News
- Sep- 2016 -24 September
മുഖ്യമന്ത്രിയെ കെ എസ് യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു
തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു . കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിന് പുറത്തേക്ക് വരുമ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയനു…
Read More » - 24 September
ഭാര്യയേയും കൂട്ടുകാരിയേയും ഉപയോഗിച്ച് പെണ്‍വാണിഭം നടത്തി വന്ന യുവാവ് പിടിയില്‍
കൊച്ചി● ഭാര്യയേയും കൂട്ടുകാരിയേയും ഉപഗോഗിച്ച് പെണ്‍വാണിഭം നടത്തി വന്ന ഭര്ത്താവടങ്ങിയ സംഘം നെടുമ്പാശ്ശേരിയില്‍ പിടിയില്‍. പറമ്പുശേരിയില്‍ വീട് വാടകയ്ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘമാണ് പിടിയിലായത്. മഞ്ഞപ്ര സ്വദേശി…
Read More » - 24 September
തിരുപ്പതി ദര്‍ശനത്തിന് അറിയേണ്ട കാര്യങ്ങള്‍
തിരുപ്പതി : തിരുപ്പതി ക്ഷേത്രത്തില്‍ എന്നും തിരക്കാണ്. ലക്ഷക്കണക്കിനു ഭക്തരാണ് നിത്യേന മലകയറുന്നത്. അവധിദിവസങ്ങളില്‍ ഇതിലും കൂടുതലായിരിക്കും. ഭക്തര്‍ക്ക് ദര്‍ശന സമയം മുന്‍കൂട്ടി അറിയുവാനായി ദേവസ്ഥാനം ടോക്കണ്‍…
Read More » - 24 September
ആണവായുധങ്ങളെ പേടിച്ച് യുദ്ധം വേണ്ടെന്ന് വയ്ക്കരുത്- സുബ്രഹ്മണ്യന് സ്വാമി
ന്യൂഡൽഹി: ആണവായുധങ്ങൾ പേടിച്ച് പാകിസ്ഥാനുമായിയുള്ള ബന്ധം വേണ്ടെന്ന് വയ്ക്കരുതെന്ന് ബിജെപി എം പി സുബ്രഹ്മണ്യം സ്വാമി. ഉറി തീവ്രവാദ ആക്രമണത്തിനെ തുടർന്ന് ഇന്ത്യ പാക് ബന്ധം വഷളായ…
Read More » - 24 September
വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; പത്ത് ജീവന് പൊലിഞ്ഞു ഒട്ടേറെപ്പേര്‍ ഗുരുതരാവസ്ഥയില്‍
മധ്യപ്രദേശ്: ഉജ്ജയിനിയിലെ ദേവാസ് റോഡില്‍ ശനിയാഴ്ച പുലര്‍ച്ചെ പിക്-അപ് വാനും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പത്തുപേര്‍ മരിച്ചു. പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉജ്ജയിനി ജില്ലാ…
Read More » - 24 September
പാകിസ്ഥാനിലെ യുവാക്കള്‍ രാജ്യം വിടാനൊരുങ്ങുന്നു : പാകിസ്ഥാനെ വെട്ടിലാക്കി സ്വന്തം നാട്ടുകാര്‍
കറാച്ചി: ഇന്ത്യയിലെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഭീകരവാദത്തിന്റെ പേരില്‍ ലോക രാഷ്ട്രങ്ങളുടെ ഇടയില്‍ ഒറ്റപ്പെട്ടുപോയ പാകിസ്ഥാനില്‍ നിന്നും നിരാശാജനകമായ ഒരു റിപ്പോര്‍ട്ട്കൂടി പുറത്തുവന്നു. പാകിസ്താനിലെ പ്രമുഖ നഗരങ്ങളിലൊന്നായ…
Read More » - 24 September
ഉറി ഭീകരാക്രമണത്തെ അനുകൂലിച്ച് നവാസ് ഷെരീഫ്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാംപിലുണ്ടായ ഭീകരാക്രമണത്തെ അനുകൂലിച്ച് പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇന്ത്യ തെളിവുകളൊന്നുമില്ലാതെ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും ഷെരീഫ് വിമര്‍ശിച്ചു. ഉറി ആക്രമണം…
Read More » - 24 September
ജയലളിതയുടെ നില കൂടുതല്‍ വഷളാകുന്നു ചികിത്സയ്ക്കായി വിദേശത്തേക്ക്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് വൈകിട്ടോടെ സിംഗപ്പൂരിലേക്ക് മാറ്റും. കഴിഞ്ഞ ദിവസമാണ് കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്നാണ് 68കാരിയായ ജയലളിതയെ ചെന്നൈയിലെ…
Read More » - 24 September
യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് സെക്സ്റാക്കറ്റിന്റെ വലയിലായത് 21 പെണ്‍കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്
സ്പെയിന് : മികച്ച ജോലി നല്‍കാമെന്ന സെക്സ് റാക്കറ്റിന്റെ മോഹനവാഗ്ദാനത്തില്പ്പെട്ടത് 21 നൈജീരിയന്‍ പെണ്‍കുട്ടികള്‍. ഇവരെ സ്പെയിനിലേക്ക് കൊണ്ടു പോവുകയും വേശ്യകളാക്കി മാറ്റുകയും ചെയ്തതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്…
Read More » - 24 September
ആര്.എസ്.എസിനെതിരെ മയക്കുമരുന്ന് ആരോപണവുമായി ജയരാജന്
കണ്ണൂര്‍● ഇന്ത്യയിലെത്തുന്ന മയക്കുമരുന്നിന്റെ ഒരു ഭാഗം ചെന്നെത്തുന്നത് ആര്.എസ.എസ് ശാഖകളിലേക്കാണെന്ന് കായിക മന്ത്രി ഇ.പി ജയരാജന്. ശാഖകളില്‍ പോകുന്ന മക്കള്‍ ലഹരിക്ക് അടിമകളാണോയെന്നു രക്ഷിതാക്കള്‍ പരിശോധിക്കുന്നതു നന്നായിരിക്കുമെന്നും…
Read More » - 24 September
അമ്മയിൽ നിന്നും ഗർഭം ധരിച്ച അച്ഛൻ പ്രസവിച്ചു
കുഞ്ഞിനെ അമ്മയിൽ നിന്നും ഗർഭം ധരിച്ച് അച്ഛൻ പ്രസവിച്ചു. ഫെര്‍ണാണ്ടോ മാച്ചഡോയും ഡയാനെ റോഡ്രിഗ്യൂസുമാണ് ഇത്തരത്തിൽ ഒരു ചരിത്രം സൃഷ്ടിച്ചത്. ഇത്തരത്തില്‍ ഗര്‍ഭം ധരിച്ച തെക്കന്‍ അമേരിക്കയിലെ…
Read More » - 24 September
മരിച്ചവരെ കണ്ടെത്തുവാന്‍ ഇനി വെബ് സൈറ്റ്
മരിച്ചു പോയ മഹാന്മാരെ മറന്നു കളയാതിരിക്കാന്‍ മാര്‍ഗവുമായി ഒരു വെബ് സൈറ്റ്. ഓരോ രാജ്യങ്ങളിലും മരിച്ചു പോയ പ്രമുഖ വ്യക്തികളുടെ മരണ ദിവസത്തെയും ശവക്കല്ലറ സ്ഥിതി ചെയ്യുന്ന…
Read More » - 24 September
വ്യോമയാന യാത്രയ്ക്ക് തിരക്കേറുന്നോ ? തിരക്ക് കുറയ്ക്കാന്‍ എയര്‍ ഏഷ്യയുടെ പുതിയ പദ്ധതി
മുംബൈ: ബഡ്ജറ്റ് ക്യാരിയര്‍ എയര്‍ഏഷ്യ ഇന്ത്യ പുതിയ മൂന്ന് റൂട്ടുകളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ 11 നഗരങ്ങളെയാണ് ആഭ്യന്തര വിമാന സര്‍വ്വീസില്‍ എയര്‍ ഏഷ്യ ബന്ധിപ്പിക്കുന്നത്.…
Read More » - 24 September
യൂത്ത് കോണ്‍ഗ്രസ് ഉപരോധം അക്രമാസക്തമായി: മന്ത്രിയെ വഴിയില്‍ തടഞ്ഞു
തിരുവനന്തപുരം● സ്വാശ്രയ പ്രശ്നത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത്കോണ്‍ഗ്രസ് നടത്തി വന്ന അനശ്ചിതകാല ഉപരോധ സമരം അക്രമാസക്തമായി. രാവിലെ നിരാഹര സമരം നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ വനം…
Read More » - 24 September
യുവകലാസാഹിതിയുടെ ഈണം 2016 ദോഹയിൽ അരങ്ങേറി
യുവകലാസാഹിതിയുടെ ഈണം 2016 ദോഹ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ അരങ്ങേറി. ഖത്തർ ഈദ് -ഓണം ആഘോഷം അലി ഇൻറർനാഷണൽ ജനറൽ മാനേജർ മുഹമ്മദ് ഈസ ഉദ്ഘാടനം ചെയ്തു.…
Read More » - 24 September
രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിന് ഭാര്യ നല്കിയ ശിക്ഷ
ജമ്മുവിലെ കത്വയിലാണ് സംഭവം രണ്ടാം വിവാഹത്തിനൊരുങ്ങിയ ഭര്‍ത്താവിനെയാണ് ഭാര്യ ആസിഡ് ആക്രമണത്തിന് വിധേയനാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഹമ്മദ് ദിന് എന്നയാള്‍ക്ക് നേരെ ഭാര്യ…
Read More » - 24 September
കണ്ണന്റെ ജീവസ്സുറ്റ ചിത്രങ്ങളുമായി ഒരു ചരിത്രനിയോഗത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ജസ്ന സലിം
കോഴിക്കോട് : ജസ്ന സലിം ഇന്ന് ആഹ്ലാദത്തിലാണ്. കൊയിലാണ്ടി സ്വദേശിനിയായ ജസ്ന സലീം എന്ന ചിത്രകാരി വെണ്ണ കട്ട് തിന്നുന്ന ഉണ്ണിക്കണ്ണന്റെ ജീവസ്സുറ്റ തന്റെ കലാസൃഷ്ടി പ്രധാനമന്ത്രി…
