News
- Nov- 2016 -20 November
ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി
മുംബൈ : ഒരു കോടിയുടെ അസാധു നോട്ടുകള്‍ പിടികൂടി. മുംബൈയില്‍ രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരില്‍ നിന്നായാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തത്. വാഷി…
Read More » - 20 November
ഒരു പ്രത്യേക കുടുംബത്തില്‍ ജനിച്ചാൽ മാത്രമെ കോണ്‍ഗ്രസില്‍ നിന്ന് പ്രധാനമന്ത്രിയാകാൻ സാധിക്കൂ- അമിത് ഷാ
ചണ്ഡീഗഡ്: 500,1000 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ നടപടി ഭീകർക്കും തീവ്രവാദ കേന്ദ്രങ്ങൾക്കും തിരിച്ചടിയായെന്ന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ. ചണ്ഡീഗഡിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയാൻ…
Read More » - 20 November
നോട്ട് മാറല്‍ വധുവിന് സഹായവുമായി പ്രധാനമന്ത്രി
വാരണാസി : 500 ,1000 നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതും, നോട്ട് മാറാനുള്ള പരിധി കുറച്ചതും ഏറെ ബാധിച്ചത് വിവാഹ ചടങ്ങുകളെയാണ്. പണമില്ലാതെ വന്നപ്പോൾ പല കല്ല്യാണങ്ങളും…
Read More » - 20 November
പുനഃസംഘടന വിഷയം ; സംസ്ഥാന സമിതിയില്‍നിന്ന് ഇ പി ജയരാജന് ഇറങ്ങിപ്പോയി.
തിരുവനന്തപുരം;മന്ത്രിസഭയിലെ പുനഃസംഘടനയില്‍ മുന്‍ മന്ത്രി ഇ.പി. ജയരാജന് കടുത്ത അതൃപ്തി. തന്നോടു പാര്‍ട്ടി കാര്യങ്ങള്‍ വ്യക്തമാക്കിയില്ലെന്ന് ജയരാജന് ആരോപിക്കുകയും സംസ്ഥാന സമിതിയില്‍നിന്ന് ജയരാജന് ഇറങ്ങിപ്പോകുകയും ചെയ്തു. ബന്ധു…
Read More » - 20 November
കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി മാഫിയ
കോഴിക്കോട് : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ തന്ത്രവുമായി മാഫിയ. കുഴല്‍പ്പണത്തിന് പേരു കേട്ട കൊടുവള്ളിയിലാണ് കള്ളപ്പണം വെളുപ്പിക്കാന്‍ മാഫിയ പുതിയ തന്ത്രങ്ങള്‍ തേടുന്നത്. വലിയ തുക ഒറ്റയടിക്ക്…
Read More » - 20 November
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ പി എസ് ഓഫീസർ സുഭാഷിണിയെ പരിചയപ്പെടാം
ന്യൂഡൽഹി: സെപ്റ്റംബറിലെ ഒരു പ്രഭാതത്തിൽ അസമിലെ മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഗുവാഹത്തിയിൽ നിന്ന് ഹോജയിലേക്കു സഞ്ചരിക്കുകയായിരുന്നു.മാവോയിസ്റ്റുകളുടെ നിരന്തറ ഭീഷണിയുള്ള സഞ്ചാര സ്ഥലങ്ങളിലൂടെ യാണ് മുഖ്യമന്ത്രിയും കൂട്ടരും…
Read More » - 20 November
ഗര്‍ഭാവസ്ഥയില്‍ അടികൂടുന്ന ഇരട്ട കുട്ടികള്‍ ; വീഡിയോ വൈറലാകുന്നു
ഗര്‍ഭാവസ്ഥയില്‍ അടികൂടുന്ന ഇരട്ട കുട്ടികളുടെ വീഡിയോ വൈറലാകുന്നു. ലണ്ടനില്‍ നടന്ന ഒരു പഠനത്തിനിടയിലാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്. സിനി എം ആര് ഐ സ്കാന്‍ എന്നു പുത്തന്‍…
Read More » - 20 November
പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള യജ്ഞത്തില്‍ പങ്കാളികളാകാം
തിരുവനന്തപുരം● മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാവപ്പെട്ട രോഗികളെ സഹായിക്കാനുള്ള യജ്ഞത്തില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാം. ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്.) ഫണ്ടുപയോഗിച്ച് പ്രതിവര്‍ഷം രണ്ടായിരത്തി അഞ്ഞൂറോളം…
Read More » - 20 November
