News
- Nov- 2016 -21 November
ജനങ്ങള്‍ക്ക് ആശ്വാസകരം; അഞ്ഞൂറും നൂറും എത്തി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്ക് പാഴായില്ല. പൈസ മാറാനും എടുക്കാനും കഷ്ടപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസകരമായി അഞ്ഞൂറിന്റെയും നൂറിന്റെയും ആയിരത്തിന്റെയും…
Read More » - 21 November
ശബരിമല പ്രസാദത്തിന്റെ വില വീണ്ടും കൂട്ടി
ശബരിമല പ്രസാദത്തിന്റെ വില വീണ്ടും കൂട്ടി. മൂന്ന് മാസത്തിനിടെ 20 രൂപയാണ് ഒരു ടിന് അരവണയ്ക്ക് കൂട്ടിയത്. കൂടാതെ പൂജകള്‍ക്കും മറ്റ് പ്രസാദങ്ങള്‍ക്കും ദേവസ്വം ബോര്‍ഡ് വര്‍ദ്ധന…
Read More » - 21 November
പള്ളിയിൽ സ്ഫോടനം: 27 പേർ കൊല്ലപ്പെട്ടു
കാബൂൾ: കാബൂളിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 27 പേർ കൊല്ലപ്പെട്ടു. ബാക്കിര്‍ ഉള് ഒലും പള്ളിയിലാണ് സ്ഫോടനം നടന്നത്. 35 ഓളം പേർക്ക് പരിക്കേറ്റു. പള്ളിയിൽ…
Read More » - 21 November
സഹകരണ ബാങ്ക് : രാപ്പകല്‍ സമരവുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം ● സഹകരണ ബാങ്ക് പ്രശ്നത്തില്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ നവമ്പര്‍ 24ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ രാപ്പകല്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പ്രസ്താവനയില്‍ പറഞ്ഞു…
Read More » - 21 November
നോട്ട് അസാധുവാക്കല്‍ കർഷകർക്ക് ആശ്വാസ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : 500 ,1000 നോട്ടുകൾ അസാധുവായ സാഹചര്യത്തിൽ കഷ്ടത്തിലായ കർഷകർക്ക് ആശ്വാസ നടപടിയുമായി കേന്ദ്ര സർക്കാർ. കർഷകർക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍…
Read More » - 21 November
പൂജാവിധികൾക്ക് പിന്നിലെ കാരണങ്ങൾ
ചില ആചാരങ്ങള്‍ക്കു പുറകില്‍ ഇവ അനുഷ്ഠിക്കുന്നതിനുള്ള കാരണങ്ങൾ ഉണ്ട്. ഹൈന്ദവമതത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് വിഗ്രഹാരാധന. വിഗ്രഹത്തില്‍ നമ്മുടെ കണ്ണുകള്‍ കേന്ദ്രികരിക്കുന്നതു വഴി മനസും ഏകാഗ്രമാകുന്നു. ഇത് വഴി…
Read More » - 21 November
മണ്ഡല വ്രതകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരണം വിളികളുമായി വീണ്ടുമൊരു വ്രതകാലം എത്തിയിരിക്കുകയാണ്.മനസും ശരീരവും ഒരുപോലെ ശുദ്ധമാക്കി മല ചവിട്ടാനുള്ള ഒരുക്കത്തിലാണ് ഓരോ അയ്യപ്പ ഭക്തന്മാരും.നീണ്ട നാൽപ്പത്തൊന്ന് ദിവസത്തെ കഠിനമായ വ്രതമെടുത്താണ് അയ്യപ്പന്മാർ മലചവിട്ടി…
Read More » - 21 November
പുതിയ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുതിയ രണ്ടായിരം രൂപയുടെ നോട്ട് നിയമവിരുദ്ധമാണെന്ന ആരോപണവുമായി കോൺഗ്രസ്. പുതിയ കറൻസി ഇറക്കുമ്പോൾ പ്രത്യേക നോട്ടിഫിക്കേഷൻ ഇറക്കണമെന്നും എന്നാൽ രണ്ടായിരം രൂപയുടെ പുതിയ നോട്ട് ഇറക്കിയപ്പോൾ…
Read More » - 21 November
ഉയര്‍ന്ന മൂല്യമുള്ള കറന്‍സികളുടെ റദ്ദാക്കല്‍ അനുഗ്രഹമോ ശാപമോ? കസ്റ്റംസ് കമ്മീഷണര്‍ രാഘവന് പ്രതികരിക്കുന്നു
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്ന് വിലയിരുത്തല്‍. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിരയിലേക്ക് കുതിക്കുകയാണെ് കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍. രാഘവന് പറഞ്ഞു.…