Read More » - 24 September
ഇന്ത്യയെ പേടി: നുഴഞ്ഞുകയറാന്‍ തയ്യാറായി നിന്ന ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു
ന്യൂഡല്‍ഹി● ഉറി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സന്നദ്ധമായി നിന്ന 200 ഓളം ഭീകരരെ പാകിസ്ഥാന് പിന്‍വലിച്ചു. നിയന്ത്രണ…
Read More » - 24 September
വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ചു: വിദ്യാർത്ഥി അറസ്റ്റിൽ
മംഗളൂരു: വൈരാഗ്യം തീർക്കാൻ അധ്യാപകൻ മരിച്ചതായി വാർത്ത പ്രചരിപ്പിച്ച വിദ്യാർത്ഥി അറസ്റ്റിൽ. സ്വകാര്യ കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർത്ഥിയായ എൻ. വിനുത് ആണ് അറസ്റ്റിലായത്. വിനുത്…
Read More » - 24 September
ഭീഷണി ഉയർത്തുന്ന രാജ്യത്തെ പ്രതിരോധിക്കും: ആണവായുധപരീക്ഷണങ്ങളുമായി ഉത്തരകൊറിയ
യുണൈറ്റഡ് നേഷന്‍സ്:ആണവായുധങ്ങൾ വികസിപ്പിക്കുന്നത് സ്വന്തം ആവശ്യത്തിന് മാത്രമാണെന്ന് ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോ. യു.എന്‍ പൊതുസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആണവശേഷി വർദ്ധിപ്പിക്കേണ്ടത്…
Read More » - 24 September
കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രിയുടെ പ്രാതല്‍-അത്താഴ മെനു ഇങ്ങനെ
കോഴിക്കോട്: ശനിയാഴ്ച കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അത്താഴത്തിനുള്ള പ്രധാന വിഭവം അരിയും പച്ചക്കറിയും പരിപ്പുംചേര്ത്തുള്ള കിച്ചടിയും തീയില്‍ ചുട്ടെടുക്കുന്ന റൊട്ടിയുമാണ്. കൂടാതെ ദാല്‍ഫ്രൈ, നാലുതരം സബ്ജികള്‍, പനീര്‍,…
Read More » - 24 September
സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് റിപ്പോര്‍ട്ടിംഗ് : മാധ്യമപ്രവര്‍ത്തകയെ സസ്പെന്‍ഡ് ചെയ്തു
ബെയ്ജിംഗ് : ഏതൊരു രാജ്യത്തിലേയും മാധ്യമപ്രവര്‍ത്തകരെ ഫോര്‍ത്ത് എസ്റ്റേറ്റ് എന്നാണ് സാധാരണ വിശേഷിപ്പിക്കാറ്. എന്നാല്‍ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി മാറേണ്ട മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ ഇപ്പോള്‍ മാറിപ്പോയോ…
Read More » - 24 September
ഭാര്യയെയും അഞ്ച് മക്കളെയും വെട്ടിക്കൊന്നയാളെ വെറുതെവിട്ടു
ന്യൂഡൽഹി: ഭാര്യയെയും അഞ്ച് മക്കളെയും കൊന്ന കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി സുപ്രീംകോടതി വിധി . ഛത്തീസ്ഗഡ് സ്വദേശിയായ ദാൽസിംഗ് ദെവാഗനെതിരെയാണ് കുറ്റം തെളിയിക്കാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി…
Read More » - 24 September
ഇന്‍ഡിഗോ വിമാനം അടിയന്തിരമായി നിലത്തിറക്കി
ബംഗളൂരൂ● പുക മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ബംഗളൂരുവില്‍ അടിയന്തിരമായി ഇറക്കി. വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ നിന്ന് 173 യാത്രക്കാരുമായി പോയ…
Read More » - 24 September
പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുത്ത യുവാവിന് പണികിട്ടി
ജയ്പൂര്‍: പെരുമ്പാമ്പിനൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പാമ്പ് യുവാവിനെ ആക്രമിച്ചു. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം. വനംവകുപ്പ് വിഭാഗം ഒരു ഹോട്ടലില്‍ കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടി. നാല് പേര്…
Read More »