News
- Oct- 2016 -9 October
പിണറായി സര്‍ക്കാരില്‍ ‘ ബന്ധു നിയമനം’ കൂടുന്നു : ശ്രീമതിയ്ക്കും ഇ.പി.ജയരാജനും പുറമെ മറ്റൊരു മന്ത്രിയും വിവാദത്തില്‍
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് തലവേദനയായ ബന്ധുനിയമന വിവാദം പുതിയ തലത്തിലേയ്ക്ക്. ശ്രീമതിയ്ക്കും, ഇ.പി.ജയരാജനും പുറമെ മറ്റൊരു മന്ത്രി കൂടി വിവാദത്തില്‍പ്പെട്ടു.. പൊതുമേഖലാ സ്ഥാപനത്തില്‍ ബന്ധുക്കളെ നിയമിച്ചതുമായി ബന്ധപ്പെട്ട്…
Read More » - 9 October
പീഡനത്തിനുശേഷം നഗ്നയാക്കി കൊലപ്പെടുത്തി; മോണിക്ക ഖുര്‍ദെയുടെ ഘാതകര്‍ സിസിടിവിയില്‍ കുടുങ്ങി
ഗോവ: പ്രശസ്ത പെര്മ്യൂഫര് മോണിക്ക ഖുര്‍ദെയുടെ കൊലപാതകികള്‍ സിസിടിവിയില്‍ കുരുങ്ങി. ഘാതകരുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. എടിഎമ്മിലെ സി.സി.ടി.വിയിലാണ് കൊലപാതകികളെന്ന് കരുതുന്നവരുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്.…
Read More » - 9 October
ശൈശവ വിവാഹം; നിയമം കർശനമാക്കി കേന്ദ്ര സർക്കാർ
ആര്‍ഷ ഭാരത സംസ്കാരത്തില്‍ ചില അനാചാരങ്ങള്‍ നിലനില്ക്കുന്നു. അതില്‍ ഒന്നാണ് ബാലവിവാഹം. പതിനെട്ടു വയസ്സുപോലും ആകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധപ്രകാരം വിവാഹം ചെയ്തു വിടുന്ന കാഴ്ച കേരളത്തിന്റെ വടക്കന്‍…
Read More » - 9 October
വിമാനത്താവളത്തില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ച : ടെര്‍മിനലില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ കാര്‍ഗോ ടെര്‍മിനലില്‍ റേഡിയോ ആക്ടീവ് ചോര്‍ച്ചയെന്നു വിവരം. അഗ്നിശമനസേനയും ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി. ആറ്റമിക് എനര്‍ജി റഗുലേറ്ററി…
Read More » - 9 October
ബാലൂചില് ചൈനയ്ക്കെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍
ക്വറ്റ : ബലൂചിസ്ഥാനിൽ ചൈനയ്ക്കെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാനും ചൈനയ്ക്കുമെതിരെ ചൈനീസ് പതാക കത്തിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചത് സ്വതന്ത്ര ബലൂചിസ്ഥാൻ സംഘടനയാണ് . പരിപാടിയിൽ സ്ത്രീകളും…
Read More » - 9 October
നവരാത്രി ആഘോഷങ്ങൾക്ക് ബഹ്റിനിൽ തുടക്കമായി
മനാമ : പ്രവാസി സംഘടനകൾ ബഹ്റിനിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. കേരളത്തിൽനിന്നും സംഗീത−സാഹിത്യ രംഗത്തെ പ്രമുഖർ വിദ്യാരംഭം കുറിക്കുന്നതിനായി എത്തുന്നുണ്ട്. ബഹ്റിൻ കേരളീയ സമാജം, എസ്.എൻ.സി.എസ്, ഗുരുദേവ…
Read More » - 9 October
ഇന്ത്യന്‍ സൈന്യത്തെ ആക്ഷേപിച്ച് എം.വി ജയരാജന്
ഒറ്റപ്പാലം ● ഉറിയിൽ ഭീകരാക്രമണം ഇന്ത്യയിലെ സൈനികർ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് നടന്നതെന്ന് സി.പി.എം നേതാവ് എം.വി.ജയരാജൻ. ഇക്കാര്യം എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ടെന്നും സൈനികത്താവളങ്ങളിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ചയാണെന്നും ജയരാജൻ…
Read More » - 9 October
ഇടുക്കിയില്‍ ഈ മാസം യു.ഡി.എഫ് ഹര്‍ത്താല്‍
കട്ടപ്പന: ഇടുക്കി ജില്ലയില്‍ ഈ മാസം 15ന് ഹര്‍ത്താല്‍ ആചരിക്കുവാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തു. 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം…
Read More » - 9 October