Read More » - 21 November
അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി : മുഖ്യമന്ത്രി
തിരുവനന്തപുരം : കണ്ണൂരില്‍ സംഘര്‍ഷമുണ്ടാക്കുന്ന അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കണ്ണൂരില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിനു ശേഷം…
Read More » - 21 November
കറ്റാർവാഴയിലെ സൗന്ദര്യ രഹസ്യങ്ങൾ
ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ആശ്രയിക്കാവുന്ന ഒന്നാണ് കറ്റാർ വാഴ. അതുപോലെ മുടിക്കും ഉത്തമമാണ് കറ്റാർവാഴ. ചർമ്മത്തിന് നിറം വർധിപ്പിക്കാൻ നമ്മളിൽ പലരും കൃത്രിമ മാർഗ്ഗങ്ങൾ തേടി അലയാറുണ്ട്.…
Read More » - 21 November
അംഗശാസ്ത്ര പ്രകാരം ഇവ ചെയ്യൂ ; നിങ്ങൾക്കും പണക്കാരനാകാം
ജനിച്ച തീയതിയും മാസവും കണക്കാക്കി നിർദേശങ്ങൾ തരുന്ന ശാസ്ത്ര ശാഖയാണ് അംഗശാസ്ത്രം.അംഗശാസ്ത്രപ്രകാരം പല പ്രശ്നങ്ങള്‍ക്കും പ്രതിവിധി കല്പിക്കുന്നുണ്ട്.ജനന തീയതി അനുസരിച്ച് അംഗശാസ്ത്രം വിധിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.ഇത്തരം…
Read More » - 21 November
സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം
കൊല്‍ക്കത്ത : കോല്‍ക്കത്തയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം. എസ്എസ് കെഎം ആശുപത്രിയുടെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. അഗ്നിശമനസേനയുടെ പത്തോളം യൂണിറ്റ് വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയാണ്…
Read More » - 21 November
ഡിസിസി പ്രസിഡന്റായിപ്പോയി, ഇല്ലെല്‍ തല്ലിക്കൊന്നേനെ; കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍
പാലക്കാട്: ജനങ്ങള്‍ക്ക് മാതൃകയാകേണ്ട നേതാക്കള്‍ പലപ്പോഴും പൊതുവേദിയില്‍ പ്രതികരിക്കുന്നത് സ്വന്തം നില മറന്നാണ്. എന്തും വെട്ടിതുറന്ന് പറഞ്ഞ് പല നേതാക്കളും വിവാദങ്ങളിലും പെട്ടിട്ടുണ്ട്. ഇന്നിവിടെ സമൂഹമാധ്യങ്ങളില്‍ പ്രചരിക്കുന്ന…
Read More » - 21 November
ഫസല്‍ വധക്കേസില്‍ വഴിത്തിരിവ് : പുതിയ കണ്ടെത്തലുമായി കേരള പോലീസ്
കണ്ണൂര്‍● തലശ്ശേരി ഫസല്‍ വധക്കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് പിന്നില്‍ ആര്.എസ്.എസ് ആണെന്ന് പ്രതിയുടെ കുറ്റസമ്മതമൊഴി. താന്‍ ഉള്‍പ്പടെയുള്ള ആര്.എസ്.എസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്ന് പടുവിലായി മോഹന്‍…
Read More » - 21 November
ഫേസ്ബുക്കില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക
വാഷിംഗ്ടണ്‍: വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ ടെക്നോളജി കമ്പനിയാണ്, അല്ലാതെ പബ്ലിഷിംഗ് കമ്പിനിയല്ലെന്ന് ഫെയ്സ്ബുക്ക്…
Read More » - 21 November
ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി
മുംബൈ : ഇന്ത്യ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നീറ്റിലിറക്കി. മുംബൈയിലെ നാവിക കപ്പല്‍നിര്‍മ്മാണ ശാലയില്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ പുറത്തിറക്കിയത്. നാവികസേന മേധാവി…