അന്യഗ്രഹജീവികൾ യാഥാർഥ്യമോ : വെളിപ്പെടുത്തലുകളുമായി വീഡിയോ പുറത്ത്
ആത്മഹത്യാ ശ്രമത്തിന് മുൻപ് ഫ്രഞ്ച് ബഹിരാകാശ യാത്രിക അന്യഗ്രഹജീവികളെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയതായി വീഡിയോ പ്രചരിക്കുന്നു. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുൻപാണ് അന്യഗ്രഹജീവികളെ…
Read More » - 20 November
വിദേശപൗരനെ വീട്ടിൽ താമസിപ്പിച്ചു അച്ഛനും മകനും പണി കിട്ടി
കൽപ്പറ്റ : നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി വിദേശ പൗരനെ വീട്ടിൽ താമസിപ്പിച്ച കുറ്റത്തിന് കോട്ടത്തറ വില്ലേജിലെ വണ്ടിയാമ്പറ്റ പരമൂട്ടിൽ പി.ജെ.വർക്കി ,മകൻ ബിനു വർക്കി എന്നിവർക്കെതിരെ കമ്പളക്കാട്…
Read More » - 20 November
സഹകരണ ബാങ്കുകളെ സംരക്ഷിക്കാൻ എല്ലാ പാർട്ടിയുമായും യോജിച്ചു പ്രക്ഷോഭത്തിന് തയ്യാർ- കോടിയേരി
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി എല്ലാ പാർട്ടിയുമായും യോജിച്ചു പ്രക്ഷോഭത്തിന് തയ്യാർ എന്ന് കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള ആര്.എസ്.എസിന്റെയും ബി.ജെ.പി യുടെയും…
Read More » - 20 November
ട്രെയിന്‍ അപകടം ധന സഹായം പ്രഖ്യാപിച്ചു
പട്ന : ഉത്തര്‍ പ്രദേശ് കാണ്‍പൂരില്‍ പട്ന-ഇന്‍ഡോര്‍ എക്സ്പ്രസ്സ് പാളം തെറ്റി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബാങ്ങള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ധന സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ…
Read More » - 20 November
നിങ്ങളുടെ സ്വഭാവം അറിയാം ജന്മ മാസത്തിലൂടെ
ഓരോ ജന്മ മാസവും നിങ്ങളുടെ സ്വഭാവും തമ്മിൽ വളരെയധികം ബന്ധമുണ്ട് .ജന്മ മാസത്തിന്റെ പ്രത്യേകതകൾ ഓരോരുത്തരുടെ സ്വഭാവത്തിലും പ്രകടമാണ്. ജനുവരിയിൽ ജനിച്ചവര്ആത്മവിശ്വാസം ഉള്ളവരും വ്യക്തിത്വമുള്ളവരുമായിരിക്കും.സ്വന്തം അഭിപ്രായം എവിടെയും…
Read More » - 20 November
കിടിലൻ ഓഫറുമായി ആപ്പിൾ: 23,000 രൂപ വരെ ഡിസ്കൗണ്ടിൽ ഫോണുകൾ വാങ്ങാം
ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോൾ കിടിലൻ ഡിസ്കൗണ്ടുമായി ആപ്പിൾ. ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും ഒപ്പം ഐപാഡും സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് വാങ്ങുന്നവർക്കാണ്…
Read More » - 20 November
സക്കീർ നായിക്കിനെതിരെ എൻ ഐ എ യുടെ കേസ് -പത്തിടങ്ങളില്‍ റെയ്ഡ്
മുംബൈ: വിവാദ ഇസ്ളാമിക് പ്രഭാഷകൻ സക്കീർ നായിക്കിനെതിരെ നിലപാട് കടുപ്പിച്ചു ദേശീയ അന്വേഷണ ഏജൻസി. സക്കീറിന്റെ പത്തു സ്ഥാപനങ്ങളിൽ പോലീസും എൻ ഐ എ യും ചേർന്ന്…
Read More » - 20 November
2017 ലെ ഹയര്‍ സെക്കന്ററി ഒന്നും രണ്ടും വര്‍ഷ പരീക്ഷ: വിജ്ഞാപനമായി
തിരുവനന്തപുരം ● 2017 മാര്‍ച്ചില്‍ നടക്കുന്ന ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്ററി പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് എട്ടിന് ആരംഭിച്ച് 28 ന് അവസാനിക്കത്തക്കവിധമാണ് പരീക്ഷകള്‍…
Read More » - 20 November
എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാന് പിടിച്ചെടുത്തു
അഹമ്മദാബാദ്: ഗുജറാത്തിൽ എട്ട് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടുകള്‍ പാകിസ്ഥാൻ പിടിച്ചെടുത്തു .പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജന്‍സി വിഭാഗമാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് സമീപത്ത് നിന്ന് ബോട്ടുകള്‍ പിടിച്ചെടുത്തത്.അന്താരാഷ്ട്ര സമുദ്രാതിര്‍ത്തി…