ഇന്ത്യ നേരത്തെയും മിന്നലാക്രമണം നടത്തി: സൈന്യം മടങ്ങിയെത്തിയത് പാക് സൈനികരുടെ തലകളുമായി
ന്യൂഡല്‍ഹി ● അടുത്തിടെ ഇന്ത്യന്‍ സൈന്യം പാക് അധീന കാശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെച്ചൊല്ലി വാദപ്രതിവാദങ്ങൾ കൊഴുക്കവേ ഇന്ത്യ 2011 ലും ഇത്തരത്തില്‍ മിന്നലാക്രമണം നടത്തിയിരുന്നതായി വെളിപ്പെടുത്തി…
Read More » - 9 October
ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി
ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശ്വാസതടസത്തെ തുടര്‍ന്നു പ്രവേശിപ്പിച്ചിരുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതി എന്നു റിപ്പോര്‍ട്ട്. ഇക്കാര്യം ദ ഹിന്ദു മുന്‍ എഡിറ്റര്‍…
Read More » - 9 October
പാര്‍ട്ടിയെ വെട്ടിലാക്കി : ട്രംപ് ട്രംപിനെ കുടുംബവും കയ്യൊഴിഞ്ഞു: തോല്‍വി ഉറപ്പിച്ച് റിപ്പബ്ലിക്കന്‍സ്
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ട്രംപിന്റെ വിവാദ പ്രസ്ഥാവനകള്‍ തന്നെയാണ് വിനയായത്. 2008ല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന…
Read More » - 9 October
പാകിസ്ഥാന്റെ ചൈനീസ് കളിപ്പാട്ടമല്ല ഇന്ത്യയുടെ തേജസ് : തേജസ് ശത്രുക്കളുടെ പേടിസ്വപ്നമാകുന്നത് ഇങ്ങനെ
ഇന്ത്യക്കാര്‍ സ്വന്തം കൈകൊണ്ട് രൂപകല്പന ചെയ്ത് നിര്‍മ്മിച്ച ആദ്യത്തെ ലഘുയുദ്ധവിമാനാണ് തേജസ്. ഒറ്റ എന്‍ജിനുള്ള ലോകത്തെ ഏറ്റവും ചെറിയ, ഏറ്റവും ഭാരം കുറഞ്ഞ സൂപ്പര്‍ സോണിക്(ശബ്ദത്തേക്കാള്‍ വേഗതയുള്ള)…
Read More » - 9 October
എം.പിമാരുടെ സേവനത്തില്‍ അതൃപ്തി : എം.പിമാരെ ലക്ഷാധിപതിയാക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി തടഞ്ഞു
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വര്‍ധിപ്പിക്കുന്നു. എന്നാല്‍ എംപി.മാരുടെ ശമ്പളം ഉടനെ വര്‍ധിപ്പിക്കേണ്ടെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിലപാട്. ശമ്പളം ഇരട്ടിയാക്കാന്‍ ബിജെപി അംഗം യോഗി ആദിത്യനാഥ് അധ്യക്ഷനായ…
Read More » - 9 October
ധാക്ക ഭീകരാക്രമണക്കേസ് പ്രതികളെ വധിച്ചു
ധാക്ക: ബംഗ്ലാദേശ് സൈന്യം ധാക്ക ഭീകരാക്രമണത്തിലെ പ്രതികളെന്ന് സംശയിക്കുന്ന 11 ഭീകരരെ വധിച്ചു. ജൂലൈയില്‍ ധാക്കയിലെ അര്ട്ടിസന് ബേക്കറിയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 22…
Read More » - 9 October
ഒടുവില്‍ കുറ്റസമ്മതം നടത്തി പി.കെ ശ്രീമതി ടീച്ചര്‍
തിരുവനന്തപുരം● കഴിഞ്ഞ വി.എസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലത്ത് പെഴ്സണല്‍ സ്റ്റാഫില്‍ തന്റെ മകന്റെ ഭാര്യയെ ചേര്‍ത്തത് ശരിയായ നടപടിയായിരുന്നില്ലെന്ന് പി.കെ ശ്രീമതി എം.പിയുടെ കുറ്റസമ്മതം. ഫേസ്ബുക്ക് പോസ്റ്റിലാണ്…
Read More » - 9 October
യു.എന്നില്‍ വീണ്ടും ഇന്ത്യ-പാക് വാക് പോര്
ജനീവ: പാകിസ്താന് എതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് കശ്മീരിനെ പശ്ചാത്തലമാക്കി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ ഇന്ത്യ ശക്തമായ ഭാഷയില്‍ തള്ളി. മേഖല സ്വന്തമാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്…
Read More » - 9 October
പീസ് ഇന്റര്‍നാഷണല്‍ സ്കൂളിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊച്ചി: സാമുദായിക വിദ്വേഷം പരത്തിയതിന് കേസെടുത്ത കൊച്ചിയിലെ പീസ് ഇന്റര്‍നാഷണല്‍ സ്കൂളിന്റെ നിര്‍മ്മാണത്തിലും വന്‍ ക്രമക്കേട്. പറവൂരില്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്ന ഭൂമി വഖഫ് ബോര്‍ഡിനേയും ജമാ അത്തിനെയും…
