല്‍കിയയാള്‍
ന്യൂഡൽഹി: നോട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്കിയ അര്‍ധക്രാന്തി സംഘടനയുടെ വക്താവ് അനില്‍ ബോകില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തന്റെ നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ അത്…
Read More » - 22 November
കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ പുതിയ 2000 രൂപ നോട്ടുകള്‍
ശ്രീനഗർ:കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ ഇന്ന് പുലർച്ചെ ദിവസം സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 നോട്ടുകള്‍ കണ്ടെടുത്തു.കൂടാതെ മരിച്ചവരിൽ നിന്നും…
Read More » - 22 November
അബുദാബിയിൽ വാതകചോർച്ച: മലയാളി ഉൾപ്പെടെ 3 മരണം
അബുദാബി: അബുദാബിയിൽ ഉണ്ടായ വാതകചോർച്ചയിൽ കാസർകോട് സ്വദേശി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. മധൂർ മന്നിപ്പാടി വിവേകാനന്ദ നഗറിലെ സോമയ്യ- ഗിരിജ ദമ്പതികളുടെ മകൻ അശോകനാണ് മരിച്ചത്. ബത്തീനിലെ…
Read More » - 22 November
വാട്സ് ആപ്പ് വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്
വാട്സ്ആപ്പ് പുറത്തിറക്കിയ വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുമെന്ന് സൂചന.ഉപയോക്താക്കളുടെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് പുതിയ റിപ്പോർട്ട്.ഗ്രൂപ്പ് വീഡിയോ കോളിംഗ്…
Read More » - 22 November
12 വയസ്സു മുതല്‍ മനുഷ്യരക്തം കുടിക്കുന്ന സുന്ദരി
12 വയസ്സ് മുതല്‍ മനുഷ്യരക്തം കുടിക്കുന്ന ഒരു സുന്ദരി. ഏതോ കഥയിലെ കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നതെന്നായിരിക്കും കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. മനുഷ്യരക്തം മാത്രം കുടിച്ച ജീവിക്കുന്ന ഒരു സുന്ദരിയുണ്ട്.…
Read More » - 22 November
പ്രധാനമന്ത്രിയ്ക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: സാമ്പത്തിക ഫാസിസം നടപ്പാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.നിയമസഭാ സമ്മേളനത്തിലായിരുന്നു മോദിക്കെതിരെ ചെന്നിത്തലയുടെ പരാമര്‍ശം ഉന്നയിച്ചത്.റിയല്‍ എസ്റ്റേറ്റിലും വിദേശ ബാങ്കുകളിലും പണമായും നിക്ഷേപിച്ചിട്ടുള്ള…
Read More » - 22 November
ഇതൊരു തുടക്കം മാത്രം – പ്രധാനമന്ത്രി
ന്യൂഡൽഹി: നോട്ട് അസാധുവാക്കൽ കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനെതിരായ നടപടികൾ തുടരുക തന്നെ ചെയ്യും. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കവെയാണ്…
Read More » - 22 November
സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള കേന്ദ്രം :രാജഗോപാല്‍
തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായി മാറിയിട്ടുണ്ടെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ. ഇത് ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നടപടിയെന്നും അദ്ദേഹം നിയമസഭയിൽ പറയുകയുണ്ടായി. ജനകീയ കൂട്ടായ്മയിലൂടെയാണ് രാജ്യത്തെ…
Read More » - 22 November
കര്‍ണാടകയില്‍ വീണ്ടും ഒരു ആഡംബര വിവാഹം
കര്‍ണാടകയില്‍ നിന്ന് മറ്റൊരു ആഡംബര വിവാഹം കൂടി. കോടികൾ ചിലവഴിച്ചാണ് ചെറുകിട വ്യവസായ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രമേശ് ജാര്‍ക്കിഹോളിയുടെ മകന്റെ വിവാഹം നടത്തിയത്. ബിജെപി മുന്‍…
Read More » - 22 November
വോട്ടെണ്ണൽ പുരോഗമിക്കുന്നു : പുതുച്ചേരി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത്
ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വി നാരായണസാമി ജയിച്ചു. എഐഎഡിഎംകെയിലെ ഓം…
Read More » - 22 November
ഗർഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം
വത്തിക്കാൻ: ഗർഭച്ഛിദ്രത്തിന് കുമ്പസാരത്തിലൂടെ പാപമോചനം നല്കാന് അനുമതി.കുമ്പസാരത്തില്‍ പൊറുക്കപ്പെടുന്ന പാപങ്ങളുടെ പട്ടികയില്‍ ഗർഭച്ഛിദ്രം ഉള്‍പ്പെടുത്താനുള്ള താല്കാലിക അനുമതി കഴിഞ്ഞ വര്‍ഷം സഭയിലെ എല്ലാ വൈദികര്‍ക്കും മാര്‍പ്പാപ്പ നല്‍കിയിരുന്നു.എന്നാൽ…
Read More » - 22 November
നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ : ഒ.രാജഗോപാല്‍
തിരുവനന്തപുരം : നോട്ട് പിന്‍വലിച്ചത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. ബിജെപിയോ കേന്ദ്രസര്‍ക്കാരോ സഹകരണ സ്ഥാപനങ്ങള്ക്കെതിരല്ല. കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍…
Read More » - 22 November
പരസ്യങ്ങൾക്ക് പൂട്ട് വീഴാൻ സാധ്യത