Read More » - 20 November
പി.വി. സിന്ധുവിന് ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം
വുഷു : ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി.സിന്ധുവിന് ആദ്യ സൂപ്പര്‍ സീരീസ് കിരീടം. ഫൈനലില്‍ ചൈനയുടെ സുന് യുവിനെ 21-11, 17-21, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ്…
Read More » - 20 November
ഗൂഗിൾ ക്ലൗഡുമായി കൈകോർത്ത് വോഡഫോണ്‍
ഗൂഗിള്‍ ക്ലൗഡുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച് വോഡഫോൺ. ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.കമ്പനികളിലെ പ്രവര്‍ത്തനം…
Read More » - 20 November
രണ്ട് ഭീകരസംഘടനകള്‍ക്ക് പാകിസ്ഥാനില്‍ നിരോധനം
ഇസ്ലാമാബാദ്: തീവ്രവാദത്തെ വളര്‍ത്തുകയാണെന്ന ലോകരാഷ്ട്രങ്ങളുടെ ആരോപണങ്ങളെ തഴഞ്ഞ് പാകിസ്ഥാന്. രാജ്യത്തിന് ഭീഷണിയായി മാറിയ രണ്ട് ഭീകരസംഘടനകളെ പാകിസ്ഥാന് നിരോധിച്ചു. ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്നും പൂര്‍ണമായും…
Read More » - 20 November
ഓടുന്ന ട്രെയിനിൽ യുവതിക്ക് ക്രൂര പീഡനം
ന്യൂഡൽഹി: ഓടുന്ന ട്രെയിനിലെ വനിതാ കംപാര്‍ട്ടുമെന്റില്‍ യുവതിയെ കൊള്ളയടിച്ച ശേഷം പീഡനത്തിനിരയാക്കി.ന്യൂഡല്‍ഹിയിലെ ഷാഹ്ദറ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം നടന്നത്.32 കാരിയായ ബിഹാറി യുവതിയാണ് പീഡനത്തിനും കൊള്ളയ്ക്കും ഇരയായത്.സ്ത്രീകളുടെ…
Read More » - 20 November
സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
എം.എം മണി മന്ത്രിയാകും, മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റം തിരുവനന്തപുരം● സംസ്ഥാന മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഇ.പി ജയരാജന്റെ ഒഴിവിലേക്ക് എം.എം മണി മന്ത്രിയാകും. വൈദ്യുതി വകുപ്പാകും എം.എം…
Read More » - 20 November
മുണ്ട് നിവര്‍ത്തിയിട്ടും മടക്കികുത്തിയും ക്യൂ നില്ക്കുന്ന രണ്ട് കൂട്ടര് : ഇവരെന്തിനു വേണ്ടി നില്ക്കുന്നവരെന്ന് എളുപ്പം തിരിച്ചറിയാം
കോഴിക്കോട്: കറന്‍സി നിരോധനവും പുതിയ നോട്ടിന്റെ വരവും അങ്ങനെ നാടും നാട്ടുകാരും തിരക്കിലാണ്. നാടെങ്ങും വരിയില്‍ നില്ക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. ഒരു വിഭാഗം എ.ടി.എം. സെന്ററിനു മുന്നിലാണെങ്കില്‍…
Read More » - 20 November
എ.കെ 47തോക്കുമായി വരുന്ന ആരെയും വെടിവെയ്ക്കാന്‍ നിര്‍ദ്ദേശം
മര്‍ഗാവ്● എ.കെ 47 യന്ത്രത്തോക്കുമായി വരുന്ന ആരെയും വെടിവയ്ക്കാന്‍ താന്‍ സായുധ സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. എ.കെ 47 നുമായി വരുന്നവര്‍…
Read More » - 20 November
പ്രണയത്തിന്റെ പേരില്‍ കുട്ടികളെ ശാസിക്കരുത്: ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ സര്‍ക്കുലര്‍
കൊല്ലം:കൗമാരക്കാര്‍ക്കിടയിലെ ആത്മഹത്യാ പ്രവണത വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ സർക്കുലറുമായി ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്.പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്നാണ് സർക്കുലറിലെ പുതിയ…
Read More »