Read More » - 9 October
ജയലളിത: അപ്പോളോ ആശുപത്രിയെ ട്രോളി സോഷ്യല്‍ മീഡിയ
ചെന്നൈ: കഴിഞ്ഞമാസം 22നായിരുന്നു കഠിനമായ പനിയും നിര്‍ജ്ജലീകരണവും മൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പലതരത്തിലുള്ള അഭ്യൂഹങ്ങളാണ് ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍…
Read More » - 9 October
ജയരാജനെതിരെ വി.എസ് : കേസെടുക്കുന്ന കാര്യം വിജിലന്‍സ് പരിശോധിക്കുന്നു
തിരുവനന്തപുരം● ബന്ധുനിയമനവിവാദത്തില്‍ പ്രതികരണവുമായി ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന്. കുറ്റവാളികള്‍ക്കെതിരെ ഗൌരവമായി അന്വേഷിച്ചു നടപടിയെടുക്കണമെന്ന് വി.എസ് പറഞ്ഞു. അതേസമയം, ഇ.പി ജയരാജനെതിരായ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ വിജിലന്‍സ്…
Read More » - 9 October
ട്രെയിന്‍ അട്ടിമറി ശ്രമം: വന്‍ ദുരന്തം ഒഴിവായി
കാസര്‍ഗോഡ്● കാസര്‍ഗോഡ് കളനാട് റെയില്‍പ്പാളം മുറിച്ചുമാറ്റി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവം യഥാസമയം കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ഇന്ന് രാവിലെ മാവേലി എക്സ്പ്രസ് കടന്ന്…
Read More » - 9 October
മോഷ്ടക്കളായ കമിതാക്കള്‍ അറസ്റ്റില്‍
കോഴഞ്ചേരി: ജില്ലയിൽ മൂന്നു ബാങ്ക് കവർച്ചാ ശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളായ കമിതാക്കൾ അറസ്റ്റിൽ. വടശേരിക്കര മുള്ളമ്പാറ വീട്ടിൽ അനീഷ് പി. നായർ (33), മന്ദമരുതി…
Read More » - 9 October
മതം മാറാന്‍ തയ്യാറായില്ല: പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു
കസൂര്‍(പാകിസ്ഥാന്) ● മതം മാറാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടിയെ സഹോദരന് നോക്കി നില്‍ക്കെ കൂട്ടബലാത്സംഗം ചെയ്തു.പാകിസ്താനിലെ കസൂര്‍ ജില്ലയിലാണ് സംഭവം. മതം മാറാന്‍ വിസമ്മതിച്ച ക്രിസ്തുമത വിശ്വാസികളായ പെണ്‍കുട്ടിയെയും…
Read More » - 9 October
ചൈനയോട് യുദ്ധം ചെയ്ത് വ്യാപാരികള്‍
ന്യൂഡല്‍ഹി : ഇന്ത്യയോടുള്ള ദേശസ്നേഹം വെളിപ്പെടുത്തി വ്യാപാരികള്‍. ഇന്ത്യയെ ആക്രമിക്കുന്ന പാകിസ്ഥാനോട് കൂറ് പുലര്‍ത്തുന്ന ചൈനയുടെ ഉത്പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കാനാണ് വ്യാപാരികളുടെ ഒറ്റക്കെട്ടായുള്ള തീരുമാനം. ചൈനീസ് ഉത്പ്പന്നങ്ങള്‍ ഇവിടെ…
Read More » - 9 October
ശവസംസ്കാര ചടങ്ങിനിടെ വ്യോമാക്രമണം: 140 പേര് കൊല്ലപ്പെട്ടു
യുണൈറ്റഡ് നേഷന്‍സ്: സൗദി അറേബ്യന്‍ സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 140 പേര് കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. വ്യോമാക്രമണം നടന്നത് തലസ്ഥാനമായ…
Read More » - 9 October
ഇതുപോലെയും മന്ത്രിമാര്‍ സി.പി.എമ്മിന് ഉണ്ടായിരുന്നു: ജയരാജന്മാര് നാടുവഴുമ്പോള് ഓര്‍ത്തുപോകുന്നത്
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ലാളിത്യത്തിന്റെ പ്രതീകമാണ് സഖാവ് പാലോളി മുഹമ്മദ് കുട്ടി. മന്ത്രിയായിരുന്നപ്പോഴും അതിന് ഒരു കുറവുമുണ്ടായിരുന്നില്ല. മന്ത്രിയായിരിക്കുബോഴും സ്വന്തമായി വീടില്ലാത്ത കേരള ചരിത്രത്തിലെ ഏക മന്ത്രിയായിരുന്നു പാലോളി.…
Read More »