Read More » - 21 November
അയ്യപ്പന്മാർ കറുപ്പുടുക്കുന്നതിന് പിന്നിൽ
വ്രതശുദ്ധിയുടെയും ശരണം വിളിയുടെയും മാസമാണ് വൃശ്ചികം.മല ചവിട്ടുന്ന ഓരോ അയ്യപ്പന്റേയും മനസ്സും ശരീരവും ശുദ്ധമായിരിയ്ക്കണം. അയ്യപ്പ ദർശനത്തിന് പരിശുദ്ധിയോട് കൂടി മാത്രമേ ഏത് കാര്യവും ചെയ്യാന്‍ പാടുകയുള്ളൂ.ഞാന്‍…
Read More » - 21 November
സ്വർണ വിലയിൽ ഇടിവ്
കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് നവംബറിലെ ഏറ്റവും താഴ്ന്ന നിലവാരമായ 22,240 രൂപയിലെത്തി.ഗ്രാമിന് 2780 രൂപയാണ് .നവംബര്‍ ഒമ്പതിന് .23,480 രൂപയായി…
Read More » - 21 November
കള്ളപ്പണം വെളുപ്പിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഇടപാട് : കൂടുതല്‍ അന്വേഷണത്തിനായി വിജിലന്‍സ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് ബിനാമി ഓഹരിയുള്ള കോട്ടയം ഏറ്റുമാനൂരിലെ പണമിടപാട് സ്ഥാപനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം. കള്ളപ്പണത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളുടെ ഭാഗമായാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഥാപനത്തിനെതിരെയും…
Read More » - 21 November
എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയുടെ ഉത്ഘാടനത്തിന് ഫൈറ്റർ ജെറ്റുകളും എത്തുന്നു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ നിർമ്മിച്ച ആഗ്ര – ലക്നൗ ഹൈവേയുടെ ഉത്ഘാടനത്തിനാണ് ഫൈറ്റർ…
Read More » - 21 November
സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും
ഡൽഹി: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായികിനെ പിടികൂടാന്‍ ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടിയേക്കുമെന്ന് സൂചന. സാക്കിറിനെതിരേ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ. ജാമ്യമില്ലാ…
Read More » - 21 November
മോദിയുടെ ഒരു കോടി ഭവന പദ്ധതിക്ക് ആഗ്രയിൽ തുടക്കമായി
ആഗ്ര● 2016 മുതല്‍ 2019 വരെയുള്ള 3 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഭവനങ്ങള്‍ പാവങ്ങള്‍ക്ക് നിര്‍മ്മിച്ച് നല്കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരികൊളുത്തി.പ്രധാനമന്ത്രിയുടെ ആവാസ് യോജന…
Read More » - 21 November
ട്രെയിന്‍ ദുരന്തം; മരണസംഖ്യ ഉയരുന്നു
കാൻപുർ: ഉത്തർപ്രദേശിൽ കാൻപുർ ജില്ലയിലെ പുഖ്റായനു സമീപം ഇൻഡോർ–പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 143 ആയി. ഇരുനൂറിലേറെപ്പേർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ 76 പേരുടെ നില…
Read More » - 21 November
നോട്ടുവിതരണത്തിന് വ്യോമസേനയുടെ സഹായം തേടുന്നു : നോട്ടുകള്‍ അസാധുവാക്കിയതിലൂടെയുണ്ടായ ലാഭം വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
ന്യൂഡൽഹി: ആയിരം അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്ന് റിസര്‍വ് ബാങ്കിന്റെ വിവിധ പ്രസ്സുകളില്‍ അച്ചടിക്കുന്ന പുതിയ കറന്‍സി നോട്ടുകള്‍ വിതരണ കേന്ദ്രങ്ങളിലെത്തിക്കാൻ സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടുന്നു.…
Read More »