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞവർഷം പുറത്തിറങ്ങിയ 150 ലേറെ പരസ്യങ്ങൾക്കെതിരെ പരാതി ഉയരുന്നു. ഈ പരസ്യങ്ങൾ തെറ്റായ സന്ദേശങ്ങള്‍ നല്കുന്നതോ പ്രൊഡക്ട് കമ്പനിയുടെ അവകാശവാദങ്ങള്‍ സാധൂകരിക്കാത്തതോ ആണെന്ന് കണ്‍സ്യൂമര്‍…
Read More » - 22 November
ട്രെയിന്‍ ദുരന്തം; റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു
ലക്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂർ ട്രെയിന്‍ അപകടത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 337, 338, 304എ, റെയില്‍വേ ആക്ട് 154 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ബോംഗിപ്പൂര്…
Read More » - 22 November
ബാങ്കില്‍ നിന്ന് അസാധുനോട്ടുകള്‍ കവര്‍ന്നു
ഭുവനേശ്വർ: ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി രൂപയുടെ അസാധു നോട്ടുകൾ കവർന്നു. ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നഷ്ടപ്പെട്ടതെന്ന്…
Read More » - 22 November
കുമ്മനത്തെ ചവിട്ടിപ്പുറത്താക്കണം- വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം● കേരളത്തിന്റെ ചോരയും പ്രണനുമായ സഹകരണ പ്രസ്ഥാനത്തെ കള്ളപ്പണം ആരോപിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും ജനം കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയര്മാന് വി.എസ്.…
Read More » - 22 November
മോഹന്‍ലാലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ്
തിരുവനന്തപുരം : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ബ്ലോഗില്‍ എഴുതിയ അഭിപ്രായവുമായി ബന്ധപ്പെട്ട്, നടന് മോഹന്‍ലാലിന് പിന്തുണയുമായി ഡിവൈഎഫ്ഐ നേതാവ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സോഷ്യല്‍ മീഡിയയില്‍…
Read More » - 22 November
സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ജമ്മു: കശ്മീരിലെ ബന്ദിപ്പൊര ജില്ലയിൽ സൈന്യവുമായി നടന്നഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു .ചൊവ്വാഴ്ച പുലര്‍ച്ച ജനവാസ മേഖലയിലേക്ക് നുഴഞ്ഞ് കയറിയ ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ്…
Read More » - 22 November
അസാധുവാക്കിയ നോട്ടുകൾ ഇനി ഉപയോഗിക്കുന്നത് ഈ ആവശ്യങ്ങൾക്ക്
കണ്ണൂർ: അസാധുവാക്കിയ നോട്ടുകൾ കത്തിച്ചുകളയില്ലെന്ന് ആർബിഐ. പകരം നോട്ടുകൾ നുറുക്കിയതിന് ശേഷം ഹാർഡ്ബോർഡ് മേഖലയിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ബാങ്കുകളിൽ നിന്നുള്ള നോട്ടുകൾ തിരുവനന്തപുരത്ത് എത്തിച്ചാണ് നുറുക്കുന്നത്.…
Read More » - 22 November
മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ല : എം എം മണി
തിരുവനന്തപുരം : മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് സി.പി.എം നേതാവ് എം.എം മണി. ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ മന്ത്രിസ്ഥാനത്തിരുന്നു കൊണ്ട് കൂടുതല്‍ ഉത്തരവദിത്വ…
Read More » - 22 November
മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ല : ഇ.പി ജയരാജന്
മാധ്യമങ്ങള്‍ക്ക് ആക്രമിക്കാന്‍ ഇനി താനുണ്ടാവില്ലെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. കഴിഞ്ഞ ദിവസം നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്നും ഇറങ്ങിപ്പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകർകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു…
Read More » - 22 November
വിവാഹത്തിന് വരനെ ഞെട്ടിച്ച് മുന്‍കാമുകി എത്തി ; പിന്നീട് നടന്നത് സിനിമയെ വെല്ലും ട്വിസ്റ്റ്
വിവാഹത്തിന് വരനെ ഞെട്ടിച്ച് മുന്‍ കാമുകി എത്തി. തുടര്‍ന്ന് അവിടെ നടന്നത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളായിരുന്നു. ഘാനയിലാണ് സംഭവം നടന്നത്. ഘാന ഓഡിയോ വിഷ്വല്‍ ന്യൂസ് പുറത്തുവിട്ട…
Read More » - 22 November
ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞത് പത്രങ്ങളിലൂടെ: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പത്രങ്ങളിൽ നിന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ‘ശ്രീ ധർമ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി…
Read More » - 22 November
ട്രെയിന്‍ യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്നു ; യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍ : ട്രെയിന്‍ യാത്രക്കാരന്റെ കണ്ണില്‍ മുളക്പൊടി എറിഞ്ഞ് ലക്ഷങ്ങള്‍ കവര്‍ന്ന യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി സ്വദേശികളായ പി ലിജിന്‍(23), കെപി മസീഫ്(23) എന്നിവരാണ് പിടിയിലായത്.…
Read More »